"ജി. എൽ. പി. എസ്. ഉഗ്രൻകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അക്ഷരപ്പിശക് തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വെളിനല്ലൂർ ഗ്രാമത്തിലെ ഉഗ്രംകുന്ന് വാർഡിൽ ഇത്തിക്കരയാറിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.1927 ൽ സംസ്കൃത വിദ്യാലയമായാണ് ആരംഭിച്ചത്.(അപൂർണ്ണം) | വെളിനല്ലൂർ ഗ്രാമത്തിലെ ഉഗ്രംകുന്ന് വാർഡിൽ ഇത്തിക്കരയാറിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.1927 ൽ സംസ്കൃത വിദ്യാലയമായാണ് ആരംഭിച്ചത്.(അപൂർണ്ണം) സരസ്വതിവിലാസം വെർണാക്കുലർ പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്ന പേരിൽ കൊട്ടാരക്കര താലൂക്കിലെ വെളിനല്ലൂർ പഞ്ചായത്തിൽ ഉഗ്രംകുന്ന് പകുതിയിൽ കീഴേ തേമ്പ്ര വീട്ടിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി കൊല്ലം തിരുവനന്തപുരം അതിർത്തിയിൽ ഓയൂർ പാരിപ്പള്ളി റോഡിന്റെ പടിഞ്ഞാറുഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സർക്കാരിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ഗ്രാന്റ് നിർത്തലാക്കിയത് മുതൽ ഈ സ്കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 91: | വരി 90: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=8.863979823287652|lon= 76.77934808477488 |zoom=16|width=full|height=400|marker=yes}} | |||
| | |||
| | |||
22:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. ഉഗ്രൻകുന്ന് | |
---|---|
വിലാസം | |
ഉഗ്രംകുന്ന് ഉഗ്രംകുന്ന് , ഓയൂർ പി.ഒ. , 691510 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0474 2078056 |
ഇമെയിൽ | glpsugramkunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39315 (സമേതം) |
യുഡൈസ് കോഡ് | 32131200108 |
വിക്കിഡാറ്റ | Q105813323 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിനല്ലൂർ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനിയമ്മ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ബൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വെളിനല്ലൂർ ഗ്രാമത്തിലെ ഉഗ്രംകുന്ന് വാർഡിൽ ഇത്തിക്കരയാറിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.1927 ൽ സംസ്കൃത വിദ്യാലയമായാണ് ആരംഭിച്ചത്.(അപൂർണ്ണം) സരസ്വതിവിലാസം വെർണാക്കുലർ പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്ന പേരിൽ കൊട്ടാരക്കര താലൂക്കിലെ വെളിനല്ലൂർ പഞ്ചായത്തിൽ ഉഗ്രംകുന്ന് പകുതിയിൽ കീഴേ തേമ്പ്ര വീട്ടിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി കൊല്ലം തിരുവനന്തപുരം അതിർത്തിയിൽ ഓയൂർ പാരിപ്പള്ളി റോഡിന്റെ പടിഞ്ഞാറുഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സർക്കാരിൽ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ഗ്രാന്റ് നിർത്തലാക്കിയത് മുതൽ ഈ സ്കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ശാന്തവും പ്രകൃതിരമണീയവുമായ അന്തരീക്ഷം. SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അഞ്ച് ക്ലാസ് മുറികളുള്ള മനോഹരമായ ഇരുനിലകെട്ടിടം. ടൈൽ പാകിയതും, ലൈറ്റ്, ഫാൻ, കുടിവെളള സൗകര്യം, പഠനസാമഗ്രികൾ സൂക്ഷിക്കാനുളള അലമാരകൾ സജ്ജീകരിച്ചിട്ടുളളതുമായ ക്ലാസ് മുറികൾ. ആറ് കമ്പ്യൂട്ടറുകളോടുകൂടിയ കമ്പ്യൂട്ടർ ലാബ്. വിജ്ഞാനപ്രദമായ നൂറോളം സിഡികളുള്ള സിഡി ലൈബ്രറി. SIET യുടെ അമ്പത് സിഡികൾ സിഡി ലൈബ്രറിയുടെ പ്രത്യേകതയാണ്. റഫറൻസ് ഗ്രന്ഥങ്ങളുൽപ്പെടെ ആയിരത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി. പ്രവർത്തിക്കുന്ന സയൻസ് ലാബ്. കുട്ടികൾ നിർമ്മിച്ച പ്രവൃർത്തിപരിചയ ഉത്പന്നങ്ങളുടെ ശേഖരം, പ്രവർത്തന മാതൃകകളോടുകൂടിയ സാമൂഹ്യശാസ്ത്ര ലാബ്. മുൻ ഹെഡ്മാസ്റ്റർ പുത്തൂട്ടീൽ ഗോപിസാറിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചിട്ടുള്ള ഓഡിറ്റോറിയം. ആധുനികവത്കരിച്ച അടുക്കള. പ്രവർത്തിക്കുന്ന മഴവെള്ള സംഭരണി.(അപൂർണ്ണം)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മേഴ്സി എബ്രഹാം
- ജി കുശലാകുമാരി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39315
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