"ജി.യു.പി.എസ് കൊന്നമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 53: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് പി.ബി
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് പി.ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|സ്കൂൾ ചിത്രം=48479.1.jpg
|സ്കൂൾ ചിത്രം=48479scl.jpg
|size=350px
|size=350px
|caption=GUPS KONNAMANNA
|caption=GUPS KONNAMANNA
|ലോഗോ=
|ലോഗോ=48479logo.jpg
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:48479uss4.jpg|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 67: വരി 69:


മൂന്ന് വശങ്ങളും പുഴകളാൽ ചുറ്റപ്പെട്ടതും  പിന്നോക്ക വിഭാഗങ്ങൾ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എൽ.പി സ്കൂളിൽ നിന്ന് ഉപരിപഠനത്തിന്  യോഗ്യതനേടുന്ന വിദ്യാർത്ഥികൾക്ക്  വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാൽ അതിനൊരു പരിഹാരമായി  ശ്രീ ഗോവിന്ദൻകുട്ടി നായർ സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 3/9/1974 ൽ സ്ഥാപിതമായതാണ് ഈ കലാലയം.
മൂന്ന് വശങ്ങളും പുഴകളാൽ ചുറ്റപ്പെട്ടതും  പിന്നോക്ക വിഭാഗങ്ങൾ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എൽ.പി സ്കൂളിൽ നിന്ന് ഉപരിപഠനത്തിന്  യോഗ്യതനേടുന്ന വിദ്യാർത്ഥികൾക്ക്  വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാൽ അതിനൊരു പരിഹാരമായി  ശ്രീ ഗോവിന്ദൻകുട്ടി നായർ സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 3/9/1974 ൽ സ്ഥാപിതമായതാണ് ഈ കലാലയം.
<gallery>
പ്രമാണം:48479.1.jpg
പ്രമാണം:48479 HM.jpeg
പ്രമാണം:48479scl.jpg
</gallery>


[[ജി.യു.പി.എസ് കൊന്നമണ്ണ/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[ജി.യു.പി.എസ് കൊന്നമണ്ണ/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
വരി 74: വരി 82:
     [[സയൻസ് ലാബ് .]]
     [[സയൻസ് ലാബ് .]]
     [[സോഷ്യൽ സയൻസ് ലാബ്]] .
     [[സോഷ്യൽ സയൻസ് ലാബ്]] .
     കമ്പ്യൂട്ടർ ലാബ്.
     [[ജി.യു.പി.എസ് കൊന്നമണ്ണ/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്.]]


=== <u>[[ലൈബ്രറി]]</u> ===
=== <u>[[ലൈബ്രറി]]</u> ===
വരി 97: വരി 105:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
[[ജി.യു.പി.എസ് കൊന്നമണ്ണ/പ്രവേശനോത്സവം 2023 -24|പ്രവേശനോൽസവം 2023-24]]


=== '''<u>[[പഠന പ്രവർത്തനങ്ങൾ]]</u>''' ===
=== '''<u>[[പഠന പ്രവർത്തനങ്ങൾ]]</u>''' ===
യു.എസ്.എസ്
[[യു.എസ്.എസ്]]


ഹലോ ഇംഗ്ലീഷ്.
ഹലോ ഇംഗ്ലീഷ്.
വരി 117: വരി 126:




നിലമ്പൂർ BRC യുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉൽഘാടനം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.ശ്രീമതി വത്സമ്മ സെബാസ്റ്റ്യൻ കൊന്നമണ്ണ Govt. യു പി സ്കൂളിൽ നിർവഹിച്ചു.പി.ടി. എ. പ്രസിഡൻ്റ്.ശ്രീ .സുഭാഷ് അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീമതി.ബിന്ദു സത്യൻ , പി. ടി. എ.വൈസ് പ്രസിഡൻ്റ്.ശ്രീ ഡാർജി k ജോസഫ്, സി.ആർ. സി. കോഓർഡിനേറ്റർ ശ്രീമതി.ദിൽമ പ്രവീഷ് , ഇൻസ്ട്രക്ടർ ശ്രീ. സന്തോഷ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് ഹെഡ്മിസ്ട്രസ്സ് സീമ ടീച്ചർ സ്വാഗതവും , സീനിയർ അസിസ്റ്റൻ്റ് ദീപ്തി ടീച്ചർ നന്ദിയും പറഞ്ഞു.
 
'''''നിലമ്പൂർ BRC''''' യുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കുള്ള '''സ്വയം പ്രതിരോധ പരിശീലന പരിപാടി'''യുടെ പഞ്ചായത്ത് തല ഉൽഘാടനം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.ശ്രീമതി '''വത്സമ്മ സെബാസ്റ്റ്യൻ ,''' '''''കൊന്നമണ്ണ Govt. യു പി സ്കൂളിൽ''''' നിർവഹിച്ചു.
 
