"ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29010 (സംവാദം | സംഭാവനകൾ)
29010 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<u><big>ഹിന്ദി ക്ളബ്</big></u>''' ==
== '''<u><big>ഹിന്ദി ക്ളബ്</big></u>''' ==
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ ഒന്ന് മുതൽ നടന്നു വന്ന ഹിന്ദി വാരാചരണ പരിപാടി <nowiki>''ഹിന്ദി ഉത്സവ്''</nowiki> സമാപിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം ജെ ജേക്കബ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷാ വിജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ,ഡയറ്റ് പ്രിൻസിപ്പാൾ  Dr. എം കെ ലോഹിദാസൻ, എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീമതി ജിസ് പുന്നൂസ് ,എച്ച് എം മുരളീധരൻ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പത്താം ക്ളാസിലെ ഹിന്ദി പാഠ പുസ്തകത്തിലെ "വസംത് മേരേ ഗാവ് കാ "എന്ന പാഠത്തിന്റെ ലേഖകൻ ശ്രീ മുകേഷ് നൗട്യാൽ ഉത്തരാഖണ്ടിൽ നിന്നും വിശിഷ്ട അതിഥിയായി എത്തിയത് ചടങ്ങിന് മോടി കൂട്ടി. കുട്ടികൾ ഹിന്ദിയിൽ കഥ, കവിത, നാടകം, സംഘ നൃത്തം, കവിതാലാപനം ,പ്രശ്നോത്തരി, പ്രസംഗം , നാടൻപാട്ട് ,നൃത്തം, സ്ക്കിറ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു .അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള പാഠ ഭാഗങ്ങളുടെ  
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ ഒന്ന് മുതൽ നടന്നു വന്ന ഹിന്ദി വാരാചരണ പരിപാടി <nowiki>''ഹിന്ദി ഉത്സവ്''</nowiki> സമാപിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം ജെ ജേക്കബ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷാ വിജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ,ഡയറ്റ് പ്രിൻസിപ്പാൾ  Dr. എം കെ ലോഹിദാസൻ, എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീമതി ജിസ് പുന്നൂസ് ,എച്ച് എം മുരളീധരൻ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പത്താം ക്ളാസിലെ ഹിന്ദി പാഠ പുസ്തകത്തിലെ "വസംത് മേരേ ഗാവ് കാ "എന്ന പാഠത്തിന്റെ ലേഖകൻ ശ്രീ മുകേഷ് നൗട്യാൽ ഉത്തരാഖണ്ടിൽ നിന്നും വിശിഷ്ട അതിഥിയായി എത്തിയത് ചടങ്ങിന് മോടി കൂട്ടി. കുട്ടികൾ ഹിന്ദിയിൽ കഥ, കവിത, നാടകം, സംഘ നൃത്തം, കവിതാലാപനം ,പ്രശ്നോത്തരി, പ്രസംഗം , നാടൻപാട്ട് ,നൃത്തം, സ്ക്കിറ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു .അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമായി. ക്ലബ് കണവീനർ കൊച്ചുറാണി ജോയി സ്വാഗതവും ഇന്ദുജ പി വി നന്ദിയും രേഖപ്പെടുത്തി. [[പ്രമാണം:29010 rro.png|പകരം=|നടുവിൽ|ലഘുചിത്രം|448x448ബിന്ദു|ഉദ്ഘാടനം]]
 
ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമായി. ക്ലബ് കണവീനർ കൊച്ചുറാണി ജോയി സ്വാഗതവും ഇന്ദുജ പി വി നന്ദിയും രേഖപ്പെടുത്തി.
[[പ്രമാണം:29010 rro.png|പകരം=|നടുവിൽ|ലഘുചിത്രം|448x448ബിന്ദു|ഉദ്ഘാടനം]]
ആശംസകൾ....<gallery widths="200" heights="200">
ആശംസകൾ....<gallery widths="200" heights="200">
പ്രമാണം:29010 kk4.png
പ്രമാണം:29010 kk4.png
വരി 9: വരി 6:
പ്രമാണം:Mmmmm.png
പ്രമാണം:Mmmmm.png
പ്രമാണം:29010 gilla.png
പ്രമാണം:29010 gilla.png
</gallery>വിവിധ പരിപാടികളിൽ നിന്ന്...............
</gallery>വിവിധ പരിപാടികളിൽ നിന്ന്...............<gallery widths="200" heights="200">
{| class="wikitable"
പ്രമാണം:Screenshot from 2022-01-27 20-19-44.png
|+
പ്രമാണം:29010 k2.png
![[പ്രമാണം:29010 Devanand.png|ലഘുചിത്രം]]
പ്രമാണം:29010 k6.png
!<gallery>
പ്രമാണം:29010 k3.png
പ്രമാണം:29010 murali.png
</gallery>
</gallery>
!<gallery>
 
പ്രമാണം:29010 mukesh.png
== ഹിന്ദി ക്ളബ് 2022 ==
</gallery>
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ളബിന്റെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഒരു മാസമായി നടന്നു വന്ന ഹിന്ദി ഉത്സവ് സമാപിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള അധ്യക്ഷത വഹിച്ച യോഗം പൂച്ചപ്ര ഗവ.ഹൈസ്ക്കൂൾ ഹെഡ്‍മാസ്റ്റർ ഷനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, ഹെഡ്മിസ്ട്രസ്സ് എം ജീന, മെമ്പർ ശ്രീജിത്ത് സി.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. മുട്ടത്തു വച്ചുണ്ടായ ബസപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ ഹോസ്പിറ്റലിൽ എത്തിച്ച കുടയത്തൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അക്ഷയ് ഉദയനെ മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ഈ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ലാസ് ടീച്ചർ കൊച്ചുറാണി ജോയി സമ്മാനങ്ങൾ നൽകി ആദരിച്ചു. അധ്യാപകരായ കെ.കെ.ഷൈലജ, നിഷ ജേക്കബ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾ സംഘഗാനം, തിരുവാതിര, വള്ളംകളി, ഓട്ടൻ തുള്ളൽ,നാടൻ പാട്ട്, സ്ക്കിറ്റ്, നാടകം, സംഘനൃത്തം എന്നിവ ഹിന്ദിയിൽ അവതരിപ്പിച്ചു. 5 മുതൽ 10 വരെയുള്ള പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് നടന്നത്. ഹിന്ദി ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും ജോസഫ്‌ മാത്യു നന്ദിയും രേഖപ്പെടുത്തി.
!<gallery>
പ്രമാണം:29010 ward.png
</gallery>
!<gallery>
പ്രമാണം:29010 nayana.png
</gallery>
|-
|[[പ്രമാണം:29010 adi.png|ലഘുചിത്രം]]
|[[പ്രമാണം:29010 chan.png|ലഘുചിത്രം|കണ്ണി=Special:FilePath/29010_chan.png]]
|[[പ്രമാണം:29010 daya.png|ലഘുചിത്രം|കണ്ണി=Special:FilePath/29010_daya.png]]
|[[പ്രമാണം:29010 soorya.png|ലഘുചിത്രം|കണ്ണി=Special:FilePath/29010_soorya.png]]
|[[പ്രമാണം:29010 dur.png|ലഘുചിത്രം]]
|-
| colspan="5" |
|}


== '''<u><big>സംസ്കൃത ക്ളബ്</big></u>''' ==
== '''<u><big>സംസ്കൃത ക്ളബ്</big></u>''' ==
വരി 109: വരി 90:
<nowiki>*</nowiki>പ്രവർത്തനങ്ങൾ* .
<nowiki>*</nowiki>പ്രവർത്തനങ്ങൾ* .


