ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ. പി. എസ്. തേവലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39213 (സംവാദം | സംഭാവനകൾ)
39213 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 36: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിതകുമാരി . ആർ
|പ്രധാന അദ്ധ്യാപിക=സാലിമോൾ വൈ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആര്യ
|പി.ടി.എ. പ്രസിഡണ്ട്= പ്രസന്ന
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|എം.പി.ടി.എ. പ്രസിഡണ്ട്= ചിഞ്ചു
|സ്കൂൾ ചിത്രം=39213.jpg
|സ്കൂൾ ചിത്രം=39213.jpg
|size=350px
|size=350px
വരി 60: വരി 61:
}}കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ തേവലപ്പുറം   
}}കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ തേവലപ്പുറം   


എന്ന സ്ഥലത്തുള്ള ഒരു  സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് തേവലപ്പുറം
എന്ന സ്ഥലത്തുള്ള ഒരു  സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് തേവലപ്പുറം


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 71: വരി 72:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


പ്രീപ്രൈമറി കുട്ടികൾ ഉൾപ്പെടെ ആകെ 48കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.  
പ്രീപ്രൈമറി കുട്ടികൾ ഉൾപ്പെടെ ആകെ 34കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.  


നിലവിലത്തെ സാഹചര്യത്തിൽ 7 ക്ലാസ് മുറികൾ ഇവിടെയുണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് ,
നിലവിലത്തെ സാഹചര്യത്തിൽ 7 ക്ലാസ് മുറികൾ ഇവിടെയുണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് ,
വരി 101: വരി 102:


സ്പെഷ്യൽ അസംബ്ലികൾ   
സ്പെഷ്യൽ അസംബ്ലികൾ   
=== <u>'''സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി'''</u> ===
* ഹെഡ്മിസ്ട്രസ് -  അനിതകുമാരി ആർ
* പി ടി എ പ്രസിഡന്റ് -പ്രസന്ന വി
* എം പി ടി എ പ്രസിഡന്റ് -ചിഞ്ചു
* പി ടി എ വൈസ് പ്രസിഡണ്ട് - കവിത


==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 139: വരി 147:
#
#
== നേട്ടങ്ങൾ  ==
== നേട്ടങ്ങൾ  ==
'''2019-20 LSS സ്കോളർഷിപ്  വിജയി  തീർത്ഥ സുരേഷ്'''  
'''2019-20 LSS സ്കോളർഷിപ്  വിജയി  തീർത്ഥ സുരേഷ്'''
 
'''2020-21 LSS''' '''സ്കോളർഷിപ്  വിജയി  ആൻ മെറിൻ മനോജ്''' 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 150: വരി 160:
#
#
#
#
==വഴികാട്ടി==
=='''വഴികാട്ടി'''==


* പുത്തൂർ  മണ്ഡപം ജംഗ്ഷനിൽ നിന്നും  2 .9 കിലോമീറ്റര് പുത്തൂർ നെടുവത്തൂർ റോഡിൽ സഞ്ചരിച്ചു എത്തിച്ചേരാം  
* പുത്തൂർ  മണ്ഡപം ജംഗ്ഷനിൽ നിന്നും  2 .9 കിലോമീറ്റര് പുത്തൂർ നെടുവത്തൂർ റോഡിൽ സഞ്ചരിച്ചു എത്തിച്ചേരാം  
* കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചു പ്ലാമൂട് ജംഗ്ഷനിൽ എത്തി ആനക്കോട്ടൂർ പുത്തൂർ റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം .
* കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചു പ്ലാമൂട് ജംഗ്ഷനിൽ എത്തി ആനക്കോട്ടൂർ പുത്തൂർ റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം .
===<u>അക്ഷാംശ - രേഖാംശ രേഖകൾ</u>===
അക്ഷാംശ രേഖ -76.71952
രേഖാംശരേഖ -9.02597
#
#
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.02602,76.71946 |zoom=18}}
{{Slippymap|lat=9.02602|lon=76.71946 |zoom=18|width=800|height=400|marker=yes}}
<!--#multimaps:9.02597,76.71952|zoom=18}}-->
<!--#multimaps:9.02597,76.71952|zoom=18}}-->

12:38, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ. പി. എസ്. തേവലപ്പുറം
വിലാസം
തേവലപ്പുറം

തേവലപ്പുറം പി.ഒ.
,
കൊല്ലം - 691507
,
കൊല്ലം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0474 2419460
ഇമെയിൽglpsthevalappuram2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്39213 (സമേതം)
യുഡൈസ് കോഡ്32130700608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാലിമോൾ വൈ
പി.ടി.എ. പ്രസിഡണ്ട്പ്രസന്ന
എം.പി.ടി.എ. പ്രസിഡണ്ട്ചിഞ്ചു
അവസാനം തിരുത്തിയത്
02-07-202539213


പ്രോജക്ടുകൾ



കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ തേവലപ്പുറം

എന്ന സ്ഥലത്തുള്ള ഒരു  സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് തേവലപ്പുറം

ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ (കല്ലേലി )ഉൾപ്പെട്ട നെടുവത്തൂർ വില്ലേജിൽ തേവലപ്പുറം എന്ന ഗ്രാമത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

1917 ൽ ചേരുവിളയിൽ ശ്രീമതി കുട്ടിയമ്മ അവർകളുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി തുടങ്ങിയ ഈ സരസ്വതി ക്ഷേത്രത്തിനു 1918 ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു 1948 ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽ പി സ്കൂളായി തീരുകയും ചെയ്തു .

