"എസ്. കെ. വി. എൽ. പി. എസ്. എടക്കളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=65 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=60 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=125 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിന്ധു .എം.ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അജിതൻ ടി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സജിനി ടി വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=SKVLPS.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 85: | വരി 85: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.59108|lon=76.1236|zoom=18|width=full|height=400|marker=yes}} |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. കെ. വി. എൽ. പി. എസ്. എടക്കളത്തൂർ | |
---|---|
വിലാസം | |
എടക്കളത്തൂർ എടക്കളത്തൂർ പി.ഒ. , 680552 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 23 - മെയ് - 1916 |
വിവരങ്ങൾ | |
ഫോൺ | 04872287133 |
ഇമെയിൽ | skvlps.edakkalathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22618 (സമേതം) |
യുഡൈസ് കോഡ് | 32071401202 |
വിക്കിഡാറ്റ | Q64089307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | തോളൂർ ഗ്രാമപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു .എം.ജെ |
പി.ടി.എ. പ്രസിഡണ്ട് | അജിതൻ ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിനി ടി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിലെ തോളൂർ ഗ്രാമപഞ്ചായത്തിൽ എടക്കളത്തൂർ ദേശത്ത് ഒന്നാം വാർഡിൽ ശ്രീകൃഷ്ണ വിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു.ഇവിടുത്തെ പ്രമാണി ആയിരുന്ന പുളിഞ്ചേരി കായംപുള്ളി ഇക്കണ്ടൻ നായരുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ കുട്ടികളുടെ പഠന സൗകര്യാർത്ഥം 1092 ഇടവം (1916 may) 23-തിയതി നാലു ക്ലാസ്സ് മുറികളായി വിദ്യാലയം ആരംഭിച്ചു.കെട്ടിടത്തിന്റെ ഉറപ്പിലായ്മ മേനെജരും മറ്റു അധ്യാപകരും തമ്മിലുള്ള സ്വരചേർച്ച ഇല്ലായ്മക്കു കാരണമായി 23 വരഷത്തിനു ശേഷംഅന്നത്തെ പ്രധാന അധ്യാപകനായിരുന്ന കെ എൻ രാമൻ നമ്പീശൻ മുന്കയ്യെടുത്ത് സ്റ്റാഫ് അംഗങ്ങൾ ഒത്തൊരുമിച്ച് കിഴക്കേ പുഷ്പകത്തു നാരായണൻ നമ്പീശൻ നിൽ നിന്നും സ്ഥലം വാങ്ങി .ക്ലാസ്സ് മുറികൾ പണിതു "ശ്രീകൃഷ്ണ വിലാസം എൽ പി സ്കൂൾ" എന്ന പേരിൽ ഒരു സ്റ്റാഫ് മേനെജ്മെന്റ്റ് വിദ്യാലയമായി പ്രവത്തനം ആരംഭിച്ചു.
2016ഇൽ നൂറു വയസ്സൂ തികഞ്ഞു ഒരു നൂറ്റാണ്ട് കാലമായി നമ്മുടെ നാട്ടിലെ നാലു തലമുറകൾക്കു അറിവിന്റെ ആദ്യപാഠം പകർന്നു നൽകിയ ഈ വിദ്യാലയത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കുകയാണ്
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ്സ് മുറികൾ, പാചക പുര, കമ്പ്യൂട്ടർ റൂം, അതിവിശാലമായകളിസ്ഥലം ,ഒരു ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവപച്ചകറി കൃഷി,പത്ര വാർത്ത പാരായണം, ബുൾ ബുൾ,
മുൻ സാരഥികൾ
സുകുമാരൻ മാസ്റ്റർ,രാമചന്ദ്രൻ മാസ്റ്റർ, റൂബി ടീച്ചർ, റോസ്സ ടീച്ചർ അനസ്സൂയ ദേവി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Rt proff വി എസ് മാധവൻ നമ്പൂതിരി, സബ് കളക്ടർ സി സുധാകരൻ, Dr കെ വി സുധാകരൻ,ജ്യോതിഷരത്നം പുരുഷോത്തമ പണിക്കർ,സന്തോഷ് എസ് നായർ (phd),ആർടിസ്റ്റ് സോമനാഥ്,ആർടിസ്റ്റ് മണികണ്ടൻ,Dr വിജേഷ് എം വി, Dr കവിത വേണുഗോപാൽ,വിജേഷ് ഐ വി (CA),കലാമണ്ഡലം നീതു കൃഷ്ണ,കലാമണ്ഡലം പ്രവീൺ