"ഗവ. എൽ.പി.എസ്. മണിയന്ത്രം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(കൂട്ടിച്ചേർക്കൽ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 69: | വരി 69: | ||
* ഒരു ഹാൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി കെട്ടിടം ആകർഷകമായതും മനോഹരവുമായതാണ്. ശിശുസൗഹാർദവും ശിശുകേന്ദ്രീകൃതമായ സ്കൂളന്തരീക്ഷമാണ് ഉള്ളത്. | * ഒരു ഹാൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി കെട്ടിടം ആകർഷകമായതും മനോഹരവുമായതാണ്. ശിശുസൗഹാർദവും ശിശുകേന്ദ്രീകൃതമായ സ്കൂളന്തരീക്ഷമാണ് ഉള്ളത്. | ||
* [[പ്രമാണം:28202 6.jpeg|ലഘുചിത്രം|ഹാൾ]]എല്ലാ ക്ലാസ് മുറികളിലും laptop , സൗകര്യവും ആവിശ്യമായ സമയത്ത് projector ,speaker എന്നിവ ഉപയോഗിച്ച് വിവരവിനിമയ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് കുട്ടികൾക്ക് പഠനാവസരങ്ങൾ നൽകുന്നത്. | * [[പ്രമാണം:28202 6.jpeg|ലഘുചിത്രം|ഹാൾ]]എല്ലാ ക്ലാസ് മുറികളിലും laptop , സൗകര്യവും ആവിശ്യമായ സമയത്ത് projector ,speaker എന്നിവ ഉപയോഗിച്ച് വിവരവിനിമയ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് കുട്ടികൾക്ക് പഠനാവസരങ്ങൾ നൽകുന്നത്. | ||
=== മികച്ച വിദ്യാലയാന്തരീക്ഷം === | |||
മണിയന്ത്രം ജി..എൽ.പി.സ്കൂളിന്റെ തനതു ഭംഗി എന്ന് പറയുന്നത് ഇവിടത്തെ ചുറ്റുപാടാണ്. സ്കൂളിന്റെ ഇരുവശങ്ങളിലായി വളർന്നുനിൽക്കുന്ന പൂന്തോട്ടവും വിദ്യാലയത്തിന്റെ പുറം ഭാഗത്ത് നിരന്നു കിടക്കുന്ന വയലുകളും തെങ്ങിൻത്തോപ്പുകളും വിദ്യാലയത്തെ കൂടുതൽ പ്രകൃതിയോട് ലയിപ്പിക്കുന്നു. ഈ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഊർജ്ജ സ്രോതസ്സ്.ഗ്രാമാന്തിരക്ഷത്തിന്റെ ഉഷ്മളതയും വിശുദ്ധിയും കുട്ടികളിലും നിറയുന്നു. | |||
=== പ്രീ പ്രൈമറി === | |||
കുട്ടിയുടെ വിദ്യാലയ ജീവിതം ആരംഭിക്കുന്നത് പ്രീപ്രൈമറി മുതലാണ്.മനോഹരമായ ക്ലാസ് മുറികൾ അക്ഷരങ്ങളും അക്കങ്ങളും വർണ്ണ ചിത്രങ്ങളും കൊണ്ട് കുഞ്ഞു മനസ്സുകളിൽ കൗതുകം വിടർത്തുന്നു. ശിശു സൗഹൃദ ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ഈ ക്ലാസ് മുറികളെ സമ്പന്നമാക്കുന്നു. അധ്യാപകരുടെ പിന്തുണ കൂടിയാവുമ്പോൾ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷമാണ് ലഭ്യമാവുന്നത്. | |||
സ്കൂൾ കെട്ടിടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന പ്രീപ്രൈമറി ക്ലാസ് മുറികൾ കുട്ടികൾ ഭയരഹിതവും കളികളുടെ പുതുലോകം സമ്മാനിക്കുമെന്നതിൽ സംശയമില്ല. | |||
=== ക്ലാസ് മുറികൾ === | |||
ടൈലിട്ട തറകളും വരാന്തയും ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, , ലാപ്പ്ടോപ്പ് സംവിധാനം എന്നിവയ എല്ലാ ക്ലാസ് മുറികളിലുമുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 6 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു നൽകുന്നതിന് എല്ലാ ക്ലാസ് മുറികളിലും ചിത്രപ്പണികൾ കൊണ്ട് അലങ്കാരമാക്കിത്തീർത്തിട്ടുണ്ട്. ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും ഗണിത ലാബും സജീകരിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗം കുട്ടികൾക്ക് വളരെ അലങ്കാരമായിത്തീർന്ന ഒരു ക്ലാസ് അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഐശ്വര്യം. | |||
