"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
<font color= red size=5>'''എന്റെനാട്'''
<font color= red size=5>'''എന്റെനാട്'''
<font color= blue size=5>'''എന്റെ വിദ്യാലയം'''</font size> </font color>
<font color= blue size=5>'''എന്റെ വിദ്യാലയം'''</font size> </font color>
   
  ഗ്രാമത്തിന്റെ, പ്രദേശത്തിന്റെ എെശ്വര്യമായ എന്റെ വിദ്യാലയത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ഉള്‍ക്കൊള്ളുന്ന സുവനീര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.


      <font size=3>   പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകഴിഞ്ഞു. വിദ്യാര്‍ത്ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിച്ചു. ഭൂമിശാസ്ത്രം, പ്രകൃതി,തൊഴില്‍,പൈതൃകം,പാരമ്പര്യം, വ്യക്തികള്‍, സംഭാവനകള്‍.തനത് കലാരൂപങ്ങള്‍ എന്നിങ്ങനെ ഒാരോഗ്രൂപ്പിനും നിശ്ചതമായ വിഷയങ്ങള്‍ നല്‍കി. എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിച്ചു.സുവനീറിന് ആവശ്യമായ ആകാര സാമഗ്രികള്‍ ലഭ്യമാക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്തു.‌
==  = ===          <p align="justify"> <font color="black" size="3"> ഗ്രാമത്തിന്റെ, പ്രദേശത്തിന്റെ ഐശ്വര്യമായ എന്റെ വിദ്യാലയത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾഉൾക്കൊള്ളുന്ന സുവനീർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.  പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുകഴിഞ്ഞു. വിദ്യാർത്ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിച്ചു. ഭൂമിശാസ്ത്രം, പ്രകൃതി,തൊഴിൽ,പൈതൃകം,പാരമ്പര്യം, വ്യക്തികൾ, സംഭാവനകൾ.തനത് കലാരൂപങ്ങൾ എന്നിങ്ങനെ ഒാരോഗ്രൂപ്പിനും നിശ്ചതമായ വിഷയങ്ങൾ നൽകി. എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു.സുവനീറിന് ആവശ്യമായ ആകാര സാമഗ്രികൾ ലഭ്യമാക്കുന്നതിന്റെ സാധ്യതകൾ ചർച്ചചെയ്തു.‌ പ്രദേശത്തുള്ള കലാകാരന്മാർ,അനുഷ്ഠാനവുമായി ബന്ധപ്പെട്ട കലകളിൽ ഏർപ്പെട്ടവർ,കായികരംഗത്ത്  വ്യക്തിമുദ്രപതിപ്പിച്ചവർ,എന്നിങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ശോഭിച്ചുനിൽക്കുന്ന സ്ക്കൂളുമായി ബന്ധപ്പെട്ട വ്യക്തികളുമായി അഭിമുഖം നടത്താൻ 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പിനെ നിയോഗിച്ചു.  സ്ക്കൂൾപഠനയാത്രകളുടെ സി‍ഡി, സാഹിത്യകാരന്മാരുമായുള്ള അഭിമുഖം,കഥ,കവിത,തുടങ്ങി സർഗ്ഗാത്മക സൃഷ്ടികൾക്കു പുറമെ വൈജ്ഞാനിക ലേഖനങ്ങളും ഈ സുവനീറിന്റെ പ്രത്യേകതയാണ്. പെരുമാൾപുരം എന്ന ദേശം ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളതാണ്.ചേരമാൻ പെരുമാളുമായി ബന്ധപ്പെട്ട എെതിഹ്യത്തിന്റെ പശ്ചാത്തലം പയ്യോളി ഹൈസ്ക്കൂളിന്റെ ദേശചരിത്രം സൂചിപ്പിക്കുന്നു.1957ൽ സ്ഥാപിതമായ ഇൗ വിദ്യാലയം തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് പ്രവർത്തിച്ചുവന്നിരുന്നത്.അന്ന് യു,പി വരെ ഉണ്ടായിരുന്ന സ്ക്കൂൾ പിന്നീട് ഹൈസ്ക്കൂളായി ഉയർത്തുകയുണ്ടായി.ഒരുപ്രദേശത്ത് മുഴുവൻ അറിവിന്റെ വാതായനങ്ങളൊരുക്കി നിന്ന ഇൗ സ്ക്കൂൾ, പാഠ്യപാഠ്യേതരരംഗത്ത് മികച്ച നിലവാരം പുലർത്തിവരുന്നു.  