"നണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=അറബി | |പഠന വിഭാഗങ്ങൾ2=അറബി - അഷ്ഫ് KMP | ||
|പഠന വിഭാഗങ്ങൾ3=ഇംഗ്ലീഷ് | |പഠന വിഭാഗങ്ങൾ3=ഇംഗ്ലീഷ് | ||
|പഠന വിഭാഗങ്ങൾ4=ഇൻഫർമേഷൻ ടെക്നോളജി | |പഠന വിഭാഗങ്ങൾ4=ഇൻഫർമേഷൻ ടെക്നോളജി | ||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=39 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=30 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അഞ്ജുഷ MP | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അൻസാരി എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീന | |എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീന | ||
|സ്കൂൾ ചിത്രം=13822.jpg | |സ്കൂൾ ചിത്രം=13822.jpg | ||
| വരി 63: | വരി 63: | ||
== ചരിത്രം - == | == ചരിത്രം - == | ||
1944- ൽ ശ്രീ.പി.എം.മാധവൻ നമ്പീശൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗുരുകുല രീതിയിൽ ആരംഭിച്ച് ഇരിക്കൂർക്കാരൻ കൂരകത്ത് കമാൽ ഹാജി നിർമ്മിച്ചു നൽകിയ സ്കൂളാണ് നണിയൂർ നമ്പ്രം മാപ്പിള | 1944- ൽ ശ്രീ.പി.എം.മാധവൻ നമ്പീശൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗുരുകുല രീതിയിൽ ആരംഭിച്ച് ഇരിക്കൂർക്കാരൻ കൂരകത്ത് കമാൽ ഹാജി നിർമ്മിച്ചു നൽകിയ സ്കൂളാണ് നണിയൂർ നമ്പ്രം മാപ്പിള | ||
എ.ൽ.പി.സ്കൂളായി മാറിയത്. വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും സാമ്പത്തികപരമായും വളരെ പിന്നിൽ നിന്നിരുന്ന ഒരു കൊച്ചു ഗ്രാമപ്രദേശമായിരുന്നു നണിയൂർ നമ്പ്രം. മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അരിമ്പ്ര അമ്പലം വഴിയും പറശ്ശിനിക്കടവ് പാലം വഴിയും സ്കൂളിലേക്ക് എത്തിച്ചേരാം. 1978- മുതൽ പ്രസ്തുത സ്കൂൾ മുനവ്വിറുൽ ഇസ്ലാം സംഘത്തിന് ശ്രീ.പി.എം.മാധവൻ നമ്പീശൻ വിട്ടുകൊടുക്കുകയാണ് ചെയ്തത്. തുടർന്ന് സ്കൂള് നല്ല നിലയിൽ പ്രസ്തുത കമ്മറ്റി നടത്തിവരികയാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.നാലകത്ത് സൂപ്പി അവർകൾ | എ.ൽ.പി.സ്കൂളായി മാറിയത്. വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും സാമ്പത്തികപരമായും വളരെ പിന്നിൽ നിന്നിരുന്ന ഒരു കൊച്ചു ഗ്രാമപ്രദേശമായിരുന്നു നണിയൂർ നമ്പ്രം. മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അരിമ്പ്ര അമ്പലം വഴിയും പറശ്ശിനിക്കടവ് പാലം വഴിയും സ്കൂളിലേക്ക് എത്തിച്ചേരാം. 1978- മുതൽ പ്രസ്തുത സ്കൂൾ മുനവ്വിറുൽ ഇസ്ലാം സംഘത്തിന് ശ്രീ.പി.എം.