"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെയർമാനാകുകയും ,കാരിക്കോട്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''തൊടുപുഴ''' ===
=== '''തൊടുപുഴ''' ===
ഇടുക്കി ജില്ലയിലെ  ഏറ്റവും വലിയ  പട്ടണവും വ്യാപാര കേന്ദ്രവുമാണ് തൊടുപുഴ. ഹൈറേഞ്ചിന്റെ   പ്രവേശന കവാടം എന്നാണ് തൊടുപുഴ അറിയപ്പെടുന്നത്. മലയാള സിനിമയുടെ ഭാഗ്യ ലോക്കേഷനുകളാണു  തൊടുപുഴയും പ്രാന്ത പ്രദേശങ്ങളും. തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള  പ്രശാന്ത ശാന്തസുന്ദരമായ  നാടാണു തൊടുപുഴ.  
ഇടുക്കി ജില്ലയിലെ  ഏറ്റവും വലിയ  പട്ടണവും വ്യാപാര കേന്ദ്രവുമാണ് തൊടുപുഴ. ഹൈറേഞ്ചിന്റെ   പ്രവേശന കവാടം എന്നാണ് തൊടുപുഴ അറിയപ്പെടുന്നത്. മലയാള സിനിമയുടെ ഭാഗ്യ ലോക്കേഷനുകളാണു  തൊടുപുഴയും പ്രാന്ത പ്രദേശങ്ങളും. തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള  പ്രശാന്ത സുന്ദരമായ  നാടാണു തൊടുപുഴ.  

=== '''തൊടുപുഴയാർ''' ===
=== '''തൊടുപുഴയാർ''' ===
വരി 9: വരി 9:

=== മുൻസിപ്പാലിറ്റി ===
=== മുൻസിപ്പാലിറ്റി ===
വർഷങ്ങളോളം തൊടുപുഴ ഗ്രാമപഞ്ചായത്തും വില്ലേജ് യൂണിയനും ഭരിച്ചിരുന്നെങ്കിലും 1978 സെപ്റ്റംബർ 1-ന് മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു. തൊടുപുഴ പഞ്ചായത്തും സമീപ പഞ്ചായത്തുകളായ കുമാരമംഗലം, കരിക്കോട്, മണക്കാട് എന്നിവയും സംയോജിപ്പിച്ചാണ് നഗരസഭ രൂപീകരിച്ചത്. പത്തുവർഷമായി സ്‌പെഷ്യൽ ഓഫീസറായിരുന്നു നഗരസഭയുടെ ഭരണം. 1988-ൽ തിരഞ്ഞെടുപ്പ് നടക്കുകയും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുനിസിപ്പൽ കൗൺസിൽ രൂപീകരിക്കുകയും എൻ. ചന്ദ്രൻ ചെയർമാനാക്കുകയും ചെയ്തു.
വർഷങ്ങളോളം തൊടുപുഴ ഗ്രാമപഞ്ചായത്തും വില്ലേജ് യൂണിയനും ഭരിച്ചിരുന്നെങ്കിലും 1978 സെപ്റ്റംബർ 1-ന് മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു. തൊടുപുഴ പഞ്ചായത്തും സമീപ പഞ്ചായത്തുകളായ കുമാരമംഗലം, കാരിക്കോട്, മണക്കാട് എന്നിവയും സംയോജിപ്പിച്ചാണ് നഗരസഭ രൂപീകരിച്ചത്. പത്തുവർഷമായി സ്‌പെഷ്യൽ ഓഫീസറായിരുന്നു നഗരസഭയുടെ ഭരണം. 1988-ൽ തിരഞ്ഞെടുപ്പ് നടക്കുകയും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുനിസിപ്പൽ കൗൺസിൽ രൂപീകരിക്കുകയും എൻ. ചന്ദ്രൻ ചെയർമാനാകുകയും    ചെയ്തു.