പള്ളിക്കര,പയ്യോളി,വടകര,കൊയിലാണ്ടി,മേപ്പയൂർ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആദ്യകാലത്ത് ആശ്രയമായിരുന്നു ഈ സ്ക്കൂൾ,അന്ന് ഈ പ്രദേശത്തൊന്നും ഹൈസ്ക്കൂൾ ഉണ്ടായിരുന്നില്ല. സ്ക്കൂളിന്റെ പ്രവർത്തിൽ അക്കാലത്തെ സന്മതികളായ വ്യക്തികളുടെ സംഭാവനകൾ സ്‍മരിക്കാതെ വയ്യ. പരേതനായ സുബ്രമണ്യ അയ്യർ,ആദ്യകാലത്ത് സ്ക്കൂളിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു. പെരുമാൾപുരം ശിവക്ഷേത്രത്തിനടുത്ത് വിശാലമായ ഗ്രൗണ്ടോടുകൂടി സ്ഥിതിചെയ്യുന്ന ഇന്നത്തെ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ നിരവധി പ്രതിഭകളുടെ പാദസ്പർശത്താൽ അനുഗ്രഹീതമാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ശക്തിമന്ദിരം പയ്യോളി ഹൈസ്ക്കൂൾ ഗ്രൗണ്ടിനുസമീപം സ്ഥിതിചെയ്യുന്നു.  നാഷണൽ ഹൈവേയ്ക്കുസമീപം സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ വൃക്ഷലതാദികൾകൊണ്ട് സമ്പുഷ്ടമാണ്. സദാസമയവും ശിതളിമ പകർന്ന് അന്തരീക്ഷമാണ് സ്ക്കൂളിനുള്ളത്. പുതിയ മൂന്ന് നില കെട്ടിടവും, അറുപതോളം ക്ലാസ്‍മുറികളും ഈ വിദ്യാലയത്തിലുണ്ട്. സ്മാർട്ട്റൂമുകളും, സയൻസ് ലാബുകളും,ഒാഡിറ്റോറിയവും, വിദ്യാർത്ഥികൾക്ക്  പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിച്ചുവരുന്നു.    വ്യത്യസ്തമായ മേഖലകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കടലോരപ്രദേശത്തു നിന്നും മലയോരപ്രദേശത്ത് നിന്നുമുളള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. സാധാരണക്കാരായ രക്ഷിതാക്കളാണ് ഭൂരിപക്ഷംപേരും. കടൽമേഖലയിലും,കൂലിപ്പണിയും കാർഷികവൃത്തിയുമാണ് ജനങ്ങളുടെ പ്രധാന തൊഴിൽ</p>  == '''പെരുമാൾപുരം''' == കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ മേലടി ബ്ലോക്കിൽ ഉൾപ്പെട്ട പ്രദേശമാണ് പെരുമാൾപുരം.തിക്കോടി പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഈ പ്രദേശം കോഴിക്കോട് ജില്ല ആസ്ഥാനത്ത് നിന്നും 38 കി.മീ. വടക്കായി സ്ഥിതി ചെയ്യുന്നു.  == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''  == 
          പ്രദേശത്തുള്ള കലാകാരന്മാര്‍,അനുഷ്ഠാനവുമായി ബന്ധപ്പെട്ട കലകളില്‍ ഏര്‍പ്പെട്ടവര്‍,കായികരംഗത്ത്  വ്യക്തിമുദ്രപതിപ്പിച്ചവര്‍,എന്നിങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ചുനില്‍ക്കുന്ന സ്ക്കൂളുമായി ബന്ധപ്പെട്ട വ്യക്തികളുമായി അഭിമുഖം നടത്താന്‍ 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പിനെ നിയോഗിച്ചു.
* ജി.വി.എച്ച്.എസ്.എസ് പയ്യോളി
  സ്ക്കൂള്‍പഠനയാത്രകളുടെ സി‍ഡി, സാഹിത്യകാരന്മാരുമായുള്ള അഭിമുഖം,കഥ,കവിത,തുടങ്ങി സര്‍ഗ്ഗാത്മക സൃഷ്ടികള്‍ക്കു പുറമെ വൈജ്ഞാനിക ലേഖനങ്ങളും ഈ സുവനീറിന്റെ പ്രത്യേകതയാണ്.
* തൃക്കോട്ടൂർ എ.യു.പി സ്‌കൂൾ  == '''ശ്രദ്ധേയരായ വ്യക്തികൾ''' ==    === പി. ടി ഉഷ === അത്‍ലറ്റിക്സിൽ ഇന്ത്യയുടെ അഭിമാനമായ പി. ടി ഉഷ പയ്യോളി എന്ന ഗ്രാമത്തലാണ് വളർന്നത്. പയ്യോളി എക്സ്പ്രസ് എന്നാണ് പി. ടി ഉഷ അറിയപ്പെടുന്നത്. '''ആരാധനാലയങ്ങൾ''' ===  '''ആരാധനാലയങ്ങൾ''' = '''ആരാധനാലയങ്ങൾ''' ==
 
