"ജി.എൽ.പി.എസ്ചോക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48510-wiki (സംവാദം | സംഭാവനകൾ)
48510-wiki (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

=== ചരിത്രം ===
=== ചരിത്രം ===
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്.1978 ൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.ആദ്യ അധ്യാപകനായി സേവനമനുഷ്ടിച്ചത് ശ്രീ.ചെല്ലപ്പൻ മാസ്റ്റർ ആയിരുന്നു.തികച്ചും ജനകീയനായ അദ്ദേഹത്തിന് അധ്യാപകനെന്ന നിലയിൽ  ഇവിടെ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിച്ചു.തുടർന്ന് വന്ന ഓരോരുത്തരുടേയും പരിശ്രമഫലമായി വിദ്യാലയം ഇന്ന് മികച്ച നിലവാരത്തിലെത്തി. കാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ  വിദ്യാലയത്തിൽ ഇന്ന് 100%  ST കുട്ടികളാണ് പഠിക്കുന്നത്.ഇവിടെ പ്രധാന അധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ സേവനം അനുഷ്ടിക്കുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും  വലിയ ST കോളനിയായ ഗിരിജൻ കോളനിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം എല്ലാ കാര്യത്തിനും കോളനി നിവാസികളുടെ ആശ്രയകേന്ദ്രമാണ്.ജി എൽ പി എസ് ചോക്കാട്  
[[പ്രമാണം:IMG-20220110-WA0026.jpg|ലഘുചിത്രം]]
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്.1978 ൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.ആദ്യ അധ്യാപകനായി സേവനമനുഷ്ടിച്ചത് ശ്രീ.ചെല്ലപ്പൻ മാസ്റ്റർ ആയിരുന്നു.തികച്ചും ജനകീയനായ അദ്ദേഹത്തിന് അധ്യാപകനെന്ന നിലയിൽ  ഇവിടെ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിച്ചു.തുടർന്ന് വന്ന ഓരോരുത്തരുടേയും പരിശ്രമഫലമായി വിദ്യാലയം ഇന്ന് മികച്ച നിലവാരത്തിലെത്തിശേഷം എടുത്തു പറയുകയാണെങ്കിൽ ഏകദേശം 15 വർഷത്തോളം ഇവിടെ സേവനമനുഷ്ഠിച്ച ശ്രീ ബാബുരാജ് മാഷിൻറെ സേവനം ഒരിക്കലും വിസ്മരിച്ചു കൂടാത്തതാണ് അദ്ദേഹത്തിൻറെ കാലത്താണ് ഇന്നുള്ള ഈ സ്കൂൾ ഇത്രയധികം വികസനം പ്രാപിച്ചതും ഭൗതിക പരമായും അക്കാദമിക പരമായും സ്കൂളിന് വളരെയധികം മെച്ചപ്പെട്ട നിലവാരം കൊണ്ട് കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു വളരെക്കാലത്തെ സേവനത്തിനുശേഷം 2019 അദ്ദേഹം റിട്ടയർ ചെയ്തത് വളരെ സന്തോഷത്തോടുകൂടി ആവണം കാരണം  മികച്ച നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു ജി എൽ പി എസ് ചോക്കാട്. അതുകൊണ്ടുതന്നെ സ്കൂളിൻറെ എല്ലാവിധ നേട്ടത്തിലും ബാബുരാജ് മാഷിൻറെ കൈയൊപ്പ് പതിഞ്ഞ ഇരിക്കുന്നതായി കാണാം. കാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ  വിദ്യാലയത്തിൽ ഇന്ന് 100%  ST കുട്ടികളാണ് പഠിക്കുന്നത്.ഇവിടെ പ്രധാന അധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ സേവനം അനുഷ്ടിക്കുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും  വലിയ ST കോളനിയായ ഗിരിജൻ കോളനിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം എല്ലാ കാര്യത്തിനും കോളനി നിവാസികളുടെ ആശ്രയകേന്ദ്രമാണ്.ജി എൽ പി എസ് ചോക്കാട്  

ഇന്ന് വണ്ടൂർ സബ് ജില്ലയിലെ പ്രെെമറി സ്കൂളുകളിൽ  ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന ഒരു സ്കൂളായി മാറി ജി എൽ പി എസ് ചോക്കാട് . അക്കാദമികതലത്തിലും ഭൗതീകസാഹചര്യത്തിലും സാമൂഹിക പങ്കാളിത്തെ കൊണ്ടും നല്ല രീതിയിൽ പ്രവർത്തിച്ച് പോരുന്നു. സ്കൂളിലെ അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും പൂർവ്വവീദ്യാർത്ഥികളും ഒത്തൊരുമിച്ച് നാടിന്റെ വീടായി വിദ്യാലയത്തെ കാത്ത് സൂക്ഷിക്കുന്നു. വണ്ടൂർ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട് .100% ST കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. കാടിനോട് ചേർന്ന് കിടക്കുന്നു എന്നതാണ് ഈ  സ്കൂളിന്റെ മറ്റൊരു പ്രത്യേകത.ചോക്കാട് അങ്ങാടിയിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ ഉള്ളിലാണ് ഈ സുന്ദര വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ടുള്ളതിനാൽ ആദ്യകാലങ്ങളിൽ അധ്യാപകരുടെ അഭാവം സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇന്ന് ഇവിടെ നാല് അധ്യാപകരും, ഒരു പി ടി സി എം ഉൾപ്പെടെ അഞ്ച് സ്റ്റാഫ് ഉണ്ട്. മികച്ച ഭൗതീകസാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് ഇത്. നിലവിൽ 17 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

