"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 111 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Yearframe/Header}} | ||
കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക് കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം... | മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്.കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു.കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക് കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം... | ||
== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] == | == [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] == | ||
== ''' | == '''<u>പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം</u>''' == | ||
നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർഥികൾ ,PTA ഭാരവാഹികൾ എന്നിവർ ഒത്തു ചേർന്ന് സ്കൂൾ മൈതാനത്ത് ചങ്ങല തീർക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19856- | ![[പ്രമാണം:19856-Education-.jpeg|ലഘുചിത്രം|പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞപ്രതിജ്ഞ|പകരം=|നടുവിൽ|306x306ബിന്ദു]] | ||
|} | |} | ||
== ''' | == '''<u>അച്ഛന്മാർക്കൊപ്പം അല്പസമയം</u>''' == | ||
കുട്ടികളുടെ പഠന കാര്യങ്ങളിൽ അച്ഛൻമാർക്കുള്ള പങ്ക്* എന്നതിനെക്കുറിച്ച് അച്ഛൻമാർക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. രാത്രിയിൽ നടന്ന യോഗത്തിൽ വേങ്ങര ബി.പി.ഒ. ആയിരുന്ന സലാഹുദ്ദീൻ സാറാണ് ക്ലാസ്സ് നൽകിയത്. സ്കൂളിന്റെ ഇതുവരെയുള്ള കാലഘട്ടത്തിലെ ഒരു ചരിത്ര സംഭവമായി ഇതിനെ വിശേഷിപ്പിച്ചിരുന്നു. | |||
[[പ്രമാണം:19856- | {| class="wikitable" | ||
[[പ്രമാണം:19856- | |+ | ||
![[പ്രമാണം:19856 PTA-1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
![[പ്രമാണം:19856-PTA-2.jpeg|നടുവിൽ|ലഘുചിത്രം|223x223ബിന്ദു]] | |||
|} | |||
== '''<u>ബോധവത്ക്കരണ ക്ലാസ്</u>''' == | |||
റുബെല്ല വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് പെരുവള്ളൂർ പി.എച്ച്.സി.യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് സാർ രക്ഷിതാക്കളോട് സംസാരിക്കുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Health.jpeg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു|പെരുവള്ളൂർ പി.എച്ച്.സി.യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് സാർ രക്ഷിതാക്കളോട് സംസാരിക്കുന്നു.]] | |||
|} | |||
== '''<u>മക്കൾക്കൊപ്പം</u>''' == | |||
കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി മികച്ച രക്ഷാകർതൃത്വം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഞ്ചാലൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു. സൈക്കോളജി വിഭാഗം അധ്യാപകർ ക്ലാസ് നയിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Parenting-1.jpeg|നടുവിൽ|ലഘുചിത്രം|292x292ബിന്ദു|കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്യുന്നു.]] | |||
![[പ്രമാണം:19856-Parenting.jpeg|നടുവിൽ|ലഘുചിത്രം|277x277ബിന്ദു]] | |||
|} | |||
== '''<u>ദേശീയ അധ്യാപക ദിനം 2016</u>''' == | |||
