"എസ് എൻ വി എൽ പി എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|S N V L P S Padiyoor}} | {{prettyurl|S N V L P S Padiyoor}} | ||
വരി 22: | വരി 22: | ||
|ഉപജില്ല=ഇരിഞ്ഞാലക്കുട | |ഉപജില്ല=ഇരിഞ്ഞാലക്കുട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പടിയൂർ പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പടിയൂർ പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=11 | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | |നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=21 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=19 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=40 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=പി ബി ജയലക്ഷ്മി | |പ്രധാന അദ്ധ്യാപിക=പി ബി ജയലക്ഷ്മി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിൻസി രാജേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ സന്ദീപ് | ||
|സ്കൂൾ ചിത്രം=[[പ്രമാണം:23308 Schoolphoto.jpg|400px|thumb|left]] | |സ്കൂൾ ചിത്രം=[[പ്രമാണം:23308 Schoolphoto.jpg|400px|thumb|left]] | ||
|size=350px | |size=350px | ||
വരി 66: | വരി 66: | ||
ഒന്നാണ്. | ഒന്നാണ്. | ||
== | == ചരിത്രം== | ||
ചരിത്രം == തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പടിയൂർ ഗ്രാമത്തിൽ 1935 ൽ ശ്രീ. കാവല്ലൂർ നാരായണന്റെ നേതൃത്വത്തിൽ ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂളിന്റെ ആരംഭത്തിനും , ഉയർച്ചയ്ക്കും നിരവധി മഹത്വ വ്യക്തികളുടെ ത്യാഗോജ്ജ്വലമായ സേവനം ലഭിച്ചിട്ടുണ്ട് കനോലി പുഴയുടെ മടിയിൽ സ്ഥിതി ചെയ്യുന്ന കായലോര കാർഷിക ഭൂപ്രദേശമാണ് പടിയൂർ ഗ്രാമം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമവും ഊർജ്ജസ്വലമായ പ്രവൃത്തിയും സ്കൂളിന്റെ വളർച്ചക്ക് സഹായകമായി. | തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പടിയൂർ ഗ്രാമത്തിൽ 1935 ൽ ശ്രീ. കാവല്ലൂർ നാരായണന്റെ നേതൃത്വത്തിൽ ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂളിന്റെ ആരംഭത്തിനും , ഉയർച്ചയ്ക്കും നിരവധി മഹത്വ വ്യക്തികളുടെ ത്യാഗോജ്ജ്വലമായ സേവനം ലഭിച്ചിട്ടുണ്ട് കനോലി പുഴയുടെ മടിയിൽ സ്ഥിതി ചെയ്യുന്ന കായലോര കാർഷിക ഭൂപ്രദേശമാണ് പടിയൂർ ഗ്രാമം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമവും ഊർജ്ജസ്വലമായ പ്രവൃത്തിയും സ്കൂളിന്റെ വളർച്ചക്ക് സഹായകമായി. | ||
== | ==ഭൗതിക സൗകര്യങ്ങൾ == | ||
ഞങ്ങളുടെ വിദ്യാലയത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി പുതിയ കെട്ടിടം ശിശു സൗഹൃദമായി നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കായ് ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ട് . കുടിവെള്ള സൗകര്യം, മഴവെള്ളസംഭരണി എന്നിവ ഉണ്ട്. 11 ക്ലാസ്സ് മുറികളും , അടുക്കള എന്നിവയുണ്ട്. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി എം.പി ഫണ്ടിൽ നിന്നും ലഭിച്ച ബസ് ഉണ്ട്. കുട്ടികളുടെ വിനോദത്തിനായി പാർക്ക് ഉണ്ട്. സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചിട്ടുണ്ട് | ഞങ്ങളുടെ വിദ്യാലയത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി പുതിയ കെട്ടിടം ശിശു സൗഹൃദമായി നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കായ് ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ട് . കുടിവെള്ള സൗകര്യം, മഴവെള്ളസംഭരണി എന്നിവ ഉണ്ട്. 11 ക്ലാസ്സ് മുറികളും , അടുക്കള എന്നിവയുണ്ട്. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി എം.പി ഫണ്ടിൽ നിന്നും ലഭിച്ച ബസ് ഉണ്ട്. കുട്ടികളുടെ വിനോദത്തിനായി പാർക്ക് ഉണ്ട്. സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചിട്ടുണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കാർഷിക ക്ലബ്ബ് | |||
ഹെൽത്ത് ക്ലബ്ബ് | |||
ബ്ലൂ ആർമി | |||
വിദ്യാരംഗം | |||
ഹരിത ക്ലബ്ബ് | |||
ഊർജ്ജയാൻ ക്ലബ്ബ് | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{|class="wikitable" | |||
|- | |||
! പേര് | |||
! വർഷം | |||
! കാലഘട്ടം | |||
|- | |||
| KR. പ്രസന്ന | |||
| 6 | |||
| 1998 - 2004 | |||
