"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 24: | വരി 24: | ||
ശാസ്ത്രരംഗത്തിന്റെ ഉത്ഘാടനം ഓൺലൈനായി ശ്രീമതി മേരി ജേക്കബ് സോഫി ഉത്ഘാടനം ചെയ്തു. ശ്രീമതി ഷിഫാന കബീർ (മദർ പിറ്റിഎ) ശ്രീമതിജെസ്സി വി ഡി (ഗണിതം ) ശ്രീമതി ടീന ഡൊമിനിക്ക്(സാമൂഹ്യ ശാസ്ത്രം)ശ്രീമതി മറിയമ്മ ഐസക്ക് (ശാസ്ത്രം)എന്നിവർ പങ്കെടുത്തു. | ശാസ്ത്രരംഗത്തിന്റെ ഉത്ഘാടനം ഓൺലൈനായി ശ്രീമതി മേരി ജേക്കബ് സോഫി ഉത്ഘാടനം ചെയ്തു. ശ്രീമതി ഷിഫാന കബീർ (മദർ പിറ്റിഎ) ശ്രീമതിജെസ്സി വി ഡി (ഗണിതം ) ശ്രീമതി ടീന ഡൊമിനിക്ക്(സാമൂഹ്യ ശാസ്ത്രം)ശ്രീമതി മറിയമ്മ ഐസക്ക് (ശാസ്ത്രം)എന്നിവർ പങ്കെടുത്തു. | ||
'''ഓഗസ്റ്റ് 15''' '''- സ്വാതന്ത്ര്യദിനം''' | |||
അന്നേദിവസം പ്രാദേശിക ചിത്രരചനാ മത്സരവും ദേശഭക്തി ഗാന മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി. അന്നേദിവസം രാവിലെ ഹെഡ്മിസ്ട്രസ് ദേശീയ പതാക ഉയർത്തുകയും ചെയ്തു. | |||
'''സെപ്റ്റംബർ 28 ''' | |||
ലോക ഹൃദയ ദിന ത്തോടനുബന്ധിച്ച് അഖില കേരള ബാലജനസഖ്യം ത്തിന്റെ കളമശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൃദയ സംരക്ഷണ വർത്തമാനവും ഹൃദയ ഗീതങ്ങളും ഗൂഗിൾ മീറ്റി ലൂടെ സംഘടിപ്പിക്കുകയുണ്ടായി | |||
'''ഒൿടോബർ 28 ''' | |||
വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപികയുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാലയവും പരിസരവും ശുചിയാക്കി. സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലും വളർന്നുവന്ന പാഴ്ച്ചെടികളും പുല്ലും വെട്ടി വൃത്തിയാക്കി. കാനകൾ വൃത്തിയാക്കുകയും പൊത്തുകൾ അടയ്ക്കുകയും ചെയ്തു. കുട്ടികൾക്ക് പ്രകൃതിയോടുള്ള അടുപ്പം നിലനിർത്തുന്നതിനും സസ്യലതാദികളോടുള്ള അടുപ്പം നിലനിർത്തുന്നതിനും വിദ്യാലയത്തിൽ പുതിയ പൂന്തോട്ടം നിർമ്മിച്ച് മനോഹരമാക്കി. ചെടികളെ നന്നായി സംരക്ഷിക്കുവാനുള്ള ചുമതല കുട്ടികൾക്ക് ഭാഗിച്ചു നൽകി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷങ്ങളും ചെടികളും പരിപാലിക്കുകയും കൃത്യമായ റിപ്പോർട്ട് നൽകുകയും ചെയ്തു. വിദ്യാലയത്തിലേക്ക് വേണ്ട പച്ചക്കറികൾ ലഭ്യമാക്കുന്നതിന് വേണ്ടി പച്ചക്കറി കൃഷി തോട്ടവും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളിലൂടെ ആരംഭിക്കുന്നതിനും തുടക്കംകുറിച്ചു | |||