സാമ്പത്തിക ഉച്ച നീചത്വങ്ങൾ നോക്കാതെ എല്ലാ ജനവിഭാഗങ്ങളുടെയും മക്കൾ ഈ വിദ്യാലയത്തിൽ ആണ് പേടിച്ചു വരുന്നത് .ഇവരിൽ പലരും സമൂഹത്തിലെ നാനാമേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥരായി മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി കുട്ടികൾ ഉൾപ്പെടെ ആകെ 34കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

നിലവിലത്തെ സാഹചര്യത്തിൽ 7 ക്ലാസ് മുറികൾ ഇവിടെയുണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് ,

ഓഫീസു റൂം ,സ്റ്റോർ റൂം, അടുക്കള എന്നിവയും ഉണ്ട്. ശിശുസൗഹൃദപരമായ ടൈൽസ് ഇട്ട ക്ലാസ് മുറികൾ കുട്ടികളുടെ പഠനാന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്നു.

പഠന പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതിനും അവ പ്രദര്ശിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഓരോ ക്ലാസ് മുറിയിലും ഉണ്ട്.

പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ പുതിയതായി സ്റ്റേജ് , അടുക്കള ,മുറ്റം തറയോട് പാകൽ എന്നിവയ്ക്കായി തുടങ്ങിയ പണികൾ അതിന്റെ അവസാന ഘട്ടത്തിൽ ആണ് ..

പുത്തൂർ റോട്ടറി ക്ലബ് സ്കൂളിൽ കുട്ടികൾക്കായി ഊഞ്ഞാൽ ,സീസോ തുടങ്ങിയ സൗകര്യങ്ങൾ സംഭാവനയായി പണിതു നൽകിയിട്ടുണ്ട്.. കുട്ടികൾക്ക് ഓടിക്കളിക്കാൻ പാകത്തിന് വിശാലമായ മുറ്റം സ്കൂളിന് ഉണ്ട് .

മികവുകൾ

കലോത്സവങ്ങൾ ശാസ്ത്രമേളകൾ തുടങ്ങിയവയിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നു .

LSS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം

കമ്പ്യൂട്ടർ പരിശീലനം

സ്മാർട്ട് ക്ലാസ് റൂം

പൊതുവിജ്ഞാനത്തിനായി പ്രത്യേക പരിശീലനം

ക്വിസ് മത്സരങ്ങൾ

ദിനാചരണങ്ങളുമായി ബന്ധപെട്ടു പ്രത്യേക പ്രവർത്തനങ്ങളും പരിപാടികളും

കുട്ടികളുടെ കലാവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ ഉള്ള പ്രവർത്തനങ്ങൾ

സ്പെഷ്യൽ അസംബ്ലികൾ

സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി

  • ഹെഡ്മിസ്ട്രസ് - അനിതകുമാരി ആർ
  • പി ടി എ പ്രസിഡന്റ് -പ്രസന്ന വി
  • എം പി ടി എ പ്രസിഡന്റ് -ചിഞ്ചു
  • പി ടി എ വൈസ് പ്രസിഡണ്ട് - കവിത

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പ്രഥമാധ്യാപകന്റെ പേര് കാലഘട്ടം
1 ലത ബി എസ് 2016 2017
2 ഗീതാകുമാരി 'അമ്മ സി 2017 2018
3 വിലാസിനി ബി 2018 2019

നേട്ടങ്ങൾ

2019-20 LSS സ്കോളർഷിപ് വിജയി  തീർത്ഥ സുരേഷ്

2020-21 LSS സ്കോളർഷിപ് വിജയി ആൻ മെറിൻ മനോജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

DR .സാഗർ തങ്കച്ചൻ

DS.നോബൽ (മുൻസിഫ് മജിസ്‌ട്രേറ്റ് )

വഴികാട്ടി

  • പുത്തൂർ മണ്ഡപം ജംഗ്ഷനിൽ നിന്നും 2 .9 കിലോമീറ്റര് പുത്തൂർ നെടുവത്തൂർ റോഡിൽ സഞ്ചരിച്ചു എത്തിച്ചേരാം
  • കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചു പ്ലാമൂട് ജംഗ്ഷനിൽ എത്തി ആനക്കോട്ടൂർ പുത്തൂർ റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം .

അക്ഷാംശ - രേഖാംശ രേഖകൾ

അക്ഷാംശ രേഖ -76.71952

രേഖാംശരേഖ -9.02597

|} |}

Map
"https://schoolwiki.in/index.php?title=ഗവ_എൽ._പി._എസ്._തേവലപ്പുറം&oldid=2738245" എന്ന താളിൽനിന്ന് ശേഖരിച്ചത്