ഈ വർഷത്തെ അധ്യാപകദിനം വിപുലമായി ആഘോഷിച്ചു. My Teacher My Hero എന്ന വിഷയത്തിൽ അധ്യാപകർക്ക് പ്രബന്ധ രചന മത്സരം നടത്തി. മുൻകാല പ്രഥമാധ്യാപകനായിരുന്ന A.P. മാഹിനലി മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Teachers-day.jpeg|നടുവിൽ|ലഘുചിത്രം|'''അധ്യാപകദിന പ്രവർത്തനങ്ങൾ.'''|പകരം=|306x306ബിന്ദു]] | |||
|} | |||
== '''<u>അധ്യാപക ശാക്തീകരണം.</u>''' == | |||
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജി അധ്യാപകർക്കായി ഒരു ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകർ ക്ലാസ് മുറിയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരവുമായിരുന്നു പ്രധാന ചർച്ചാവിഷയം. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Teachers-training.jpeg|നടുവിൽ|ലഘുചിത്രം|അധ്യാപകർക്കൊപ്പം.|പകരം=|306x306ബിന്ദു]] | |||
|} | |||
== '''<u>ഏകദിന പ്രകൃതി പഠന ക്യാമ്പ്</u>''' == | |||
മലപ്പുറം ജില്ലയിലെ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിലമ്പൂർ കാട്ടിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Nature.jpeg|നടുവിൽ|ലഘുചിത്രം|368x368ബിന്ദു]] | |||
|} | |||
== '''<u>വാർമഴവില്ലേ വന്നാലും !</u>''' == | |||
സ്കൂൾ അങ്കണത്തിൽ വച്ച് യാദൃശ്ചികമായി കണ്ട മഴവില്ല് നിരീക്ഷിക്കുന്ന കുട്ടികൾ.വാർമഴവില്ലിനെക്കുറിച്ച് പാട്ട് പാടിയ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Rainbow.jpeg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19856-Rainbow-1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
|} | |||
== '''<u>ഓണാഘോഷം</u>''' == | |||
2016 - 17 അധ്യയന വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. എല്ലാ ക്ലാസ്സുകളിലും വർണ്ണശബളമായ പൂക്കളങ്ങൾ ഒരുക്കി. ചോറ്, സാമ്പാറ്, അവിയൽ, ഉപ്പേരി, പുളിയിഞ്ചി , പപ്പടം, പായസം എന്നിവ ഉൾപ്പെട്ട വിഭവസമൃദ്ധമായ സദ്യ വിളമ്പി. കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികൾക്കും അധ്യാപകർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-onam-1.jpeg|ലഘുചിത്രം|ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ പ്രവർത്തനങ്ങൾ|പകരം=|നടുവിൽ|306x306ബിന്ദു]] | |||
![[പ്രമാണം:19856-onam-2.jpeg|നടുവിൽ|ലഘുചിത്രം|ഓണപ്പൂക്കളം |പകരം=|262x262ബിന്ദു]] | |||
|} | |||
== '''<u>റൺ കേരള റൺ</u>''' == | |||
ഇന്ത്യയുടെ ആഭ്യന്തര കായിക മാമാങ്കമായ ദേശീയ ഗെയിംസ് കേരളത്തിൽ നടക്കുന്നതിനോടനുബന്ധിച്ച് അതിന്റെ പ്രചരണത്തിനായി റൺ കേരള റൺ എന്ന പേരിൽ കേരളമൊട്ടാകെ കൂട്ടയോട്ടം സംഘടിപ്പിച്ചു. നമ്മുടെ വിദ്യാലയത്തിനും റൺ കേരള റൺ-ന്റെ ഭാഗമാകാൻ സാധിച്ചു എന്നതിൽ ഏറെ അഭിമാനിക്കുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Run-Kerala-Run.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|റൺ കേരള റൺ]] | |||
|} | |||
== '''<u>മലയാളത്തിളക്കം</u>''' == | |||
=== ലൈബ്രറി സമർപ്പണവും മലയാളത്തിളക്കം പ്രഖ്യാപനവും === | |||
മലയാളത്തിളക്കം പ്രഖ്യാപനവും എല്ലാ ഡിവിഷനിലേക്കുമുള്ള ലൈബ്രറി സമർപ്പണവും നടത്തി. ലൈബ്രറി സമർപ്പണം പ്രശസ്ത സാഹിത്യകാരി സി.എച്ച്. മാരിയത്ത് സ്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Malayalam-3.jpeg|നടുവിൽ|ലഘുചിത്രം|268x268ബിന്ദു]] | |||
