ഉള്ളടക്കത്തിലേക്ക് പോവുക

"എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MMVHSS Parappil (സംവാദം | സംഭാവനകൾ)
No edit summary
17022 (സംവാദം | സംഭാവനകൾ)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|M. M. V. H. S.S Kozhikode}}{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=പരപ്പിൽ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=കോഴിക്കോട്
{{Infobox School
|സ്കൂൾ കോഡ്=17022
| സ്ഥലപ്പേര്= കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=10052
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
|വി എച്ച് എസ് എസ് കോഡ്=911025
| റവന്യൂ ജില്ല= കോഴിക്കോട്  
|വിക്കിഡാറ്റ ക്യു ഐഡി=Q64063386
| സ്കൂള്‍ കോഡ്= 17022  
|യുഡൈസ് കോഡ്=32041400812
| സ്ഥാപിതദിവസം= 05
|സ്ഥാപിതദിവസം=5
| സ്ഥാപിതമാസം= 10
|സ്ഥാപിതമാസം=ഒക്ടോബർ
| സ്ഥാപിതവര്‍ഷം= 1918  
|സ്ഥാപിതവർഷം=1918
| സ്കൂള്‍ വിലാസം= പരപ്പില്‍, കല്ലായി പി.ഒ, <br/>കോഴിക്കോട്
|സ്കൂൾ വിലാസം=
| പിന്‍ കോഡ്= 673003  
|പോസ്റ്റോഫീസ്=കല്ലായ്
| സ്കൂള്‍ ഫോണ്‍= 0495 2300698  
|പിൻ കോഡ്=673003
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്കൂൾ ഫോൺ=0495 2300698
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ ഇമെയിൽ=mmhsparappil@gmail.com
| ഉപ ജില്ല= മങ്കട
|സ്കൂൾ വെബ് സൈറ്റ്=mmvhss.org
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=കോഴിക്കോട് സിറ്റി
| ഭരണം വിഭാഗം= സര്‍ക്കാര്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=59
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=കോഴിക്കോട്
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|താലൂക്ക്=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഭരണവിഭാഗം=എയ്ഡഡ്
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം= 2268
|പഠന വിഭാഗങ്ങൾ1=
| പെൺകുട്ടികളുടെ എണ്ണം= 2068
|പഠന വിഭാഗങ്ങൾ2=യു.പി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| അദ്ധ്യാപകരുടെ എണ്ണം= 53
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
| പ്രധാന അദ്ധ്യാപകന്‍=  
|സ്കൂൾ തലം=5 മുതൽ 12 വരെ
| പി.ടി.. പ്രസിഡണ്ട്=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=1521
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1521
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=276
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=481
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=ജലീൽ കെ.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹനീഫ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റിയാസ് ഇ
|പി.ടി.. പ്രസിഡണ്ട്=സി എൻ ഇമ്പിച്ചിക്കോയ
|എം.പി.ടി.എ. പ്രസിഡണ്ട്=അയിഷ മെറിന
|സ്കൂൾ ചിത്രം= mmfrontview.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മദ്രസത്തുൽ മുഹമ്മദിയ ഹയർ സെക്കണ്ടറി സ്കൂൾ'''.  '''പരപ്പിൽ സ്കൂൾ'''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
    '''അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം ( മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ )<br />'''
[[കോഴിക്കോട്|കോഴിക്കോട്ടെ]] മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ  '''''അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം മുഹമ്മദൻ എജ്യുക്കേഷണൽ അസോസിയേഷൻ'''''. '''ചെമ്പയിൽ മമ്മദാക്ക''' എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപ്പുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയിൽ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവർത്തന രീതി. സാമാന്യം നല്ല നിലയിൽ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാർഷികാഘോഷത്തൽ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാർഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസിൽ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങൾ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയിൽ വെച്ച് അദ്ദേഹവും ,ആലി ബറാമിയും ,കോയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ടുവിൽ ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു[[എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ/ചരിത്രം|കൂടുതൽ അറിയാൻ]]


== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* എന്‍.സി.സി.
* ക്ലാസ് മാഗസിൻ.
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലാസ് മാഗസിന്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ലിറ്റിൽ കൈറ്റ്സ്
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
{| class="wikitable"
!പ്രസിഡന്റ് 
|കെ. അബ്ദുൽ ​അസീസ്
|-
!സെക്രട്ടറി
|കെ. വി. കുഞ്ഞഹമദ്
|-
!ട്രഷറർ
|പി. എസ്. അസ്സൻ കോയ
|}