|- | |||
| TK രാജൻ | |||
| 3 | |||
| 1994 - 1997 | |||
|- | |||
| KG. സുശീല | |||
| 1 | |||
| 1992-1993 | |||
|- | |||
| KK അമ്മിണി | |||
| 6 | |||
| 1986-1992 | |||
|- | |||
| K. മാലതി | |||
| 13 | |||
| 1972-1985 | |||
|- | |||
| KK .തിലോത്തമൻ | |||
| 4 | |||
| 1968 - 1972 | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
1.ഡോക്ടർ ഉണ്ണിക്കൃഷ്ണൻ T.K | |||
പെരിഞ്ഞനംആർ.എം വി എച്ച്.എസ് എസ് ൽ അധ്യാപകനായിരുന്നു. 4 വർഷം പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചു. മികച്ചെ മെ ന്റർക്കുള്ള സി.ബി.എസ്.ഇ ദേശീയ അവാർഡ് | |||
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. | |||
2. രഘുനാഥൻവൈദ്യർ | |||
3. ജിജു അശോകൻ | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.31718|lon=76.177421|zoom=18|width=full|height=400|marker=yes}} |
19:56, 21 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ വി എൽ പി എസ് പടിയൂർ | |
---|---|
വിലാസം | |
പടിയൂർ പടിയൂർ , പടിയൂർ പി.ഒ. , 680688 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 0487 286790 |
ഇമെയിൽ | snvlpspadiyoor@gmail.com |
വെബ്‍സൈറ്റ് | snvlpspadiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23308 (സമേതം) |
യുഡൈസ് കോഡ് | 32071601202 |
വിക്കിഡാറ്റ | Q64090742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിയൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി ബി ജയലക്ഷ്മി |
പി.ടി.എ. പ്രസിഡണ്ട് | ഷിൻസി രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ സന്ദീപ് |
അവസാനം തിരുത്തിയത് | |
21-09-2024 | 23308 |
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ പടിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ്. തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ
ഒന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പടിയൂർ ഗ്രാമത്തിൽ 1935 ൽ ശ്രീ. കാവല്ലൂർ നാരായണന്റെ നേതൃത്വത്തിൽ ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂളിന്റെ ആരംഭത്തിനും , ഉയർച്ചയ്ക്കും നിരവധി മഹത്വ വ്യക്തികളുടെ ത്യാഗോജ്ജ്വലമായ സേവനം ലഭിച്ചിട്ടുണ്ട് കനോലി പുഴയുടെ മടിയിൽ സ്ഥിതി ചെയ്യുന്ന കായലോര കാർഷിക ഭൂപ്രദേശമാണ് പടിയൂർ ഗ്രാമം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമവും ഊർജ്ജസ്വലമായ പ്രവൃത്തിയും സ്കൂളിന്റെ വളർച്ചക്ക് സഹായകമായി.
ഭൗതിക സൗകര്യങ്ങൾ
ഞങ്ങളുടെ വിദ്യാലയത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി പുതിയ കെട്ടിടം ശിശു സൗഹൃദമായി നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കായ് ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ട് . കുടിവെള്ള സൗകര്യം, മഴവെള്ളസംഭരണി എന്നിവ ഉണ്ട്. 11 ക്ലാസ്സ് മുറികളും , അടുക്കള എന്നിവയുണ്ട്. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി എം.പി ഫണ്ടിൽ നിന്നും ലഭിച്ച ബസ് ഉണ്ട്. കുട്ടികളുടെ വിനോദത്തിനായി പാർക്ക് ഉണ്ട്. സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കാർഷിക ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ബ്ലൂ ആർമി വിദ്യാരംഗം ഹരിത ക്ലബ്ബ് ഊർജ്ജയാൻ ക്ലബ്ബ്
മുൻ സാരഥികൾ
പേര് | വർഷം | കാലഘട്ടം |
---|---|---|
KR. പ്രസന്ന | 6 | 1998 - 2004 |
TK രാജൻ | 3 | 1994 - 1997 |
KG. സുശീല | 1 | 1992-1993 |
KK അമ്മിണി | 6 | 1986-1992 |
K. മാലതി | 13 | 1972-1985 |
KK .തിലോത്തമൻ | 4 | 1968 - 1972 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഡോക്ടർ ഉണ്ണിക്കൃഷ്ണൻ T.K പെരിഞ്ഞനംആർ.എം വി എച്ച്.എസ് എസ് ൽ അധ്യാപകനായിരുന്നു. 4 വർഷം പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചു. മികച്ചെ മെ ന്റർക്കുള്ള സി.ബി.എസ്.ഇ ദേശീയ അവാർഡ് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2. രഘുനാഥൻവൈദ്യർ
3. ജിജു അശോകൻ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- Pages using infoboxes with thumbnail images
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23308
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