"ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19516 (സംവാദം | സംഭാവനകൾ)
19516 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വി‍ദ്യാഭ്യാസജില്ലയിലെ പൊന്നാനി ഉപജില്ലയിലെ വെളിയംകോട് പഞ്ചായത്തിലെ ഗവൺമെന്റ് വിദ്യാലയമാണിത്.ചേക്കുമുക്കിൽ സ്ഥിതി ചെയ്യുന്നു.     
{{schoolwiki award applicant}}{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വി‍ദ്യാഭ്യാസജില്ലയിലെ പൊന്നാനി ഉപജില്ലയിലെ വെളിയംകോട് പഞ്ചായത്തിലെ ഗവൺമെന്റ് വിദ്യാലയമാണിത്.ചേക്കുമുക്കിൽ സ്ഥിതി ചെയ്യുന്നു.     

{{Infobox School
{{Infobox School
വരി 35: വരി 35:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രഘു.പി
|പ്രധാന അദ്ധ്യാപകൻ=കൃഷ്ണവേണി.
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ.പി
|പി.ടി.എ. പ്രസിഡണ്ട്=അമീർ.എം
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജിത
|എം.പി.ടി.എ. പ്രസിഡണ്ട്=സബീന പി.കെ
|സ്കൂൾ ചിത്രം=19516 school photo.jpg
|സ്കൂൾ ചിത്രം=19516 school photo.jpg
|size=350px
|size=350px
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==

          ഏകദേശം നൂററിമുപ്പത്തോളം വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണിത്. ചേക്കുവിന്റെ പ്രദേശം എന്നറിയപ്പെടുന്ന ചേക്കുമുക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുരുത്തുമ്മൽ പറമ്പ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് ഉണ്ടായിരുന്ന സ്കൂൾ ആയതുകൊണ്ട് തുരുത്തുമ്മൽ സ്കൂൾ എന്ന പേരിലാണ് പണ്ട് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മുക്കത്തേൽ മോനുട്ടി എന്ന വ്യക്തിയുടെ ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്. ആരംഭത്തിൽ 8 -ാം ക്ലാസു വരെയുണ്ടായിരുന്നു. ഓല ഷെഡലാണ്  പ്രവർത്തിച്ചിരുന്നത്. ധാരാളം കുട്ടികൾ അന്ന് പഠനം നടത്തിയിരുന്നു. സ്ഥല പരിമിതി കൊണ്ടും  1957 ൽ ഹൈസ്കൂൾ ക്ലാസുകൾ തുടങ്ങുന്നതു കൊണ്ടും 1956 ൽ തന്നെ എൽ പി സ്കൂൾ വേർ പിരിഞ്ഞു.  ഈ നാട്ടുകാരായ അദ്ധ്യാപകരായിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നവരിൽ ഭൂരിഭാഗവും.

          1980 കളുടെ മുമ്പായി കൊട്ടപ്പുറത്ത് പുതിയേടത്ത് രാധമ്മയുടെ മക്കളായ കോമളവല്ലിയമ്മയ്ക്കും വാസുദേവ മേനോനും അച്ഛനായ ചക്കാലകൂമ്പിൽ മാധവൻ മേനോൻ നല്കിയ ഭൂമിയിൽ നിന്നും 3 ഏക്കർ 44 സെന്റ് സ്ഥലം മതിപ്പു വിലക്ക് സർക്കാറിനു നല്കിയതു വിദ്യാലയത്തിന്റെ  സ്ഥല സൗകര്യം വിപുലമാക്കി.

          ഒരേക്കർ സ്ഥലത്തുണ്ടായിരുന്ന ഈ വിദ്യാലയം  ഇപ്പോൾ 4 ഏക്കർ 44 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒറ്റമതിൽ കെട്ടിനകത്ത് ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരെയുള്ള  ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്ന വിദ്യാലയവും 5 മുതൽ പ്ലസ്റ്റു വരെയുള്ള ഹയർ സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു.

          പറയരിക്കൽ അനിയൻ മേനോൻ മാസ്റ്റർ, കുഞ്ഞൻ പണിക്കർ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, ഗണപതി ചെട്ട്യാർ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, വിശ്വനാഥൻ നമ്പ്യാർ മാസ്റ്റർ, രാജ ഗോപാലൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, പാത്തുണ്ണി ടീച്ചർ എന്നിവർ മുൻകാല അദ്ധ്യാപകരിൽ പ്രശസ്തരാണ്. 2017 വരെ ഏകദാശം 10 വർഷം പി റസിയ ടീച്ചർ പ്രഥമാദ്ധ്യാപികയായിരുന്ന ഈവിദ്യാലയം 2017 ജൂൺ മുതൽ 2019 വരെ പ്രഥമാദ്ധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്ററുടെ നേതൃത്വത്തിലും 2019 മുതൽ 2021വരെ പ്രഥമാദ്ധ്യാപിക രാജ്വേശ്വരി ടീച്ചറുടെ നേതൃത്വത്തിലും പ്രവർത്തിച്ചു.2021 മുതൽ പ്രഥമാദ്ധ്യാപകൻ രഘു മാസ്റ്ററുടെ നേതൃത്വത്തിൽ സ്കുൾ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.

