"എസ്.എം.യു.പി.എസ്സ്, മേരികുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
=== സാമൂഹ്യ ശാസ്ത്ര ക്ലബ് === | === സാമൂഹ്യ ശാസ്ത്ര ക്ലബ് === | ||
സ്കൂൾ അധ്യയന വർഷാരംഭത്തിൽ അതിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ തുടങ്ങി. ക്ലബ്ബിൽ 45 കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .ക്ലബ്ബിൻറെ നേതൃത്വത്തിൽ ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു .ക്വിസ്, ചിത്രരചന, പോസ്റ്റർ രചന, പ്രസംഗം , പ്രച്ഛന്നവേഷം, കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു . 45 അംഗങ്ങൾ ഉൾപ്പെടുന്ന ക്ലബ്ബിൻറെ പ്രവർത്തനം വളരെ ക്രിയാത്മകമായി മുന്നോട്ടുപോകുന്നു . പ്രധാനപ്പെട്ട ദിനാചരണങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു . സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി ,റിപ്പബ്ലിക് ദിനം തുടങ്ങി സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ വിശേഷ ദിനങ്ങളും വളരെ നല്ല രീതിയിൽ നടത്താറുണ്ട്. എല്ലാ പരിപാടിയിലും ക്ലബ്ബ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട് . | സ്കൂൾ അധ്യയന വർഷാരംഭത്തിൽ അതിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ തുടങ്ങി. ക്ലബ്ബിൽ 45 കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .ക്ലബ്ബിൻറെ നേതൃത്വത്തിൽ ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു .ക്വിസ്, ചിത്രരചന, പോസ്റ്റർ രചന, പ്രസംഗം , പ്രച്ഛന്നവേഷം, കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു . 45 അംഗങ്ങൾ ഉൾപ്പെടുന്ന ക്ലബ്ബിൻറെ പ്രവർത്തനം വളരെ ക്രിയാത്മകമായി മുന്നോട്ടുപോകുന്നു . പ്രധാനപ്പെട്ട ദിനാചരണങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു . സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി ,റിപ്പബ്ലിക് ദിനം തുടങ്ങി സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ വിശേഷ ദിനങ്ങളും വളരെ നല്ല രീതിയിൽ നടത്താറുണ്ട്. എല്ലാ പരിപാടിയിലും ക്ലബ്ബ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട് . | ||
=== പരിസ്ഥിതി ക്ലബ് === | |||
പ്രകൃതിയെ അറിയാനും പഠിക്കാനും ,പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല എന്ന സത്യം ആദ്യം കുട്ടികളിൽ ഉറപ്പിക്കാനും ആയി പരിസ്ഥിതി ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. കൊവിഡ് മൂലം ഓൺലൈൻ പഠനം ആയിരുന്നതിനാൽ പ്രവർത്തനങ്ങളും കൂടുതൽ ഓൺലൈനായാണ് നടത്തിയിരുന്നത് . വീട്ടിൽ ഒരു മുറം പച്ചക്കറി യുടെ ഭാഗമായി വീടുകളിൽ കിട്ടിയ വിത്തുകളും തൈകളും ഉപയോഗിച്ച് നമ്മുടെ കുട്ടികൾ പച്ചക്കറി കൃഷി നടത്തുകയും വിളവെടുക്കുകയും ചെയ്തു. സ്കൂൾ ഓഫ്ലൈനായി തുടങ്ങിയപ്പോൾ സ്വന്തം കൃഷിയിൽ നിന്നുള്ള പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുവാൻ കുട്ടികൾ കൊണ്ടുവന്നത് അഭിമാനവും ചാരിതാർത്ഥ്യവും നിറഞ്ഞ അനുഭവമായിരുന്നു. | |||
=== സയൻസ് ക്ലബ്ബ് : === | |||