=== '''സമ്പദ്‌വ്യവസ്ഥ''' ===
=== '''സമ്പദ്‌വ്യവസ്ഥ''' ===
വരി 25: വരി 25:
* സ്മിത മെമ്മോറിയൽ  ആശുപത്രി ആൻഡ് റിസർച്ച് സെന്റർ,വെങ്ങല്ലൂർ
* സ്മിത മെമ്മോറിയൽ  ആശുപത്രി ആൻഡ് റിസർച്ച് സെന്റർ,വെങ്ങല്ലൂർ
* ധന്വന്തരി ആയുർവേദ ആശുപത്രി  
* ധന്വന്തരി ആയുർവേദ ആശുപത്രി  
* ഹോളി ഫാമിലി ആശുപത്രി, മുതലക്കോട
* ഹോളി ഫാമിലി ആശുപത്രി, മുതലക്കോടം

=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''  ===
=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''  ===
വരി 33: വരി 33:
* ഡയറ്റ് ഇടുക്കി
* ഡയറ്റ് ഇടുക്കി
* ന്യൂമാൻ കോളേജ്, തൊടുപുഴ
* ന്യൂമാൻ കോളേജ്, തൊടുപുഴ
* കോ-ഓപ്പറേറ്റീവ് കോളേജ്, വെങ്ങല്ലൂർ
* കോ-ഓപ്പറേറ്റീവ് ലോ കോളേജ്, വെങ്ങല്ലൂർ
* കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, മൈലക്കൊമ്പ്
* കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, മൈലക്കൊമ്പ്
* യൂണിവേഴ്സിറ്റി ഓഫ് ടീച്ചർ എഡ്യുക്കേഷൻ, തൊടുപുഴ
* യൂണിവേഴ്സിറ്റി ഓഫ് ടീച്ചർ എഡ്യുക്കേഷൻ, തൊടുപുഴ
* അൽ അസർ കോളേജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ  
* അൽ അസ്ഹർ കോളേജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ
* അൽ  അസർ മെഡിക്കൽ കോളേജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ
* അൽ  അസ്ഹർ മെഡിക്കൽ കോളേജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ
* അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ
* അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ
* വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ
* വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ
* പ്രതീക്ഷഭവൻ തൊടുപുഴ
* ജയ് റാണി പബ്ലിക് സ്കൂൾ, തൊടുപുഴ
* ജയ് റാണി പബ്ലിക് സ്കൂൾ, തൊടുപുഴ
* വിമല പബ്ലിക് സ്കൂൾ, തൊടുപുഴ
* വിമല പബ്ലിക് സ്കൂൾ, തൊടുപുഴ
* ഡി പോൾ പബ്ലിക് സ്കൂൾ, തൊടുപുഴ
* ഡി പോൾ പബ്ലിക് സ്കൂൾ, തൊടുപുഴ
* കോ-ഓപ്പറേറ്റീവ് സ്കൂൾ, വെങ്ങല്ലൂർ
* കോ-ഓപ്പറേറ്റീവ് സ്കൂൾ, വെങ്ങല്ലൂർ
=== ബൈപ്പാസുകളിലൂടെ ===
തൊടുപുഴ പട്ടണത്തിൽ കയറാതെ ഏതു ദിശയിലേക്കും എളുപ്പത്തിൽ കടന്നുപോകാവുന്ന ബൈപ്പാസുകൾ തൊടുപുഴയുടെ പ്രത്യേകതയാണ്. ദീർഘ വീക്ഷണത്തോടെ ശ്രീ പി ജെ ജോസഫ് എം എൽ എ  ചെയ്ത വികസന പ്രവർത്തനങ്ങളുട നേർക്കാഴ്ചയാണ് ഈ ബൈപ്പാസുകൾ. വെങ്ങല്ലൂർ - മങ്ങാട്ടുകവല ബൈപ്പാസ്, വെങ്ങല്ലൂർ - കോലാനി ബൈപ്പാസ് എന്നിവയാണ് പ്രധാനമായവ. മറ്റുള്ള ബൈപ്പാസുകളും തൊടുപുഴ നഗരത്തിലെ തിരക്കു കുറക്കുന്നതിൽ വഹിക്കുന്ന പങ്ക് ഒട്ടുമേ ചെറുതല്ല.  ഇപ്പോൾ  നിർമ്മാണം പുരോഗമിക്കുന്ന പുഴയോരം ബൈപ്പാസ് തൊടുപുഴയാറിന്റെ സൗന്ദര്യം ആസ്വദിച്ചു യാത്ര ചെയ്യുവാൻ സാധിക്കുന്ന ഒന്നാണ്.
=== തൊടുപുഴ ഫിലിം ഫെസ്റ്റിവൽ ===
തൊടുപുഴയിലെ സിനിമ ആസ്വാദകർക്കായി വർഷത്തിലൊരിക്കൽ ലഭിക്കുന്ന  സുവർണ്ണാവസരമാണ്  തൊടുപുഴ ഫിലിം ഫെസ്റ്റിവൽ. കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ, ഫ്രെയിംസ്-സിനിമ മീഡിയ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ തൊടുപുഴ നഗരസഭയും, തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായാണ്  ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.  ഇത് പതിനാറാമത്തെ വർഷമാണ് തുടർച്ചയായി തൊടുപുഴയിൽ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ നടക്കുന്ന മേളയിൽ നാല് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
*
*

