"ജി..എൽ.പി.സ്കൂൾ ആനപ്പടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''<big><u>1. വിദ്യാരംഗം കലാസാഹിത്യ വേദി</u></big>'''
{{PSchoolFrame/Pages}}
{{Clubs}}
'''<big><u>1. വിദ്യാരംഗം കലാസാഹിത്യ വേദി</u></big>'''
 
2021-22 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങളുടെ ഓൺലൈൻ ഉദ്ഘാടനം പ്രശസ്ത സാഹിത്യ പ്രവർത്തക ശ്രീമതി. സുഷമ കണിയാട്ടിൽ നിർവഹിച്ചു. വിദ്യാരംഗം പ്രവർത്തനങ്ങളുടെ ഭാഗമായി കഥയരങ്ങ്, കവിയരങ്ങ്, ചിത്രരചന, പെയിന്റിംഗ് മുതലായ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിച്ചു. ഓരോ ഇനത്തിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ്ജില്ലാതല ഓൺലൈൻ മത്സരത്തിലും പങ്കെടുപ്പിച്ചു.

<big>'''<u>2. പരിസ്ഥിതി ക്ലബ്</u>'''</big>
<big>'''<u>2. പരിസ്ഥിതി ക്ലബ്</u>'''</big>

11:54, 16 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

1. വിദ്യാരംഗം കലാസാഹിത്യ വേദി

2021-22 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങളുടെ ഓൺലൈൻ ഉദ്ഘാടനം പ്രശസ്ത സാഹിത്യ പ്രവർത്തക ശ്രീമതി. സുഷമ കണിയാട്ടിൽ നിർവഹിച്ചു. വിദ്യാരംഗം പ്രവർത്തനങ്ങളുടെ ഭാഗമായി കഥയരങ്ങ്, കവിയരങ്ങ്, ചിത്രരചന, പെയിന്റിംഗ് മുതലായ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിച്ചു. ഓരോ ഇനത്തിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ്ജില്ലാതല ഓൺലൈൻ മത്സരത്തിലും പങ്കെടുപ്പിച്ചു.

2. പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾ

. ജൈവവൈവിധ്യ ഉദ്യാനം_സംരക്ഷണം,പരിപാലനം.

. പരിസ്ഥിതി ദിനാചരണം.

. സ്കൂൾ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് നിരോധനം.

. ചെടിയും ചട്ടിയും - പിറന്നാൾ സമ്മാനം.

. പൂന്തോട്ടം പരിപാലനം.

. ബോധവൽക്കരണ ക്ലാസുകൾ

3. ഇംഗ്ലീഷ് ക്ലബ്

English club activities

  • Magazine
  • English day celebration
  • 5 minutes talk
  • English assembly
  • Hello english
  • English prayer

4. ഗണിത ക്ലബ്

5. വർക്ക് എക്സ്പീരിയൻസ് ക്ലബ്