"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
48513 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
എസ്.ആർ.ജി. തലത്തിൽ നടത്തുന്ന ആസൂത്രണത്തിന് ശേഷമാണ്  ക്ലാസ് പി.ടി.എ കൾ ചേരാറുള്ളത്. അതിനാൽ പഠന പ്രവർത്തനങ്ങളുമായി രക്ഷിതാക്കളെ ബന്ധിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കുന്നു. മാസത്തിലൊരിക്കൽ ഇത്തരത്തിലുള്ള യോഗം ചേരുന്നതിനാൽ രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്താൻ സാധിക്കുന്നു.  
എസ്.ആർ.ജി. തലത്തിൽ നടത്തുന്ന ആസൂത്രണത്തിന് ശേഷമാണ്  ക്ലാസ് പി.ടി.എ കൾ ചേരാറുള്ളത്. അതിനാൽ പഠന പ്രവർത്തനങ്ങളുമായി രക്ഷിതാക്കളെ ബന്ധിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കുന്നു. മാസത്തിലൊരിക്കൽ ഇത്തരത്തിലുള്ള യോഗം ചേരുന്നതിനാൽ രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്താൻ സാധിക്കുന്നു.  


നിലവിലെ എസ്.ആർ.ജി. കൺവീനർ ടി. സി. അബ്ദുൽ ലത്തീഫ് ആണ്.
നിലവിലെ എസ്.ആർ.ജി. കൺവീനർ സോണിയ ജോസഫ്  ആണ്.
 
== അഭിമാന രേഖ ==
 
വിദ്യാർത്ഥികളെ നിരന്തരം ഗുണാത്മകമായി നിരീക്ഷിക്കുകയും വിവിധ ശേഷികളിൽ ഓരോ ദിവസവും പ്രകടിപ്പിക്കുന്ന മികവുകൾക്ക് അനുയോജ്യമായ സ്റ്റാറുകൾ നൽകുകയും ചെയ്യുന്ന രേഖയാണിത്. ഓരോ പീരിയഡിനും ഓരോ വിഷയത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും എല്ലാം പ്രത്യേകം രൂപകൽപ്പന ചെയ്ത സ്റ്റാർ സ്റ്റിക്കറുകളുണ്ട്. തീയതിയും അതാത് ദിവസം വിദ്യാർത്ഥി പ്രകടിപ്പിച്ച പാഠ്യമോ പാഠ്യേതരമോ ആ മികവ് പ്രവർത്തനത്തെകുറിച്ചുള്ള അധ്യാപികയുടെ ലഘു വിവരണം,  അധ്യാപികയുടെ ഒപ്പ് എന്നിവയടക്കം സ്കൂൾ പ്രത്യേകമായി തയ്യാറാക്കിയ അഭിമാനരേഖ എന്ന കൈപ്പുസ്തകത്തിൽ ചേർക്കുന്നു. ഓരോ മാസവും ക്ലാസ്  മികച്ച പ്രകടനം നടത്തിയ കുട്ടികളെ ക്ലാസ് തലത്തിൽ ആദരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ നിരന്തരമായി കുട്ടിയെ ഇങ്ങനെ വിലയിരുത്തുകയും നാലാം ക്ലാസിൽ നിന്നും പഠനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഈ മികവ് പുസ്തകം കുട്ടിക്ക് സമ്മാനിക്കുകയും ചെയ്യുന്നു. ജീവിതകാലം മുഴുവൻ അഭിമാനത്തോടുകൂടി സൂക്ഷിച്ചുവെക്കാവുന്ന ഒപൂർവ്വ രേഖയായി ഇതു മാറുന്നു.
 
== രചനോത്സവം  ==
 
രചനയിൽ തല്പരരായ കുട്ടികളെ കണ്ടെത്തി ആസ്വാദനക്കുറിപ്പ് വായനാക്കുറിപ്പ് തുടങ്ങിയവയിലും കഥ കവിത പോലെയുള്ള സർഗ്ഗരചനകളിലും വിദ്യാലയത്തിലെ തന്നെ സർഗ്ഗശേഷിയുള്ള അധ്യാപക നേതൃത്വത്തിൽ രചനാ ശിൽപ്പശാലകൾ സംഘടിപ്പിച്ചു രചനോത്സവം നടത്തുന്നു
== വീട്ടിൽ ഒരു ലൈബ്രറി ==
കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും വായനാശീലം വളർത്തുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് വീട്ടിലൊരു ലൈബ്രറി. 100 വീടുകളിൽ ഈ വർഷം ലൈബ്രറി തയ്യാറാക്കി. എ. പി അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
വലിയ തോതിലുള്ള സ്വീകാര്യത ഇതിന് ലഭിക്കുന്നുണ്ട്
 