* പെരുമാൾപുരം ശിവ ക്ഷേത്രം
* ജുമാ മസ്ജിദ്

13:35, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം എന്റെനാട് എന്റെ വിദ്യാലയം

= ===

ഗ്രാമത്തിന്റെ, പ്രദേശത്തിന്റെ ഐശ്വര്യമായ എന്റെ വിദ്യാലയത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾഉൾക്കൊള്ളുന്ന സുവനീർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുകഴിഞ്ഞു. വിദ്യാർത്ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിച്ചു. ഭൂമിശാസ്ത്രം, പ്രകൃതി,തൊഴിൽ,പൈതൃകം,പാരമ്പര്യം, വ്യക്തികൾ, സംഭാവനകൾ.തനത് കലാരൂപങ്ങൾ എന്നിങ്ങനെ ഒാരോഗ്രൂപ്പിനും നിശ്ചതമായ വിഷയങ്ങൾ നൽകി. എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു.സുവനീറിന് ആവശ്യമായ ആകാര സാമഗ്രികൾ ലഭ്യമാക്കുന്നതിന്റെ സാധ്യതകൾ ചർച്ചചെയ്തു.‌ പ്രദേശത്തുള്ള കലാകാരന്മാർ,അനുഷ്ഠാനവുമായി ബന്ധപ്പെട്ട കലകളിൽ ഏർപ്പെട്ടവർ,കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചവർ,എന്നിങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ശോഭിച്ചുനിൽക്കുന്ന സ്ക്കൂളുമായി ബന്ധപ്പെട്ട വ്യക്തികളുമായി അഭിമുഖം നടത്താൻ 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പിനെ നിയോഗിച്ചു. സ്ക്കൂൾപഠനയാത്രകളുടെ സി‍ഡി, സാഹിത്യകാരന്മാരുമായുള്ള അഭിമുഖം,കഥ,കവിത,തുടങ്ങി സർഗ്ഗാത്മക സൃഷ്ടികൾക്കു പുറമെ വൈജ്ഞാനിക ലേഖനങ്ങളും ഈ സുവനീറിന്റെ പ്രത്യേകതയാണ്. പെരുമാൾപുരം എന്ന ദേശം ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളതാണ്.ചേരമാൻ പെരുമാളുമായി ബന്ധപ്പെട്ട എെതിഹ്യത്തിന്റെ പശ്ചാത്തലം പയ്യോളി ഹൈസ്ക്കൂളിന്റെ ദേശചരിത്രം സൂചിപ്പിക്കുന്നു.1957ൽ സ്ഥാപിതമായ ഇൗ വിദ്യാലയം തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് പ്രവർത്തിച്ചുവന്നിരുന്നത്.അന്ന് യു,പി വരെ ഉണ്ടായിരുന്ന സ്ക്കൂൾ പിന്നീട് ഹൈസ്ക്കൂളായി ഉയർത്തുകയുണ്ടായി.ഒരുപ്രദേശത്ത് മുഴുവൻ അറിവിന്റെ വാതായനങ്ങളൊരുക്കി നിന്ന ഇൗ സ്ക്കൂൾ, പാഠ്യപാഠ്യേതരരംഗത്ത് മികച്ച നിലവാരം പുലർത്തിവരുന്നു. പള്ളിക്കര,പയ്യോളി,വടകര,കൊയിലാണ്ടി,മേപ്പയൂർ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആദ്യകാലത്ത് ആശ്രയമായിരുന്നു ഈ സ്ക്കൂൾ,അന്ന് ഈ പ്രദേശത്തൊന്നും