"ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎ചരിത്രം: 1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു രാമകൃഷ്ണൻ'. ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്. 1 പ്രധാന അദ്ധ്യാപികയും 3 ടീച്ചർമാരും 1 ptcm ഉം ആണ് ഇവിടെ ജോലി ചെയ്യുന്നത്. ചേമഞ്ചേരി പഞ്ചായത്ത് ലെ 14 ആം വാർഡ് ലാണ് പ്രസ്തുത സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ നാട്ടിലെ പാവപ്പെട്ടവനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1952
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=കാട്ടിൽപീടിക
വെങ്ങളം.പി.ഒ
|പോസ്റ്റോഫീസ്=വെങ്ങളം
|പോസ്റ്റോഫീസ്=വെങ്ങളം
|പിൻ കോഡ്=673303
|പിൻ കോഡ്=673303
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ലസിത.ടി.പി
|പ്രധാന അദ്ധ്യാപകൻ=അരവിന്ദാക്ഷൻ വീര്യങ്കര
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു യം
|പി.ടി.എ. പ്രസിഡണ്ട്=ശരണ്യ ദിലീപ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീല കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിന
|സ്കൂൾ ചിത്രം=16312_1.jpg‎
|സ്കൂൾ ചിത്രം=16312_1.jpg‎
|size=350px
|size=350px
വരി 66: വരി 67:
അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി [[ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കാൻ]].  
അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി [[ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കാൻ]].  


1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു  രാമകൃഷ്ണൻ'. ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്. 1 പ്രധാന അദ്ധ്യാപികയും 3  ടീച്ചർമാരും 1 ptcm ഉം ആണ് ഇവിടെ ജോലി ചെയ്യുന്നത്. ചേമഞ്ചേരി പഞ്ചായത്ത് ലെ 14 ആം വാർഡ് ലാണ് പ്രസ്തുത സ്കൂൾ സ്ഥിതിചെയ്യുന്നത്.
.
 
ഈ നാട്ടിലെ പാവപ്പെട്ടവനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല്കാൻ .. അവർക്കു അറിവിന്റെ വാതായനങ്ങൾ കടന്ന് ... ഉന്നതങ്ങളിൽ എത്താൻ ഈ സ്കൂൾ എന്നും അവർക്കു മുതൽക്കൂട്ടാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്/പരിസ്ഥിതി ക്ലബ്ബ്.|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  


'''''പ്രധാന അദ്ധ്യാപകർ'''
'''''പ്രധാന അദ്ധ്യാപകർ'''
#ഓമന ടീച്ചർ
{| class="wikitable"
#ശോശാമ്മ ടീച്ചർ
|2006-2008
#രോഹിണി ടീച്ചർ
|അംബിക ടീച്ചർ
#അംബികാദേവി ടീച്ചർ
|-
#സതീഷ് കുമാർ സർ
|2008-2012
#ശുഭ ടീച്ചർ
|സതീശൻ മാസ്റ്റർ
|-
|2012-2014
|ശുഭ ടീച്ചർ
|-
|2014-2018
|വിജയലക്ഷ്മി ടീച്ചർ
|-
|2018-2019
|ബാബുരാജ്. പി.
|-
|2019-2020
|രോഹിണി. പി. വി .
|-
|2020-2021
|ബാബു. ടി .കെ .
|-
|2021-
|അരവിന്ദാക്ഷൻ. വി .
|}




വരി 102: വരി 112:


'''''ഇപ്പോഴത്തെ അദ്ധ്യാപകർ'''
'''''ഇപ്പോഴത്തെ അദ്ധ്യാപകർ'''
#പി.പി വിജയലക്ഷ്മി
#ലസിത. ടി. പി
#രോഹിണി എ.കെ
#ബാബു ടി കെ
#ശ്രീലത ഒ
#സംഗീത.എം.വി
#സുധി വെൺമണിപുരം
#അനുശ്രീ.കെ.കെ




