"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ ചരിത്രം ഉൾപ്പെടുത്തി |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
വയനാടിന്റെ ഹൃദയഭാഗമായ പനമരത്തിനും, കമ്പളക്കാട് ടൗണിനും ഏതാണ്ട് 6 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണത നിറഞ്ഞ സ്ഥലമാണ് ഏച്ചോം. | വയനാടിന്റെ ഹൃദയഭാഗമായ പനമരത്തിനും, കമ്പളക്കാട് ടൗണിനും ഏതാണ്ട് 6 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണത നിറഞ്ഞ സ്ഥലമാണ് ഏച്ചോം. | ||
| വരി 27: | വരി 28: | ||
സർവ്വോദയ വളർച്ചയുടെ അവിസ്മരണീയമായ ഒരു മുഹൂർത്തമാണ് മാനേജ്‌മെന്റ് മാറ്റം. 1990ൽ ഈ സ്‌കൂളിന്റെ മാനേജ്‌മെന്റ് കേരളാ ജെസ്യൂട്ട് എഡ്യൂക്കേഷൻ സൊസൈറ്റി ഏറ്റെടുത്തു. പച്ചിലക്കാടുള്ള പ്രശാന്തി ആശ്രമത്തിൽ നിന്നാണ് ആദ്യകാലത്ത് വൈദീകർ ഇവിടെ എത്തിയിരുന്നത്. സ്‌കൂളിന് തൊട്ടടുത്തുള്ള ഒരു വീട് വാങ്ങി, വൈദീകമന്ദിരം ഇവിടെയായതോടുകൂടി സ്‌കൂളിന്റെ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുവാൻ ഇവർക്ക് കഴിഞ്ഞു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ സ്‌കൂളിൽ തന്നെ താമസിപ്പിച്ച് പഠിപ്പിക്കുവാൻ ആരംഭിച്ചത് സർവ്വോദയാ സ്‌കൂളിന്റെ വേറിട്ടൊരു പരിപാടികയായിരുന്നു. | സർവ്വോദയ വളർച്ചയുടെ അവിസ്മരണീയമായ ഒരു മുഹൂർത്തമാണ് മാനേജ്‌മെന്റ് മാറ്റം. 1990ൽ ഈ സ്‌കൂളിന്റെ മാനേജ്‌മെന്റ് കേരളാ ജെസ്യൂട്ട് എഡ്യൂക്കേഷൻ സൊസൈറ്റി ഏറ്റെടുത്തു. പച്ചിലക്കാടുള്ള പ്രശാന്തി ആശ്രമത്തിൽ നിന്നാണ് ആദ്യകാലത്ത് വൈദീകർ ഇവിടെ എത്തിയിരുന്നത്. സ്‌കൂളിന് തൊട്ടടുത്തുള്ള ഒരു വീട് വാങ്ങി, വൈദീകമന്ദിരം ഇവിടെയായതോടുകൂടി സ്‌കൂളിന്റെ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുവാൻ ഇവർക്ക് കഴിഞ്ഞു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ സ്‌കൂളിൽ തന്നെ താമസിപ്പിച്ച് പഠിപ്പിക്കുവാൻ ആരംഭിച്ചത് സർവ്വോദയാ സ്‌കൂളിന്റെ വേറിട്ടൊരു പരിപാടികയായിരുന്നു. | ||
സ്‌കൂളിനെ പുരോഗതിയിലേക്ക് നയിച്ച മുൻ മാനേജർമാരാണ് ഫാ. പോൾ വടക്കേൽ എസ്.ജെ., ഫാ. മാത്യു പുല്ലാട്ട് എസ്.ജെ., ഫാ. ജോസഫ് തൈപറമ്പിൽ എസ്.ജെ., ഫാ. തോമസ് ആന്ത്രപ്പേർ എസ്.ജെ., ഫാ. ഫിലിപ്പ് തയ്യിൽ എസ്.ജെ., ഫാ. കുര്യാക്കോസ് പുത്തൻപാറ എസ്.ജെ., ഫാ. ബേബി ചാലിൽ എസ്.ജെ. തുടങ്ങിയവർ. ഫാ. | സ്‌കൂളിനെ പുരോഗതിയിലേക്ക് നയിച്ച മുൻ മാനേജർമാരാണ് ഫാ. പോൾ വടക്കേൽ എസ്.ജെ., ഫാ. മാത്യു പുല്ലാട്ട് എസ്.ജെ., ഫാ. ജോസഫ് തൈപറമ്പിൽ എസ്.ജെ., ഫാ. തോമസ് ആന്ത്രപ്പേർ എസ്.ജെ., ഫാ. ഫിലിപ്പ് തയ്യിൽ എസ്.ജെ., ഫാ. കുര്യാക്കോസ് പുത്തൻപാറ എസ്.ജെ., ഫാ. ബേബി ചാലിൽ എസ്.ജെ. തുടങ്ങിയവർ. ഫാ .ഡൊമിനിക് മാടത്താനിയിൽ എസ്.ജെയാണ് ഇപ്പോൾ സർവ്വോദയയുടെ മാനേജർ പദവി അലങ്കരിക്കുന്നത്. | ||