        പണ്ട് ഈ വിദ്യാലയം ജി.എൽ.പി.സ്കൂൾ വെളിയങ്കോട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ  ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്നാണറിയപ്പെടുന്നത്.  ഈ പ്രദേശത്ത് ആശാരിത്തെരുവ് എന്നറിയപ്പെട്ടിരുന്ന ഒരു മേഖല  ഉണ്ടായിരുന്നു.  ആശാരിത്തെരുവ് പിന്നീട് ഗ്രാമം എന്ന വിളിപ്പേരിലറിയപ്പെടുകയും ഈ പ്രദേശത്തെ പോസ്റ്റോഫീസ് പോസ്റ്റ് ഗ്രാമം ആവുകയും ചെയ്തു. വെളിയങ്കോട് ഗ്രാമം പ്രദേശത്തു നിന്നുള്ള കുട്ടികൾ കൂടുതൽ ഈ വിദ്യാലയത്തിൽ പഠിക്കുന്നതിനാൽ "ഗ്രാമം" എന്ന പദം കൂടി സ്കൂളിന്റെ പേരിനോടു കൂട്ടു ചേർന്നു.ക
 
        അഭിഭാഷകർ, ഡോക്ടർമാർ, പോലീസുകാർ, അദ്ധ്യാപകർ, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ, കായിക താരം തുടങ്ങിയ വിവിധ മേഖലകളിൽ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ  വിദ്യാലയങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും സാമ്പത്തിക സഹായം നല്കാൻ തുടങ്ങുകയും ചെയ്തതോടെ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റി. ക്ലാസ് മുറി നവീകരണം, കളിയുപകരണങ്ങൾ ലഭ്യമാക്കൽ, കമ്പ്യൂട്ടർ സൗകര്യമേർപ്പെടുത്തൽ എന്നിവ പൊതു വിദ്യാലയത്തിന്റെ നിലവാരമുയർത്തി.
      മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം ഉറപ്പു നല്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുകാരുടെ ഒരു പൊതു സ്വത്ത് തന്നെയാണ്. വരും നാളുകളിലും ഈ ഗ്രാമപ്പെരുമ  നാടൊട്ടാകെ അറിവിന്റെ വെളിച്ചം വീശി പ്രശോഭിതമായി നില്കട്ടെ.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 95: വരി 90:
!കാലയളവ്
!കാലയളവ്
|-
|-
|1.
|1
|കൃഷ്ണവേണി.
|2025
|-
|2
|അബ്ദുൾ റഹ്മാൻ
|2025
|-
|3
|രഘു.പി
|രഘു.പി
|2021 മുതൽ
|2021 -2025
|-
|-
|2.
|4
|രാജ്വേശ്വരി.പി.എം
|രാജ്വേശ്വരി.പി.എം
|2019-2021
|2019-2021
|-
|-
|3
|5
|അഷറഫ്
|അഷറഫ്
|2017-2019
|2017-2019
|-
|-
|4
|6
|റസിയ
|റസിയ
|2006-2017
|2006-2017
|-
|-
|5
|7
|രോഹിണിയമ്മ
|രോഹിണിയമ്മ
|2005-2006
|2005-2006
|-
|-
|6
|8
|എൻ.വേലായുധൻ
|എൻ.വേലായുധൻ
|2003-2005
|2003-2005
|-
|-
|7
|9
|കെ.ഗോപിനാഥൻ
|കെ.ഗോപിനാഥൻ
| -2003
| -2003
വരി 132: വരി 135:
==വഴികാട്ടി==
==വഴികാട്ടി==

എരമംഗലം വെളിയങ്കോട് റോഡിൽ ചേക്കുമുക്കിൽ
ഗുരുവായൂർ-പൊന്നാനി കുണ്ടുകടവ് സംസ്ഥാന പാതയിലെ എരമംഗലത്തുനിന്ന് 2.5കി.മി  പടിഞ്ഞാറു ഭാഗത്ത് കോതംമുക്ക്- ചേക്കുമുക്ക് -ജി.എച്ച്.എസ്.എസ് വെളിയംകോട് കാമ്പസ്സിൽ,  കുറ്റിപ്പുറം-ചാവക്കാട് ദേശീയപാതയിൽ അയ്യോട്ടിച്ചിറ വഴി ആനപ്പടി പാലം കഴിഞ്ഞ് വലത്തോട്ടു തിരിഞ്ഞ് ചേക്കുമുക്കിൽ (2കി.മി), പൊന്നാനി കുണ്ടുകടവ് ജംഗ്ഷൻ വഴി മാരാമുറ്റം-വെളിയംകോട് പഴഞ്ഞി-ചേക്കുമുക്ക്(8കി.മി)
 
{{#multimaps: 10.715476, 75.960251 | width=800px | zoom=16 }}
{{Slippymap|lat= 10.715476|lon= 75.960251 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എൽ.പി.സ്._വെളിയങ്കോട്_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്