"അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ് പ്രവർനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
||
| വരി 14: | വരി 14: | ||
== ഭവന സന്ദർശനങ്ങൾ == | == ഭവന സന്ദർശനങ്ങൾ == | ||
[[പ്രമാണം:15051 bhavanam 23.jpg|ലഘുചിത്രം|203x203ബിന്ദു|ഭവന സന്ദർശനം]] | [[പ്രമാണം:15051 bhavanam 23.jpg|ലഘുചിത്രം|203x203ബിന്ദു|ഭവന സന്ദർശനം]] | ||
കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതുമായി | കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതുമായി അധ്യാപകർ ഭവന സന്ദർശനങ്ങൾ നടത്തി. പഠന നിലവാരം മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ഉത്സാഹം പകരുന്നതിനും ഇതു വലിയൊരളവുവരെ സഹായകമായി. മാത്രമല്ല രക്ഷിതാക്കളിൽ നിന്നും കുട്ടികളെക്കുറിച്ചുള്ള വിലയിരുത്തലുകൾ തേടുന്നതിനും വിദ്യാർഥികളെ ഭൗതികസാഹചര്യങ്ങൾ പഠന സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും സഹായകമായി. ഭവന സന്ദർശനത്തിൽ ഫലമായി പല കുട്ടികൾക്കും സഹായങ്ങൾ ചെയ്യുവാനും കഴിച്ചിഞ്ഞിട്ടുണ്ട് .പ്രത്യേകിച്ചും ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ സംഭാവന ചെയ്യുന്നതിന് സാധിച്ചിട്ടുണ്ട് .ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ ഇത്തരത്തിൽ വിദ്യാർഥികൾക്ക് നൽകുകയുണ്ടായി... | ||
ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് | |||
== സ്കൂൾ ബസ് == | == സ്കൂൾ ബസ് == | ||