=== കളിസ്ഥലം === | |||
[[പ്രമാണം:28202 8.jpeg|ലഘുചിത്രം|മൈതാനം ]] | |||
സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്തു തന്നെയുള്ള ഗ്രൗണ്ടിലാണ് കുട്ടികളുടെ കായിക വിദ്യാഭ്യാസം നടന്നുവരുന്നത്.തലമുറകൾ കളിച്ചും തിമിർത്തും വളർന്ന സ്കൂൾ മൈതാനം ഒന്നു മുതൽ നാല് വരെയുള്ള കുട്ടികളെ സംബന്ധിച്ച് അവർക്ക് ഓടിക്കളിക്കുവാനും വിവിധ കളികളിൽ ഏർപ്പെടാനും തക്കവണ്ണം വലുപ്പമുള്ളതാണ്. കൂടാതെ കുട്ടികൾ പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടവും സ്ഥിതിചെയ്യുന്നത് ഈ മൈതാനത്താണ്. മൊബൈൽ അഡിക്ഷന്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ കായികമായ വികാസം പൂർണ്ണമായും നടക്കണമെങ്കിൽ സ്കൂൾ മൈതാനങ്ങൾ വളരെ അനിവാര്യമായ ഒന്നാണ്. | |||
=== പാചകപ്പുര === | |||
ശുചിത്വത്തിന്റെ ഉത്തമ മാതൃകയ്ക്ക് ഉദാഹരണമാണ് ഈ വിദ്യാലയത്തിന്റെ പാചകപ്പുര. ഇവിടെ മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. ഇവിടത്തെ രുചികരമായ ഭക്ഷണത്തിനു പിന്നിൽ ഷീലചേച്ചിയുടെ കൈപ്പുണ്യമാണെന്നതിൽ സംശയമില്ല. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു. എന്നാലും സ്ഥലക്കുറവ് എന്നത് ഈ പാചകപ്പുരയുടെ ഒരു പരിമിതിയാണ്.<gallery> | |||
</gallery> | |||
* | * |
00:05, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
ക്രമനമ്പർ | അടിസ്ഥാനവിവരങ്ങൾ | |
---|---|---|
1 | ആകെ വിസ്തീർണ്ണം | |
2 | സ്കൂൾ വികസത്തിന് അനുവദിച്ച ഭൂമി | സർക്കാർ |
3 | ചുറ്റുമതിൽ | ഉണ്ട് |
4 | കെട്ടിടത്തിന്റെ തരം | മികച്ചത് |
5 | ലൈബ്രറി | ഉണ്ട് |
6 | വൈദ്യുതീകരണം | ഉണ്ട് |
7 | കുടിവെളളം | കിണർ,
പഞ്ചായത്ത് കുടിവെള്ളപദ്ധതി |
8 | ആകെ ക്ലാസ്മുറികൾ | 4 |
9 | ഭക്ഷണമുറി | ഉണ്ട് |
10 | പാചകപ്പുര | ഉണ്ട് |
11 | മാലിന്യനിർമ്മാർജ്ജനം | ഉണ്ട് |
12 | ശുചിമുറി | ഉണ്ട് |
13 | വേർതിരിച്ച ഹാൾ | ഉണ്ട് |
- കല്ലൂർക്കാട് സബ് ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.
- പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്.
- ക‍്ലാസ് മുറികളും, പാചകപുരയും, ഡൈനിങ് റൂമും, മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.
- ഒരു ഹാൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി കെട്ടിടം ആകർഷകമായതും മനോഹരവുമായതാണ്. ശിശുസൗഹാർദവും ശിശുകേന്ദ്രീകൃതമായ സ്കൂളന്തരീക്ഷമാണ് ഉള്ളത്.
- എല്ലാ ക്ലാസ് മുറികളിലും laptop , സൗകര്യവും ആവിശ്യമായ സമയത്ത് projector ,speaker എന്നിവ ഉപയോഗിച്ച് വിവരവിനിമയ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് കുട്ടികൾക്ക് പഠനാവസരങ്ങൾ നൽകുന്നത്.
