"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== KCSL - Kerala Catholic Students League == ദൈവ വിശ്വാസത്തിലും സൻമാർഗ്ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) →English Club |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== English Club == | |||
There are a good many programmes organised by the English Club. Smt Jesmy S S HST English organises the activities. English assemblies are held on every Wednesday. | |||
2021 June 5 [https://youtu.be/_1LtWEZHyJE World Environment Day] Message | |||
== റേഡിയോക്ലബ്ബ് == | |||
റേഡിയോക്ലബ്ബ് - കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി ഉച്ചയ്ക്ക് 1.30 - 2.00 വരെ ഉച്ചഭാഷിണിയിലൂടെ ക്ലാസ്സ് തലത്തിൽ പ്രസംഗം, കവിതാ പാരായണം, ലളിതഗാനം, കഥപറയൽ, നാടൻപാട്ട്, വാർത്ത തുടങ്ങി അവതാരകരോടുകൂടി നടത്തുന്നു. ഇത് കുട്ടികൾക്ക് സന്ദോഷവും ആത്മവിശ്വാസം പകരുന്നതുമായ ഒരു കാര്യമാണ്. | |||
== ഹിന്ദി ക്ലബ്ബ് == | |||
ഹിന്ദി ഭാഷ ദേശ ഭാഷ യോട് ബഹുമാനവും താല്പര്യവും ആഭിമുഖ്യവും ഉളവാക്കാൻ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു. | |||
[https://youtu.be/8oEOAPPxvG0 September 14 Hindi Day 2020 from St Mary's HS Vattayal] | |||
== KCSL - Kerala Catholic Students League == | == KCSL - Kerala Catholic Students League == | ||
ദൈവ വിശ്വാസത്തിലും സൻമാർഗ്ഗ വ്യക്തിത്വ വികസനത്തിനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന കേരളത്തിലെ പ്രഥമ സംഘടന. നേതൃത്വ പരിശീലനം, പഠന ക്കളരി, പ്രസംഗ പരിശീലനം, ഇന്റർ ക്ലാസ്സ് മൽസരങ്ങൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു. | ദൈവ വിശ്വാസത്തിലും സൻമാർഗ്ഗ വ്യക്തിത്വ വികസനത്തിനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന കേരളത്തിലെ പ്രഥമ സംഘടന. നേതൃത്വ പരിശീലനം, പഠന ക്കളരി, പ്രസംഗ പരിശീലനം, ഇന്റർ ക്ലാസ്സ് മൽസരങ്ങൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു. | ||