19:31, 2 നവംബർ 2024-നു നിലവിലുള്ള രൂപം

തൊടുപുഴ

ഇടുക്കി ജില്ലയിലെ  ഏറ്റവും വലിയ  പട്ടണവും വ്യാപാര കേന്ദ്രവുമാണ് തൊടുപുഴ. ഹൈറേഞ്ചിന്റെ   പ്രവേശന കവാടം എന്നാണ് തൊടുപുഴ അറിയപ്പെടുന്നത്. മലയാള സിനിമയുടെ ഭാഗ്യ ലോക്കേഷനുകളാണു  തൊടുപുഴയും പ്രാന്ത പ്രദേശങ്ങളും. തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള  പ്രശാന്ത സുന്ദരമായ  നാടാണു തൊടുപുഴ.

തൊടുപുഴയാർ

വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന കേരളത്തിലെ ചുരുക്കം നദികളിൽ ഒന്നാണ് തൊടുപുഴയാർ. ആരംഭത്തിൽ ഒരു ചെറിയ തോട് ആയിരുന്നു ഇത്. മൂലമറ്റം പവർഹൗസിൽ നിന്നും വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറംതള്ളുന്ന വെള്ളം ഒഴുകാൻ തുടങ്ങിയതോടെയാണ് തോട് പുഴയായി മാറിയത്. അങ്ങനെ തോട് പുഴയായ ഈ പുഴ തൊടുപുഴ എന്ന് അറിയപ്പെടാൻ തുടങ്ങി. കുടയത്തൂരിൽ നിന്നും ഉത്ഭവിച്ച് മുവാറ്റുപുഴയാറിൽ ചേരുന്ന ഈ പുഴ തൊടുപുഴയുടെയും പരിസരപ്രദേശങ്ങളുടേയും ജീവനാഡിയാണ്. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ കുടിവെള്ള പദ്ധതികളുടെ മുഖ്യ ജലസ്രോതസ്സാണ് തൊടുപുഴയാർ.

ജനസംഖ്യ

2011 സെൻസസ് പ്രകാരം, 884.93 km2 (341.67 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള തൊടുപുഴ താലൂക്കിൽ ആകെ ജനസംഖ്യ 325,951 ആയിരുന്നു; ജനസംഖ്യയുടെ 49% പുരുഷന്മാരും 51% സ്ത്രീകളും ഉൾപ്പെടുന്നു. 2011-ൽ തൊടുപുഴ താലൂക്കിലെ സാക്ഷരതാ നിരക്ക് 95.56% ആയിരുന്നു, ഇതിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷരത യഥാക്രമം 96.81%, 94.33% ആയിരുന്നു. തൊടുപുഴയിൽ ജനസംഖ്യയുടെ 9% 6 വയസ്സിൽ താഴെയുള്ളവരാണ്.