തെളിയിക്കപ്പെടുന്നവയാണ് ശാസ്ത്രം. ഒരാളുടെ മനസ്സിൽ വിരിയുന്ന സംശയങ്ങളും ചോദ്യങ്ങളും, അവയിൽനിന്നും ഉണ്ടാക്കിയെടുക്കുന്ന ഊഹങ്ങളും, അവയെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തള്ളിയും കൊണ്ടും സത്യത്തിലെത്തി ചേർക്കുമ്പോൾ അത് ശാസ്ത്രമാകും. | |||
ഏറ്റവും കൂടുതൽ ചോദ്യങ്ങൾ മനസ്സിൽ ഉണ്ടാകുന്നതും, അവ ഒരു മടിയും കൂടാതെ ചോദിക്കുന്നതും കുട്ടികളാണ്. അവരുടെയാ ചോദ്യങ്ങൾ ചോദ്യം ചോദിക്കാനുള്ള മനസ്സിന് തളർത്താതെ വളർത്തുക എന്നതാണ് സെൻമേരിസ് യുപിഎസ് ശാസ്ത്ര ക്ലബ്ബിൻറെ ഏറ്റവും വലിയ ഉദ്ദേശ്യം. | |||
ദിനാചരണങ്ങൾക്കു പുറമേ ശാസ്ത്രരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ശാസ്ത്ര പ്രോജക്ട്, വീട്ടിൽ ഒരു പരീക്ഷണം, എൻറെ ശാസ്ത്രജ്ഞൻ, ജീവചരിത്രക്കുറിപ്പ്, ശാസ്ത്രഗ്രന്ഥം -ആസ്വാദനം എന്നീ മത്സരങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. മൊബൈൽ ഫോണിൻറെ ഉപയോഗത്തെക്കുറിച്ചും കോവിഡ് സമയത്തെ പഠന ചിലവിനെയുo കുറിച്ച് ഏഴാം ക്ലാസ് വിദ്യാർഥിയായ ശ്രീഹരി ബിയുടെ അന്വേഷണാത്മക പ്രൊജക്റ്റ്ടും ഗോകുൽ സിപിയുടെ വീട്ടിൽ ഒരു പരീക്ഷണവും ശ്രേയ ഷിബുവിൻ്റെ ആസ്വാദനക്കുറിപ്പും ജോസിൻ ജയിംസിൻ്റെ എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പും അവയിൽ മുന്നിട്ടുനിന്നു. | |||
ഐഎസ്ആർഒയുടെ ജൂബിലി ആഘോഷ ഭാഗമായി സ്കൂൾ കുട്ടികൾക്കായി സംഘടിക്കപ്പെട്ട ക്ലാസ്സ് നമ്മുടെ കുട്ടികൾക്ക് ലഭിച്ചത് അവർക്ക് നല്ലൊരു അനുഭവമായിരുന്നു. ഒരു മണിക്കൂർ അനുവദിക്കപ്പെട്ട ക്ലാസ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നത് നമ്മുടെ കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വെളിപ്പെടുത്തുന്നു. | |||
അവർ തന്നെ നടത്തിയ ചിത്രരചനാ മത്സരത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തിരുന്നു എനർജി സേവിങ് പദ്ധതിയുടെ ഭാഗമായി ആയി നടത്തപ്പെട്ട പ്രസംഗ മത്സരത്തിൽ ഇതിൽ നമ്മുടെ സ്കൂളിലെ ഡൽന മരിയ റെജി സംസ്ഥാന തലത്തിൽ പങ്കെടുത്തു. | |||
സേവ് എനർജി പ്രോഗ്രാമിൻ്റെ ഭാഗമായിത്തന്നെ നടത്തപ്പെട്ട ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. ആരോഗ്യകരമായ ഭക്ഷണ ശീലത്തിന്,വ്യായാമത്തിൻ്റെ, പോഷണത്തിൻെറ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാർ ആക്കുവാൻ പോഷൺ അഭിയാൻ എന്ന കേന്ദ്ര ഗവൺമെൻറിൻറെ ക്വിസ് മത്സരത്തിലും, ഓൺലൈൻ ആയി കുട്ടികൾ പങ്കെടുത്തു. പാഠഭാഗവുമായും അല്ലാതെയും കുട്ടികൾ പരിചയപ്പെടുന്ന ശാസ്ത്ര മോഡലുകൾ തനിയെ ഉണ്ടാക്കുവാൻ കുട്ടികൾ ഉത്സാഹിക്കുന്നു. | |||
=== സ്‌കൗട് & ഗൈഡ്: === | |||