വരി 13: വരി 14:

===== സ്കൂളിന്റെ ആദ്യകാലം നടത്തിപ്പ് രീതി =====
===== സ്കൂളിന്റെ ആദ്യകാലം നടത്തിപ്പ് രീതി =====
ആദ്യവർഷങ്ങളിൽ ഒരു ക്ലാസ് റൂം മാത്രമേ ഉണ്ടായിരുന്നുള്ളൂം ഒരു അധ്യാപകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.ചെല്ലപ്പൻ മാഷ് ആയിരുന്നു സ്കൂളിലെ ആദ്യ അധ്യാപകൻ. സ്കൂളിൻറെ നടത്തിപ്പും മറ്റു കാര്യങ്ങളും സൊസൈറ്റി തന്നെയായിരുന്നു നോക്കി നടത്തിയിരുന്നത്. പിന്നീട് ഒന്ന് രണ്ട് ക്രമത്തിൽ ക്ലാസുകൾ നാലുവരെ ഉണ്ടായി. അങ്ങനെ എൽ പി തലം മുഴുവനായി കുട്ടികൾ വന്നു.
ആദ്യവർഷങ്ങളിൽ ഒരു ക്ലാസ് റൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു അധ്യാപകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.ചെല്ലപ്പൻ മാഷ് ആയിരുന്നു സ്കൂളിലെ ആദ്യ അധ്യാപകൻ. സ്കൂളിൻറെ നടത്തിപ്പും മറ്റു കാര്യങ്ങളും സൊസൈറ്റി തന്നെയായിരുന്നു നോക്കി നടത്തിയിരുന്നത്. പിന്നീട് ഒന്ന് രണ്ട് ക്രമത്തിൽ ക്ലാസുകൾ നാലുവരെ ഉണ്ടായി. അങ്ങനെ എൽ പി തലം മുഴുവനായി കുട്ടികൾ വന്നു.

====== ഭൗതിക അന്തരീക്ഷം ======
====== ഭൗതിക അന്തരീക്ഷം ======
വരി 20: വരി 21:
====== വളർച്ചാ വഴികൾ ======
====== വളർച്ചാ വഴികൾ ======
കോളനിയിൽ നിന്നുകൊണ്ടുതന്നെ കോളനിവാസികൾ പണിയെടുക്കുകയും അവർക്ക് ആവശ്യമുള്ള സാധനസാമഗ്രികൾ ട്രൈബൽ സൊസൈറ്റി നടത്തുന്ന സംരംഭത്തിൽ നിന്ന് തന്നെ വാങ്ങുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കി മാതാപിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയക്കുകയും അവരുടെ പഠന കാര്യങ്ങളും ശ്രദ്ധിക്കുകയും ചെയ്തു. ഏത് സമയത്തും കുട്ടികളെ പഠിപ്പിക്കാനും വഴികാട്ടിനുമായി  അധ്യാപകർ കോളനിയിൽ തന്നെ താമസമാക്കി. നാൾവഴിയിൽ സ്കൂൾ വളർന്നു. അധ്യാപകർ വന്നു. കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങി പുറത്തെ സ്കൂളുകളിൽ (നാലാംക്ലാസ്സ് കഴിയുന്നവർ)പോയി പഠിച്ചു. അത്തരത്തിൽ ഉന്നതവിദ്യാഭ്യാസം ലഭിച്ച പലരും ഇന്ന് കോളനിയിൽ ഉണ്ട്. മാത്രമല്ല വളരെയധികം ആളുകൾ ഈ സ്കൂളിൽ നിന്ന് പഠിച്ച തുടങ്ങിയവർ ഉന്നത സർക്കാർ ഉദ്യോഗസ്ഥരായി മാറിയിട്ടുണ്ട്. ഈ സ്കൂളിന്റെ വളർച്ചയിൽ പ്രധാന പങ്ക് ട്രൈബൽ സൊസൈറ്റി വഹിച്ചിട്ടുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചുറ്റുപാടുമുള്ള ആളുകളുടെ സഹകരണം ഉറപ്പു വരുത്തിയിരുന്നു. കോളനിക്കാരുടെ എല്ലാത്തരം വിശേഷ പരിപാടികളും നടത്തുന്ന ഒരു വേദിയായി മാറി സ്കൂൾ. തൽഫലമായി കോളനിയും സ്കൂളും ഒന്നായി പ്രവർത്തിച്ചു പോന്നു. ഇന്ന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സ്കൂൾ പ്രവർത്തിച്ചു പോരുന്നത്.

====== 2022 ======
[[പ്രമാണം:IMG-20220110-WA0026.jpg|ലഘുചിത്രം]]
2022 ആകുമ്പോഴേക്കും സമസ്തമേഖലയിലും സ്കൂൾ വികസനം ഉണ്ടായി. അക്കാദമികവും ഭൗതികവുമായി വളരെയധികം നേട്ടമുണ്ടാക്കാൻ ജിഎൽപിഎസ്സ് ചോക്കാടിനായി.
"https://schoolwiki.in/ജി.എൽ.പി.എസ്ചോക്കാട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്