5 ,6, 7, 8 ,9 ക്ലാസുകളിൽ പ്രവർത്തി പഠനത്തിൻറെ സിലബസ് അനുസരിച്ച് പാഠഭാഗങ്ങൾ എടുക്കുന്നു. എംബ്രോയ്ഡറി, പെയിൻറിംഗ് , ക്രാഫ്റ്റ് വർക്ക് , നെറ്റ് മേക്കിംഗ് , തുന്നൽ ,വെജിറ്റബിൾ പെയിൻറിംഗ് , etc...പ്രവൃത്തി പരിചയ മേള കളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ 10 ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .എച്ച് എസ് വിഭാഗത്തിൽ നിന്ന് അമൃത ബിജു സംസ്ഥാന തലത്തിൽ 2019 -ൽ കൈ തുന്നലിൽ പങ്കെടുത്തു. 2021 - ലെക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾ ക്രിസ്തുമസ് കാർഡ് നിർമ്മാണത്തിലും നക്ഷത്ര നിർമാണത്തിലും പങ്കെടുത്തു ,പരിശീലനം നേടി.<gallery widths="200" heights="200">
അഞ്ച് മുതൽ ഒൻപതുവരെ ക്ലാസുകളിൽ പ്രവർത്തി പഠനത്തിൻറെ സിലബസ് അനുസരിച്ച് പാഠഭാഗങ്ങൾ എടുക്കുന്നു. എംബ്രോയ്ഡറി, പെയിൻറിംഗ് , ക്രാഫ്റ്റ് വർക്ക് , നെറ്റ് മേക്കിംഗ് , തുന്നൽ ,വെജിറ്റബിൾ പെയിൻറിംഗ് , മുതലായ .പ്രവൃത്തി പരിചയ മേള കളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ 1പത്ത് ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .എച്ച് എസ് വിഭാഗത്തിൽ നിന്ന് അമൃത ബിജു സംസ്ഥാന തലത്തിൽ 2019 -ൽ കൈ തുന്നലിൽ പങ്കെടുത്തു. 2021 - ലെക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾ ക്രിസ്തുമസ് കാർഡ് നിർമ്മാണത്തിലും നക്ഷത്ര നിർമാണത്തിലും പങ്കെടുത്തു ,പരിശീലനം നേടി.<gallery widths="200" heights="200">
പ്രമാണം:കരപു.png
പ്രമാണം:കരപു.png
പ്രമാണം:ാീൂ൫ീ.png
പ്രമാണം:ാീൂ൫ീ.png
പ്രമാണം:Screenshot from 2022-01-29 22-30-37.png
പ്രമാണം:Screenshot from 2022-01-29 22-30-37.png
പ്രമാണം:Screenshot from 2022-01-29 22-30-54.png
പ്രമാണം:Screenshot from 2022-01-29 22-30-54.png
പ്രമാണം:29010v3.png
പ്രമാണം:299010v4.png
പ്രമാണം:28010v4.png
പ്രമാണം:29010v6.png
പ്രമാണം:29010v7.png
</gallery>
</gallery>


വരി 151: വരി 137:
പ്രമാണം:Screenshot from 2022-01-29 22-33-05.png
പ്രമാണം:Screenshot from 2022-01-29 22-33-05.png
</gallery>
</gallery>
== ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് ==
സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് രൂപം നൽകിയ ഗ്രൂപ്പാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്(CPG).യു.പി.ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 പേർ ഈ സേനയിൽ പ്രവർത്തിക്കുന്നു - കുട്ടികളെ കുട്ടികൾ തന്നെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ക്ലാസ്സ് മുറിയിലെ പ്രശ്നങ്ങൾ, പഠനവു ബോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുട്ടികൾക്കിടയിലെ അനാരോഗ്യ പ്രവണതകൾ, ലഹരിമരുന്നുകളുടെ ഉപയോഗം, എന്നിവ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് സ്കൂൾ അച്ചടക്ക കമ്മിറ്റിക്ക് ഇവർ രഹസ്യമായി റിപ്പോർട്ട് ചെയ്യുന്ന. കൗൺസിലിംഗ് അധ്യാപിക ഇന്ദുവിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അംഗങ്ങൾ. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ചിട്ടയായ ജീവിതം ക്രമപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ റിവ്യൂ മീറ്റിംഗ് നടത്തും.
