"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/മധുരം മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായാണ് ഒളകര ഗവ.എൽ.പി സ്കൂളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി മധുരം മലയാളം പാഠശാല ആരംഭിക്കുന്നത്. ഏഴു വർഷമായി ഒളകരയിൽ താമസിക്കുന്നവരായിട്ടും മലയാളവും കണക്കും അറിയാത്തതിനാൽ തങ്ങളെ പലരും പറ്റിക്കുന്നു എന്ന തൊഴിലാളികളുടെ വാക്കുകളാണ് മേസ്തിരി കെ. ഉസ്മാന്റെ കൂടെ മലയാള പഠനത്തിന് തയ്യാറായത്.
{| class="wikitable"
 
20 ഓളം ഒഡീഷ, ബംഗാൾ സ്വദേശികളാണിവർ. ക്ലാസിനെത്തുന്നവർക്ക് ചായയും ലഘു ഭക്ഷണങ്ങളും പി.ടി.എ നൽകും. പരിശീലനം നൽകാൻ സ്കൂളിലെ അധ്യാപകർ പൂർണ തയ്യാർ. ക്ലാസിനെത്തുമ്പോൾ ആർക്കും മലയാളത്തിൽ പേരെഴുതാൻ അറിയില്ല. ഒരാൾ മാത്രം ഇംഗ്ലീഷിലെഴുതും. അത് മാറി ഇന്നവർ അത്യാവശ്യം മലയാളവും കണക്കും പഠിച്ചു. ഇതര സംസഥാന തൊഴിലാളികളിലൂടെയും സ്കൂളിന് അഭിമാനം, അത് തുടരട്ടെ...
{| class="wikitable"
|+
|+
|-
|-

16:11, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം