"ഗവ. എൽ. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MANOJ (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42313 (സംവാദം | സംഭാവനകൾ)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 96 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{prettyurl|G.L.P.S. OTTOOR}}
| വിദ്യാഭ്യാസ ജില്ല=  
{{Infobox School
| റവന്യൂ ജില്ല=
|സ്ഥലപ്പേര്=ഒറ്റൂർ
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്ഥാപിതവര്‍ഷം=  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ വിലാസം=  
|സ്കൂൾ കോഡ്=42313
| പിന്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32140100605
| ഉപ ജില്ല=  
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=  
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം=  
|സ്ഥാപിതവർഷം=1920
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്= മണമ്പൂർ
| മാദ്ധ്യമം=  
|പിൻ കോഡ്=695611
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=0470 2688245
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=glpsottoor@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=ആറ്റിങ്ങൽ
| പ്രധാന അദ്ധ്യാപകന്‍=          
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒറ്റൂർ പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=9
| സ്കൂള്‍ ചിത്രം=   ‎|
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ്തി.എസ്.എൽ
|പി.ടി.എ. പ്രസിഡണ്ട്=ദൃശ്യ
|എം.പി.ടി.. പ്രസിഡണ്ട്=വിജി ബിജു
|സ്കൂൾ ചിത്രം=42313.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== <small>ചരിത്രം</small> ==
ഒറ്റൂർ  കരവം മഠത്തിന്റെ  കളിയിലിൽ പഴയകാലഎം.എൽ .എ ശ്രീ .എൻ .എൻ.പണ്ടാരത്തിന്റെ അച്ഛൻ  ശ്രീ.കെ .എൻ. പണ്ടാരത്തിന്റെ നേതൃത്ത്വത്തിലാണ് ഈ സ്കൂളിന്റെ തുടക്കം .പിന്നീട്‌ കവലയുർ വാണിയം വിളാകത്തു ശ്രീ .ജനാർദ്ദനൻപിള്ളയുടെ ശ്രമഫലമായി 2 ,3 ക്ലാസ്സുകൾ ആരംഭിക്കുകയും അദ്ദേഹം മാനേജർ ,എച് .എം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയും ചെയ്തു .തുടർന്ന് ശ്രീ .വാസുദേവൻപിള്ള എച് .എം ആയി .തുടർന്ന് സ്കൂൾ വിലക്ക് വാങ്ങിയ ശ്രീ .പരമേശ്വരൻപിള്ള നാലാം ക്ലാസ്സ് അനുവദിപ്പിച്ചു പ്രവർത്തനം തുടങ്ങി .കുറേ വർഷങ്ങൾക്കു ശേഷം ശ്രീ.പരമേശ്വരൻപിള്ളയുടെ സുഹൃത്ത് കൊല്ലം ഉണ്ണിച്ചക്കൻ വിളകത്തു കെ .ജി .പരമേശ്വരൻ എന്നയാളിന്റെ ശ്രമഫലമായി 5 ,6 ,7 ക്ലാസ്സുകൾ അനുവദിപ്പിച്ചു പ്രവർത്തനം തുടങ്ങി .കെ.ജി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തി സമയത്തു ഓർമ നിലനിർത്താനായി സ്കൂളിന് കെ.ജി.എസ് .പി .യു .പി .എസ്‌ എന്ന് പേര് കൊടുത്തു .1957 ൽ ഈ സ്ക്കൂളിന്റെ എൽ.പി വിഭാഗം സർക്കാരിന്‌ കൈമാറി .1970 ൽ സൗകര്യപ്രദമായ രീതിയിൽ പ്രവർത്തിക്കുവാൻവേണ്ടി സ്കൂൾ ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി .
== <small>ഭൗതികസൗകര്യങ്ങൾ</small> ==
പ്രകൃതി രമണീയമായ ഏകദേശം ഒരു ഏക്കർ സ്ഥലത്തിനുള്ളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .വിശാലമായ വൈദ്യുതീകരിച്ച 9 ക്ലാസ്സ്മുറികളും ഒരു സ്മാർട്ട് ക്ലാസ്റൂമും പ്രൊജക്ടർ സൗകര്യം ഉൾപ്പെടെയുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈമറി വിഭാഗവും ഉണ്ട്.ആധുനികസൗകര്യമുള്ള പാചകപ്പുര,വിശാലമായ ഡൈനിങ്ങ് ഹാൾ ,ആൺ / പെൺ കുട്ടികൾക്കായി വെവ്വേറെ ടോയ്‌ലറ്റുകൾ ,കുടിവെള്ളസ്രോതസിനായി കിണർ, ടാപ്പുകൾ ,പൊതുടാപ് എന്നിവയും ഉണ്ട് .ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിനകത്തു ഒരു പച്ചത്തുരുത്തു നിർമിച്ചിട്ടുണ്ട് .ജൈവവൈവിധ്യ പാർക്ക്  ഉണ്ട് .പൂന്തോട്ടവും ധാരാളം ഫല വൃക്ഷങ്ങളും തണൽ മരങ്ങളും പച്ചക്കറി കൃഷിയുമുള്ള ഈ വിദ്യാലയമുത്തശ്ശി  ഒറ്റൂർ ശ്രീകൃഷ്ണ സ്വാമിയുടെ കടാക്ഷത്താൽ അനുഗ്രഹീതയാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സയൻ‌സ് ക്ലബ്ബ്
* ഐ.ടി. ക്ലബ്ബ്
* ഫിലിം ക്ലബ്ബ്
* ബാലശാസ്ത്ര കോൺഗ്രസ്സ്
* വിദ്യാരംഗം കലാസാഹിത്യവേദി
* ഗണിത ക്ലബ്ബ്
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
*
== മാനേജ്‌മെന്റ് ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|സുകുമാരൻ ഉണ്ണിത്താൻ
|-
|2
|പ്രേമരാജൻ
|-
|3
|ഭുവനചന്ദ്രൻചെട്ടിയാർ
|-
|4
|ചന്ദ്രബാബു
|-
|5
|ശരശ്ചന്ദ്രകുമാർ.എം
|-
|6
|അജിത.സി.കെ
|}
#
== അംഗീകാരങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!മേഖല
|-
|
|
|
|-
|
|
|
|-
|
|
|
|}
#
#
==വഴികാട്ടി==
* വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും 8 km അകലത്തായി സ്ഥിതി ചെയ്യുന്നു.
* NH ൽ കല്ലമ്പലം ജംഗ്ഷനിൽ നിന്നും 3 km അകലത്തായി സ്ഥിതി ചെയ്യുന്നു.
* കല്ലമ്പലം -വർക്കല റോഡിൽ വടശ്ശേരിക്കോണം ജംഗ്ഷനിൽ നിന്നും 3 km അകലത്തായി സ്ഥിതി ചെയ്യുന്നു.
----
{{Slippymap|lat=8.73302|lon=76.78327 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ._പി._എസ്._ഒറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്