"ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഗൈഡ്സ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് അവർ എല്ലായ്പ്പോഴും നേതൃത്വം നൽകുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കുക യുണ്ടായി. സ്കൂൾ ഇലക്ഷൻ വിവിധ മേളകൾ തുടങ്ങിയവയിൽ ഇവ രുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ലഹരിക്കെതിരെ നടത്തിയ ക്യാംപയിനിൽ ഇവർ സജീവമായി പങ്കെടുത്തു.വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന റാലികൾക്ക് ഇവർ എപ്പോഴും നേതൃത്വം നൽകി വരുന്നു. പ്രളയ ദുരിതബാധിതർക്ക് നല്ലൊരു തുക സഹായമായി ശേഖരിച്ചു നൽകുവാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട്. ഗൈഡ്സ് ക്യാപ്റ്റൻ സജ്ന ടീച്ചറുടെ കീഴിൽ 32 കുട്ടികൾ 2011 മുതൽ പരിശീലനം നേടിവരുന്നു. | ഗൈഡ്സ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് അവർ എല്ലായ്പ്പോഴും നേതൃത്വം നൽകുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കുക യുണ്ടായി. സ്കൂൾ ഇലക്ഷൻ വിവിധ മേളകൾ തുടങ്ങിയവയിൽ ഇവ രുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ലഹരിക്കെതിരെ നടത്തിയ ക്യാംപയിനിൽ ഇവർ സജീവമായി പങ്കെടുത്തു.വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന റാലികൾക്ക് ഇവർ എപ്പോഴും നേതൃത്വം നൽകി വരുന്നു. പ്രളയ ദുരിതബാധിതർക്ക് നല്ലൊരു തുക സഹായമായി ശേഖരിച്ചു നൽകുവാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട്. ഗൈഡ്സ് ക്യാപ്റ്റൻ സജ്ന ടീച്ചറുടെ കീഴിൽ 32 കുട്ടികൾ 2011 മുതൽ പരിശീലനം നേടിവരുന്നു. | ||
[[പ്രമാണം:19882.41.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19882.42.jpg|ലഘുചിത്രം]] | |||
21:24, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഗൈഡ്സ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് അവർ എല്ലായ്പ്പോഴും നേതൃത്വം നൽകുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കുക യുണ്ടായി. സ്കൂൾ ഇലക്ഷൻ വിവിധ മേളകൾ തുടങ്ങിയവയിൽ ഇവ രുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ലഹരിക്കെതിരെ നടത്തിയ ക്യാംപയിനിൽ ഇവർ സജീവമായി പങ്കെടുത്തു.വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന റാലികൾക്ക് ഇവർ എപ്പോഴും നേതൃത്വം നൽകി വരുന്നു. പ്രളയ ദുരിതബാധിതർക്ക് നല്ലൊരു തുക സഹായമായി ശേഖരിച്ചു നൽകുവാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട്. ഗൈഡ്സ് ക്യാപ്റ്റൻ സജ്ന ടീച്ചറുടെ കീഴിൽ 32 കുട്ടികൾ 2011 മുതൽ പരിശീലനം നേടിവരുന്നു.