മുൻസിപ്പാലിറ്റി

വർഷങ്ങളോളം തൊടുപുഴ ഗ്രാമപഞ്ചായത്തും വില്ലേജ് യൂണിയനും ഭരിച്ചിരുന്നെങ്കിലും 1978 സെപ്റ്റംബർ 1-ന് മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു. തൊടുപുഴ പഞ്ചായത്തും സമീപ പഞ്ചായത്തുകളായ കുമാരമംഗലം, കാരിക്കോട്, മണക്കാട് എന്നിവയും സംയോജിപ്പിച്ചാണ് നഗരസഭ രൂപീകരിച്ചത്. പത്തുവർഷമായി സ്‌പെഷ്യൽ ഓഫീസറായിരുന്നു നഗരസഭയുടെ ഭരണം. 1988-ൽ തിരഞ്ഞെടുപ്പ് നടക്കുകയും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുനിസിപ്പൽ കൗൺസിൽ രൂപീകരിക്കുകയും എൻ. ചന്ദ്രൻ ചെയർമാനാകുകയും ചെയ്തു.

സമ്പദ്‌വ്യവസ്ഥ

തൊടുപുഴയുടെ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നത് കൃഷി, വ്യാപാരം, ചെറുകിട വ്യവസായങ്ങൾ എന്നിവയാണ്. തൊടുപുഴയിലെ കർഷകർ നിരവധി വിളകൾ വളർത്തുന്നു, കൂടുതലും റബ്ബർ. മറ്റ് വിളകളായ പൈനാപ്പിൾ, തെങ്ങ്, നെല്ല്, കുരുമുളക്, കൊക്കോ, മരച്ചീനി, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നു. ജില്ലയിലെ ആദ്യ ഉൽപ്പാദന വ്യവസായ സ്ഥാപനമായ ധന്വന്തരി വൈദ്യശാലയുടെ ആസ്ഥാനം തൊടുപുഴയിലാണ്. ലൂണാർ ചെരുപ്പ് നിർമ്മാണ കമ്പനിയുടെ ആസ്ഥാനവും , ബ്രാഹ്മിൻസ് കറി പൊടി കമ്പനിയും, മാർവെൽസ് കിടക്ക നിർമ്മാണ കമ്പനിയും തൊടുപുഴയിലാണ്. വിവാഹ വസ്ത്രങ്ങൾക്കു പേരു കേട്ട  വസ്ത്രശാലകളും, 916 തിളക്കവുമായി  പ്രവർത്തിക്കുന്ന സ്വർണ്ണക്കടകളും,  വേറിട്ട ഷോപ്പിംഗ് അനുഭവങ്ങൾ സമ്മാനിക്കുന്ന  വലിയ വലിയ ഷോപ്പിംഗ് മാളുകളും തൊടുപുഴയുടെ  സമ്പദ് വ്യവസ്ഥയുടെ അഭിവാജ്യഘടകങ്ങളാണ്.

ആതുരാലായങ്ങൾ

ആതുര ശുശ്രൂഷ രംഗത്ത് അതിവേഗ പുരോഗതി കൈവരിക്കുന്ന ഒരു പട്ടണമാണ് തൊടുപുഴ. ക്യാൻസർ ചികിത്സാ രംഗത്ത് നൂതന സാങ്കേതിക വിദ്യകളുമായി തൊടുപുഴ വെങ്ങല്ലൂരിൽ  തുടങ്ങിയ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ ആണ് ഈ രംഗത്തെ അവസാന സംരംഭം. ദേശീയ കായിക താരങ്ങൾ  ഉൾപ്പെടെ ചികിത്സയ്ക്കായി എത്തുന്ന   ജില്ല ആയുർവേദ ആശുപത്രിയും ധന്വന്തരി ആയുർവേദ ആശുപത്രിയും തൊടുപുഴയിലാണ്.   ചികിത്സാ രംഗത്തെ തൊടുപുഴയിലെ മറ്റു പ്രധാന ആശുപത്രികൾ താഴെ കാണുന്നവയാണ്.

