തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:48559 പരിസ്തിതി36.jpg|ലഘുചിത്രം|200x200ബിന്ദു|പരിസ്തിതി]] | [[പ്രമാണം:48559 പരിസ്തിതി36.jpg|ലഘുചിത്രം|200x200ബിന്ദു|പരിസ്തിതി]] | ||
[[പ്രമാണം:48559 1A മരം .jpg|ലഘുചിത്രം|150x150ബിന്ദു|1A മരം]] | [[പ്രമാണം:48559 1A മരം .jpg|ലഘുചിത്രം|150x150ബിന്ദു|1A മരം]] | ||
ശ്രീമതി ഫൗസിയ ടീച്ചറുടെയും സനോജ് മാഷിൻറെയും നേതൃതത്തിൽ സ്കൂളിൽ എല്ല ക്ലാസ്സുകളിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പരിസ്ഥിതി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു.സ്കൂളിൻറെ ഗ്രൗണ്ടനോട് ചേർന്നുളള റബ്ബർ തോട്ടം ചില വർഷങ്ങൾ കൂടി കഴിഞ്ഞാൽ മുറിച്ച് മാറ്റുന്ന സാഹചര്യം വന്നാൽ സ്കൂളും പരിസരവും അസഹ്യമായ ചൂടും വെയിലും കൊണ്ട് വീർപ്പ് മുട്ടും എന്ന് മനസ്സിലാക്കിയതിൻറെ അടിസ്ഥാനത്തിൽ കോവിഡിന് മുമ്പ് ശ്രീ ജയിംസ് മാഷിൻറെ പ്രത്യേക താൽപര്യ പ്രകാരം ഓരോ ക്ലാസ്സിലെയും പരിസ്തിഥി ക്ലബ്ബിൻറെ അംഗങ്ങളെ വിളിച്ച് കൂട്ടുകയും ഓരോ ക്ലാസ്സിൻറെയും പേര് വെച്ച് വിദ്യാലയത്തിൻറെ എല്ലാപരിസരങ്ങളിലും വിദ്യാലയത്തിന് പുറത്ത് ജനങ്ങൾ ഒരുമച്ച് കുടുന്ന സ്ഥലങ്ങളിലും ഓരോ വൃകഷ തൈ നടണമെന്ന് ആവശ്യപ്പെടുകയും അതിനുളള സാമ്പത്തിിക ചിലവ് അതാത് ക്ലാസ്സിലെ കുട്ടികൾ തെന്നെ കണ്ടെത്തെട്ടെ എന്ന് നിർദ്ദേശിക്കകയും ചെയതു. ഇപ്പോഴം ഒരോക്ലാസ്സിൻറെ പേരിലുമുളള വൃക്ഷതൈ അവർ തെന്നെ പരിപാലിക്കുകയും മറ്റും ചെയ്യുന്നു. ഈ മഹത്തായ പ്രവർത്തനം നടന്നത് സ്കൂളിലെ പരിസ്തിതി ക്ലബ്ബിൻറെ നേതൃതത്തിലാണ്. സ്കൂളിലെ മുൻ അധ്യാപകനും ഇപ്പോഴത്തെ ഹെഡ്മാസ്റ്ററുമായ ശ്രീ ജോേസ്കുട്ടി സാറിൻറെ നേതൃതത്തിൽ ഒട്ടേറെ പരിസ്തതി സംരക്ഷണ പ്രവർത്തനങ്ങൾ വിദ്യാലയ്ത്തിൽ നടന്നിട്ടുണ്ട്.തണൽ ലഭിക്കുന്നതിന് വേണ്ടിയും വായു സഞ്ചാരം കിട്ടുന്നതിന് വേണ്ടിയും ജൈവ മുളകൾ വെച്ച് | ശ്രീമതി ഫൗസിയ ടീച്ചറുടെയും സനോജ് മാഷിൻറെയും നേതൃതത്തിൽ സ്കൂളിൽ എല്ല ക്ലാസ്സുകളിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പരിസ്ഥിതി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു.സ്കൂളിൻറെ ഗ്രൗണ്ടനോട് ചേർന്നുളള റബ്ബർ തോട്ടം ചില വർഷങ്ങൾ കൂടി കഴിഞ്ഞാൽ മുറിച്ച് മാറ്റുന്ന സാഹചര്യം വന്നാൽ സ്കൂളും പരിസരവും അസഹ്യമായ ചൂടും വെയിലും കൊണ്ട് വീർപ്പ് മുട്ടും എന്ന് മനസ്സിലാക്കിയതിൻറെ അടിസ്ഥാനത്തിൽ കോവിഡിന് മുമ്പ് ശ്രീ ജയിംസ് മാഷിൻറെ പ്രത്യേക താൽപര്യ പ്രകാരം ഓരോ ക്ലാസ്സിലെയും പരിസ്തിഥി ക്ലബ്ബിൻറെ അംഗങ്ങളെ വിളിച്ച് കൂട്ടുകയും ഓരോ ക്ലാസ്സിൻറെയും പേര് വെച്ച് വിദ്യാലയത്തിൻറെ എല്ലാപരിസരങ്ങളിലും വിദ്യാലയത്തിന് പുറത്ത് ജനങ്ങൾ ഒരുമച്ച് കുടുന്ന സ്ഥലങ്ങളിലും ഓരോ വൃകഷ തൈ നടണമെന്ന് ആവശ്യപ്പെടുകയും അതിനുളള സാമ്പത്തിിക ചിലവ് അതാത് ക്ലാസ്സിലെ കുട്ടികൾ തെന്നെ കണ്ടെത്തെട്ടെ എന്ന് നിർദ്ദേശിക്കകയും ചെയതു. ഇപ്പോഴം ഒരോക്ലാസ്സിൻറെ പേരിലുമുളള വൃക്ഷതൈ അവർ തെന്നെ പരിപാലിക്കുകയും മറ്റും ചെയ്യുന്നു. ഈ മഹത്തായ പ്രവർത്തനം നടന്നത് സ്കൂളിലെ പരിസ്തിതി ക്ലബ്ബിൻറെ നേതൃതത്തിലാണ്. സ്കൂളിലെ മുൻ അധ്യാപകനും ഇപ്പോഴത്തെ ഹെഡ്മാസ്റ്ററുമായ ശ്രീ ജോേസ്കുട്ടി സാറിൻറെ നേതൃതത്തിൽ ഒട്ടേറെ പരിസ്തതി സംരക്ഷണ പ്രവർത്തനങ്ങൾ വിദ്യാലയ്ത്തിൽ നടന്നിട്ടുണ്ട്.തണൽ ലഭിക്കുന്നതിന് വേണ്ടിയും വായു സഞ്ചാരം കിട്ടുന്നതിന് വേണ്ടിയും ജൈവ മുളകൾ വെച്ച് പിടിപ്പിച്ച്അവയെ നല്ല രീതിയിൽ സംരക്ഷിക്കുക എന്നത് എടുത്ത് പറയേണ്ടപ്രവർത്തങ്ങളാണ്.വൈവിധ്യ മാർന്ന ഇനം മുളകൾ കൊണ്ട് സമ്പന്നമാണീ വിദ്യാലയം.സ്കളിൻറെ പച്ചപ്പും തണൽ വൃകഷങ്ങളും ആരെയും അമ്പരപ്പിക്കുന്നതാണ്.സ്കൂളിൽ പാചകത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനും കൃഷി പരിചയപ്പെടുത്തുന്നതിനും കൃഷിയോട് ആഭിമുഖ്യമുള്ളവരായി കുട്ടികളെ വളർത്താനുമാണ് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയത്. വിത്തുകൾ നടുന്നതിനായി മണ്ണൊരുക്കുന്നത് മുതൽ വിളവെടുപ്പ് വരെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൃഷി ജീവിതത്തിന്റെ ഭാഗമാകും എന്നതോടൊപ്പം വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാനും അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന സ്വപ്നത്തിലുള്ള സാക്ഷാത്കാരം കൂടിയാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം. | ||
പരിസ്തിതി ദിനത്തിലെ കുടുതൽ പ്രവർത്തനങ്ങൾ കാണുന്നതിന് വേണ്ട് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക | പരിസ്തിതി ദിനത്തിലെ കുടുതൽ പ്രവർത്തനങ്ങൾ കാണുന്നതിന് വേണ്ട് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക | ||
https://www.youtube.com/watch?v=6aPYRD8pw9w | https://www.youtube.com/watch?v=6aPYRD8pw9w | ||