![[പ്രമാണം:19856-Malayalam-2.jpeg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]] | |||
![[പ്രമാണം:19856-malayalam-1.jpeg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു|പ്രശസ്ത സാഹിത്യകാരി സി.എച്ച്. മാരിയത്ത് സ്കൂൾ ലീഡർക്ക് പുസ്തകം കൈമാറുന്നു.]] | |||
|} | |||
== '''<u>പാവകളി</u>''' == | |||
കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി നാടൻപാട്ട് കളരിയും പാവനാടകവും സംഘടിപ്പിച്ചു. അനിൽകുമാർ എടവണ്ണപ്പാറ നാടൻപാട്ട് അവതരിപ്പിച്ചു. പാവകളി പരിശീലകനായ കൃഷ്ണകുമാർ കിഴിശ്ശേരിയുടെ പാവനാടകം ഏറെ ആകർഷണീയമായിരുന്നു. കൂടാതെ അമ്മമാർക്കായി പാവനിർമാണത്തിൽ പരിശീലനവും നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Pavakali.jpeg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു|പാവകളി]] | |||
![[പ്രമാണം:19856-Nadanpattu.jpeg|നടുവിൽ|ലഘുചിത്രം|315x315ബിന്ദു|നാടൻപാട്ട് കളരി]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Puppet-making-2.jpeg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]] | |||
![[പ്രമാണം:19856-Puppet-making.jpeg|നടുവിൽ|ലഘുചിത്രം|300x300px|രക്ഷിതാക്കൾ നിർമ്മിച്ച പാവകൾ|പകരം=]] | |||
![[പ്രമാണം:19856 puppet-Making-1.jpeg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]] | |||
|} | |||
== '''<u>ചാന്ദ്രദിനം 2019</u>''' == | |||
2019 ലെ ചാന്ദ്രദിനത്തിന്റെ ഭാഗമായി ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മൂന്ന് മഹാൻമാരുടെയും വേഷത്തിൽ കുട്ടികൾ ഓരോ ക്ലാസ്സിലും സന്ദർശനം നടത്തി. കൂടാതെ അധ്യാപകരുടെ നിർദേശപ്രകാരം ചില കുട്ടികൾക്ക് അവരോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നൽകി. ഈ പരിപാടി കുട്ടികളിൽ ഏറെ കൗതുകമുളവാക്കി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856chandradhinam1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ചന്ദ്രനിലേക്കൊരു യാത്ര''']] | |||
![[പ്രമാണം:19856chandradhinam2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
|} | |||
== '''<u>ഹിരോഷിമ ദിനം.</u>''' == | |||
2019 ആഗസ്റ്റ് 6 ഹിരോഷിമ ദിനം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു. ക്ലാസ്സിൽ നിന്നും ഉണ്ടാക്കിയ സഡാക്കോ കൊക്കുകളെ സ്കൂൾ അങ്കണത്തിൽ വച്ച് എല്ലാ വിദ്യാർഥികളും അധ്യാപകരും ഒത്തു ചേർന്ന് ആകാശത്തേക്ക് പറത്തിയത് കുട്ടികളിൽ ഏറെ കൗതുകമുളവാക്കി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856hiroshima1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|സഡാക്കോ കൊക്കുകളുമായി വിദ്യാർത്ഥികൾ.]] | |||
|} | |||
== <u>'''മലയാളത്തിളക്കം'''</u> == | |||
മലയാളം എഴുത്തിലും വായനയിലും പിന്നിലുള്ള കുട്ടികളെ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് നയിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Malayalam-A.jpeg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു]] | |||
![[പ്രമാണം:19856-Malayalam-B.jpeg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു]] | |||
![[പ്രമാണം:19856-Malayalam-C.jpeg|നടുവിൽ|ലഘുചിത്രം|302x302ബിന്ദു]] | |||
|} | |||
== '''<u>ശ്രദ്ധ</u>''' == | |||
'''ഡോക്ടറോടു ചോദിക്കാം.''' | |||
വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ശ്രദ്ധ എന്ന പഠന പദ്ധതിയിലെ ഡോക്ടറോടു ചോദിക്കാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പെരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ. ഫാഹിദ സ്കൂളിലെത്തി കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. കൂടാതെ ശുചിത്വവും ആരോഗ്യവും എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിക്കുകയും ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856SRADHHA2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഡോ. ഫാഹിദ]] | |||
![[പ്രമാണം:19856SRADHHA1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഡോ. ഫാഹിദ കുട്ടികളോടൊപ്പം ]] | |||
|} | |||
== '''<u>ഉല്ലാസ ഗണിതം</u>''' == | |||
ഒന്നാം തരം മുതൽ ഗണിതത്തെ ഉല്ലാസമാക്കാൻ വേണ്ടി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഉല്ലാസഗണിതം. നമ്മുടെ വിദ്യാലയത്തിൽ ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ നിർവഹിച്ചു. ഇതിലെ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താൽപര്യത്തോടെ ഏറ്റെടുത്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856ullasaganitham1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
![[പ്രമാണം:19856ullasaganitham3.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ഗണിത മാജിക്ക്''' ]] | |||
![[പ്രമാണം:19856ullasaganitham2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
|} | |||
== '''<u>പഠനോത്സവം</u>''' == | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856padanolsavam1.jpeg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]] | |||
![[പ്രമാണം:19856padanolsavam2.jpeg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]] | |||
![[പ്രമാണം:19856padanolsavam5.jpeg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]] | |||
|} | |||
== '''<u>കുട്ടിച്ചന്ത</u>''' == | |||
കുട്ടികൾക്ക് രസകരവും വിജ്ഞാന പ്രദവുമായ അനുഭവമായിരുന്നു കുട്ടി ചന്ത. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856bhakshymela2.jpeg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19856kuttichantha3.jpeg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19856kuttichantha1.jpeg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== '''<u>പച്ചക്കറി വിളവെടുപ്പ്</u>''' == | |||
പെരുവള്ളൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായി എൻ.എസ്.എസ്. വളണ്ടിയർമാർ നമ്മുടെ വിദ്യാലയത്തിനായി ഗ്രോബാഗുകളിൽ പച്ചക്കറി തൈകൾ മുളപ്പിച്ചു തന്നു. പിന്നീട് നമ്മുടെ കുട്ടികൾ അത് പരിപാലിച്ചു പോന്നു. അവയിൽ ഉണ്ടായ പച്ചക്കറികളുടെ വിളവെടുപ്പ് ബഹു.ഹെഡ്മാസ്റ്റർ നിർവഹിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856pachakkarithottam1.jpeg|നടുവിൽ|ലഘുചിത്രം|491x491ബിന്ദു]] | |||
|} | |||
== '''<u>പിറന്നാളിനൊരു പുസ്തകം.</u>''' == | |||