== മാതൃഭൂമി സീഡ് ==
മാതൃഭൂമി സീഡ് 2014 - മുതൽ നമ്മുടെ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. പച്ചക്കറിത്തോട്ട നിർമ്മാണം, ഔഷധത്തോട്ട നിർമ്മാണം, പരിസര ശുചീകരണം, വൃക്ഷത്തൈ നടീൽ , വീട്ടിലൊരു അടുക്കളത്തോട്ടം എന്നിവ സീഡിന്റെ ആഭിമുഖ്യത്തിൽ ചെയ്യുന്നു. സീഡ് റിപ്പോർട്ടർമാർ , മാതൃഭൂമി സീഡ് നടത്തുന്ന ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.'സാമൂഹ്യ നന്മ വിദ്യാർത്ഥികളിലൂടെ' എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് മാതൃഭൂമി സീഡിന്റെ നേതൃത്തിൽ   നടത്തിവരുന്നത്. പ്രകൃതി സംരക്ഷണം, കൃഷിയോടുള്ള താല്പര്യം, മൃഗപരി പരിപാലനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കാൻ സീഡിന് സാധിക്കുന്നു. സമൂഹത്തിന് മാതൃകയായി , ഒരു കരുതലായി നമ്മുടെ വിദ്യാർത്ഥികൾ മാറട്ടെ .... സീഡ് ഒരു പ്രേരക ശക്തിയായി എന്നും വിദ്യാർത്ഥികളിൽ നില നിൽക്കുന്നു.<gallery widths="200" heights="200">
പ്രമാണം:29010se2.png
പ്രമാണം:29010se.png
</gallery>
== *ജലശ്രീ ക്ലബ്ബ് രൂപീകരണവും എന്റെ കുടിവെള്ളം മാഗസിൻ പ്രകാശനവും* ==
കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ജലശ്രീ ക്ലബ്ബ് ഉദ്ഘാടനവും "എന്റെ കുടിവെള്ളം" മാഗസിൻ പ്രകാശനവും കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പി.ടി.എ പ്രസിഡൻറ്  ശ്രി. കെ .പി രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ  വാർഡ് മെമ്പർ ശ്രീമതി. ഷീബ ചന്ദ്രശഖരൻപിള്ള ക്ലബ്ബിൻറെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും നടത്തി. ജലശ്രീ ക്ലബ്ബ് രൂപീകരണത്തിന്റെ പ്രാധാന്യത്തെപറ്റിയും ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും നിർവഹണ സഹായ ഏജൻസിയായ സോഷ്യോ ഇക്കണോമിക് യൂണിറ്റ്  ഫൗണ്ടേഷൻ ടീം ലീഡർ കുമാരി. ആരതി എം. എസ് വ്യക്തമാക്കി. തുടർന്ന് ജലശ്രീ ക്ലബ്ബ് അംഗങ്ങൾ ജലവുമായി ബന്ധപ്പെട്ട വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുകയും ജലസാക്ഷരത റാലി നടത്തുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം ജീന സ്വാഗതവും സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോയി നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ ലിൻഡ ജോസ്, മേഴ്സി ഫിലിപ്പ്, പി വി ഇന്ദുജ, സാന്ദ്ര, അനീഷ ജോസ് എന്നിവർ നേതൃത്വം നൽകി.<gallery widths="200" heights="200">
പ്രമാണം:29010 jall.png
പ്രമാണം:29010 jjp.png
പ്രമാണം:29010 jp.png
പ്രമാണം:29010 ja.png
പ്രമാണം:29010 jjj.png
പ്രമാണം:29010 Ja1.png
പ്രമാണം:29010 jal.png
</gallery>
{| class="wikitable"
|+
!'''[[29010|...തിരികെ പോകാം...]]'''
|}