മികച്ച വിദ്യാലയാന്തരീക്ഷം
മണിയന്ത്രം ജി..എൽ.പി.സ്കൂളിന്റെ തനതു ഭംഗി എന്ന് പറയുന്നത് ഇവിടത്തെ ചുറ്റുപാടാണ്. സ്കൂളിന്റെ ഇരുവശങ്ങളിലായി വളർന്നുനിൽക്കുന്ന പൂന്തോട്ടവും വിദ്യാലയത്തിന്റെ പുറം ഭാഗത്ത് നിരന്നു കിടക്കുന്ന വയലുകളും തെങ്ങിൻത്തോപ്പുകളും വിദ്യാലയത്തെ കൂടുതൽ പ്രകൃതിയോട് ലയിപ്പിക്കുന്നു. ഈ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഊർജ്ജ സ്രോതസ്സ്.ഗ്രാമാന്തിരക്ഷത്തിന്റെ ഉഷ്മളതയും വിശുദ്ധിയും കുട്ടികളിലും നിറയുന്നു.
പ്രീ പ്രൈമറി
കുട്ടിയുടെ വിദ്യാലയ ജീവിതം ആരംഭിക്കുന്നത് പ്രീപ്രൈമറി മുതലാണ്.മനോഹരമായ ക്ലാസ് മുറികൾ അക്ഷരങ്ങളും അക്കങ്ങളും വർണ്ണ ചിത്രങ്ങളും കൊണ്ട് കുഞ്ഞു മനസ്സുകളിൽ കൗതുകം വിടർത്തുന്നു. ശിശു സൗഹൃദ ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ഈ ക്ലാസ് മുറികളെ സമ്പന്നമാക്കുന്നു. അധ്യാപകരുടെ പിന്തുണ കൂടിയാവുമ്പോൾ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷമാണ് ലഭ്യമാവുന്നത്.
സ്കൂൾ കെട്ടിടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന പ്രീപ്രൈമറി ക്ലാസ് മുറികൾ കുട്ടികൾ ഭയരഹിതവും കളികളുടെ പുതുലോകം സമ്മാനിക്കുമെന്നതിൽ സംശയമില്ല.
ക്ലാസ് മുറികൾ
ടൈലിട്ട തറകളും വരാന്തയും ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, , ലാപ്പ്ടോപ്പ് സംവിധാനം എന്നിവയ എല്ലാ ക്ലാസ് മുറികളിലുമുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 6 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു നൽകുന്നതിന് എല്ലാ ക്ലാസ് മുറികളിലും ചിത്രപ്പണികൾ കൊണ്ട് അലങ്കാരമാക്കിത്തീർത്തിട്ടുണ്ട്. ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും ഗണിത ലാബും സജീകരിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗം കുട്ടികൾക്ക് വളരെ അലങ്കാരമായിത്തീർന്ന ഒരു ക്ലാസ് അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഐശ്വര്യം.
കളിസ്ഥലം
സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്തു തന്നെയുള്ള ഗ്രൗണ്ടിലാണ് കുട്ടികളുടെ കായിക വിദ്യാഭ്യാസം നടന്നുവരുന്നത്.തലമുറകൾ കളിച്ചും തിമിർത്തും വളർന്ന സ്കൂൾ മൈതാനം ഒന്നു മുതൽ നാല് വരെയുള്ള കുട്ടികളെ സംബന്ധിച്ച് അവർക്ക് ഓടിക്കളിക്കുവാനും വിവിധ കളികളിൽ ഏർപ്പെടാനും തക്കവണ്ണം വലുപ്പമുള്ളതാണ്. കൂടാതെ കുട്ടികൾ പരിപാലിക്കുന്ന മനോഹരമായ പൂന്തോട്ടവും സ്ഥിതിചെയ്യുന്നത് ഈ മൈതാനത്താണ്. മൊബൈൽ അഡിക്ഷന്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ കായികമായ വികാസം പൂർണ്ണമായും നടക്കണമെങ്കിൽ സ്കൂൾ മൈതാനങ്ങൾ വളരെ അനിവാര്യമായ ഒന്നാണ്.
പാചകപ്പുര
ശുചിത്വത്തിന്റെ ഉത്തമ മാതൃകയ്ക്ക് ഉദാഹരണമാണ് ഈ വിദ്യാലയത്തിന്റെ പാചകപ്പുര. ഇവിടെ മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. ഇവിടത്തെ രുചികരമായ ഭക്ഷണത്തിനു പിന്നിൽ ഷീലചേച്ചിയുടെ കൈപ്പുണ്യമാണെന്നതിൽ സംശയമില്ല. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു. എന്നാലും സ്ഥലക്കുറവ് എന്നത് ഈ പാചകപ്പുരയുടെ ഒരു പരിമിതിയാണ്.