പിറന്നാൾ സമ്മാനമായി പുസ്തകങ്ങൾ കൈമാറുന്നതിലൂടെ കുട്ടികൾക്ക് വായനയുടെ വലിയൊരു ലോകം തന്നെ സൃഷ്ടിക്കാൻ കഴിഞ്ഞു. സ്കൂൾ ലൈബ്രറിയിൽ പുസ്തകങ്ങളുടെ വലിയൊരു ശേഖരണം തന്നെ ഈ പ്രവർത്തനത്തിലൂടെ ഉണ്ടായി. കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും ആഴ്ചയിൽ എല്ലാ വെള്ളിയാഴ്ചയിലും വായിച്ച പുസ്തകങ്ങളുടെ പുസ്തകാവതരണം നടത്തുകയും ചെയ്തു വരുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Library-book.jpeg|നടുവിൽ|ലഘുചിത്രം|368x368ബിന്ദു|സ്മൃതി കെ.തന്റെ പിറന്നാൾ ദിനത്തിൽ സ്കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.]] | |||
|} | |||
== '''<u>പുസ്തക പ്രദർശനം</u>''' == | |||
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ പുസ്തകപ്രദർശനം കുട്ടികളിൽ വളരെ താൽപര്യമുളവാക്കി. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ഓരോ വിഭാഗം തിരിച്ച് കുട്ടികളെ പരിചയപ്പെടുത്തി . കൂടാതെ ക്ലാസ്സ് തലത്തിൽ തയ്യാറാക്കിയ ചുമർപത്രികകളും പതിപ്പുകളും കൂടി പ്രദർശിപ്പിച്ച ഈ പരിപാടി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856books1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
![[പ്രമാണം:19856books2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
![[പ്രമാണം:19856books3.jpeg|നടുവിൽ|ലഘുചിത്രം|പുസ്തക പ്രദർശനം]] | |||
|} | |||
== '''<u>പുസ്തകവണ്ടി</u>''' == | |||
ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി വേങ്ങര ബി.ആർ.സി.യുടെ നേതൃത്വത്തിൽ നടത്തിയ 'പുസ്തകവണ്ടി'യുടെ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് വേങ്ങര ബി.പി.ഒ നിർവഹിച്ചു. ക്ലാസ്തലത്തിൽ സ്കൂൾ ലൈബ്രറിയിലേക്കായി ശേഖരിച്ച പുസ്തകങ്ങൾ ലൈബ്രറി ചാർജുള്ള അധ്യാപികയെ ക്ലാസ് ലീഡർമാർ ഏൽപിച്ചു. ഓരോ കുട്ടിയും പുസ്തകങ്ങൾ നൽകി. പുസ്തകങ്ങൾ വാങ്ങുന്നതിനായി പൂർണ പബ്ലിക്കേഷൻസിന്റെ പുസ്തക പ്രദർശനവും, വില്പനയും സംഘടിപ്പിച്ചു. വിദ്യാർഥികൾക്കു പുറമെ പ്രാദേശിക ക്ലബ്ബുകൾ, കോൺട്രാക്ടർ ഷുക്കൂർ എന്നിവരും നിരവധി പുസ്തകങ്ങൾ വാങ്ങി സംഭാവന ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856pusthakavandi2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പുസ്തകവണ്ടി ]] | |||
![[പ്രമാണം:19856pusthakavandi1.jpeg|നടുവിൽ|ലഘുചിത്രം|പുസ്തകവണ്ടി'യുടെ ഉദ്ഘാടനം]] | |||
![[പ്രമാണം:19856-Books-123.jpeg|നടുവിൽ|ലഘുചിത്രം|പൂർണ പബ്ലിക്കേഷൻസിന്റെ പുസ്തക പ്രദർശനം]] | |||
|} | |||
== '''<u>വിദ്യാലയം പ്രതിഭകളോടൊപ്പം</u>''' == | |||
2019 ലെ ശിശുദിനത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ ഓരോ വിദ്യാലയത്തിന്റെയും പരിസരത്ത് താമസിക്കുന്ന പ്രതിഭകളെ അവരുടെ വീട്ടിൽ ചെന്ന് ആദരിക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമാകാൻ നമ്മുടെ വിദ്യാലയത്തിനും സാധിച്ചു. നമ്മുടെ വിദ്യാലയത്തിലെ ഒരു രക്ഷിതാവും തിരൂർ തുഞ്ചൻ സ്മാരക കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗായകനുമായ കെ. മുത്തു മാഷിനെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ പോയി ആദരിച്ചു. ഒരു വിദ്യാർഥിയും ഹെഡ് മാസ്റ്ററും ചേർന്ന് അദ്ദേഹത്തിന് ഉപഹാരം നൽകി. അദ്ദേഹത്തിന്റെ വിലപ്പെട്ട വാക്കുകൾ കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നവയായിന്നു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Prathibha-1.jpeg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]] | |||