#പി.ടി.സി.എം ഉമാദേവി.
#പി.ടി.സി.എം ഷീബ.കെ


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2023-24 സയൻസ്മേളയിൽ സാമൂഹ്യശാസ്ത്രത്തിൽ മൊത്തത്തിൽ രണ്ടാം സ്ഥാനം(എൽ.പി.)
2023-24 സബ്ജില്ലാ സയൻസ് മേളയിൽ മൊത്തത്തിൽ രണ്ടാം സ്ഥാനം (L.P.)
2023-24 ഉപജില്ലശാസ്ത്ര പരീക്ഷണം ഒന്നാം സമ്മാനം


== ''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 124: വരി 141:
<br>
<br>
----
----
{{#multimaps:11.36968, 75.73672|zoom=18}}
{{Slippymap|lat=11.36429|lon=75.74043|zoom=18|width=full|height=400|marker=yes}}
----
----

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്
വിലാസം
കാട്ടിൽ പീടിക

കാട്ടിൽപീടിക വെങ്ങളം.പി.ഒ
,
വെങ്ങളം പി.ഒ.
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം6 - 1952
വിവരങ്ങൾ
ഫോൺ0496 2634567
ഇമെയിൽglpsthiruvangoorwest2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്16312 (സമേതം)
യുഡൈസ് കോഡ്32040900202
വിക്കിഡാറ്റQ64552456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലസിത.ടി.പി
പി.ടി.എ. പ്രസിഡണ്ട്ശരണ്യ ദിലീപ്
എം.പി.ടി.എ. പ്രസിഡണ്ട്വിജിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1952 ൽ മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കാലഘട്ടത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി കൂടുതൽ വായിക്കാൻ.

.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രധാന അദ്ധ്യാപകർ

2006-2008 അംബിക ടീച്ചർ
2008-2012 സതീശൻ മാസ്റ്റർ
2012-2014 ശുഭ ടീച്ചർ
2014-2018 വിജയലക്ഷ്മി ടീച്ചർ
2018-2019 ബാബുരാജ്. പി.
2019-2020 രോഹിണി. പി. വി .
2020-2021 ബാബു. ടി .കെ .
2021- അരവിന്ദാക്ഷൻ. വി .


സഹ അദ്ധ്യാപകർ

  1. ഗീത
  2. വസന്ത
  3. സംഗീത
  4. ബേബിരമ
  5. സാദിഖ്‌ അലി
  6. കെ.പി സുകുമാരൻ


ഇപ്പോഴത്തെ അദ്ധ്യാപകർ

  1. ലസിത. ടി. പി
  2. ബാബു ടി കെ
  3. സംഗീത.എം.വി
  4. അനുശ്രീ.കെ.കെ


  1. പി.ടി.സി.എം ഷീബ.കെ

നേട്ടങ്ങൾ

2023-24 സയൻസ്മേളയിൽ സാമൂഹ്യശാസ്ത്രത്തിൽ മൊത്തത്തിൽ രണ്ടാം സ്ഥാനം(എൽ.പി.)

2023-24 സബ്ജില്ലാ സയൻസ് മേളയിൽ മൊത്തത്തിൽ രണ്ടാം സ്ഥാനം (L.P.)

2023-24 ഉപജില്ലശാസ്ത്ര പരീക്ഷണം ഒന്നാം സമ്മാനം

'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ മുഹമ്മദ് യൂനുസ്

ഹയർ സെക്കന്ററിയിൽ ഫിസിക്സ് അ ദ്ധ്യാപകനാണ്.

  1. കുമാരി ഹീര

മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.

വഴികാട്ടി

  • കോഴിക്കോട് നിന്നും കണ്ണൂർ ഹൈവേ വഴി വരുമ്പോൾ കട്ടിലപ്പീടിക നിന്നും ബീച്ച് റോഡ് വഴി 1 കി.മീ മാത്രം.
  • കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ വെങ്ങളം ഓവർബ്രിഡ്ജിനു ശേഷം കാട്ടിലെ പീടിക ബസ്റ്റോപ്പിൽ നിന്നും  പടിഞ്ഞാറോട്ടുള്ള കണ്ണൻ കടവ് റോഡിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം (പള്ളിയറ ഭഗവതി ക്ഷേത്രത്തിനു സമീപം



Map