"എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{prettyurl|S A L P SCHOOL Vengalloor}}
{{prettyurl|S A L P SCHOOL Vengaloor}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=72
|ആൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=142
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തോമസ് ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=തോമസ് ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻസി കെ ഫിലിപ്പ്
|സ്കൂൾ ചിത്രം=പ്രമാണം:29363.jpeg
|സ്കൂൾ ചിത്രം=പ്രമാണം:29363.jpeg
|size=350px
|size=350px
വരി 65: വരി 65:


== ചരിത്രം ==  
== ചരിത്രം ==  
ഇടുക്കി ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വളരെ പുരാതനവും അതിപ്രശസ്തവുമായ വിദ്യാലയമാണ് സെൻറ് ആൻറണീസ് എൽപി സ്കൂൾ വെങ്ങാലൂർ, വഴിത്തല. 1917 ഫെബ്രുവരി മാസം ഒന്നാം തീയതി  ഇടവക അംഗങ്ങൾ നൽകിയ അപേക്ഷ അംഗീകരിച്ച കോട്ടയം മെത്രാൻ അഭിവന്ദ്യ ചൂളപ്പറമ്പിൽ തിരുമേനി പുതിയ സ്കൂൾ പണിയുന്നതിന് 773-ാം നമ്പർ കല്പനപ്രകാരം അനുമതി നൽകി.  ഇടവകാംഗങ്ങളുടെ സമ്പത്തും സമർപ്പണ മനസ്സും ഒത്തുചേർന്നപ്പോൾ പള്ളിവക മണിമല പുരയിടത്തിലെ 30 സെൻറ് സ്ഥലത്ത് സ്കൂൾ കെട്ടിടം ഉയർന്നു. 1921 മെയ് 23ന് (കൊല്ലവർഷം 1096  ഇടവം 10-ാം തീയതി ) സർക്കാർ അംഗീകാരത്തോടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .
ഇടുക്കി ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വളരെ പുരാതനവും അതിപ്രശസ്തവുമായ വിദ്യാലയമാണ് സെൻറ് ആൻറണീസ് എൽപി സ്കൂൾ വെങ്ങാലൂർ, വഴിത്തല. 1917 ഫെബ്രുവരി മാസം ഒന്നാം തീയതി  ഇടവക അംഗങ്ങൾ നൽകിയ അപേക്ഷ അംഗീകരിച്ച കോട്ടയം മെത്രാൻ അഭിവന്ദ്യ ചൂളപ്പറമ്പിൽ തിരുമേനി പുതിയ സ്കൂൾ പണിയുന്നതിന് 773-ാം നമ്പർ കല്പനപ്രകാരം അനുമതി നൽകി.  


== ഭൗതികസൗകര്യങ്ങൾ ==
[[എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==  
 
* 8ക്ലാസ് മുറികൾ
* രണ്ട് സ്റ്റേജുകൾ
* ഒരു കമ്പ്യൂട്ടർ ലാബ് 
* ഓഫീസ് റൂം
* സ്റ്റാഫ് റൂം
* സ്റ്റോർ റൂം
* പാചകപ്പുര
* 7 ടോയ്ലറ്റുകൾ
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസ്
* സ്കൂൾ ഗ്രൗണ്ട്
* വിശാലമായ മുറ്റം
* പച്ചക്കറി തോട്ടം
* ജൈവ വൈവിധ്യ പാർക്ക് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുൻ സാരഥികൾ==
* അസംബ്ലി
* ജൈവ വൈവിധ്യ പാർക്ക്
* ഔഷധസസ്യ തോട്ടം
* കലാകായിക പ്രവർത്തനങ്ങൾ
* ബാലസഭ
* പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
 