ഹൈസ്ക്കൂൾ ഉണ്ടായിരുന്നില്ല. സ്ക്കൂളിന്റെ പ്രവർത്തിൽ അക്കാലത്തെ സന്മതികളായ വ്യക്തികളുടെ സംഭാവനകൾ സ്‍മരിക്കാതെ വയ്യ. പരേതനായ സുബ്രമണ്യ അയ്യർ,ആദ്യകാലത്ത് സ്ക്കൂളിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു. പെരുമാൾപുരം ശിവക്ഷേത്രത്തിനടുത്ത് വിശാലമായ ഗ്രൗണ്ടോടുകൂടി സ്ഥിതിചെയ്യുന്ന ഇന്നത്തെ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ നിരവധി പ്രതിഭകളുടെ പാദസ്പർശത്താൽ അനുഗ്രഹീതമാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ശക്തിമന്ദിരം പയ്യോളി ഹൈസ്ക്കൂൾ ഗ്രൗണ്ടിനുസമീപം സ്ഥിതിചെയ്യുന്നു. നാഷണൽ ഹൈവേയ്ക്കുസമീപം സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ വൃക്ഷലതാദികൾകൊണ്ട് സമ്പുഷ്ടമാണ്. സദാസമയവും ശിതളിമ പകർന്ന് അന്തരീക്ഷമാണ് സ്ക്കൂളിനുള്ളത്. പുതിയ മൂന്ന് നില കെട്ടിടവും, അറുപതോളം ക്ലാസ്‍മുറികളും ഈ വിദ്യാലയത്തിലുണ്ട്. സ്മാർട്ട്റൂമുകളും, സയൻസ് ലാബുകളും,ഒാഡിറ്റോറിയവും, വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിച്ചുവരുന്നു. വ്യത്യസ്തമായ മേഖലകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കടലോരപ്രദേശത്തു നിന്നും മലയോരപ്രദേശത്ത് നിന്നുമുളള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. സാധാരണക്കാരായ രക്ഷിതാക്കളാണ് ഭൂരിപക്ഷംപേരും. കടൽമേഖലയിലും,കൂലിപ്പണിയും കാർഷികവൃത്തിയുമാണ് ജനങ്ങളുടെ പ്രധാന തൊഴിൽ

== പെരുമാൾപുരം == കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ മേലടി ബ്ലോക്കിൽ ഉൾപ്പെട്ട പ്രദേശമാണ് പെരുമാൾപുരം.തിക്കോടി പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഈ പ്രദേശം കോഴിക്കോട് ജില്ല ആസ്ഥാനത്ത് നിന്നും 38 കി.മീ. വടക്കായി സ്ഥിതി ചെയ്യുന്നു. == വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.വി.എച്ച്.എസ്.എസ് പയ്യോളി
  • തൃക്കോട്ടൂർ എ.യു.പി സ്‌കൂൾ == ശ്രദ്ധേയരായ വ്യക്തികൾ == === പി. ടി ഉഷ === അത്‍ലറ്റിക്സിൽ ഇന്ത്യയുടെ അഭിമാനമായ പി. ടി ഉഷ പയ്യോളി എന്ന ഗ്രാമത്തലാണ് വളർന്നത്. പയ്യോളി എക്സ്പ്രസ് എന്നാണ് പി. ടി ഉഷ അറിയപ്പെടുന്നത്. ആരാധനാലയങ്ങൾ === ആരാധനാലയങ്ങൾ = ആരാധനാലയങ്ങൾ ==
  • പെരുമാൾപുരം ശിവ ക്ഷേത്രം
  • ജുമാ മസ്ജിദ്