പി.ടി. എ. പ്രസിഡൻ്റ്.ശ്രീ .'''സുഭാഷ്''' അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീമതി.'''ബിന്ദു സത്യൻ''' , പി. ടി. എ.വൈസ് പ്രസിഡൻ്റ്.ശ്രീ '''ഡാർജി k ജോസഫ്''', സി.ആർ. സി. കോഓർഡിനേറ്റർ ശ്രീമതി.'''ദിൽമ പ്രവീഷ്''' , ഇൻസ്ട്രക്ടർ ശ്രീ. '''സന്തോഷ്''' എന്നിവർ സംസാരിച്ചു.  
 
പരിപാടിക്ക് '''ഹെഡ്മിസ്ട്രസ്സ് സീന ടീച്ചർ''' സ്വാഗതവും , സീനിയർ അസിസ്റ്റൻ്റ് '''ദീപ്തി ടീച്ചർ''' നന്ദിയും പറഞ്ഞു.
 
<gallery>
പ്രമാണം:48479karatte4.jpg
പ്രമാണം:48479karatte3.jpg
പ്രമാണം:48479karatte5.jpg
പ്രമാണം:48479karatte7.jpg
പ്രമാണം:48479karatte8.jpg
പ്രമാണം:48479karatte6.jpg
പ്രമാണം:48479karatte9.jpg
പ്രമാണം:48479karatte23.jpg
</gallery>
[[പ്രമാണം:48479karatte24.jpg|ലഘുചിത്രം]]




വരി 130: വരി 156:
പ്രമാണം:48479 aug 15 3.jpg
പ്രമാണം:48479 aug 15 3.jpg
പ്രമാണം:48479 aug15 1.jpg
പ്രമാണം:48479 aug15 1.jpg
</gallery>[[ദിനാചരണങ്ങൾ.|.]]
</gallery>
[[പ്രമാണം:48479ss27.jpg|ലഘുചിത്രം]]


[[കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യു|കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
==== <u>[[ശാസ്ത്രദിനം]]</u> ====
 
==== <u>[[മലയാളഭാഷാദിനം/|മലയാളഭാഷാദിനം]]</u> ====
 
 
[[പ്രമാണം:48479m11.jpg|ലഘുചിത്രം]]
 
 
 
 
<gallery>
പ്രമാണം:48479m11.jpg
പ്രമാണം:48479m15.jpg
പ്രമാണം:48479m14.jpg
പ്രമാണം:48479m8.jpg
പ്രമാണം:48479m13.jpg
പ്രമാണം:48479m3.jpg
പ്രമാണം:48479m2.jpg
പ്രമാണം:48479m6.jpg
പ്രമാണം:48479m1.jpg
പ്രമാണം:48479m12.jpg
പ്രമാണം:48479m18.jpg
</gallery>[[കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യു|കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]


=== <u>പാഠ്യേതര പ്രവർത്തനങ്ങൾ</u> ===
=== <u>പാഠ്യേതര പ്രവർത്തനങ്ങൾ</u> ===
വരി 296: വരി 345:


==വഴികാട്ടി==
==വഴികാട്ടി==
*നിലമ്പൂർ...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (പത്ത് കിലോമീറ്റർ)
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (14 കിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നിലമ്പൂർ  -ഗൂഡല്ലൂർദേശീയപാതയിലെ ചുങ്കത്തറ  ബസ്റ്റാന്റിൽ നിന്നും രണ്ടരകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:11.319801,76.289842|zoom=18}}
{{Slippymap|lat=11.319801|lon=76.289842|zoom=18|width=full|height=400|marker=yes}}

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് കൊന്നമണ്ണ
GUPS KONNAMANNA
വിലാസം
കൊന്നമണ്ണ

GUPS KONNAMANNA
,
ചുങ്കത്തറ പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം3 - SEPTEMBER - 1974
വിവരങ്ങൾ
ഫോൺ04931 230150
ഇമെയിൽgupskonnamanna974@gmail.com
കോഡുകൾ
സ്കൂൾ കോഡ്48479 (സമേതം)
യുഡൈസ് കോഡ്32050400402
വിക്കിഡാറ്റQ64565276
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചുങ്കത്തറ,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ59
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSEENA V VALLOPPILLY
പ്രധാന അദ്ധ്യാപികസീന വി വള്ളോപ്പിള്ളി
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് പി.ബി
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ  നിലമ്പൂർ ഉപജില്ലയിലെ കൊന്നമണ്ണ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഞങ്ങളുടെ ഗവൺമെൻറ് യുപി സ്കൂൾ.

മൂന്ന് വശങ്ങളും പുഴകളാൽ ചുറ്റപ്പെട്ടതും പിന്നോക്ക വിഭാഗങ്ങൾ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എൽ.പി സ്കൂളിൽ നിന്ന് ഉപരിപഠനത്തിന് യോഗ്യതനേടുന്ന വിദ്യാർത്ഥികൾക്ക് വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാൽ അതിനൊരു പരിഹാരമായി ശ്രീ ഗോവിന്ദൻകുട്ടി നായർ സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 3/9/1974 ൽ സ്ഥാപിതമായതാണ് ഈ കലാലയം.