=മുൻ സാരഥികൾ=


മുൻ കാലങ്ങളിൽ സ്കൂളിൽ സേവനം അനുഷ്ഠിച്ച ഹെഡ് മാസ്റ്റർമാർ.
* ശ്രീ.കെ.പരമുപിള്ള
* ശ്രീമതി.കെ.സി.അന്ന
* സിസ്റ്റർ എം ലൂർദ്
* സിസ്റ്റർ അന്ന. ടി.ചാക്കോ
* സിസ്റ്റർ എം. പാസ്ക്കലീന
* സിസ്റ്റർ എം.ഫോർമോസ
* സിസ്റ്റർ തങ്കമ്മ മാത്യു
* ശ്രീ.സി.എ.ജോസ്
* ശ്രീമതി.റ്റി. ഒ. ഏലിയാമ്മ
* സിസ്റ്റർ ബ്രിജിറ്റ് വി.കെ
* ശ്രീ.പി.സി. എബ്രാഹം
* സൈമൺ കെ.പീറ്റർ
* സ്റ്റീഫൻ സി എ
* സാലി ജോർജ്.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പൂർവ്വ വിദ്യാർത്ഥികളിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ മികവുപുലർത്തിയവർ
1. ഒളിമ്പ്യൻ ശ്രീമതി ഷൈനി വിൽസൺ
2. സിസ്റ്റർ കരുണ എസ്. വി.എം (സുപ്പീരിയർ ജനറൽ )
3. റിട്ടയേഡ് ജഡ്ജി ശ്രീ ജോൺ കെ ഇല്ലിക്കാടൻ.
4. ശ്രീ പി.എ അസീസ് (പൊതു വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി റിട്ടയേഡ് )
5. ശ്രീ പി എ ജെബാർ (റിട്ടയേഡ് എസ്.പി )
6. ശ്രീ യു .എ ജയചന്ദ്രൻ (എൽ.ഐ.സി ഓഫ് ഇന്ത്യ സീനിയർ ജനറൽ മാനേജർ .
7. എ.ജി. ബാബു (ഫ്രീ ലാൻസ് ജേർണലിസ്റ്റ് / റൈറ്റർ)
8. ശ്രീ ബെൻസി പി ജേക്കബ് (ബ്രിഗേഡിയർ).


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
2019ലെ തൊടുപുഴ താലൂക്കിലെ മികച്ച സ്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്.


ഇടുക്കി  ജില്ലയിലെ തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും വൈക്കം,  കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ബസ്സിനു കയറി, വഴിത്തല എന്ന ടൗണിൽ ഇറങ്ങുക. നേരെ മുൻപോട്ട് നടന്ന്  ഇടതു സൈഡിൽ ഉള്ള രണ്ടാമത്തെ വഴിയിൽ പ്രവേശിക്കുക.  മുൻപോട്ട് 100 മീറ്റർ നടന്നു കഴിയുമ്പോൾ വലതു സൈഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.883611, 76.639722|zoom=13}}
തൊടുപുഴയിൽ നിന്നും 7 കിലോമീറ്റർ വൈക്കം റൂട്ടിൽ സഞ്ചരിച്ചു വഴിത്തലയെത്തുമ്പോൾ ടൗണിൽ നിന്നും 100 മീറ്റർ ഇടത്തേക്ക് ചെല്ലുമ്പോൾ SALPS വെങ്ങാലൂർ
<!--visbot verified-chils->
 
{{Slippymap|lat= 9.883611|lon= 76.639722|zoom=16|width=full|height=400|marker=yes}}
<!--ഇടുക്കി  ജില്ലയിലെ തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും വൈക്കം,  കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ബസ്സിനു കയറി, വഴിത്തല എന്ന ടൗണിൽ ഇറങ്ങുക. നേരെ മുൻപോട്ട് നടന്ന്  ഇടതു സൈഡിൽ ഉള്ള രണ്ടാമത്തെ വഴിയിൽ പ്രവേശിക്കുക.  മുൻപോട്ട് 100 മീറ്റർ നടന്നു കഴിയുമ്പോൾ വലതു സൈഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. verified-chils->-->

