"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഓർമച്ചെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''ഇവിടെ ഇങ്ങനെയായിരുന്നു, വിദ്യാലയബന്ധുക്കൾ ഓർക്കുന്നു'''  | |||
[[പ്രമാണം:18026 Sharafu.jpeg|thumb|120px|left|'''ശറഫുന്നിസ പി'''
ഡിഇഒ.(റിട്ട)]] | |||
[[പ്രമാണം:18026 Sharafu.jpeg|thumb| | |||
=== '''ചരിത്രം മഹാന്മാരുടെ മഹാസംഭവമല്ല''' === | |||
സ്കൂൾ വിക്കിയിലേക്ക് ഓർമ്മക്കുറിപ്പ് എഴുതിത്തരണം എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ വാക്കുകൾ: | സ്കൂൾ വിക്കിയിലേക്ക് ഓർമ്മക്കുറിപ്പ് എഴുതിത്തരണം എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ വാക്കുകൾ: | ||
" ഏറ്റെടുത്ത ദൗത്യത്തിൽ അചഞ്ചലമായ വിശ്വാസവും അതിന്റെ നടത്തിപ്പിൽ അർപ്പണ നിരതമായ നിശ്ചയദാർഢ്യവുമുള്ള സുമനസ്സുകൾ വിചാരിച്ചാൽ ചരിത്രഗതിയെത്തന്നെ മാറ്റിയെടുക്കാനാവും. " | " ഏറ്റെടുത്ത ദൗത്യത്തിൽ അചഞ്ചലമായ വിശ്വാസവും അതിന്റെ നടത്തിപ്പിൽ അർപ്പണ നിരതമായ നിശ്ചയദാർഢ്യവുമുള്ള സുമനസ്സുകൾ വിചാരിച്ചാൽ ചരിത്രഗതിയെത്തന്നെ മാറ്റിയെടുക്കാനാവും. " | ||
| വരി 9: | വരി 10: | ||
തുടർന്നുള്ള 8 വർഷത്തെ സർവ്വീസ് കാലത്ത് ആത്മവിശ്വാസത്തോടെയും ഊർജ്ജസ്വലതയോടുകൂടിയും പ്രവർത്തിച്ച് സംതൃപ്തിയോടെ സർവ്വീസ് പൂർത്തിയാക്കി ഇറങ്ങാൻ എനിക്ക് സാധിച്ചത് ഇവിടെ നിന്നും കിട്ടിയ നല്ല അനുഭവങ്ങൾ തന്നെയാണ്. | തുടർന്നുള്ള 8 വർഷത്തെ സർവ്വീസ് കാലത്ത് ആത്മവിശ്വാസത്തോടെയും ഊർജ്ജസ്വലതയോടുകൂടിയും പ്രവർത്തിച്ച് സംതൃപ്തിയോടെ സർവ്വീസ് പൂർത്തിയാക്കി ഇറങ്ങാൻ എനിക്ക് സാധിച്ചത് ഇവിടെ നിന്നും കിട്ടിയ നല്ല അനുഭവങ്ങൾ തന്നെയാണ്. | ||
[[പ്രമാണം:18026 minijayan.jpeg|thumb|120px|left|'''മിനി ജയൻ'''
എഇഒ]] | |||
''' മിനി'''
എഇഒ | |||
ഒരു അദ്ധ്യാപകൻ ഒരേ സമയം അദ്ധ്യാപകനും അതേ സമയം പഠിതാവും നിരീക്ഷകനും ഗവേഷകനുമാണ്. | === '''എൻറെ പ്രിയ വിദ്യാലയം''' === | ||
ഒരു അദ്ധ്യാപകൻ ഒരേ സമയം അദ്ധ്യാപകനും അതേ സമയം പഠിതാവും നിരീക്ഷകനും ഗവേഷകനുമാണ്. എന്റെ ഹൃദയത്താട് ചേർത്തുവെച്ച ഒരു വിദ്യാലയമാണു ഗവൺമെന്റ് ഹൈസ്കൂൾ കാരക്കുന്ന്. വിദ്യാലയമെന്നതിനൊപ്പം ഒരു ഗൃഹാന്തരീക്ഷമാണ് അവിടെ എനിക്ക് അനുഭവപ്പെട്ടത്. കുടുംബാംഗങ്ങളെപ്പോലെ തന്നെ പരസ്പരം സനേഹിക്കുകയും പെരുമാറുകയും ചെയ്യുന്ന ടീച്ചിംഗ് & നോൺ ടീച്ചിംഗ് സ്റ്റാഫ് വിദ്യാലയത്തിന്റെ സവിശേഷതയാണ്. | |||