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ'''
റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
{| class="wikitable mw-collapsible mw-collapsed"
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
! colspan="3" |സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ
| എ. മാലിനി | .പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
|-
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
! ക്രമനമ്പർ !! പേര് !! കാലഘട്ടം
|-
| 1|| കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി || 1918
|-
| 2 || ഖാൻസാഹിബ് കുഞ്ഞിരിമ്പലത്ത് കോയസ്സൻ കോയ ഹാജി || 1918 - 1930
|-
|3|| കെ. എം. അസ്സൻ കോയ ഹാജി || 1930 - 1947
|-
| 4 || ഖാൻ ബഹദൂർ ഹാജി വി. ആലിബറാമി || 1947 - 1962
|-
| 5 || പി. ഐ.  അഹമ്മദ് കോയ ഹാജി || 1962 - 1972
|-
| 6 || പി. എസ്. മാമുകോയ ഹാജി || 1972 - 1973
|-
| 7 || ഹാജി പി. വി. മുഹമ്മദ് ബറാമി || 1973 - 1975
|-
| 8 || സി. . ഇമ്പിച്ചമ്മദ് || 1975 - 1983
|-
| 9 || കെ. വി. അബ്ദുൽഖാദർ ബറാമി || 1983
|-
| 10 || പി. പി. ഉമ്മർ കോയ || 1983
|-
|11
|മൂസ ബറാമി
|
|-
|12
|കെ. അബ്ദൂൽ അസീസ്
|
|-
|
|
|
|}'''സ്കൂളിന്റെ മുൻ സെക്രട്ടറി'''
* ഖാൻ ബഹാദൂർ ഹാജി വി. ആലി ബറാമി (1918 - 1947)
* കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി (1947 - 1951)
* പി. ഐ. കുഞ്ഞഹമ്മദ്കുട്ടി ഹാജി (1951 - 1968)
* ഹാജി സി. പി. കുഞ്ഞഹമ്മദ് (1968 - 1973)
* കെ. വി. കുഞ്ഞഹമ്മദ് (1973 - .....)
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ - മുൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
* പി. പി. ഉമ്മർ കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
* ഡോ. എസ്. എം. മുഹമ്മദ് കോയ - മുൻ ഹിസ്റ്ററി വിഭാഗം തലവൻ, കലികറ്റ് യൂനിവേർസിറ്റി
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
* പ്രൊഫ. പി. എം. ഷിയാലിക്കോയ - മുൻ സോഷ്യോളജി വിഭാഗം തലവൻ, ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്
* പ്രൊഫ. എൻ. പി. ഹാഫിസ് മുഹമ്മദ് - എഴുത്തുകാരൻ, സോഷ്യോളജി വിഭാഗം തലവൻ, ഫാറൂഖ് കോളേജ്, കോഴിക്കോട്
* കെ. വി. അബ്ദുൽ അസീസ് - മാനേജിംഗ് ഡയരക്ടർ, സ്കൈ ലൈൻ ബിൽഡേർസ്
* മാമുക്കോയ  - സിനിമാ നടൻ
* ഹൈദരലി ഷിഹാബ് തങ്ങൾ-മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
* കെ.വി. ഉമ്മർ ഫാറൂഖ് - മലാളം സർവ്വകലാശാല പ്രഥമ രജിസ്ട്രാർ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി ഫ്രാൻസിസ് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
|}
----
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat=11.23936|lon=75.77685|zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
----
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

14:18, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ
വിലാസം
പരപ്പിൽ

കല്ലായ് പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം5 - ഒക്ടോബർ - 1918
വിവരങ്ങൾ
ഫോൺ0495 2300698
ഇമെയിൽmmhsparappil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17022 (സമേതം)
എച്ച് എസ് എസ് കോഡ്10052
വി എച്ച് എസ് എസ് കോഡ്911025
യുഡൈസ് കോഡ്32041400812
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1521
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1521
അദ്ധ്യാപകർ48
ഹയർസെക്കന്ററി
ആൺകുട്ടികൾ276
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ481
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ121
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജലീൽ കെ.കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഹനീഫ
പ്രധാന അദ്ധ്യാപകൻറിയാസ് ഇ
പി.ടി.എ. പ്രസിഡണ്ട്സി എൻ ഇമ്പിച്ചിക്കോയ
എം.പി.ടി.എ. പ്രസിഡണ്ട്അയിഷ മെറിന
അവസാനം തിരുത്തിയത്
09-07-202517022
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്രസത്തുൽ മുഹമ്മദിയ ഹയർ സെക്കണ്ടറി സ്കൂൾ. പരപ്പിൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

   അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം ( മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ )

കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം മുഹമ്മദൻ എജ്യുക്കേഷണൽ അസോസിയേഷൻ. ചെമ്പയിൽ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപ്പുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയിൽ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവർത്തന രീതി. സാമാന്യം നല്ല നിലയിൽ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാർഷികാഘോഷത്തൽ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാർഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസിൽ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങൾ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയിൽ വെച്ച് അദ്ദേഹവും ,ആലി ബറാമിയും ,കോയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ടുവിൽ ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

പ്രസിഡന്റ് കെ. അബ്ദുൽ ​അസീസ്
സെക്രട്ടറി കെ. വി. കുഞ്ഞഹമദ്
ട്രഷറർ പി. എസ്. അസ്സൻ കോയ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ

സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ
ക്രമനമ്പർ പേര് കാലഘട്ടം
1 കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി 1918
2 ഖാൻസാഹിബ് കുഞ്ഞിരിമ്പലത്ത് കോയസ്സൻ കോയ ഹാജി 1918 - 1930
3 കെ. എം. അസ്സൻ കോയ ഹാജി 1930 - 1947
4 ഖാൻ ബഹദൂർ ഹാജി വി. ആലിബറാമി 1947 - 1962
5 പി. ഐ. അഹമ്മദ് കോയ ഹാജി 1962 - 1972
6 പി. എസ്. മാമുകോയ ഹാജി 1972 - 1973
7 ഹാജി പി. വി. മുഹമ്മദ് ബറാമി 1973 - 1975
8 സി. എ. ഇമ്പിച്ചമ്മദ് 1975 - 1983
9 കെ. വി. അബ്ദുൽഖാദർ ബറാമി 1983
10 പി. പി. ഉമ്മർ കോയ 1983
11 മൂസ ബറാമി
12 കെ. അബ്ദൂൽ അസീസ്

സ്കൂളിന്റെ മുൻ സെക്രട്ടറി

  • ഖാൻ ബഹാദൂർ ഹാജി വി. ആലി ബറാമി (1918 - 1947)
  • കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി (1947 - 1951)
  • പി. ഐ. കുഞ്ഞഹമ്മദ്കുട്ടി ഹാജി (1951 - 1968)
  • ഹാജി സി. പി. കുഞ്ഞഹമ്മദ് (1968 - 1973)
  • കെ. വി. കുഞ്ഞഹമ്മദ് (1973 - .....)

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ - മുൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
  • പി. പി. ഉമ്മർ കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
  • ഡോ. എസ്. എം. മുഹമ്മദ് കോയ - മുൻ ഹിസ്റ്ററി വിഭാഗം തലവൻ, കലികറ്റ് യൂനിവേർസിറ്റി
  • പ്രൊഫ. പി. എം. ഷിയാലിക്കോയ - മുൻ സോഷ്യോളജി വിഭാഗം തലവൻ, ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്
  • പ്രൊഫ. എൻ. പി. ഹാഫിസ് മുഹമ്മദ് - എഴുത്തുകാരൻ, സോഷ്യോളജി വിഭാഗം തലവൻ, ഫാറൂഖ് കോളേജ്, കോഴിക്കോട്
  • കെ. വി. അബ്ദുൽ അസീസ് - മാനേജിംഗ് ഡയരക്ടർ, സ്കൈ ലൈൻ ബിൽഡേർസ്
  • മാമുക്കോയ - സിനിമാ നടൻ
  • ഹൈദരലി ഷിഹാബ് തങ്ങൾ-മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
  • കെ.വി. ഉമ്മർ ഫാറൂഖ് - മലാളം സർവ്വകലാശാല പ്രഥമ രജിസ്ട്രാർ

വഴികാട്ടി

  • കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി ഫ്രാൻസിസ് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

Map