![[പ്രമാണം:19856-Prathibha-2.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|പകരം=|പ്രധാനധ്യാപകൻ അബൂബക്കർ മാഷും വിദ്യാർത്ഥിയും ചേർന്ന് മുത്തുമാഷിന് ഉപഹാരം നൽകുന്നു.]] | |||
![[പ്രമാണം:19856-Prathibha.jpeg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]] | |||
|} | |||
== '''കേരളപ്പിറവി ദിനാചരണം.''' == | |||
നവംബർ 1 കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരം, ഡിജിറ്റൽ ക്വിസ് മത്സരം എന്നിവ നടത്തി. കേരളത്തെക്കുറിച്ചുള്ള പാട്ടുകൾ പാടിയും ഐതീഹ്യകഥകൾ അവതരിപ്പിച്ചും ക്ലാസ് റൂമുകൾ സജീവമാക്കി. | |||
{| class="wikitable" | |||
|+ | |||
!|+[[പ്രമാണം:19856-drawing.jpg|ലഘുചിത്രം|ചിത്ര രചനാ മത്സരത്തിന്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രങ്ങൾ.|പകരം=|നടുവിൽ|333x333ബിന്ദു]] | |||
!![[പ്രമാണം:19856-award.jpeg|ലഘുചിത്രം|കേരളപ്പിറവി ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരയിനങ്ങളിലെ വിജയികൾക്ക് ട്രോഫികൾ നൽകി.|പകരം=|333x333px|നടുവിൽ]] | |||
|} | |||
== '''ശിശുദിനാഘോഷം.''' == | |||
നവംബർ 14 ശിശുദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ചാച്ചാജിമാർ സ്കൂളിൽ നിറഞ്ഞു നിന്നു. പനിനീർ പുഷ്‌പങ്ങളും ചാച്ചാജി തൊപ്പിയും കുട്ടികൾ മറന്നില്ല. പോസ്റ്ററുകളും ചുമർ പത്രികകളും പ്രദർശിപ്പിച്ച് ഈ ഒരു ദിവസത്തിന്റെ പ്രധാന്യം കുട്ടികളിലെത്തിക്കാൻ സാധിച്ചു. മധുരവിതരണം നടത്തി കുട്ടികളുമായി അധ്യാപകർ സന്തോഷം പങ്കിട്ടു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-childrens-day 1.jpeg|ലഘുചിത്രം|ശിശുദിന പോസ്റ്റർ|പകരം=|നടുവിൽ|350x350ബിന്ദു]] | |||
![[പ്രമാണം:19856-chachagies.jpeg|ലഘുചിത്രം|ചാച്ചാജിമാർ|പകരം=|നടുവിൽ|350x350ബിന്ദു]] | |||
|} | |||
== '''ക്രിസ്മസ് ആഘോഷം''' == | == '''ക്രിസ്മസ് ആഘോഷം''' == | ||
| വരി 48: | വരി 226: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19856-chris-pic4.jpg|ലഘുചിത്രം| | ![[പ്രമാണം:19856-chris-pic4.jpg|ലഘുചിത്രം|489x489px|ക്രിസ്മസ് അപ്പൂപ്പൻ ക്ലാസ്സുകൾ സന്ദർശിക്കുന്നു. മധുരവിതരണം നടത്തുന്നു.|പകരം=|നടുവിൽ]] | ||
![[പ്രമാണം:19856-chris-pic3.jpg|ലഘുചിത്രം|ക്രിസ്മസ് കാർഡുകളുമായി കൊച്ചു കൂട്ടുകാർ പുൽക്കൂടിനരികെ സന്തോഷം പങ്കിടുന്നു.|പകരം=|നടുവിൽ| | ![[പ്രമാണം:19856-chris-pic3.jpg|ലഘുചിത്രം|ക്രിസ്മസ് കാർഡുകളുമായി കൊച്ചു കൂട്ടുകാർ പുൽക്കൂടിനരികെ സന്തോഷം പങ്കിടുന്നു.|പകരം=|നടുവിൽ|293x293px]] | ||
|- | |||
![[പ്രമാണം:19856-chris-pic6.jpg|ലഘുചിത്രം|കുട്ടികൾ പുൽക്കൂട് വീക്ഷിക്കുന്നു. ....എന്നും ഓർമ്മകളിൽ സൂക്ഷിക്കാൻ ഒരു ദൃശ്യാനുഭവം.|പകരം=|നടുവിൽ|444x444ബിന്ദു]] | ![[പ്രമാണം:19856-chris-pic6.jpg|ലഘുചിത്രം|കുട്ടികൾ പുൽക്കൂട് വീക്ഷിക്കുന്നു. ....എന്നും ഓർമ്മകളിൽ സൂക്ഷിക്കാൻ ഒരു ദൃശ്യാനുഭവം.|പകരം=|നടുവിൽ|444x444ബിന്ദു]] | ||
![[പ്രമാണം:19856-chrismas.jpg|ലഘുചിത്രം|ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും സ്കൂൾ പ്രധാനധ്യാപകനൊപ്പം....|പകരം=|നടുവിൽ|293x293px]] | |||
|} | |} | ||
| വരി 62: | വരി 241: | ||
|} | |} | ||
== '''ഭിന്നശേഷി വാരാചരണം''' == | == '''<u>ഭിന്നശേഷിക്കാർക്കൊപ്പം</u>''' == | ||
ലോകഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി 1.12.2021നു 1 A യിലെ മുഹമ്മദ് സ്വാദിഖിന്റെ വീട് സന്ദർശിക്കുകയും ക്ലാസ്സ് ടീച്ചർ സന്ധ്യ, , IEDC കൺവീനർ സിന്ധുടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഖൗലത്ത് എന്നിവർ സ്കൂളിന്റെ വകയായുള്ള സമ്മാനങ്ങൾ സ്വാദിഖിനു കൈമാറുകയും ചെയ്തു.ഓൺലൈൻ ക്ലാസുകളിലൂടെ മാത്രം സംസാരിച്ചിരുന്ന ടീച്ചറെ കണ്ടപ്പോൾ സ്വദിഖിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല.[[പ്രമാണം:19856-Changathikoottam.jpeg|ലഘുചിത്രം|സ്വാദിഖിന്റെ ഗൃഹസന്ദർശനം|പകരം=|നടുവിൽ]] | ബി.ആർ.സി വേങ്ങരയിലെ ഐ.ഇ.ഡി.സി. പരിശീലകരായ കൗലത്ത് ടീച്ചർ, മൈമൂനത്ത് ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. സ്നെല്ലൻ ചാർട്ടിന്റെ സഹായത്തോടെ കാഴ്ച പരിശോധന നടത്തി. കാഴ്ച പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കണ്ണട വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചും കുട്ടികളിൽ ഒരു അവബോധം ഉണ്ടാക്കാൻ ഈ പരിപാടിക്ക് സാധിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-DA-children.jpeg|നടുവിൽ|ലഘുചിത്രം|344x344ബിന്ദു]] | |||
![[പ്രമാണം:19856-DA-children-1.jpeg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]] | |||
! | |||
|} | |||
==='''ഭിന്നശേഷി വാരാചരണം'''=== | |||
ലോകഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി 1.12.2021നു 1 A യിലെ മുഹമ്മദ് സ്വാദിഖിന്റെ വീട് സന്ദർശിക്കുകയും ക്ലാസ്സ് ടീച്ചർ സന്ധ്യ, , IEDC കൺവീനർ സിന്ധുടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഖൗലത്ത് എന്നിവർ സ്കൂളിന്റെ വകയായുള്ള സമ്മാനങ്ങൾ സ്വാദിഖിനു കൈമാറുകയും ചെയ്തു.ഓൺലൈൻ ക്ലാസുകളിലൂടെ മാത്രം സംസാരിച്ചിരുന്ന ടീച്ചറെ കണ്ടപ്പോൾ സ്വദിഖിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Changathikoottam.jpeg|ലഘുചിത്രം|സ്വാദിഖിന്റെ ഗൃഹസന്ദർശനം|പകരം=|ഇടത്|300x300ബിന്ദു]] | |||
|} | |||
=='''മേളിതം 2022'''== | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Mellitham-31.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300ബിന്ദു]] | |||
|} | |||
'''<big>ശാസ്ത്രകലകളുടെ മേളിതം അരങ്ങേറി.</big>''' | |||
പറമ്പിൽ പീടിക : ജി എൽ പി എസ് പറമ്പിൽപീടികയിൽ കുട്ടികളുടെ ഉത്സവമായി മേളിതം 2022 അരങ്ങേറി. | |||
ശാസ്ത്രചെപ്പ്, നാട്ടകം, പാട്ടുമുറ്റം എന്നീ പേരുകളിൽ സംഘടിപ്പിച്ച പരിപാടികൾക്ക് ഒന്നിച്ചു നൽകിയ പേരാണ് മേളിതം. കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച നിരവധി ലഘുപരീക്ഷണങ്ങൾ ശാസ്ത്രച്ചെപ്പ് എന്ന പേരിലും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക് ലോർ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'നാട്ടകം' എന്ന വിപുലമായ ഫോക് ലോർ പ്രദർശനവും. IT ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാടൻ കലകളുടെ വീഡിയോ പ്രദർശനവും, പുരാതന വീട്ടുപകരണങ്ങളുടെ പ്രദർശനവും നടന്നു. പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുൾ കലാം മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വേങ്ങര AEO ശ്രീ. ബാലഗംഗാധരൻ മാസ്റ്റർ, വാർഡ് മെമ്പർ ആയിഷാ ഫൈസൽ, PTA പ്രസിഡന്റ് അബ്ദുൽ ഹമീദ് എന്നിവർ സന്നിധരായിരുന്നു. പ്രധാനാധ്യാപകൻ മനോജ് മാസ്റ്ററും മറ്റു അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Mellitham20.jpg|നടുവിൽ|ലഘുചിത്രം|'''പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അബ്ദുൽ കലാം മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കുന്നു.'''|പകരം=|333x333ബിന്ദു]] | |||