  • ജില്ലാ ആശുപത്രി, കാരിക്കോട്
  • ജില്ലാ ആയുർവേദ ആശുപത്രി, കാരിക്കോട്
  • സെന്റ് മേരിസ് ആശുപത്രി
  • ചാഴിക്കാട്ട് ആശുപത്രി
  • കോ-ഓപ്പറേറ്റീവ് ആശുപത്രി
  • കരുണ ആശുപത്രി
  • സ്മിത മെമ്മോറിയൽ  ആശുപത്രി ആൻഡ് റിസർച്ച് സെന്റർ,വെങ്ങല്ലൂർ
  • ധന്വന്തരി ആയുർവേദ ആശുപത്രി
  • ഹോളി ഫാമിലി ആശുപത്രി, മുതലക്കോടം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തൊടുപുഴയിലെയും പ്രാന്തപ്രദേശത്തുമുള്ള വിദ്യാർത്ഥികൾ ആശ്രയിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൊടുപുഴയിലുണ്ട്.

  • സെന്റ് സെബാസ്റ്റ്യൻ യു പി സ്കൂൾ, തൊടുപുഴ
  • സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, തൊടുപുഴ
  • ഡയറ്റ് ഇടുക്കി
  • ന്യൂമാൻ കോളേജ്, തൊടുപുഴ
  • കോ-ഓപ്പറേറ്റീവ് ലോ കോളേജ്, വെങ്ങല്ലൂർ
  • കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, മൈലക്കൊമ്പ്
  • യൂണിവേഴ്സിറ്റി ഓഫ് ടീച്ചർ എഡ്യുക്കേഷൻ, തൊടുപുഴ
  • അൽ അസ്ഹർ കോളേജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ
  • അൽ  അസ്ഹർ മെഡിക്കൽ കോളേജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ
  • അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ
  • വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ
  • പ്രതീക്ഷഭവൻ തൊടുപുഴ
  • ജയ് റാണി പബ്ലിക് സ്കൂൾ, തൊടുപുഴ
  • വിമല പബ്ലിക് സ്കൂൾ, തൊടുപുഴ
  • ഡി പോൾ പബ്ലിക് സ്കൂൾ, തൊടുപുഴ
  • കോ-ഓപ്പറേറ്റീവ് സ്കൂൾ, വെങ്ങല്ലൂർ

ബൈപ്പാസുകളിലൂടെ

തൊടുപുഴ പട്ടണത്തിൽ കയറാതെ ഏതു ദിശയിലേക്കും എളുപ്പത്തിൽ കടന്നുപോകാവുന്ന ബൈപ്പാസുകൾ തൊടുപുഴയുടെ പ്രത്യേകതയാണ്. ദീർഘ വീക്ഷണത്തോടെ ശ്രീ പി ജെ ജോസഫ് എം എൽ എ  ചെയ്ത വികസന പ്രവർത്തനങ്ങളുട നേർക്കാഴ്ചയാണ് ഈ ബൈപ്പാസുകൾ. വെങ്ങല്ലൂർ - മങ്ങാട്ടുകവല ബൈപ്പാസ്, വെങ്ങല്ലൂർ - കോലാനി ബൈപ്പാസ് എന്നിവയാണ് പ്രധാനമായവ. മറ്റുള്ള ബൈപ്പാസുകളും തൊടുപുഴ നഗരത്തിലെ തിരക്കു കുറക്കുന്നതിൽ വഹിക്കുന്ന പങ്ക് ഒട്ടുമേ ചെറുതല്ല.  ഇപ്പോൾ  നിർമ്മാണം പുരോഗമിക്കുന്ന പുഴയോരം ബൈപ്പാസ് തൊടുപുഴയാറിന്റെ സൗന്ദര്യം ആസ്വദിച്ചു യാത്ര ചെയ്യുവാൻ സാധിക്കുന്ന ഒന്നാണ്.

തൊടുപുഴ ഫിലിം ഫെസ്റ്റിവൽ