"തയ്യാർ" എന്ന മുദ്രാവാക്യവുമായി ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്‌കൗട് & ഗൈഡ് പ്രസ്ഥാനം നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു . രാജ്യസ്നേഹവും സാമൂഹികപ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള ഉന്നത പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഈ സംഘടനാ നിസ്തുലമായ സ്ഥാനം വഹിക്കുന്നു . ഓരോ വർഷവും ദ്വിതീയ സോപാൻ പരീക്ഷ എഴുതി പാസ്സായി കുട്ടികൾ രാജപുരസ്കാർ ടെസ്റ്റിന് തയ്യാറായി ഹൈസ്കൂളിലേക്ക് കടന്നുപോകുന്നു .ഇതിനോടൊപ്പം 600 ലധികം കുട്ടികൾ ഈ സംഘടനയുടെ നന്മയും സാധ്യതയും സ്വന്തമാക്കിയിട്ടുണ്ട് .സ്കൗട്ട് മാസ്റ്ററായി ശ്രീ വിൻസൻറ് ദേവസ്യയും ഗൈഡ് ക്യാപ്റ്റനായി സിസ്റ്റർ ജോളി ജോസഫും സേവനം അർപ്പിക്കുന്നു .ഈ സ്കൂളിൻറെ എല്ലാവിധ വളർച്ചയ്ക്കും കുട്ടികൾ നേതൃത്വം നൽകുന്നു .സ്വയംപര്യാപ്തതയും കർമശേഷിയുള്ള കുട്ടികളെ രൂപീകരിച് എടുക്കുവാൻ ഈ സംഘടനയ്ക്ക് സാധിക്കുന്നു . | |||
=== വിദ്യാരംഗം കലാസാഹിത്യവേദി : === | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:30242 90.jpg|നടുവിൽ|254x254ബിന്ദു]] | |||
![[പ്രമാണം:30242 92.jpg|നടുവിൽ|200x200ബിന്ദു]] | |||
![[പ്രമാണം:30242 91.jpg|നടുവിൽ|200x200ബിന്ദു]] | |||
|} |
19:15, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്ബ്
ഗണിതത്തോടു താല്പര്യമുള്ള ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഏകദേശം 50 കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിച്ചുവരുന്നു . ഗണിതത്തിൽ താൽപര്യം ജനിപ്പിക്കാനും , ഗണിതത്തിൽ പുറകിൽ നിൽക്കുന്നതുമായ കുട്ടികളെ മുൻനിരയിൽ എത്തിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ ഞങ്ങൾ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. .ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി .ഗണിത പസിൽ ,ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ഗണിത പാട്ട്, ഗണിത പ്രസംഗം തുടങ്ങിയവ അതിൽപ്പെടുന്നു ഇന്നു മിക്ക കുട്ടികളും വളരെയധികം താല്പര്യത്തോടെയും മത്സരബുദ്ധിയോടെയും മത്സരങ്ങളിൽ പങ്കെടുത്തു. ഗണിത ആഭിമുഖ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ എല്ലാവരിലും ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുവാൻ ക്ലബ്ബിന് സാധിക്കുന്നു .
സാമൂഹ്യ ശാസ്ത്ര ക്ലബ്
സ്കൂൾ അധ്യയന വർഷാരംഭത്തിൽ അതിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ തുടങ്ങി. ക്ലബ്ബിൽ 45 കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .ക്ലബ്ബിൻറെ നേതൃത്വത്തിൽ ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു .ക്വിസ്, ചിത്രരചന, പോസ്റ്റർ രചന, പ്രസംഗം , പ്രച്ഛന്നവേഷം, കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു . 45 അംഗങ്ങൾ ഉൾപ്പെടുന്ന ക്ലബ്ബിൻറെ പ്രവർത്തനം വളരെ ക്രിയാത്മകമായി മുന്നോട്ടുപോകുന്നു . പ്രധാനപ്പെട്ട ദിനാചരണങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു . സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി ,റിപ്പബ്ലിക് ദിനം തുടങ്ങി സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ വിശേഷ ദിനങ്ങളും വളരെ നല്ല രീതിയിൽ നടത്താറുണ്ട്. എല്ലാ പരിപാടിയിലും ക്ലബ്ബ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട് .