|} | |||
=== <u>കൊച്ചുശാസ്ത്രം</u> === | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Mellitham-26.jpg|ലഘുചിത്രം|പ്രധാനധ്യാപകൻ മനോജ് മാഷ് കുട്ടികളോടൊപ്പം.|പകരം=|നടുവിൽ|307x307ബിന്ദു]] | |||
![[പ്രമാണം:19856-Mellitham-28.jpg|ലഘുചിത്രം|വേങ്ങര ഉപജില്ലാ ഓഫീസർ ശ്രീ ബാലഗംഗാധരൻ മാസ്റ്റർ കുട്ടികളോടൊപ്പം|പകരം=|നടുവിൽ|307x307ബിന്ദു]] | |||
![[പ്രമാണം:19856-Mellitham-22.jpg|ലഘുചിത്രം|ശ്രീ.അബ്ദുൽ കലാം മാസ്റ്റർ കുട്ടികളുമായി ശാസ്ത്ര കൗതുകങ്ങൾ പങ്കിടുന്നു|പകരം=|നടുവിൽ|307x307ബിന്ദു]] | |||
![[പ്രമാണം:19856-Mellitham-21.jpg|ലഘുചിത്രം|ശാസ്ത്ര ഹാൾ|പകരം=|നടുവിൽ|409x409ബിന്ദു]] | |||
|- | |||
![[പ്രമാണം:19856-Mellitham-4.jpg|ലഘുചിത്രം|കൊച്ചുശാസ്ത്രജ്ഞർ ......|പകരം=|നടുവിൽ|350x350ബിന്ദു]] | |||
![[പ്രമാണം:19856 Mellitham-3.jpg|ലഘുചിത്രം|കൊച്ചുശാസ്ത്രജ്ഞർ ......|പകരം=|നടുവിൽ|350x350ബിന്ദു]] | |||
![[പ്രമാണം:19856-Mellitham-7.jpg|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ കളിമൺ രൂപങ്ങൾ|പകരം=|നടുവിൽ|350x350ബിന്ദു]] | |||
![[പ്രമാണം:19856-Mellitham-8.jpg|ലഘുചിത്രം|പഴയകാല ഉപകരണങ്ങളുടെ പ്രദർശനം.|പകരം=|നടുവിൽ|350x350ബിന്ദു]] | |||
|} | |||
=='''നാട്ടകം... കലകളുടെ ലോകത്തേക്ക് ഒരു യാത്ര ....'''== | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Mellitham-30.jpg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]] | |||
![[പ്രമാണം:19856-Mellitham-10.jpg|ലഘുചിത്രം|കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള കലാ പ്രദർശനത്തിൽ നിന്ന് .|പകരം=|നടുവിൽ|400x400ബിന്ദു]] | |||
![[പ്രമാണം:19856-Mellitham-29.jpg|ലഘുചിത്രം|പ്രധാനധ്യാപകൻ മനോജ് മാഷിനൊപ്പം കലാ പ്രദർശനം വീക്ഷിക്കുന്നു.|പകരം=|നടുവിൽ]] | |||
![[പ്രമാണം:19856-Mellitham-13.jpg|ലഘുചിത്രം|സ്കൂൾ സ്മാർട്ട് റൂമിൽ നടത്തിയ വിവിധ കേരളീയകലാരൂപങ്ങളുടെ പ്രദർശനം.|പകരം=|നടുവിൽ|300x300ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Mellitham5.jpg|ലഘുചിത്രം|കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള കലാ പ്രദർശനത്തിൽ നിന്ന് .|പകരം=|നടുവിൽ|300x300ബിന്ദു]] | |||
![[പ്രമാണം:19856 Mellitham6.jpg|ലഘുചിത്രം|കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള കലാ പ്രദർശനത്തിൽ നിന്ന് .|പകരം=|നടുവിൽ|300x300ബിന്ദു]] | |||
![[പ്രമാണം:19856-Mellitham-2.jpg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]] | |||
|} | |||
== റിപബ്ലിക് ദിനം == | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-republic5.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19856-republic4.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19856-republic1.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-republic3.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19856-republic2.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||