മാധവൻ നമ്പീശൻ വിട്ടുകൊടുക്കുകയാണ് ചെയ്തത്. തുടർന്ന് സ്കൂള് നല്ല നിലയിൽ പ്രസ്തുത കമ്മറ്റി നടത്തിവരികയാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.നാലകത്ത് സൂപ്പി അവർകൾ പുതിയ 100-20 ന്റെ കോണ്ക്രീറ്റ് കെട്ടിടം 1.2.2003 ന് ഉദ്ഘാടനം ചെയ്തു. അങ്ങനെ നല്ല ഭൗതീക സാഹചര്യമുള്ള മയ്യിൽ പഞ്ചായത്തിലെ തന്നെ ഒരു സ്കൂളായി നമ്മുടെ സ്കൂൾ മാറി . സ്കൂൾ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയായി. 1.11.1944-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ശ്രീ.പി.എം. മാധവൻ മാസ്റ്റർ, എം.ഭാസ്കരൻ മാസ്റ്റർ, പി.കറുവൻ മാസ്റ്റർ, എം.കെ.കുട്യാപ്പ മാസ്റ്റർ, പി.സി.നാരായണൻ മാസ്റ്റർ, എം.വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.അച്യൂതൻ മാസ്റ്റർ, എം.വി.ചാത്തുക്കുട്ടി മാസ്റ്റർ, പി.എം. പരമേശ്വരി ടീച്ചർ, കെ.എൻ കല്യാണി ടീച്ചർ, പി.സരോജിനി ടീച്ചർ, കെ.രമാവതി ടീച്ചർ, പി.മൊയ്തു മാസ്റ്റർ, പി.പി. അരവിന്ദാക്ഷൻ മാസ്റ്റർ , പി.ടി. പ്രേമാവതി എന്നിവർ പൂർവ്വ അധ്യാപകരും. ,വി.സ്മിത ടീച്ചർ കെ.എം.പി.അഷ്റഫ് മാസ്റ്റർ,അൻജുഷ, റിജി , ഐശ്വര്യ ഇന്ന് നിലവിലുള്ള അധ്യാപകരുമാണ്. വിദ്യാഭ്യാസ ചട്ടങ്ങള് പാലിച്ച് [[നണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്ക്കൂൾ, കയരളം/ചരിത്രം|More Read]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 96: | വരി 92: | ||
എസ് ആർ ജി | എസ് ആർ ജി | ||
ഇംഗ്ലീഷ് -ഗണിത ഫെസ്റ്റുകൾ | ഇംഗ്ലീഷ് -ഗണിത ഫെസ്റ്റുകൾ | ||
കബ് | കബ് മാതൃഭൂമി സീഡ് അവാർസുകൾ :- കുട്ടികളിലൂടെ ജൈവ പച്ചക്കറിത്തോട്ടവും മറ്റു സാമൂഹ്യ പ്രവർത്തനങ്ങളും മാനിച്ച് രണ്ട് തവണ അവാർഡ് ലഭിച്ചു സ്മാർട്ട് ക്ലാസ്സ്‌റൂം ഇംഗ്ലീഷ് തിയേറ്റർ , ഇംഗ്ലീഷ് ലൈബ്രറി ,വിവിധ തരം ക്ലബുകൾ കലാകായിക രംഗത്തു മികച്ച നേട്ടം പിന്നോക്കക്കാർക്കു പരിശീലനം ,പഠനയാത്ര ,സ്കൂൾവാർഷികം , ജൈവ പച്ചക്കറി കൃഷി ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം ,വിവിധ തരം എന്റോമെൻറ്റുകൾ തുടർങ്ങനീയവ നടന്നു വരുന്നുണ്ട് | ||
മാതൃഭൂമി സീഡ് അവാർസുകൾ :- കുട്ടികളിലൂടെ ജൈവ പച്ചക്കറിത്തോട്ടവും മറ്റു സാമൂഹ്യ പ്രവർത്തനങ്ങളും മാനിച്ച് രണ്ട് തവണ അവാർഡ് ലഭിച്ചു | |||
== == മാനേജ്‌മെന്റ് == == | == == മാനേജ്‌മെന്റ് == == | ||
| വരി 120: | വരി 113: | ||
Mayyil - Arimbra - Naniyoornambram Mopila ALPS | Mayyil - Arimbra - Naniyoornambram Mopila ALPS | ||
{{ | {{Slippymap|lat= 11.997421992303734|lon= 75.4083297104109 |zoom=16|width=800|height=400|marker=yes}} | ||
== ഗാലറി == | == ഗാലറി == | ||