"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19071 (സംവാദം | സംഭാവനകൾ)
No edit summary
19071 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

മലപ്പുറം ജില്ലയിലെ പ്രമുഖ ഹൈസ്കൂളുകളിൽ ഒന്നായ് പറപ്പൂർ ഐ. യു ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീലതാ തങ്കച്ചി ക്ക് 2007 ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചതോടെ നാലാമത് തവണയാണു ഈ വിദ്യാലയം അംഗീകരിക്കപ്പെടുന്നത്.1976 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ഇതിനകം മൂന്നു പേരാണ് പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ളത് . മൂന്നുപേർക്കും സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചതിലൂടെ സ്കൂൾ ചരിത്ര നേട്ടത്തിന് നെറുകയിലാണ് നിൽക്കുന്നതു. 1990 ൽ സംസ്ഥാന അവാർഡും1998 ൽ ദേശീയ അവാർഡും അന്നത്തെ പ്രധാന അധ്യാപകനായിരുന്ന അവറ‍ു മാസ്റ്റർക്ക് ലഭിച്ചു.2002 ൽ പിന്നെ അന്നത്തെ പ്രധാന അധ്യാപകനായിരുന്ന എം കെ മോഹൻദാസിനും സംസ്ഥാന അധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.

[[പ്രമാണം:19071au.png|പകരം=|ഇടത്ത്‌|ലഘുചിത്രം|1998 ദേശീയ അവാർഡ് ജേതാവ് ]]
<gallery widths="200" heights="200">
പ്രമാണം:19071wer.png|'''എം കെ മോഹൻദാസ്  2002-സംസ്ഥാന അദ്ധ്യാപക  അവാർഡ്'''
പ്രമാണം:19071 s.jpeg
പ്രമാണം:19071zx.png|'''ശ്രീ ലതാ തങ്കച്ചി  2007-സംസ്ഥാന അദ്ധ്യാപക  അവാർഡ് ജേതാവ്''' 
</gallery>
1998 സംസ്ഥാന കലാമേളയിൽ ബുഷാറബിക്ക് അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡ്
1998 സംസ്ഥാന കലാമേളയിൽ ബുഷാറബിക്ക് അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡ്

വരി 55: വരി 45:

2007 ൽ പ്ലസ് ടു വിന് 95% വിജയം
2007 ൽ പ്ലസ് ടു വിന് 95% വിജയം
'''<big>NTSE  സ്കോളർഷിപ് നേടിയ ഇഹ്‌സാൻ അഫ്രോസിനെ  ആദരിക്കൽ ചടങ്ങ്</big>'''[[പ്രമാണം:19071kkh.jpeg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|NTSE  സ്കോളർഷിപ് നേടിയ ഇഹ്‌സാൻ അഫ്രോസിനെ  ആദരിക്കൽ ചടങ്ങ് ]]
[[പ്രമാണം:19071kk.jpeg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു|NTSE  സ്കോളർഷിപ് നേടിയ ഇഹ്‌സാൻ അഫ്രോസിനോടൊപ്പം ]]
'''<big>അഖില കേരള ഗാന്ധി പ്രശ്‌നോത്തരി ക്വിസ് മത്സരത്തിൽ ആറാം സ്ഥാനം നേടിയ ഫാത്തിമ നിഷ് വ  .സി</big>'''
[[പ്രമാണം:19071ttr.jpeg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|അഖില കേരള ഗാന്ധി പ്രശ്‌നോത്തരി  ]]
'''<big>2019-2020 NMMS  നേടിയ  ഐ യു  ഹൈസ്‌കൂളിലെ  വിദ്യാർഥികൾ</big>'''
[[പ്രമാണം:19071 x1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|NMMS  നേടിയ  ഐ യു  ഹൈസ്‌കൂളിലെ  വിദ്യാർഥികൾ ]]