2016 ജനുവരിയിലാണ് ഈ വിദ്യാലയത്തിലേക്ക് ഞാൻ ജോലിയിൽ പ്രവേശിച്ചത്.ഇവിടെ എത്തുമ്പോൾ അന്നുകണ്ട വിദ്യാലയ അന്തരീക്ഷമല്ല ഇന്നുള്ളത്. മൂന്ന് കെട്ടിടങ്ങൾ കാൺക്രീറ്റ് ചെയ്തതും രണ്ട് കെട്ടിടങ്ങൾ ഓട് മേഞ്ഞതും ഒരു കെട്ടിടം ആസ്ബസ്റ്റോസ് മേൽക്കൂരയോട് കൂടിയതുമായിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ നിന്നും ജനപ്രതിനിധികളുടേയും സ്കൂളിലെ അദ്ധ്യാപകരുടേയും കഠിനമായ പ്രയത്നത്താൽ പ്രാരാബധങ്ങളെയെല്ലാം അതിജീവിച്ച് ഇന്ന് Little kites,JRC,ATL Lab, Science Lab, Computer Lab, Auditorium,സൗകര്യപ്രദമായ ക്ലാസ് മുറികൾ (Hightech) എന്നിവയുള്ള ഏറെ സൗകര്യങ്ങളുള്ള ഒരു വിദ്യാലയമായിമാറി GHS കാരക്കുന്ന്. ഒരു കുട്ടി മാത്രം SSLC വിജയിച്ച ചരിത്രം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും PTA യുടെയുമെല്ലാം കഠിനമായ പ്രയത്നത്താൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് 100% ത്തിൻ നെറുകയിൽ വിരാജിക്കുകയാണ് ഇന്ന് എൻ്റെ വിദ്യാലയം. | 2016 ജനുവരിയിലാണ് ഈ വിദ്യാലയത്തിലേക്ക് ഞാൻ ജോലിയിൽ പ്രവേശിച്ചത്.ഇവിടെ എത്തുമ്പോൾ അന്നുകണ്ട വിദ്യാലയ അന്തരീക്ഷമല്ല ഇന്നുള്ളത്. മൂന്ന് കെട്ടിടങ്ങൾ കാൺക്രീറ്റ് ചെയ്തതും രണ്ട് കെട്ടിടങ്ങൾ ഓട് മേഞ്ഞതും ഒരു കെട്ടിടം ആസ്ബസ്റ്റോസ് മേൽക്കൂരയോട് കൂടിയതുമായിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ നിന്നും ജനപ്രതിനിധികളുടേയും സ്കൂളിലെ അദ്ധ്യാപകരുടേയും കഠിനമായ പ്രയത്നത്താൽ പ്രാരാബധങ്ങളെയെല്ലാം അതിജീവിച്ച് ഇന്ന് Little kites,JRC,ATL Lab, Science Lab, Computer Lab, Auditorium,സൗകര്യപ്രദമായ ക്ലാസ് മുറികൾ (Hightech) എന്നിവയുള്ള ഏറെ സൗകര്യങ്ങളുള്ള ഒരു വിദ്യാലയമായിമാറി GHS കാരക്കുന്ന്. ഒരു കുട്ടി മാത്രം SSLC വിജയിച്ച ചരിത്രം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും PTA യുടെയുമെല്ലാം കഠിനമായ പ്രയത്നത്താൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് 100% ത്തിൻ നെറുകയിൽ വിരാജിക്കുകയാണ് ഇന്ന് എൻ്റെ വിദ്യാലയം. | ||
ധാരാളം മോട്ടിവേഷൻ ക്ലാസുകളും പഠനേതര പ്രവർത്തനങ്ങളും ഇവിടെ നല്ലരീതിയിൽ നടക്കുന്നുണ്ട്. അധ്യയന സമയത്തിനപ്പുറവും സജീവമായി | ധാരാളം മോട്ടിവേഷൻ ക്ലാസുകളും പഠനേതര പ്രവർത്തനങ്ങളും ഇവിടെ നല്ലരീതിയിൽ നടക്കുന്നുണ്ട്. അധ്യയന സമയത്തിനപ്പുറവും സജീവമായി | ||
പ്രവർത്തിക്കുന്ന അധ്യാപകർ വിദ്യാലയത്തെ ഏറെ മികവുറ്റതാക്കി മാറ്റുന്നു. അഞ്ചര വർഷത്തെ ഇവിടുത്തെ സേവനത്തിനു ശേഷം ഉദ്യാഗക്കയറ്റം ലഭിച്ച് | പ്രവർത്തിക്കുന്ന അധ്യാപകർ വിദ്യാലയത്തെ ഏറെ മികവുറ്റതാക്കി മാറ്റുന്നു. അഞ്ചര വർഷത്തെ ഇവിടുത്തെ സേവനത്തിനു ശേഷം ഉദ്യാഗക്കയറ്റം ലഭിച്ച് | ||
