"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2021-22/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''ജൂൺ 1- പ്രവേശനോത്സവം''' | '''ജൂൺ 1- പ്രവേശനോത്സവം''' | ||
[[പ്രമാണം:26064we.jpg|ലഘുചിത്രം|107x107ബിന്ദു]] | |||
ഡിജിറ്റൽ ക്ലാസ് റൂം സംസ്ഥാന തല ഉതിഘാടനം നടത്തുന്ന ലൈവ് വീഡിയോ ഒരോ ക്ലാസ് ടീച്ചേഴ്സും കുട്ടികളെ കാണിച്ചു. എല്ല് ക്ലാസ് ടീച്ചേഴ്സും ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി. അതിനുശേഷം എംഎൽഎ, എം പി, എഇഒ, ഡിഇഒ,തലത്തിൽ നൽകിയ പ്രവേശനോത്സവ സന്ദേശം യുട്യൂബ് വീഡിയോ ആക്കി കുട്ടിഖളിൽ എത്തിച്ചു. | ഡിജിറ്റൽ ക്ലാസ് റൂം സംസ്ഥാന തല ഉതിഘാടനം നടത്തുന്ന ലൈവ് വീഡിയോ ഒരോ ക്ലാസ് ടീച്ചേഴ്സും കുട്ടികളെ കാണിച്ചു. എല്ല് ക്ലാസ് ടീച്ചേഴ്സും ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി. അതിനുശേഷം എംഎൽഎ, എം പി, എഇഒ, ഡിഇഒ,തലത്തിൽ നൽകിയ പ്രവേശനോത്സവ സന്ദേശം യുട്യൂബ് വീഡിയോ ആക്കി കുട്ടിഖളിൽ എത്തിച്ചു. | ||
'''ജൂൺ 2''' | '''ജൂൺ 2''' | ||
| വരി 32: | വരി 33: | ||
വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപികയുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാലയവും പരിസരവും ശുചിയാക്കി. സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലും വളർന്നുവന്ന പാഴ്ച്ചെടികളും പുല്ലും വെട്ടി വൃത്തിയാക്കി. കാനകൾ വൃത്തിയാക്കുകയും പൊത്തുകൾ അടയ്ക്കുകയും ചെയ്തു. കുട്ടികൾക്ക് പ്രകൃതിയോടുള്ള അടുപ്പം നിലനിർത്തുന്നതിനും സസ്യലതാദികളോടുള്ള അടുപ്പം നിലനിർത്തുന്നതിനും വിദ്യാലയത്തിൽ പുതിയ പൂന്തോട്ടം നിർമ്മിച്ച് മനോഹരമാക്കി. ചെടികളെ നന്നായി സംരക്ഷിക്കുവാനുള്ള ചുമതല കുട്ടികൾക്ക് ഭാഗിച്ചു നൽകി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷങ്ങളും ചെടികളും പരിപാലിക്കുകയും കൃത്യമായ റിപ്പോർട്ട് നൽകുകയും ചെയ്തു. വിദ്യാലയത്തിലേക്ക് വേണ്ട പച്ചക്കറികൾ ലഭ്യമാക്കുന്നതിന് വേണ്ടി പച്ചക്കറി കൃഷി തോട്ടവും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളിലൂടെ ആരംഭിക്കുന്നതിനും തുടക്കംകുറിച്ചു | വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപികയുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാലയവും പരിസരവും ശുചിയാക്കി. സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലും വളർന്നുവന്ന പാഴ്ച്ചെടികളും പുല്ലും വെട്ടി വൃത്തിയാക്കി. കാനകൾ വൃത്തിയാക്കുകയും