"ജി.എച്ച്.എസ്. കാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ഭൗതികസൗകര്യങ്ങൾ: ഭൗതികസൗകര്യങ്ങൾ ചേർത്തു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 89: | വരി 89: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* [[പ്രമാണം:4813957 .jpeg|ലഘുചിത്രം]]ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ജൂനിയർ റെഡ് ക്രോസ്[[പ്രമാണം:4813957 .jpeg|ലഘുചിത്രം]]ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 100: | വരി 100: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!നമ്പർ | !നമ്പർ | ||
വരി 121: | വരി 121: | ||
|03/07/1984 | |03/07/1984 | ||
|- | |- | ||
| | |4 | ||
| | |കെ മുഹമ്മദ് | ||
| | |09.07.1984 | ||
| | |28.09.1984 | ||
|- | |||
|5 | |||
|പി വി ജനാർദ്ദനൻ നായർ 29.09.1984 - | |||
|29.09.1984 | |||
|07/05/1986 | |||
|} | |} | ||
<gallery> | |||
പ്രമാണം:48139 66.jpeg|ഗവ.ഹൈസ്കൂൾ കാപ്പ് JRC യൂണിറ്റ് സ്കൂളിലേക്ക് ആവശ്യമായ ഫസ്റ്റ് എയ്ഡ് സാമഗ്രികൾ പി. എം മെഡിക്കൽ ഷോപ്പിൽ നിന്ന് ഏറ്റുവാങ്ങുന്നു | |||
</gallery>{{Slippymap|lat=11.005318|lon= 76.289850|zoom=16|width=800|height=400|marker=yes}} | |||
=='''<small>വഴികാട്ടി</small>'''== | |||
* പെരിന്തൽമണ്ണ വെട്ടത്തൂർ അലനല്ലൂർ റോഡിൽ പെരിന്തൽമണ്ണയിൽനിന്നും ഏകദേശം 12 കി.മി ദൂരം | |||
[[പ്രമാണം:48139 63.jpeg|ലഘുചിത്രം]]<!--visbot verified-chils->--> | [[പ്രമാണം:48139 63.jpeg|ലഘുചിത്രം]]<!--visbot verified-chils->--> |
21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ കാപ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കാപ്പ് ഗവണ്മെന്റ് ഹൈ സ്കൂൾ. 1919 ൽ ഒരു LP സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1958 ൽ UP സ്കൂൾ ആയി ഉയർത്തുകയും 2013-14 വർഷത്തിൽ RMSA പദ്ധതിയിൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു
ജി.എച്ച്.എസ്. കാപ്പ് | |
---|---|
വിലാസം | |
കാപ്പ് GHS KAPPU , തേലക്കാട് പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04933 246384 |
ഇമെയിൽ | ghskappu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48139 (സമേതം) |
യുഡൈസ് കോഡ് | 3205050091 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെട്ടത്തൂർ, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 659 |
പെൺകുട്ടികൾ | 638 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വേണുഗോപാലൻ പി |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ധീൻ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | സുലൈഖ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിൽ പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാപ്പ് .1919 ൽ എൽ.പി സ്‌കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1973 ൽ യു .പി സ്കൂളായും 2013 ൽ RMSA പദ്ധതി പ്രകാരം ഹൈ സ്കൂളായും ഉയർത്തപ്പെട്ടു . കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
1.നവീകരിച്ച ലൈബ്രറി & റീഡിംഗ് റൂം
2. സ്മാർട്ട് ക്ലാസ് റൂമുകൾ.
3. കമ്പ്യൂട്ടർ ലാബ്.
4.സയൻസ് ലാബ്.
5.വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര
6.സ്കൂൾ ബസ്
ചിത്രശാല
2019-20 ലെ പ്രധാനപ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ജൂനിയർ റെഡ് ക്രോസ്ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
ഭരണനിർവഹണം
- മേലാറ്റൂർ പഞ്ചായത്ത്
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
മുൻ സാരഥികൾ
നമ്പർ | പ്രധാന അദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | K. കുഞ്ഞാലൻ കുട്ടി | 21/06/1978 | 05/06/1980 |
2 | മുഹമ്മദ്. M | 05/06/1980 | 08/06/1983 |
3 | C. P കാസിം | 08/06/1983 | 03/07/1984 |
4 | കെ മുഹമ്മദ് | 09.07.1984 | 28.09.1984 |
5 | പി വി ജനാർദ്ദനൻ നായർ 29.09.1984 - | 29.09.1984 | 07/05/1986 |
-
ഗവ.ഹൈസ്കൂൾ കാപ്പ് JRC യൂണിറ്റ് സ്കൂളിലേക്ക് ആവശ്യമായ ഫസ്റ്റ് എയ്ഡ് സാമഗ്രികൾ പി. എം മെഡിക്കൽ ഷോപ്പിൽ നിന്ന് ഏറ്റുവാങ്ങുന്നു
വഴികാട്ടി
- പെരിന്തൽമണ്ണ വെട്ടത്തൂർ അലനല്ലൂർ റോഡിൽ പെരിന്തൽമണ്ണയിൽനിന്നും ഏകദേശം 12 കി.മി ദൂരം
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48139
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