"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<u> | '''<u>വനിതാ ശിശു വികസന വകുപ്പ്</u>''' സംഘടിപ്പിച്ച ജൻഡർ സെൻസിറൈസെഷൻ വെബ്ബിനാറിൽ | ||
കുട്ടികൾ പങ്കെടുത്തു .'''''ശ്രീമതി റിന വിവേകാനന്ദൻ'''''( പ്രിൻസിപ്പൽ കൺസൽറ്റൻ്റ് പ്രാപ്‌തി )ക്ലാസ് നയിച്ചു <gallery> | |||
പ്രമാണം:43014 124.png | |||
</gallery> | |||
'''<u>മാതൃ ഭാഷ ദിന പ്രതിജ്ഞ</u>'''<gallery> | |||
പ്രമാണം:43014 104.jpg | |||
പ്രമാണം:43014 103.jpg | |||
</gallery> | |||
| വരി 10: | വരി 19: | ||
'''<u>ഫയൽ നിർമ്മാണം</u>''' | '''<u>ഫയൽ നിർമ്മാണം</u>''' | ||
<gallery> | <gallery> | ||
പ്രമാണം:43014 105.jpg | പ്രമാണം:43014 105.jpg | ||
</gallery> | </gallery> | ||
'''<u>വായന മൂല</u>''' | |||
<gallery> | <gallery> | ||
പ്രമാണം:43014 102.jpg | പ്രമാണം:43014 102.jpg | ||
പ്രമാണം:43014 101.jpg | പ്രമാണം:43014 101.jpg | ||
</gallery> | </gallery> | ||
കുട്ടികളിൽ അധിക വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ വായന മൂല ക്രമീകരിച്ചു .അദ്ധ്യാപകരുടെ ശ്രമഫലമായി പുസ്തകങ്ങൾ സംഘടിപ്പിച്ചു ഒഴിവു സമയങ്ങളിൽ കുട്ടികൾ അദ്ധാപകരുടെ മേൽനോട്ടത്തിൽ താല്പര്യമുള്ള പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്നു | കുട്ടികളിൽ അധിക വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ വായന മൂല ക്രമീകരിച്ചു .അദ്ധ്യാപകരുടെ ശ്രമഫലമായി പുസ്തകങ്ങൾ സംഘടിപ്പിച്ചു ഒഴിവു സമയങ്ങളിൽ കുട്ടികൾ അദ്ധാപകരുടെ മേൽനോട്ടത്തിൽ താല്പര്യമുള്ള പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്നു | ||
'''<u>K DISC Y IP</u>''' | '''<u>K DISC Y IP</u>'''<gallery> | ||
പ്രമാണം:43014 121.jpg | |||
കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ ഉള്ള പദ്ധതിയുടെ ഭാഗമായി "കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലി"ന്റെ ( K- DISC) പരിപാടിയാണ് "യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo"( YIP) . | </gallery> കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ ഉള്ള പദ്ധതിയുടെ ഭാഗമായി "കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലി"ന്റെ ( K- DISC) പരിപാടിയാണ് "യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാo"( YIP) . | ||
വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP. | വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും , സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിയാണ് YIP. | ||
| വരി 115: | വരി 122: | ||
'''<u>ചിങ്ങം ഒന്ന് കർഷകദിനം</u>''' | '''<u>ചിങ്ങം ഒന്ന് കർഷകദിനം</u>''' | ||
സീഡ് ക്ലബ്ബ് കർഷകരെ ആദരിച്ചു സ്കൂൾ പരിസരത്തുളള കർഷകനായ ശ്രീ സദാനന്ദൻ നായരേയും ശ്രീ ശദ്രക് നേയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു കൃഷിയുടെ മാഹാത്മ്യവും കാർഷിക സംസ്കാരവും കുട്ടികൾക്ക് പകർന്നു നൽകി. തുടർന്ന് കാർഷിക പ്രദർശനവും വിപണനവും നടന്നു. | സീഡ് ക്ലബ്ബ് കർഷകരെ ആദരിച്ചു സ്കൂൾ പരിസരത്തുളള കർഷകനായ ശ്രീ സദാനന്ദൻ നായരേയും ശ്രീ ശദ്രക് നേയും മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു കൃഷിയുടെ മാഹാത്മ്യവും കാർഷിക സംസ്കാരവും കുട്ടികൾക്ക് പകർന്നു നൽകി. തുടർന്ന് കാർഷിക പ്രദർശനവും വിപണനവും നടന്നു. | ||