മറ്റാരു ജില്ലയിലേക്ക് പോയ എനിക്ക് ഞാൻ ഇവിടെ സേവനം ടെയ്തകാലമത്രയും ഏറെ ഹൃദ്യമായിരുന്നു. സ്നേഹമുള്ള, അനുസരണയുള്ള, വിനയമുള്ള ഒരു പാട് ശിഷ്യഗണങ്ങൾ കൈകളിലൂടെ കടന്നു പോയി.ഭൂരിഭാഗം കുട്ടികളും നല്ല നിലയിൽ ന്റ എത്തിച്ചേരുകയും ചെയ്തു. ഇന്നും സ്നേഹാന്വേഷണങ്ങൾ നടത്തുന്ന ശിഷ്യരും ധാരാളമുണ്ട്. ഇനിയും ഏറെ നന്മകൾ വിദ്യാലയത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. | മറ്റാരു ജില്ലയിലേക്ക് പോയ എനിക്ക് ഞാൻ ഇവിടെ സേവനം ടെയ്തകാലമത്രയും ഏറെ ഹൃദ്യമായിരുന്നു. സ്നേഹമുള്ള, അനുസരണയുള്ള, വിനയമുള്ള ഒരു പാട് ശിഷ്യഗണങ്ങൾ കൈകളിലൂടെ കടന്നു പോയി.ഭൂരിഭാഗം കുട്ടികളും നല്ല നിലയിൽ ന്റ എത്തിച്ചേരുകയും ചെയ്തു. ഇന്നും സ്നേഹാന്വേഷണങ്ങൾ നടത്തുന്ന ശിഷ്യരും ധാരാളമുണ്ട്. ഇനിയും ഏറെ നന്മകൾ വിദ്യാലയത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

സ്നേഹപൂർവ്വം | സ്നേഹപൂർവ്വം

മിനിടീച്ചർ | മിനിടീച്ചർ | ||
=== '''ഓർമകൾക്കെന്തു സുഗന്ധം...''' === | |||
[[പ്രമാണം:WhatsApp Image 2022-03-15 at 4.08.09 PM.jpeg|ഇടത്ത്|ലഘുചിത്രം|125x125px|Dr. ആതിര, MBBS|പകരം=]] | |||
ഒരു പ്രൈവറ്റ് സ്കൂളിന്റെ നാലു ചുവരുകൾക്കും അടക്കപ്പെട്ട സ്‍കൂൾ അങ്കണത്തിനുമപ്പുറം ഒരു ലോകമുണ്ടെന്ന് എന്നെ തിരിച്ചറിയിപ്പിച്ച ഒരു ഉദ്യാനമായിരുന്നു എനിക്ക് കാരക്കുന്ന് ഹൈസ്‍കൂൾ. | |||
പഠനത്തിനപ്പുറം മറ്റു പലതുമുണ്ടെന്നും അവയാണ് സ്‍കൂൾ ജീവിതത്തിന്റെ മാറ്റു കൂട്ടുന്നതെന്നും എനിക്ക് മനസ്സിലാക്കി തന്ന മൂന്ന് വർഷങ്ങൾ. | |||
സൗഹൃദങ്ങളും അധ്യാപകരുടെ നിറഞ്ഞ പിന്തുണയും സ്വയം തിരിച്ചറിയാനും മുന്നേറുവാനുമുള്ള പ്രചോദനമായ് മാറി. | |||
ഒരു പക്ഷേ,കലാലയ ജീവിതത്തിൽ എന്നും ഓർമിക്കാവുന്ന ഒരു പിടി നല്ല ഓർമകൾ. ഓരോ ക്ലബ്ബുകളിലായ് നടത്തുന്ന പരിപാടികളും യുവജനോത്സവത്തിന്റേയും കായിക മത്സരത്തിന്റേയും ആരവങ്ങൾ ഇന്നും മനസ്സിൽ മുഴങ്ങുന്നു. | |||
എന്നാൽ ഏറ്റവും കൂടുതൽ ഒാർമപ്പെടുത്തുന്നത് പത്താം ക്ലാസിലെ റിവിഷൻ ക്ലാസുകളാണ്. 9 മണി മുതൽ 5 മണി വരെ ഞങ്ങളോടൊപ്പം താങ്ങായി നിന്ന അധ്യാപകരും മറ്റു സുഹൃത്തുക്കളും ഇന്നും ഊർജമാണ്. | |||
10 E ക്ലാസും ജലീൽ മാഷും പിന്നെ മറ്റെല്ലാ നല്ല സുഹൃത്തുക്കളെയും അധ്യാപകരേയും പിരിഞ്ഞു യാത്ര പറഞ്ഞിറങ്ങിയ ആ അവസാന നിമിഷമായിരിക്കും ഈ വിദ്യാലയം എനിക്കു സമ്മാനിച്ച ഏക ദുഃഖം. എന്നും സന്തോഷത്തോടെ തിരിഞ്ഞു നടക്കാൻ എന്നെ പ്രേരിപ്പിക്കുന്ന എന്റെ വിദ്യാലയം... | |||