"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:20220308 215122.jpg|ലഘുചിത്രം]]
[[പ്രമാണം:20220308 215122.jpg|ലഘുചിത്രം|"'പച്ചക്കറിത്തോട്ടം"']]
'''വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ് NGC (National Greer Corps) അംഗമാണ്. 25 വർഷത്തിലധികമായി ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു വരുന്നു. ഈ കാലയളവിനുള്ളിൽ ക്യാമ്പസ് ഹരിതാഭമാക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. അങ്ങാടി കുരുവി സംരക്ഷണം, പറവകൾക്ക് കുടിനീർ, ജൈവ വൈവിധ്യ ഉദ്യാനം,  കൊണ്ടോട്ടി തോട് മലിനമാക്കുന്നതിനെതിരെയുള്ള ക്യാമ്പയിൻ എന്നിവ ജന ശ്രദ്ധ പിടിച്ചു പറ്റിയതാണ്. കോവിഡ് കാലത്തിനു മുമ്പുവരെ 40-ൽ അധികം പരിസ്ഥിതി ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. വീടുകളിലും പൊതുസ്ഥലങ്ങളിലും മരം നടീൽ , മാലിന്യ മുക്തമാക്കൽ, ക്വിസ്, പ്രസംഗം, പോസ്റ്റർ രചന പരിപാടികൾ സംഘടിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അബ്ദുള്ള കുട്ടി മാഷ് എടവണ്ണയുമായ കുട്ടികൾ Online ൽ സംവദിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബുമായി സഹകരിച്ച് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബുമായി ചേർന്ന് മികച്ച കുട്ടി കർഷകനെ ആദരിച്ചു. ലോക ജൈവ വൈവിധ്യ ദിനത്തിന്റെ ഭാഗമായി ശലഭ നിരീക്ഷണം സംഘടിപ്പിച്ചു. നേതൃത്വം'''

'''CONVEENER:T. K MOIDEEN KUTTY'''
'''CONVEENER:T. K MOIDEEN KUTTY'''<br>
'''പോസ്ററർ രചനാ മൽസര വിജയികൾ'''
[[പ്രമാണം:18007-20210605-WA0249.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:18007-20210605-WA0193.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:18007 NA.jpg|ലഘുചിത്രം|centre]]

22:48, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ് NGC (National Greer Corps) അംഗമാണ്. 25 വർഷത്തിലധികമായി ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു വരുന്നു. ഈ കാലയളവിനുള്ളിൽ ക്യാമ്പസ് ഹരിതാഭമാക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. അങ്ങാടി കുരുവി സംരക്ഷണം, പറവകൾക്ക് കുടിനീർ, ജൈവ വൈവിധ്യ ഉദ്യാനം, കൊണ്ടോട്ടി തോട് മലിനമാക്കുന്നതിനെതിരെയുള്ള ക്യാമ്പയിൻ എന്നിവ ജന ശ്രദ്ധ പിടിച്ചു പറ്റിയതാണ്. കോവിഡ് കാലത്തിനു മുമ്പുവരെ 40-ൽ അധികം പരിസ്ഥിതി ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. വീടുകളിലും പൊതുസ്ഥലങ്ങളിലും മരം നടീൽ , മാലിന്യ മുക്തമാക്കൽ, ക്വിസ്, പ്രസംഗം, പോസ്റ്റർ രചന പരിപാടികൾ സംഘടിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അബ്ദുള്ള കുട്ടി മാഷ് എടവണ്ണയുമായ കുട്ടികൾ Online ൽ സംവദിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബുമായി സഹകരിച്ച് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബുമായി ചേർന്ന് മികച്ച കുട്ടി കർഷകനെ ആദരിച്ചു. ലോക ജൈവ വൈവിധ്യ ദിനത്തിന്റെ ഭാഗമായി ശലഭ നിരീക്ഷണം സംഘടിപ്പിച്ചു. നേതൃത്വം CONVEENER:T. K MOIDEEN KUTTY
പോസ്ററർ രചനാ മൽസര വിജയികൾ

"'പച്ചക്കറിത്തോട്ടം"'