"ഗവ. എച്ച്.എസ്. ഇടക്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school picture changed) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|Govt. H.S. Edacochi}} {{PHSchoolFrame/Header}} | {{prettyurl|Govt. H.S. Edacochi}} {{PHSchoolFrame/Header}} | ||
{{Infobox School | |||
എറണാകുളം | |സ്ഥലപ്പേര്=ഇടക്കൊച്ചി | ||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26090 | |||
|എച്ച് എസ് എസ് കോഡ്=26090 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99486006 | |||
|യുഡൈസ് കോഡ്=32080802001 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1936 | |||
|സ്കൂൾ വിലാസം=കുമ്പളം ഫെറി റോഡ് | |||
|പോസ്റ്റോഫീസ്=ഇടക്കൊച്ചി | |||
|പിൻ കോഡ്=682010 | |||
|സ്കൂൾ ഫോൺ=0484 2327477 | |||
|സ്കൂൾ ഇമെയിൽ=ghsedakochi@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മട്ടാഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ | |||
|താലൂക്ക്=കൊച്ചി | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=പ്രീ പ്രൈമറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=പ്രീ പ്രൈമറി മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=275 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=190 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=465 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=23 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അനിത വി.വി. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മാനുവൽ നിക്സൺ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീല അഭിലാഷ് | |||
|സ്കൂൾ ചിത്രം=26090 School front.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഇടക്കൊച്ചിയിൽ പ്രവർത്തിച്ചു വരുന്ന ഒരു മികച്ച സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ ഇടക്കൊച്ചി. | |||
== ആമുഖം == | == ആമുഖം == | ||
വേമ്പനാട്ട് കായലോരത്തെ കുമ്പളം ഫെറിയിൽ സ്ഥിതി ചെയ്യുന്ന ഇടക്കൊച്ചി ഗവൺമെന്റ് ഹൈസ്ക്കൂൾ 1936 ൽ സ്ഥാപിതമായി.പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ | വേമ്പനാട്ട് കായലോരത്തെ കുമ്പളം ഫെറിയിൽ സ്ഥിതി ചെയ്യുന്ന ഇടക്കൊച്ചി ഗവൺമെന്റ് ഹൈസ്ക്കൂൾ 1936 ൽ സ്ഥാപിതമായി.പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 465 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
സ്വാതന്ത്രലബ്ദിക്കുമുൻപ് തന്നെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു. ഇടക്കൊച്ചി ജ്ഞാനോദയം സഭ നിർമ്മിച്ചു നൽകിയ വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.ഗവൺമെന്റ് ഫിഷറീസ് സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ 4 ½ ക്ലാസ്സുവരെ അദ്ധ്യയനം നടത്തിന്ന പ്രൈമറി സ്ക്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1961-നു ശേഷം അത് യു.പിയസ്ക്കൂൾ ആയി ഉയർത്തുകയുണ്ടായി. പാഠ്യവിഷയങ്ങൾക്കൊപ്പം മത്സ്യബന്ധന ഉപകരണങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ പരിശീലനവും നൽകിപ്പോന്നിരുന്നു.ഇടക്കൊച്ചി വില്ലേജിൽ സർവ്വെ നമ്പർ 192 ൽ പ്പെടുന്ന 70.5സെന്റ് സ്ഥലവും സഭ വക കെട്ടിടവും 1971 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയുണ്ടായി. 