"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/ജെ.ആർ.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20039 (സംവാദം | സംഭാവനകൾ)
No edit summary
20039 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
= '''ജൂനിയർ റെഡ് ക്രോസ്സ്‌''' =
= '''ജൂനിയർ റെഡ് ക്രോസ്സ്‌''' =
[[പ്രമാണം:20039 pkd jrc.jpg|ലഘുചിത്രം]]
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് '''റെഡ്ക്രോസ്'''. സ്വിറ്റ്സർലണ്ടുകാരനായ  ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.