== പ്രതിഭോദയം ==
 
രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികളുടെ അഭിരുചികൾ മനസ്സിലാക്കി രചന, ചിത്രരചന, കല, കായികം, കരകൗശലം എന്നിങ്ങനെ അഞ്ച് മേഖലകളിൽ പരിശീലനം നൽകുന്നു. വിദ്യാലയത്തിലെ അധ്യാപകരുടെ കഴിവുകൾ മനസ്സിലാക്കി ഓരോ മേഖലകളിലേക്കും വേർതിരിച്ച് ആർ.പി മാരായി നിയമിക്കുന്നു.
അധ്യാപകർ തന്നെ മൊഡ്യൂളുകൾ മുൻകൂട്ടി തയ്യാറാക്കിയാണ് പരിശീലനം നൽകുന്നത്.
 
== മന്തി ചാലഞ്ച് ==
 
2025 26 വർഷത്തെ മാസ്റ്റർ പ്ലാൻ അനുസരിച്ച് എസ് ആർ ജി 6 വ്യത്യസ്തമായ ക്ലാസ് തല അക്കാദമിക പദ്ധതികൾ ആവിഷ്കരിക്കുകയും അതിൻറെ സാമ്പത്തിക ചെലവിലേക്കായി ഒരു തുക നാട്ടുകാരിൽ നിന്നും സമാഹരിക്കുന്നതിന് സ്കൂൾ പിടിഎയോട്അഭ്യർത്ഥിക്കുകയും ചെയ്തു.
ഇതിൻറെ ഭാഗമായി നാട്ടുകാർ ചേർന്ന് സ്കൂൾ വികസന സമിതി രൂപീകരിക്കുകയും ഈ സമിതിയുടെ നേതൃത്വത്തിൽ മന്തി ചാലഞ്ച് നടത്തി ഈ വർഷത്തെ സ്കൂളിലെ മികവ് പ്രവർത്തനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ട മുഴുവൻ തുകയും സമാഹരിച്ച് നൽകുകയും ഉണ്ടായി. മദർ പി ടി എ , മറ്റു  രക്ഷിതാക്കൾ എന്നിവർക്ക് പുറമേ ,  വ്യത്യസ്ത ക്ലബ്ബ് ഭാരവാഹികൾ വിവിധ സ്ഥാപനങ്ങൾ , നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങി നല്ലൊരു വിഭാഗത്തിൻറെ പരിപൂർണമായ സഹകരണത്തോടെയാണ് ഇത് പൂർത്തിയാക്കാനായത്.
 
== വേർഡ് ചാമ്പ്യൻ ==
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും പ്രയോഗവും വർദ്ധിപ്പിക്കുന്നതിനായി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണിത്.
 
കുട്ടികൾക്ക് നേരത്തെ ഒരു വിഷയം നൽകുകയും അതിന് യോജിക്കുന്ന പദസമ്പത്ത് സ്വരൂപിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.
 
ഉച്ചയ്ക്ക് ശേഷം ആദ്യത്തെ പിരീഡിൽ 5 മിനിറ്റ് സമയം ഈ വിഷയവുമായി ബന്ധപ്പെട്ട പദങ്ങൾ എഴുതുവാൻ കുട്ടികളുടെ നിർദ്ദേശിക്കുന്നു.
 
 
ഒരു ക്ലാസിൽവിഷയത്തെ സംബന്ധിച്ച ഏറ്റവും കൂടുതൽ പദങ്ങൾ എഴുതിയ വിദ്യാർത്ഥിയെ വേർഡ് ചാമ്പ്യനായി തെരഞ്ഞെടുക്കും. മൂന്നുതവണ വേർഡ് ചാമ്പ്യൻ ആയാൽ പിന്നീട് ആ കുട്ടി ഒന്നാമൻ ആകുമ്പോൾ വേർഡ് വിസാർഡ് എന്ന പേര് നൽകും.
 
കൂടാതെ  വളരെ മികച്ച  പെർഫോമൻസ് കാഴ്ച വെച്ച വേർഡ് ചാമ്പ്യൻറെ തൊട്ട് താഴെയായി വരുന്ന രണ്ടോ മൂന്നോ കുട്ടികളെ word star ആയി കണക്കും.5 തവണ word star ആയ കുട്ടികൾക്ക് അഭിമാന രേഖയിൽ star കൊടുക്കും.മികവുപുലർത്തുന്ന വിദ്യാർത്ഥികൾകളെ  റൈസിംഗ് സ്റ്റാർ ആയി തെരഞ്ഞെടുക്കുകയും ചെയ്യും...
വേർഡചാമ്പ്യൻ, വേർഡ് വിസാർഡ് എന്നിവർക്ക് ആണ് തന്നെ അഭിമാന രേഖയിൽ സ്റ്റാർ നൽകും.


== ടാലൻറ് എക്സാം ==
== ടാലൻറ് എക്സാം ==