പരിസ്ഥിതി ക്ലബ്
പ്രകൃതിയെ അറിയാനും പഠിക്കാനും ,പ്രകൃതി ഇല്ലെങ്കിൽ നാം ഇല്ല എന്ന സത്യം ആദ്യം കുട്ടികളിൽ ഉറപ്പിക്കാനും ആയി പരിസ്ഥിതി ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. കൊവിഡ് മൂലം ഓൺലൈൻ പഠനം ആയിരുന്നതിനാൽ പ്രവർത്തനങ്ങളും കൂടുതൽ ഓൺലൈനായാണ് നടത്തിയിരുന്നത് . വീട്ടിൽ ഒരു മുറം പച്ചക്കറി യുടെ ഭാഗമായി വീടുകളിൽ കിട്ടിയ വിത്തുകളും തൈകളും ഉപയോഗിച്ച് നമ്മുടെ കുട്ടികൾ പച്ചക്കറി കൃഷി നടത്തുകയും വിളവെടുക്കുകയും ചെയ്തു. സ്കൂൾ ഓഫ്ലൈനായി തുടങ്ങിയപ്പോൾ സ്വന്തം കൃഷിയിൽ നിന്നുള്ള പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുവാൻ കുട്ടികൾ കൊണ്ടുവന്നത് അഭിമാനവും ചാരിതാർത്ഥ്യവും നിറഞ്ഞ അനുഭവമായിരുന്നു.
സയൻസ് ക്ലബ്ബ് :
തെളിയിക്കപ്പെടുന്നവയാണ് ശാസ്ത്രം. ഒരാളുടെ മനസ്സിൽ വിരിയുന്ന സംശയങ്ങളും ചോദ്യങ്ങളും, അവയിൽനിന്നും ഉണ്ടാക്കിയെടുക്കുന്ന ഊഹങ്ങളും, അവയെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തള്ളിയും കൊണ്ടും സത്യത്തിലെത്തി ചേർക്കുമ്പോൾ അത് ശാസ്ത്രമാകും.
ഏറ്റവും കൂടുതൽ ചോദ്യങ്ങൾ മനസ്സിൽ ഉണ്ടാകുന്നതും, അവ ഒരു മടിയും കൂടാതെ ചോദിക്കുന്നതും കുട്ടികളാണ്. അവരുടെയാ ചോദ്യങ്ങൾ ചോദ്യം ചോദിക്കാനുള്ള മനസ്സിന് തളർത്താതെ വളർത്തുക എന്നതാണ് സെൻമേരിസ് യുപിഎസ് ശാസ്ത്ര ക്ലബ്ബിൻറെ ഏറ്റവും വലിയ ഉദ്ദേശ്യം.
ദിനാചരണങ്ങൾക്കു പുറമേ ശാസ്ത്രരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ശാസ്ത്ര പ്രോജക്ട്, വീട്ടിൽ ഒരു പരീക്ഷണം, എൻറെ ശാസ്ത്രജ്ഞൻ, ജീവചരിത്രക്കുറിപ്പ്, ശാസ്ത്രഗ്രന്ഥം -ആസ്വാദനം എന്നീ മത്സരങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. മൊബൈൽ ഫോണിൻറെ ഉപയോഗത്തെക്കുറിച്ചും കോവിഡ് സമയത്തെ പഠന ചിലവിനെയുo കുറിച്ച് ഏഴാം ക്ലാസ് വിദ്യാർഥിയായ ശ്രീഹരി ബിയുടെ അന്വേഷണാത്മക പ്രൊജക്റ്റ്ടും ഗോകുൽ സിപിയുടെ വീട്ടിൽ ഒരു പരീക്ഷണവും ശ്രേയ ഷിബുവിൻ്റെ ആസ്വാദനക്കുറിപ്പും ജോസിൻ ജയിംസിൻ്റെ എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പും അവയിൽ മുന്നിട്ടുനിന്നു.
