"ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=പ്രീപ്രൈമറി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 49: | വരി 49: | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിന്ദു. എ. പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീദവി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=44512 school- 23.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി. | |||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സിഥാപിതമായി. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തമിഴ് നാട്ടിനോട് തൊട്ടു കിടക്കുന്ന ഗ്രാമപ്രദേശമാണ് പാറശ്ശാല . പാറശ്ശാല മഹാദേവർ ക്ഷേത്രത്തിന്റെ തിരു മുറ്റത്ത് അങ്കണത്തോടുകൂടിയ ഒലമേഞ്ഞ ഒരു നാലുകെട്ടായിരുന്നു. [[ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== | == ഭൗതിക സൗകര്യങ്ങൾ == | ||
വളരെ മനോഹരമായ ചുവർ ചിത്രങ്ങളോട് കൂടിയ വിദ്യാലയമാണ് ഗവ. എൽ പി ജി എസ്സ് പാറശ്ശാല. ഒരു വിദ്യാർത്ഥിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിന്റെ മേന്മയാണ്. [[ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിലേയ്ക്കായി കുട്ടികൾ ശേഖരിച്ച പൊതു വിജ്ഞാന ചോദ്യ- ഉത്തരങ്ങൾ ദിവസവും ചർച്ച ചെയ്യുകയും മൂല്യനിർണ്ണയം നടത്തി പ്രോത്സാഹനം നല്കുകയും ചെയ്യുന്നു. എല്ലാ വർഷവും LSS പരീക്ഷയിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുന്നു. [[ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== | == മാനേജ്മെന്റ് == | ||
കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഈ വിദ്യാലയം തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഫോർ എഡ്യൂക്കേഷൻ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലുള്ള പാറശാല ഉപജില്ലയിലാണ്. കൂടുതൽ അറിയാൻ | |||
== മുൻസാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ.നമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|പൗളിൻ | |||
|2018-2019 | |||
|- | |||
|2 | |||
|പ്രദീപചന്ദ്രൻ പി | |||
|2019- 2021 | |||
|- | |||
|3 | |||
|ശ്രീകല എം.വി | |||
|2021 – 2022 | |||
|- | |||
|4 | |||
|ബിന്ദു. എ.പി | |||
|2022 - 2024 | |||
|} | |||
== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
= | {| class="wikitable" | ||
|+ | |||
!ക്രമ.നമ്പർ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
| | |- | ||
|1 | |||
|കൃഷ്ണൻ.എൻ | |||
|അഭിഭാഷകൻ | |||
|- | |||
|2 | |||
|ശർമ്മ | |||
|അഭിഭാഷകൻ | |||
|- | |||
|3 | |||
|കൃഷ്ണ കുമാർ | |||
|ആഡിറ്റർ | |||
|- | |||
|4 | |||
|സുകുമാരൻ | |||
|ഡോക്ടർ | |||
|- | |||
|5 | |||
|രാജേഷ് | |||
|ഡോക്ടർ | |||
|} | |||
== | == അംഗീകാരങ്ങൾ == | ||
കലോത്സവത്തിലും പ്രവർത്തിപരിചയ മേളകളിലും കുട്ടികൾ മികവാർന്ന കഴിവ് കൈവരിച്ചുവരുന്നു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 8.324560|lon= 77.116875 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല | |
---|---|
വിലാസം | |
ഗവ.എൽ.പി.ജി.എസ്സ്. പാറശ്ശാല , പാറശ്ശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 05 - 1956 |
വിവരങ്ങൾ | |
ഫോൺ | 0471 2200331 |
ഇമെയിൽ | glpgsparassala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44512 (സമേതം) |
യുഡൈസ് കോഡ് | 32140900310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പാറശ്ശാല |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. എ. പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീദവി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സിഥാപിതമായി. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തമിഴ് നാട്ടിനോട് തൊട്ടു കിടക്കുന്ന ഗ്രാമപ്രദേശമാണ് പാറശ്ശാല . പാറശ്ശാല മഹാദേവർ ക്ഷേത്രത്തിന്റെ തിരു മുറ്റത്ത് അങ്കണത്തോടുകൂടിയ ഒലമേഞ്ഞ ഒരു നാലുകെട്ടായിരുന്നു. കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
വളരെ മനോഹരമായ ചുവർ ചിത്രങ്ങളോട് കൂടിയ വിദ്യാലയമാണ് ഗവ. എൽ പി ജി എസ്സ് പാറശ്ശാല. ഒരു വിദ്യാർത്ഥിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിന്റെ മേന്മയാണ്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിലേയ്ക്കായി കുട്ടികൾ ശേഖരിച്ച പൊതു വിജ്ഞാന ചോദ്യ- ഉത്തരങ്ങൾ ദിവസവും ചർച്ച ചെയ്യുകയും മൂല്യനിർണ്ണയം നടത്തി പ്രോത്സാഹനം നല്കുകയും ചെയ്യുന്നു. എല്ലാ വർഷവും LSS പരീക്ഷയിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുന്നു. കൂടുതൽ അറിയാൻ
മാനേജ്മെന്റ്
കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഈ വിദ്യാലയം തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഫോർ എഡ്യൂക്കേഷൻ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലുള്ള പാറശാല ഉപജില്ലയിലാണ്. കൂടുതൽ അറിയാൻ
മുൻസാരഥികൾ
ക്രമ.നമ്പർ | പേര് | കാലയളവ് |
---|---|---|
1 | പൗളിൻ | 2018-2019 |
2 | പ്രദീപചന്ദ്രൻ പി | 2019- 2021 |
3 | ശ്രീകല എം.വി | 2021 – 2022 |
4 | ബിന്ദു. എ.പി | 2022 - 2024 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ.നമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | കൃഷ്ണൻ.എൻ | അഭിഭാഷകൻ |
2 | ശർമ്മ | അഭിഭാഷകൻ |
3 | കൃഷ്ണ കുമാർ | ആഡിറ്റർ |
4 | സുകുമാരൻ | ഡോക്ടർ |
5 | രാജേഷ് | ഡോക്ടർ |
അംഗീകാരങ്ങൾ
കലോത്സവത്തിലും പ്രവർത്തിപരിചയ മേളകളിലും കുട്ടികൾ മികവാർന്ന കഴിവ് കൈവരിച്ചുവരുന്നു
വഴികാട്ടി
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44512
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