1981 ൽ ഇത് ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടേയും, ജ്ഞാനോദയം സഭയുടെയും കൊച്ചി കോർപ്പറേഷന്റേയും ശ്രമഫലമായി ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കാവശ്യമായ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. MLA ഫണ്ട്,MP ഫണ്ട് ,കൊച്ചി കോർപ്പറേഷൻ എന്നിവയിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായത്താൽ ആധുനിക കെട്ടിടങ്ങളും,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം എന്നിവയും പ്രവർത്തിച്ചു വരുന്നു,പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ | സ്വാതന്ത്രലബ്ദിക്കുമുൻപ് തന്നെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു. ഇടക്കൊച്ചി ജ്ഞാനോദയം സഭ നിർമ്മിച്ചു നൽകിയ വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.ഗവൺമെന്റ് ഫിഷറീസ് സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ 4 ½ ക്ലാസ്സുവരെ അദ്ധ്യയനം നടത്തിന്ന പ്രൈമറി സ്ക്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1961-നു ശേഷം അത് യു.പിയസ്ക്കൂൾ ആയി ഉയർത്തുകയുണ്ടായി. പാഠ്യവിഷയങ്ങൾക്കൊപ്പം മത്സ്യബന്ധന ഉപകരണങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ പരിശീലനവും നൽകിപ്പോന്നിരുന്നു.ഇടക്കൊച്ചി വില്ലേജിൽ സർവ്വെ നമ്പർ 192 ൽ പ്പെടുന്ന 70.5സെന്റ് സ്ഥലവും സഭ വക കെട്ടിടവും 1971 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയുണ്ടായി. 1981 ൽ ഇത് ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടേയും, ജ്ഞാനോദയം സഭയുടെയും കൊച്ചി കോർപ്പറേഷന്റേയും ശ്രമഫലമായി ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കാവശ്യമായ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. MLA ഫണ്ട്,MP ഫണ്ട് ,കൊച്ചി കോർപ്പറേഷൻ എന്നിവയിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായത്താൽ ആധുനിക കെട്ടിടങ്ങളും,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം എന്നിവയും പ്രവർത്തിച്ചു വരുന്നു,പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 465 വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്. | ||
== ഭൗതിക സൗകര്യങ്ങൾ == | |||
* ഒന്നു മുതൽ പത്താം ക്ലാസ്സ് വരെ സ്മാർട്ട് ക്ലാസ്സ് റൂം സംവിധാനം | |||
* പര്യാപ്തവും വൃത്തിയുള്ളതുമായ ശുചി മുറികൾ | |||
* കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടി നാല് വാട്ടർ പ്യൂരിഫയറുകൾ | |||
* വൈദ്യുതി ലഭ്യതയ്ക്കായി രണ്ട് സോളാർ പാനൽ യൂണിറ്റുകൾ | |||
* സുസജ്ജമായ ലൈബ്രറി, ശാസ്ത്ര പോഷിണി ലാബുകൾ | |||
* പ്രൈമറി ക്ലാസുകൾക്കും, ഹൈസ്കൂളിനും പ്രത്യേകം സജ്ജീകരിച്ച ഐ. ടി. ലാബുകൾ | |||
* പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായുള്ള പാർക്ക് | |||
* ഉച്ചഭക്ഷണത്തിനായി സൗകര്യപ്രദവും വൃത്തിയുള്ളതുമായ പാചകശാലയും സ്റ്റോർ റൂമും | |||
* ഇൻഡോർ ഗെയിംമുകൾക്കുതകും വിധത്തിലുള്ള പ്ലേ ഗ്രൗണ്ട് | |||
* ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന പച്ചക്കറിത്തോട്ടവും ജൈവ വൈവിധ്യ പാർക്കും | |||
* വിശാലമായ സ്കൂൾ ഓഡിറ്റോറിയം | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഡിഷ് വാഷ് യൂണിറ്റ് | |||
* C. S. W. N., കുട്ടികൾക്കുൾക്കുള്ള പരിശീലന കേന്ദ്രം | |||
* ആധുനിക സൗകര്യമുള്ള സ്കൂൾ ഓഡിറ്റോറിയം | |||
* മികച്ച P. T. A., S. M. C സംവിധാനം | |||
* | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
മട്ടാഞ്ചേരി ഉപജില്ലയിലെ ആദ്യത്തെ ഹൈടെക് | * മട്ടാഞ്ചേരി ഉപജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂൾ എന്ന ഖ്യാതി ഇടക്കൊച്ചി ഗവ: സ്കൂളിനു സ്വന്തമാണ് . അന്നത്തെ എം എൽ എ ശ്രീ ജോൺ ഫെർണാണ്ടാസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ധന സഹായത്താലാണ് ഈ നേട്ടം കൈവരിച്ചത്. | ||