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ
വിലാസം
വഴിത്തല

വഴിത്തല പി.ഒ.
,
ഇടുക്കി ജില്ല 685583
,
ഇടുക്കി ജില്ല
സ്ഥാപിതം23 - 5 - 1921
വിവരങ്ങൾ
ഫോൺ04862 274474
ഇമെയിൽsalpsvengaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്29363 (സമേതം)
യുഡൈസ് കോഡ്32090700904
വിക്കിഡാറ്റQ64615761
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറപ്പുഴ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെയ്മോൾ സിറിയക്ക്‌
പി.ടി.എ. പ്രസിഡണ്ട്തോമസ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ലിൻസി കെ ഫിലിപ്പ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇടുക്കി ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വളരെ പുരാതനവും അതിപ്രശസ്തവുമായ വിദ്യാലയമാണ് സെൻറ് ആൻറണീസ് എൽപി സ്കൂൾ വെങ്ങാലൂർ, വഴിത്തല. 1917 ഫെബ്രുവരി മാസം ഒന്നാം തീയതി ഇടവക അംഗങ്ങൾ നൽകിയ അപേക്ഷ അംഗീകരിച്ച കോട്ടയം മെത്രാൻ അഭിവന്ദ്യ ചൂളപ്പറമ്പിൽ തിരുമേനി പുതിയ സ്കൂൾ പണിയുന്നതിന് 773-ാം നമ്പർ കല്പനപ്രകാരം അനുമതി നൽകി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • 8ക്ലാസ് മുറികൾ
  • രണ്ട് സ്റ്റേജുകൾ
  • ഒരു കമ്പ്യൂട്ടർ ലാബ്
  • ഓഫീസ് റൂം
  • സ്റ്റാഫ് റൂം
  • സ്റ്റോർ റൂം
  • പാചകപ്പുര
  • 7 ടോയ്ലറ്റുകൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസ്
  • സ്കൂൾ ഗ്രൗണ്ട്
  • വിശാലമായ മുറ്റം
  • പച്ചക്കറി തോട്ടം
  • ജൈവ വൈവിധ്യ പാർക്ക് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • അസംബ്ലി
  • ജൈവ വൈവിധ്യ പാർക്ക്
  • ഔഷധസസ്യ തോട്ടം
  • കലാകായിക പ്രവർത്തനങ്ങൾ
  • ബാലസഭ
  • പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ കാലങ്ങളിൽ സ്കൂളിൽ സേവനം അനുഷ്ഠിച്ച ഹെഡ് മാസ്റ്റർമാർ.

  • ശ്രീ.കെ.പരമുപിള്ള
  • ശ്രീമതി.കെ.സി.അന്ന
  • സിസ്റ്റർ എം ലൂർദ്
  • സിസ്റ്റർ അന്ന. ടി.ചാക്കോ
  • സിസ്റ്റർ എം. പാസ്ക്കലീന
  • സിസ്റ്റർ എം.ഫോർമോസ
  • സിസ്റ്റർ തങ്കമ്മ മാത്യു
  • ശ്രീ.സി.എ.ജോസ്
  • ശ്രീമതി.റ്റി. ഒ. ഏലിയാമ്മ
  • സിസ്റ്റർ ബ്രിജിറ്റ് വി.കെ
  • ശ്രീ.പി.സി. എബ്രാഹം
  • സൈമൺ കെ.പീറ്റർ
  • സ്റ്റീഫൻ സി എ
  • സാലി ജോർജ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർത്ഥികളിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ മികവുപുലർത്തിയവർ

1. ഒളിമ്പ്യൻ ശ്രീമതി ഷൈനി വിൽസൺ 2. സിസ്റ്റർ കരുണ എസ്. വി.എം (സുപ്പീരിയർ ജനറൽ ) 3. റിട്ടയേഡ് ജഡ്ജി ശ്രീ ജോൺ കെ ഇല്ലിക്കാടൻ. 4. ശ്രീ പി.എ അസീസ് (പൊതു വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി റിട്ടയേഡ് ) 5. ശ്രീ പി എ ജെബാർ (റിട്ടയേഡ് എസ്.പി ) 6. ശ്രീ യു .എ ജയചന്ദ്രൻ (എൽ.ഐ.സി ഓഫ് ഇന്ത്യ സീനിയർ ജനറൽ മാനേജർ . 7. എ.ജി. ബാബു (ഫ്രീ ലാൻസ് ജേർണലിസ്റ്റ് / റൈറ്റർ) 8. ശ്രീ ബെൻസി പി ജേക്കബ് (ബ്രിഗേഡിയർ).

നേട്ടങ്ങൾ .അവാർഡുകൾ.

2019ലെ തൊടുപുഴ താലൂക്കിലെ മികച്ച സ്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്.

വഴികാട്ടി

തൊടുപുഴയിൽ നിന്നും 7 കിലോമീറ്റർ വൈക്കം റൂട്ടിൽ സഞ്ചരിച്ചു വഴിത്തലയെത്തുമ്പോൾ ടൗണിൽ നിന്നും 100 മീറ്റർ ഇടത്തേക്ക് ചെല്ലുമ്പോൾ SALPS വെങ്ങാലൂർ

Map