പൊത്തുകൾ അടയ്ക്കുകയും ചെയ്തു. കുട്ടികൾക്ക് പ്രകൃതിയോടുള്ള അടുപ്പം നിലനിർത്തുന്നതിനും സസ്യലതാദികളോടുള്ള അടുപ്പം നിലനിർത്തുന്നതിനും വിദ്യാലയത്തിൽ പുതിയ പൂന്തോട്ടം നിർമ്മിച്ച് മനോഹരമാക്കി. ചെടികളെ നന്നായി സംരക്ഷിക്കുവാനുള്ള ചുമതല കുട്ടികൾക്ക് ഭാഗിച്ചു നൽകി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷങ്ങളും ചെടികളും പരിപാലിക്കുകയും കൃത്യമായ റിപ്പോർട്ട് നൽകുകയും ചെയ്തു. വിദ്യാലയത്തിലേക്ക് വേണ്ട പച്ചക്കറികൾ ലഭ്യമാക്കുന്നതിന് വേണ്ടി പച്ചക്കറി കൃഷി തോട്ടവും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളിലൂടെ ആരംഭിക്കുന്നതിനും തുടക്കംകുറിച്ചു | ||
'''നവംബർ 1''' | |||
കേരളപ്പിറവി ദിനമായ നവംബർ ഒന്നാം തീയതി കുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് പ്രവേശിച്ചു. കോ വിഡ് പ്രോട്ടോകോൾ അനുസരിച്ച് ഗവൺമെന്റ് പുറപ്പെടുവിപ്പിച്ച നിയമങ്ങൾക്ക് വിധേയമായി ഒരു ക്ലാസിലെ പകുതി കുട്ടികൾ വീതമാണ് അന്നേദിവസം സ്കൂളിൽ വന്നത്. തെർമൽ സ്കാനിങ് നടത്തിയും കുട്ടികളുടെ കൈ സാനിറ്റൈസർ ചെയ്തും അകലം പാലിച്ചും അവർ സ്കൂളിൽ പ്രവേശിച്ചു. ചെറിയ രീതിയിലുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു മധുരപലഹാരങ്ങൾ വിതരണം ചെയ്തു. | |||
ഫെബ്രുവരി 22 | |||
[[പ്രമാണം:26064 പരിസ്ഥിതി 1.jpeg|ലഘുചിത്രം|189x189ബിന്ദു]] | |||
ഹരിതസേന ഫണ്ട് 5000 രൂപ ലഭിച്ചതിനെ ഭാഗമായി സ്കൂളിലേക്ക് വേണ്ട പല വൃക്ഷങ്ങളും ചെടികളും വളവും വാങ്ങി സ്കൂളിൽ എത്തിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ ഫലവൃക്ഷതൈകൾ ചെടികൾ എന്നിവ നടുക ഉണ്ടായി. ചാമ്പ മാവ് ചൈനീസ് ഓറഞ്ച് സപ്പോട്ട പീനട്ട് ബട്ടർ എന്നീ ഫലവൃക്ഷങ്ങളും goblen cyores, ujeemiya എന്നീ ചെടികളും നട്ടുപിടിപ്പിച്ചു. ഫെബ്രുവരി 22 24 എന്നീ രണ്ടു ദിനങ്ങൾ ആയിട്ടാണ് കുട്ടികളും അധ്യാപകരും കൂടി ചെടികൾ നട്ടത്. വെള്ളവും വളവും കൊടുത്ത തൈകളെ സംരക്ഷിക്കാനുള്ള ചുമതല കുട്ടികൾക്ക് ഭാഗിച്ചു കൊടുത്തു. കുട്ടികളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് പ്രാധാന്യവും പരിസ്ഥിതി സംരക്ഷണ ബോധവും വളർത്തിയെടുക്കാൻ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ വളരെ സഹായകരമാണ്. കോവിഡിന് ശേഷം സ്കൂളിൽ നടക്കുന്ന ആദ്യ പരിസ്ഥിതി സംരക്ഷണ പ്രവർത്തനമാണിത്. പ്രധാനാധ്യാപിക ജയൻ ടീച്ചർ പരിസ്ഥിതിസംരക്ഷണ സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി. | |||