'''''<u>പാഠ്യേതരപ്രവർത്തനങ്ങൾ</u>''''' | '''''<u>പാഠ്യേതരപ്രവർത്തനങ്ങൾ</u>''''' | ||
'''<u>ഗാന്ധിദർശൻ</u>''' | |||
<gallery> | <gallery> | ||
പ്രമാണം:43014 77.jpg | പ്രമാണം:43014 77.jpg | ||
| വരി 167: | വരി 155: | ||
• ദിനാചരണങ്ങൾ | • ദിനാചരണങ്ങൾ | ||
'''<u>സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ</u>''' | |||
<gallery> | |||
'''<u>സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ</u>'''<gallery> | പ്രമാണം:43014 109.jpg | ||
പ്രമാണം:43014 69.jpg | പ്രമാണം:43014 69.jpg | ||
പ്രമാണം:43014 68.jpg | പ്രമാണം:43014 68.jpg | ||
പ്രമാണം:43014 64.jpg | പ്രമാണം:43014 64.jpg | ||
പ്രമാണം:43014 16.jpg | |||
പ്രമാണം:43014 11.jpg | |||
പ്രമാണം:43014 12.jpg | |||
പ്രമാണം:43014 17.jpg | |||
പ്രമാണം:43014 13.jpg | |||
പ്രമാണം:43014 14.jpg | |||
പ്രമാണം:43014 15.jpg | |||
പ്രമാണം:43014 18.jpg | |||
</gallery> | |||
''<u><big>ഹലോ ഇംഗ്ലീഷ്</big></u>'' | |||
സ്കൂൾ തല ഉത്ഘാടനം ഡിസംബർ 18 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പി. റ്റി.എ പ്രസിഡന്റ് ശ്രീ നൗഷാദിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഹെഡ് മാസ്റ്റർ ശ്രീ. ഗോപകുമാർ സർ സ്വാഗതപ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീമതി ബിന്ദു ഉത്ഘാടനം നിർവ്വഹിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ശ്രീമതി രമ ടീച്ചർ 'ഹലോ ഇംഗ്ലീഷ് ലേണിംങ് എൻ ഹാൻസ്മെന്റ് പ്രോഗ്രാ'മിനെ ക്കുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചു.എസ്.എം. സി ചെയർമാൻ ശ്രീ. രാജു , എം.പി. റ്റി. എ പ്രസിഡന്റ് ശ്രീമതി സഫീന ബീവി , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി കല ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. യു.പി വിഭാഗം സീനിയർ അസിസ്റ്റന്റ്ശ്രീമതി:ബിന്ദു. ബി. എസ് ചടങ്ങിൽനന്ദി പ്രകാശിപ്പിച്ചു. | സ്കൂൾ തല ഉത്ഘാടനം ഡിസംബർ 18 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പി. റ്റി.എ പ്രസിഡന്റ് ശ്രീ നൗഷാദിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഹെഡ് മാസ്റ്റർ ശ്രീ. ഗോപകുമാർ സർ സ്വാഗതപ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീമതി ബിന്ദു ഉത്ഘാടനം നിർവ്വഹിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ശ്രീമതി രമ ടീച്ചർ 'ഹലോ ഇംഗ്ലീഷ് ലേണിംങ് എൻ ഹാൻസ്മെന്റ് പ്രോഗ്രാ'മിനെ ക്കുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചു.എസ്.എം. സി ചെയർമാൻ ശ്രീ. രാജു , എം.പി. റ്റി. എ പ്രസിഡന്റ് ശ്രീമതി സഫീന ബീവി , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി കല ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. യു.പി വിഭാഗം സീനിയർ അസിസ്റ്റന്റ്ശ്രീമതി:ബിന്ദു. ബി. എസ് ചടങ്ങിൽനന്ദി പ്രകാശിപ്പിച്ചു. | ||