20-2021ലെ എസ്സ്. എസ്സ്. എൽ. സി പരീക്ഷയിൽ 100%വിജയവും,10 ഫുൾ A+ എന്ന മികച്ച നേട്ടവും സ്കൂൾ കൈവരിക്കുകയുണ്ടായി. | * 20-2021ലെ എസ്സ്. എസ്സ്. എൽ. സി പരീക്ഷയിൽ 100%വിജയവും,10 ഫുൾ A+ എന്ന മികച്ച നേട്ടവും സ്കൂൾ കൈവരിക്കുകയുണ്ടായി. | ||
* വിവിധ ക്ലബ്ബുകൾ പരിസ്ഥിതി ക്ലബ്ബ് വിദ്യാരംഗം സയൻസ് ക്ലബ്ബ് ഗണിതശാസ്ത്ര ക്ലബ്ബ് സമൂഹ്യ ശാസ്ത്ര ക്ലബ് എെ.ടി. ക്ലബ് ശുചിത്വ ക്ലബ് ഹിന്ദി ക്ലബ് ഇംഗ്ളീഷ് ക്ലബ് എന്നിവ രൂപീകരിച്ചു | |||
* 2021 ൽ എൽ .എസ് .എസ് .പരീക്ഷയിൽ 3 കുട്ടികളും യു .എസ് .എസ് .പരീക്ഷയിൽ 1 കുട്ടിയും യോഗ്യത നേടി | |||
==മറ്റുപ്രവർത്തനങ്ങൾ== | ==മറ്റുപ്രവർത്തനങ്ങൾ== | ||
ഐ.റ്റി.അധിഷ്ട്ടിത പഠനം എല്ല വിഷയങ്ങലിലും,മികച്ച | * ഐ.റ്റി.അധിഷ്ട്ടിത പഠനം എല്ല വിഷയങ്ങലിലും, | ||
* മികച്ച ക്ലബ് പ്രവർത്തനങ്ങൾ. | |||
* സജീവമായ ഇക്കോ ക്ലബ് | |||
* മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് | |||
* മികച്ച നിലവാരം പുലർത്തുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് | |||
* കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒ.ആർ .സി .കമ്മിറ്റി | |||
* കൗൺസിലിങ് സംവിധാനം | |||
* | |||
* | |||
== മുൻസാരഥികൾ == | |||
{| class="wikitable sortable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|പെട്രീഷ്യ | |||
|- | |||
|2 | |||
|അജിത്ത് പ്രസാദ് തമ്പി | |||
|- | |||
|3 | |||
|ജയശ്രീ | |||
|- | |||
|4 | |||
|രവി . പി .ആർ | |||
|- | |||
|5 | |||
|കൃഷ്ണൻ .കെ .വി | |||
|- | |||
|6 | |||
|ഇന്ദിര .പി .കെ | |||
|- | |||
|7 | |||
|കെ . ജെ .ഓമന (2019-22) | |||
|- | |||
|8 | |||
|പ്രീത .സി .(2022 ) | |||
|} | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
* തെക്ക് അരൂർ-ഇടക്കൊച്ചി ഭാഗത്തുനിന്നും വരുന്നവരും | * തെക്ക് അരൂർ-ഇടക്കൊച്ചി ഭാഗത്തുനിന്നും വരുന്നവരും | ||
* വടക്ക് പാമ്പായിമൂല ഭാഗത്തുനിന്നും വരുന്നവരും കുമ്പളം ഫെറി ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ | * വടക്ക് പാമ്പായിമൂല ഭാഗത്തുനിന്നും വരുന്നവരും കുമ്പളം ഫെറി ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ pകിഴക്കോട്ട് നടന്നാൽ ഇടതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=9.909199|lon=76.295933|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
ഗവ. എച്ച്.എസ്. ഇടക്കൊച്ചി | ഗവ. എച്ച്.എസ്. ഇടക്കൊച്ചി |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്. ഇടക്കൊച്ചി | |
---|---|
വിലാസം | |
ഇടക്കൊച്ചി കുമ്പളം ഫെറി റോഡ് , ഇടക്കൊച്ചി പി.ഒ. , 682010 , എറണാകുളം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0484 2327477 |
ഇമെയിൽ | ghsedakochi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26090 (സമേതം) |
എച്ച് എസ് എസ് കോഡ് | 26090 |
യുഡൈസ് കോഡ് | 32080802001 |
വിക്കിഡാറ്റ | Q99486006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 275 |
പെൺകുട്ടികൾ | 190 |
ആകെ വിദ്യാർത്ഥികൾ | 465 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത വി.വി. |
പി.ടി.എ. പ്രസിഡണ്ട് | മാനുവൽ നിക്സൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീല അഭിലാഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഇടക്കൊച്ചിയിൽ പ്രവർത്തിച്ചു വരുന്ന ഒരു മികച്ച സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ ഇടക്കൊച്ചി.
