"വിമിൻ എം വിൻസെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'250px|thumb|വിമിൻ എം വിൻസൻറ് =വിമിൻ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=വിമിൻ എം വിൻസെന്റ്= | =വിമിൻ എം വിൻസെന്റ്= | ||
<p style="text-align:justify">  ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കൈപിടിയിലൊതുക്കിയ യുവ പ്രതിഭയായ വിമിൻ എം വിൻസൻറ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ പൂർവ വിദ്യാർത്ഥിയാണ്. '''ഡ്യൂട്ടിൽ ആർട്ട്''' എന്ന് ചിത്രകല ഉപയോഗിച്ച് 7 ലോകാത്ഭുതങ്ങൾ ഒരു എ ഫോർ കടലാസിൽ 3 മണിക്കൂർ 54 മിനിട്ട് 20 സെക്കന്റ് സമയം കൊണ്ട് ചിത്രീകരിച്ചതിനാണ് '''ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും''' ലഭിച്ചത്. | <p style="text-align:justify">  ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കൈപിടിയിലൊതുക്കിയ യുവ പ്രതിഭയായ വിമിൻ എം വിൻസൻറ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ പൂർവ വിദ്യാർത്ഥിയാണ്. '''ഡ്യൂട്ടിൽ ആർട്ട്''' എന്ന് ചിത്രകല ഉപയോഗിച്ച് 7 ലോകാത്ഭുതങ്ങൾ ഒരു എ ഫോർ കടലാസിൽ 3 മണിക്കൂർ 54 മിനിട്ട് 20 സെക്കന്റ് സമയം കൊണ്ട് ചിത്രീകരിച്ചതിനാണ് '''ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും''' ലഭിച്ചത്. | ||
| വരി 16: | വരി 16: | ||
</gallery> | </gallery> | ||
===വിമിൻ എം വിൻസെന്റിന്റെ വാക്കുകൾ=== | |||
<p style="text-align:justify">   | |||
മനസ്സിൻറെ ഉള്ളറയിൽ ഇപ്പോഴും ചിതലരിക്കാതെ കിടക്കുന്ന ഓർമകളിൽ അവശേഷിക്കുന്നത് വിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓർമകളാണ്. ആ കാലഘട്ടങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ കുളിർമ്മയുടെ ഒരു നേർത്ത തലോടൽപ്പോലെയാണ് അനുഭവപ്പെടുന്നത്.കാലം, എനിക്ക് പലതും സമ്മാനിച്ചു പലരെയും പരിചയപ്പെടുത്തി , പല ഓർമകളും അനുഭവങ്ങളും നൽകി അതിൽ എനിക്ക് നൽകിയ സ്നേഹ ആദരവും. ആ ഓർമ്മകളും മധുര പൂർണമാകുന്നു. ജീവിതത്തിൽ ആദ്യമായി ഒരു നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനും വേദി ആയതും എന്റെ വിദ്യാലയത്തിൽ തന്നെയായിരുന്നു. | |||