"എസ്.എം.യു.പി.എസ്സ്, ഉദയഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
30236 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|S.M.U.P.S.Udyagiri}}
{{Schoolwiki award applicant}}{{PSchoolFrame/Header}}{{prettyurl|S.M.U.P.S.Udyagiri}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഉദയഗിരി  
|സ്ഥലപ്പേര്=ഉദയഗിരി  
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
വരി 36: വരി 35:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=297
|വിദ്യാർത്ഥികളുടെ എണ്ണം 1-10=272
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിസി തോമസ്
|പ്രധാന അദ്ധ്യാപിക=സി .ബിജി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജയ്
|പി.ടി.എ. പ്രസിഡണ്ട്=ജോജോ ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=മായ ബിജു.
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീതു റ്റിജോ
|സ്കൂൾ ചിത്രം=30236 smups.jpeg  
|സ്കൂൾ ചിത്രം=30236 smups.jpeg  
|size=350px
|size=350px
വരി 60: വരി 59:
}}
}}


...............................
ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ ഉദയഗിരി എന്ന മനോഹരമായ ഗ്രാമത്തിൽ പള്ളിയോടു ചേർന്നുള്ള പള്ളിക്കൂടം ആയി സെൻറ്‌ മേരിസ് സ്കൂൾ, ഉദയഗിരി 1970 ൻറെ  കാലയളവിൽ പ്രവർത്തിച്ചിരുന്നു. ആനക്കുഴി എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത് . പിന്നീട് ഇത് ഉദയഗിരി ആയി മാറി .1980 ൽ  കോതമംഗലം രൂപതയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം ഉദയഗിരി സെൻറ്‌ മേരിസ് എൽപി സ്കൂൾ Gov. Aided School ആയി അംഗീകരിച്ചു.ഫാദർ മാത്യു കാക്കനാട്ട് പ്രഥമ സ്കൂൾ മാനേജർ ആയും  ശ്രീ എം ഡി ചെറിയാൻ മലമാക്കൽ  പ്രഥമാധ്യാപകനായും സ്ഥാനമേറ്റെടുത്തു.
ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ ഉദയഗിരി എന്ന മനോഹരമായ ഗ്രാമത്തിൽ പള്ളിയോടു ചേർന്നുള്ള പള്ളിക്കൂടം ആയി സെൻറ്‌ മേരിസ് സ്കൂൾ, ഉദയഗിരി 1970 ൻറെ  കാലയളവിൽ പ്രവർത്തിച്ചിരുന്നു. ആനക്കുഴി എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത് . പിന്നീട് ഇത് ഉദയഗിരി ആയി മാറി .1980 ൽ  കോതമംഗലം രൂപതയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം ഉദയഗിരി സെൻറ്‌ മേരിസ് എൽപി സ്കൂൾ Gov. Aided School ആയി അംഗീകരിച്ചു.ഫാദർ മാത്യു കാക്കനാട്ട് പ്രഥമ സ്കൂൾ മാനേജർ ആയും  ശ്രീ എം ഡി ചെറിയാൻ മലമാക്കൽ  പ്രഥമാധ്യാപകനായും സ്ഥാനമേറ്റെടുത്തു.
191 വിദ്യാർത്ഥികളായിരുന്നു ആ സമയത്ത് സ്കൂളിൽ പഠിച്ചിരുന്നത്. 4.6 1984 ൽ UP school ന് അനുവാദം ലഭിക്കുകയും സെൻറ്‌ മേരിസ് യുപി സ്കൂളായി ഇത് upgrade ചെയ്യപ്പെടുകയും ചെയ്തു.ഒന്ന് മുതൽ ആറ് വരെ ക്ലാസ്സ്കളിലായി 649 കുട്ടികൾ അധ്യയനം നടത്തിയിരുന്നു .1985 ൽ 18 division കളിലായി 772 വിദ്യാർഥികൾ  ഇവിടെ പഠിച്ചിരുന്നു . 1980 മുതൽ 1999 വരെ ശ്രീ എം ഡി ചെറിയാൻ മലമാക്കൽ  പ്രഥമാധ്യാപകൻ ആയി സേവനം അനുഷ്ഠിക്കുകയും സ്കൂളിൽ നിന്ന് വിരമിക്കുകയും ചെയ്തു.1999-2001 വരെ ശ്രീ എ പൗലോസ്  പ്രഥമാധ്യാപകൻ ആയിരുന്നു. തുടർന്ന് ശ്രീ ടോമി മൈക്കിൾ തലച്ചിറ  2001 -2015 വരെ പ്രഥമാധ്യാപകൻ സേവനം അനുഷ്ഠിക്കുകയും തുടർന്ന് കിളിയാർകണ്ടം Holy Family UPS ലേക്ക്  സ്ഥലം മാറിപ്പോവുകയും ചെയ്തു .1.5.2015  ൽ ശ്രീ.എംസി സോഫി പ്രഥമാധ്യാപകൻ ആയി ചുമതല ഏറ്റെടുത്തു .ഈ കാലഘട്ടങ്ങളിലെല്ലാം സ്കൂളിലെ വിദ്യാർഥികൾ പാഠ്യ പാഠ്യേതര  മേഖലകളിൽ  മികച്ച നേട്ടം കൈവരിച്ചിരുന്നു.31.3.2020 ൽ ശ്രീ.എംസി സോഫി സ്കൂളിൽ നിന്ന് വിരമിക്കുകയും തുടർന്ന് സി.ലിസ്സി തോമസ് എസ് ഡി പ്രഥമാധ്യാപികയായി ചുമതലയേറ്റെടുത്ത് നയിച്ചുകൊണ്ടിരിക്കുന്നു.17 അധ്യാപകരും 297വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.