ആമുഖം
വേമ്പനാട്ട് കായലോരത്തെ കുമ്പളം ഫെറിയിൽ സ്ഥിതി ചെയ്യുന്ന ഇടക്കൊച്ചി ഗവൺമെന്റ് ഹൈസ്ക്കൂൾ 1936 ൽ സ്ഥാപിതമായി.പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 465 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്.
ചരിത്രം
സ്വാതന്ത്രലബ്ദിക്കുമുൻപ് തന്നെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു. ഇടക്കൊച്ചി ജ്ഞാനോദയം സഭ നിർമ്മിച്ചു നൽകിയ വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.ഗവൺമെന്റ് ഫിഷറീസ് സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ 4 ½ ക്ലാസ്സുവരെ അദ്ധ്യയനം നടത്തിന്ന പ്രൈമറി സ്ക്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1961-നു ശേഷം അത് യു.പിയസ്ക്കൂൾ ആയി ഉയർത്തുകയുണ്ടായി. പാഠ്യവിഷയങ്ങൾക്കൊപ്പം മത്സ്യബന്ധന ഉപകരണങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ പരിശീലനവും നൽകിപ്പോന്നിരുന്നു.ഇടക്കൊച്ചി വില്ലേജിൽ സർവ്വെ നമ്പർ 192 ൽ പ്പെടുന്ന 70.5സെന്റ് സ്ഥലവും സഭ വക കെട്ടിടവും 1971 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയുണ്ടായി. 1981 ൽ ഇത് ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടേയും, ജ്ഞാനോദയം സഭയുടെയും കൊച്ചി കോർപ്പറേഷന്റേയും ശ്രമഫലമായി ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കാവശ്യമായ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. MLA ഫണ്ട്,MP ഫണ്ട് ,കൊച്ചി കോർപ്പറേഷൻ എന്നിവയിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായത്താൽ ആധുനിക കെട്ടിടങ്ങളും,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം എന്നിവയും പ്രവർത്തിച്ചു വരുന്നു,പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 465 വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്.