2004ൽ മൂന്ന് നിലകളോടു കൂടിയ പുതിയ ഒരു സ്‌കൂൾ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു. അതോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൾ വയനാട് എക്‌സിബിഷൻ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പരിപാടിയായിരുന്നു. മുൻ മാനേജരായിരുന്ന ഫാ. ബേബി ചാലിലിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 2010 ആഗസ്റ്റ് 12ന് സർവ്വോദയ ഹൈസ്‌കൂൾ ഹയർ സെക്കണ്ടറിയായി ഉയർന്നു. 1 മുതൽ 12-ാം ക്ലാസ്സു വരെ 1300ൽ പരം കുട്ടികൾ പഠിക്കുന്ന വയനാട്ടിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഇത് മാറി. ഇന്ന് അൻപത് അധ്യാപകരും ഏഴ് ഓഫീസ് ജീവനക്കാരുമടങ്ങുന്ന ഒരു വലിയ കുടുംബമാണ് സർവ്വോദയ. | 2004ൽ മൂന്ന് നിലകളോടു കൂടിയ പുതിയ ഒരു സ്‌കൂൾ കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു. അതോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൾ വയനാട് എക്‌സിബിഷൻ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പരിപാടിയായിരുന്നു. മുൻ മാനേജരായിരുന്ന ഫാ. ബേബി ചാലിലിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 2010 ആഗസ്റ്റ് 12ന് സർവ്വോദയ ഹൈസ്‌കൂൾ ഹയർ സെക്കണ്ടറിയായി ഉയർന്നു. 1 മുതൽ 12-ാം ക്ലാസ്സു വരെ 1300ൽ പരം കുട്ടികൾ പഠിക്കുന്ന വയനാട്ടിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഇത് മാറി. ഇന്ന് അൻപത് അധ്യാപകരും ഏഴ് ഓഫീസ് ജീവനക്കാരുമടങ്ങുന്ന ഒരു വലിയ കുടുംബമാണ് സർവ്വോദയ. | ||
| വരി 37: | വരി 38: | ||
സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന പരിപാടികൾ മാധ്യമ ശ്രദ്ധ നേടി. ശാസ്ത്രമേളയിൽ ഇംപ്രവൈസ്ഡ് എക്‌സപിരിമെന്റ്, സയൻസ് സെമിനാർ തുടങ്ങിയ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ഇൻസ്‌പെയർ അവാർഡിന് അർഹനായി സോണൽ, സംസ്ഥാന മത്സരത്തിനും മികവ് തെളിയിക്കുയുണ്ടായി. യാത്രാ സൗകര്യത്തിന്റെ അപര്യാപ്തതയുള്ള ഈ പ്രദേശത്തുകാർക്ക് ഈ വിദ്യാലയം ഒരനുഗ്രഹമാണ്. ദൂരെ സ്ഥലത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് എത്തിച്ചേരാൻ നാല് ബസ്സുകൾ സർവ്വോദയയ്ക്ക് സ്വന്തമായുണ്ട്. കൂടാതെ ഗോത്രസാരഥി പദ്ധതിയും യാത്രാ പ്രശ്‌നത്തിന് പരിഹാരമാണ്. | സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന പരിപാടികൾ മാധ്യമ ശ്രദ്ധ നേടി. ശാസ്ത്രമേളയിൽ ഇംപ്രവൈസ്ഡ് എക്‌സപിരിമെന്റ്, സയൻസ് സെമിനാർ തുടങ്ങിയ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ഇൻസ്‌പെയർ അവാർഡിന് അർഹനായി സോണൽ, സംസ്ഥാന മത്സരത്തിനും മികവ് തെളിയിക്കുയുണ്ടായി. യാത്രാ സൗകര്യത്തിന്റെ അപര്യാപ്തതയുള്ള ഈ പ്രദേശത്തുകാർക്ക് ഈ വിദ്യാലയം ഒരനുഗ്രഹമാണ്. ദൂരെ സ്ഥലത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് എത്തിച്ചേരാൻ നാല് ബസ്സുകൾ സർവ്വോദയയ്ക്ക് സ്വന്തമായുണ്ട്. കൂടാതെ ഗോത്രസാരഥി പദ്ധതിയും യാത്രാ പ്രശ്‌നത്തിന് പരിഹാരമാണ്. | ||
ഗോത്ര സമൂഹത്തിന്റെ പുരോഗതി സർവ്വോദയയുടെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. നാൽപ്പത് ശതമാനത്തിനു മേൽ ഗോത്ര വിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ സഹോദര സ്ഥാപനമാണ് തുടി നാട്ടറിവ് പഠന കേന്ദ്രം. വരും തലമുറയെ അച്ചടക്കവും പൗരബോധവും ഉത്തരവാദിത്വ ബോധവും ഉള്ള നല്ല വ്യക്തികളായി വാർത്തെടുക്കുക എന്ന ദൗത്യത്തിനു വേണ്ടി നിലകൊള്ളുന്ന സ്ഥാപനം വളർച്ചയുടെ പാതയിലാണ്. ആത്മാർത്ഥത കൈമുതലായുള്ള അധ്യാപകർ ഈ വളർച്ചയ്ക്ക് നേതൃത്വം നൽകുമ്പോൾ അർപ്പണ ബോധമുള്ള മാനേജ്‌മെന്റും അവശ്യ ബോധമുള്ള രക്ഷിതാക്കളും ഉത്തരവാദിത്വമുള്ള കുട്ടികളും വിദ്യാലയത്തിന്റെ ലക്ഷ്യം പ്രാപിക്കാൻ കരുത്തു പകരുന്നു. എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങൾ സർവ്വോദയയെ മികച്ചതാക്കുന്നു... | ഗോത്ര സമൂഹത്തിന്റെ പുരോഗതി സർവ്വോദയയുടെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. നാൽപ്പത് ശതമാനത്തിനു മേൽ ഗോത്ര വിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ സഹോദര സ്ഥാപനമാണ് തുടി നാട്ടറിവ് പഠന കേന്ദ്രം. വരും തലമുറയെ അച്ചടക്കവും പൗരബോധവും ഉത്തരവാദിത്വ ബോധവും ഉള്ള നല്ല വ്യക്തികളായി വാർത്തെടുക്കുക എന്ന ദൗത്യത്തിനു വേണ്ടി നിലകൊള്ളുന്ന സ്ഥാപനം വളർച്ചയുടെ പാതയിലാണ്. ആത്മാർത്ഥത കൈമുതലായുള്ള അധ്യാപകർ ഈ വളർച്ചയ്ക്ക് നേതൃത്വം നൽകുമ്പോൾ അർപ്പണ ബോധമുള്ള മാനേജ്‌മെന്റും അവശ്യ ബോധമുള്ള രക്ഷിതാക്കളും ഉത്തരവാദിത്വമുള്ള കുട്ടികളും വിദ്യാലയത്തിന്റെ ലക്ഷ്യം പ്രാപിക്കാൻ കരുത്തു പകരുന്നു. എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങൾ സർവ്വോദയയെ മികച്ചതാക്കുന്നു... | ||
ഡിജിറ്റൽ മാഗസിൻ ↓ | |||
https://drive.google.com/file/d/1luPjym1fhxLWR-VOXfohXo0jszRGJgR-/view?usp=drivesdk<nowiki/> | |||