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

    മാത്സ്  ലാബ് .
    സയൻസ് ലാബ് .
    സോഷ്യൽ സയൻസ് ലാബ് .
    കമ്പ്യൂട്ടർ ലാബ്.

ലൈബ്രറി

വായിച്ച് വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്കും ,രക്ഷിതാക്കൾക്കും, അധ്യാപകർക്കും ആവശ്യമായ പുസ്തകങ്ങളുടെ ശേഖരണം ഞങ്ങളുടെ സ്കൂളിൻ്റെ അഭിമാനമാണ് .രണ്ടായിരത്തോളം പുസ്തകങ്ങളുടെ ശേഖരം തന്നെ ഈ വിദ്യാലയത്തിലുണ്ട് .ഓരോ കുട്ടിക്കും ആവശ്യമായ പുസ്തകം കൊടുത്ത് വിടുകയും വായനാ കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു.

കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



സ്മാർട്ട് ക്ലാസ്സ് റൂം

ഹരിത ഓഫീസ്

പ്രവർത്തനങ്ങൾ

പ്രവേശനോൽസവം 2023-24

പഠന പ്രവർത്തനങ്ങൾ

യു.എസ്.എസ്

ഹലോ ഇംഗ്ലീഷ്.

സുരീലി ഹിന്ദി.

മലയാള തിളക്കം.

നൈതികം.

വിദ്യാകിരണം

പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി (നിലമ്പൂർ BRC)

നിലമ്പൂർ BRC യുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉൽഘാടനം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.ശ്രീമതി വത്സമ്മ സെബാസ്റ്റ്യൻ , കൊന്നമണ്ണ Govt. യു പി സ്കൂളിൽ നിർവഹിച്ചു.

പി.ടി. എ. പ്രസിഡൻ്റ്.ശ്രീ .സുഭാഷ് അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീമതി.ബിന്ദു സത്യൻ , പി. ടി. എ.വൈസ് പ്രസിഡൻ്റ്.ശ്രീ ഡാർജി k ജോസഫ്, സി.ആർ. സി. കോഓർഡിനേറ്റർ ശ്രീമതി.ദിൽമ പ്രവീഷ് , ഇൻസ്ട്രക്ടർ ശ്രീ. സന്തോഷ് എന്നിവർ സംസാരിച്ചു.

പരിപാടിക്ക് ഹെഡ്മിസ്ട്രസ്സ് സീന ടീച്ചർ സ്വാഗതവും , സീനിയർ അസിസ്റ്റൻ്റ് ദീപ്തി ടീച്ചർ നന്ദിയും പറഞ്ഞു.



ദിനാചരണങ്ങൾ


ശാസ്ത്രദിനം

മലയാളഭാഷാദിനം



കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

സീഡ് /ഹരിതസേന



ജൈവവൈവിധ്യോദ്യാനം




ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗണിത ക്ലബ്

സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

അറബിക് ക്ലബ്

ഇംഗ്ലീഷ് ക്ലബ്

മലയാളം ക്ലബ്

ഹിന്ദി ക്ലബ്

പ്രവർത്തി പരിചയം ക്ലബ്

ഹരിത ക്ലബ്

ആരോഗ്യ സുരക്ഷ ക്ലബ്

എനർജി ക്ലബ്

കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യു

ആഘോഷങ്ങൾ

മാനേജ് മെന്റ്

ഹെഡ്മാസ്റ്റർ

ക്രമനമ്പർ. പേര് കാലഘട്ടം
1 എൻ കെ സോമനാഥൻ 1974 1975
2 വി പി ഗോപാലകൃഷ്ണൻ
3 വിപി രാജൻ
4 പി എം അബ്ദുൽ റസാഖ്
5 ഇ ദാമോദരൻ നായർ
6 കെഎം ഫിലിപ്പ് നേരി
7 സി വിജയൻ
8 എ പി അബ്ദുൽ റഹ്മാൻ
9 പി ശാരദ
10 സി ജി മുരളീധരൻ നായർ
11 പി വിജയൻ
12 പി എൻ രോഹിണി അമ്മ
13 വി എം തോമസ്
14 കെ കെ മോഹനൻ
15 പി കുഞ്ഞിക്കോയ 2016 2020
16 സീന വി. വള്ളോപ്പിള്ളി 2022    തുടരുന്നു

ചിത്രശാല

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ)
  • നിലമ്പൂർ -ഗൂഡല്ലൂർ. ദേശീയപാതയിലെ ചുങ്കത്തറ ബസ്റ്റാന്റിൽ നിന്നും രണ്ടരകിലോമീറ്റർ



Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കൊന്നമണ്ണ&oldid=2536533" എന്ന താളിൽനിന്ന് ശേഖരിച്ചത്