ഐഎസ്ആർഒയുടെ ജൂബിലി ആഘോഷ ഭാഗമായി സ്കൂൾ കുട്ടികൾക്കായി സംഘടിക്കപ്പെട്ട ക്ലാസ്സ് നമ്മുടെ കുട്ടികൾക്ക് ലഭിച്ചത് അവർക്ക് നല്ലൊരു അനുഭവമായിരുന്നു. ഒരു മണിക്കൂർ അനുവദിക്കപ്പെട്ട ക്ലാസ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നത് നമ്മുടെ കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വെളിപ്പെടുത്തുന്നു.
അവർ തന്നെ നടത്തിയ ചിത്രരചനാ മത്സരത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തിരുന്നു എനർജി സേവിങ് പദ്ധതിയുടെ ഭാഗമായി ആയി നടത്തപ്പെട്ട പ്രസംഗ മത്സരത്തിൽ ഇതിൽ നമ്മുടെ സ്കൂളിലെ ഡൽന മരിയ റെജി സംസ്ഥാന തലത്തിൽ പങ്കെടുത്തു.
സേവ് എനർജി പ്രോഗ്രാമിൻ്റെ ഭാഗമായിത്തന്നെ നടത്തപ്പെട്ട ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. ആരോഗ്യകരമായ ഭക്ഷണ ശീലത്തിന്,വ്യായാമത്തിൻ്റെ, പോഷണത്തിൻെറ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാർ ആക്കുവാൻ പോഷൺ അഭിയാൻ എന്ന കേന്ദ്ര ഗവൺമെൻറിൻറെ ക്വിസ് മത്സരത്തിലും, ഓൺലൈൻ ആയി കുട്ടികൾ പങ്കെടുത്തു. പാഠഭാഗവുമായും അല്ലാതെയും കുട്ടികൾ പരിചയപ്പെടുന്ന ശാസ്ത്ര മോഡലുകൾ തനിയെ ഉണ്ടാക്കുവാൻ കുട്ടികൾ ഉത്സാഹിക്കുന്നു.
സ്‌കൗട് & ഗൈഡ്:
"തയ്യാർ" എന്ന മുദ്രാവാക്യവുമായി ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്‌കൗട് & ഗൈഡ് പ്രസ്ഥാനം നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു . രാജ്യസ്നേഹവും സാമൂഹികപ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള ഉന്നത പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഈ സംഘടനാ നിസ്തുലമായ സ്ഥാനം വഹിക്കുന്നു . ഓരോ വർഷവും ദ്വിതീയ സോപാൻ പരീക്ഷ എഴുതി പാസ്സായി കുട്ടികൾ രാജപുരസ്കാർ ടെസ്റ്റിന് തയ്യാറായി ഹൈസ്കൂളിലേക്ക് കടന്നുപോകുന്നു .ഇതിനോടൊപ്പം 600 ലധികം കുട്ടികൾ ഈ സംഘടനയുടെ നന്മയും സാധ്യതയും സ്വന്തമാക്കിയിട്ടുണ്ട് .സ്കൗട്ട് മാസ്റ്ററായി ശ്രീ വിൻസൻറ് ദേവസ്യയും ഗൈഡ് ക്യാപ്റ്റനായി സിസ്റ്റർ ജോളി ജോസഫും സേവനം അർപ്പിക്കുന്നു .ഈ സ്കൂളിൻറെ എല്ലാവിധ വളർച്ചയ്ക്കും കുട്ടികൾ നേതൃത്വം നൽകുന്നു .സ്വയംപര്യാപ്തതയും കർമശേഷിയുള്ള കുട്ടികളെ രൂപീകരിച് എടുക്കുവാൻ ഈ സംഘടനയ്ക്ക് സാധിക്കുന്നു .