== ചരിത്രം==
== ചരിത്രം==
ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ ഉദയഗിരി എന്ന മനോഹരമായ ഗ്രാമത്തിൽ പള്ളിയോടു ചേർന്നുള്ള പള്ളിക്കൂടം ആയി സെൻറ്‌ മേരിസ് സ്കൂൾ, ഉദയഗിരി 1970 ൻറെ കാലയളവിൽ പ്രവർത്തിച്ചിരുന്നു. ആനക്കുഴി എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത് . പിന്നീട് ഇത് ഉദയഗിരി ആയി മാറി .1980 ൽ കോതമംഗലം രൂപതയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം ഉദയഗിരി സെൻറ്‌ മേരിസ് എൽപി സ്കൂൾ Gov. Aided School ആയി അംഗീകരിച്ചു.ഫാദർ മാത്യു കാക്കനാട്ട് പ്രഥമ സ്കൂൾ മാനേജർ ആയും ശ്രീ എം ഡി ചെറിയാൻ മലമാക്കൽ പ്രഥമാധ്യാപകനായും സ്ഥാനമേറ്റെടുത്തു.കൂടുതൽ അറിയാൻ  
ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ ഉദയഗിരി എന്ന മനോഹരമായ ഗ്രാമത്തിൽ പള്ളിയോടു ചേർന്നുള്ള പള്ളിക്കൂടം ആയി സെൻറ്‌ മേരിസ് സ്കൂൾ, ഉദയഗിരി 1970 ൻറെ കാലയളവിൽ പ്രവർത്തിച്ചിരുന്നു. ആനക്കുഴി എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത് . പിന്നീട് ഇത് ഉദയഗിരി ആയി മാറി .1980 ൽ കോതമംഗലം രൂപതയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം ഉദയഗിരി സെൻറ്‌ മേരിസ് എൽപി സ്കൂൾ Gov. Aided School ആയി അംഗീകരിച്ചു.ഫാദർ മാത്യു കാക്കനാട്ട് പ്രഥമ സ്കൂൾ മാനേജർ ആയും ശ്രീ എം ഡി ചെറിയാൻ മലമാക്കൽ പ്രഥമാധ്യാപകനായും സ്ഥാനമേറ്റെടുത്തു.[[എസ്.എം.യു.പി.എസ്സ്, ഉദയഗിരി/ചരിത്രം|കൂടുതൽ അറിയാൻ]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 87: വരി 83:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച\നേർക്കാഴ്ച]]
*  [[{{PAGENAME}}/ നേർക്കാഴ്ച|എസ്.എം.യു.പി.എസ്സ്നേർക്കാഴ്ച]]
*  [[{{PAGENAME}}/ JRC |JRC]]
*  [[{{PAGENAME}}/വിഷരഹിത പച്ചക്കറി ഉദ്യാലയം |പച്ചക്കറി ഉദ്യാലയം]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 96: വരി 94:
* Mr.Tomy Michael Talachira (2001 -2015)
* Mr.Tomy Michael Talachira (2001 -2015)
* Mr.MC Sophy (2015 -2020)
* Mr.MC Sophy (2015 -2020)
* Sr.Lissy Thomas (2020-2023)
* Mr.jince Jose(2023-24)


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 109: വരി 109:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:9.850028639560852, 77.05766175335947|zoom=10}}
{{Slippymap|lat=9.850028639560852|lon= 77.05766175335947|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എസ്.എം.യു.പി.എസ്സ്,_ഉദയഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്