ഭൗതിക സൗകര്യങ്ങൾ
- ഒന്നു മുതൽ പത്താം ക്ലാസ്സ് വരെ സ്മാർട്ട് ക്ലാസ്സ് റൂം സംവിധാനം
- പര്യാപ്തവും വൃത്തിയുള്ളതുമായ ശുചി മുറികൾ
- കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടി നാല് വാട്ടർ പ്യൂരിഫയറുകൾ
- വൈദ്യുതി ലഭ്യതയ്ക്കായി രണ്ട് സോളാർ പാനൽ യൂണിറ്റുകൾ
- സുസജ്ജമായ ലൈബ്രറി, ശാസ്ത്ര പോഷിണി ലാബുകൾ
- പ്രൈമറി ക്ലാസുകൾക്കും, ഹൈസ്കൂളിനും പ്രത്യേകം സജ്ജീകരിച്ച ഐ. ടി. ലാബുകൾ
- പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായുള്ള പാർക്ക്
- ഉച്ചഭക്ഷണത്തിനായി സൗകര്യപ്രദവും വൃത്തിയുള്ളതുമായ പാചകശാലയും സ്റ്റോർ റൂമും
- ഇൻഡോർ ഗെയിംമുകൾക്കുതകും വിധത്തിലുള്ള പ്ലേ ഗ്രൗണ്ട്
- ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന പച്ചക്കറിത്തോട്ടവും ജൈവ വൈവിധ്യ പാർക്കും
- വിശാലമായ സ്കൂൾ ഓഡിറ്റോറിയം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഡിഷ് വാഷ് യൂണിറ്റ്
- C. S. W. N., കുട്ടികൾക്കുൾക്കുള്ള പരിശീലന കേന്ദ്രം
- ആധുനിക സൗകര്യമുള്ള സ്കൂൾ ഓഡിറ്റോറിയം
- മികച്ച P. T. A., S. M. C സംവിധാനം
നേട്ടങ്ങൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂൾ എന്ന ഖ്യാതി ഇടക്കൊച്ചി ഗവ: സ്കൂളിനു സ്വന്തമാണ് . അന്നത്തെ എം എൽ എ ശ്രീ ജോൺ ഫെർണാണ്ടാസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ധന സഹായത്താലാണ് ഈ നേട്ടം കൈവരിച്ചത്.
- 20-2021ലെ എസ്സ്. എസ്സ്. എൽ. സി പരീക്ഷയിൽ 100%വിജയവും,10 ഫുൾ A+ എന്ന മികച്ച നേട്ടവും സ്കൂൾ കൈവരിക്കുകയുണ്ടായി.
- വിവിധ ക്ലബ്ബുകൾ പരിസ്ഥിതി ക്ലബ്ബ് വിദ്യാരംഗം സയൻസ് ക്ലബ്ബ് ഗണിതശാസ്ത്ര ക്ലബ്ബ് സമൂഹ്യ ശാസ്ത്ര ക്ലബ് എെ.ടി. ക്ലബ് ശുചിത്വ ക്ലബ് ഹിന്ദി ക്ലബ് ഇംഗ്ളീഷ് ക്ലബ് എന്നിവ രൂപീകരിച്ചു
- 2021 ൽ എൽ .എസ് .എസ് .പരീക്ഷയിൽ 3 കുട്ടികളും യു .എസ് .എസ് .പരീക്ഷയിൽ 1 കുട്ടിയും യോഗ്യത നേടി
മറ്റുപ്രവർത്തനങ്ങൾ
- ഐ.റ്റി.അധിഷ്ട്ടിത പഠനം എല്ല വിഷയങ്ങലിലും,
- മികച്ച ക്ലബ് പ്രവർത്തനങ്ങൾ.
- സജീവമായ ഇക്കോ ക്ലബ്
- മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ്
- മികച്ച നിലവാരം പുലർത്തുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
- കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒ.ആർ .സി .കമ്മിറ്റി
- കൗൺസിലിങ് സംവിധാനം
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് |
---|---|
1 | പെട്രീഷ്യ |
2 | അജിത്ത് പ്രസാദ് തമ്പി |
3 | ജയശ്രീ |
4 | രവി . പി .ആർ |
5 | കൃഷ്ണൻ .കെ .വി |
6 | ഇന്ദിര .പി .കെ |
7 | കെ . ജെ .ഓമന (2019-22) |
8 | പ്രീത .സി .(2022 ) |
യാത്രാസൗകര്യം
- തെക്ക് അരൂർ-ഇടക്കൊച്ചി ഭാഗത്തുനിന്നും വരുന്നവരും
- വടക്ക് പാമ്പായിമൂല ഭാഗത്തുനിന്നും വരുന്നവരും കുമ്പളം ഫെറി ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ pകിഴക്കോട്ട് നടന്നാൽ ഇടതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ഗവ. എച്ച്.എസ്. ഇടക്കൊച്ചി
മേൽവിലാസം
ഗവ. എച്ച്.എസ്. ഇടക്കൊച്ചി
കുമ്പളം ഫെറി റോഡ്,
ഇടക്കൊച്ചി PIN-682010
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26090
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