"ജി.എൽ..പി.എസ്. ഒളകര/ബഷീർ കാവോടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:19833 studen14.jpg|നടുവിൽ|ലഘുചിത്രം]] | |||
കാവോടൻ കുഞ്ഞഹമ്മദിന്റെയും ഫാത്തിമയുടെയും മകനായി 1957 നവംബർ 11 ന് ജനനം. ഒളകര ജി.എൽ.പി സ്കൂളിൽ ലോവർ പ്രൈമറി, ചെണ്ടപ്പുറായ എ.എം.യു.പി.സ്കൂളിൽ നിന്ന് അപ്പർ പ്രൈമറി പഠനം പൂർത്തിയാക്കി. ചെണ്ടപ്പുറായ കെ.എം.എച്ച്.എസിൽ നിന്ന് എസ്.എസ്.എൽ.സി പഠനം. 1974-76 കാലയളവിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളിജിൽ നിന്ന് പ്രീ ഡിഗ്രി. 1977-79 ൽ തിരൂരങ്ങാടി എസ്.എസ്.എം.ഒ ടൈനിംഗ് സ്കൂളിൽ നിന്ന് ടി.ടി.സി പൂർത്തിയാക്കി. 1979 ജൂണിൽ ചെണ്ടപ്പുറായ എ.ആർ. നഗർ ഹൈസ്കൂളിൽ യു.പി അധ്യാപകനായി ജോലിയിൽ കയറി. 2014 മാർച്ച് മുതൽ ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നു. ഭാര്യ റഹ്മത്ത് ബീവി. മക്കൾ അഹ്മദ് ഫസീൽ (സോഫ്റ്റ്വെയർ എഞ്ചിനീയർ) സഹ്ല, റജുല (അധ്യാപിക ഒളകര ഗവ.എൽ.പി.സ്കൂൾ), ജുമൈല | കാവോടൻ കുഞ്ഞഹമ്മദിന്റെയും ഫാത്തിമയുടെയും മകനായി 1957 നവംബർ 11 ന് ജനനം. ഒളകര ജി.എൽ.പി സ്കൂളിൽ ലോവർ പ്രൈമറി, ചെണ്ടപ്പുറായ എ.എം.യു.പി.സ്കൂളിൽ നിന്ന് അപ്പർ പ്രൈമറി പഠനം പൂർത്തിയാക്കി. ചെണ്ടപ്പുറായ കെ.എം.എച്ച്.എസിൽ നിന്ന് എസ്.എസ്.എൽ.സി പഠനം. 1974-76 കാലയളവിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളിജിൽ നിന്ന് പ്രീ ഡിഗ്രി. 1977-79 ൽ തിരൂരങ്ങാടി എസ്.എസ്.എം.ഒ ടൈനിംഗ് സ്കൂളിൽ നിന്ന് ടി.ടി.സി പൂർത്തിയാക്കി. 1979 ജൂണിൽ ചെണ്ടപ്പുറായ എ.ആർ. നഗർ ഹൈസ്കൂളിൽ യു.പി അധ്യാപകനായി ജോലിയിൽ കയറി. 2014 മാർച്ച് മുതൽ ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നു. ഭാര്യ റഹ്മത്ത് ബീവി. മക്കൾ അഹ്മദ് ഫസീൽ (സോഫ്റ്റ്വെയർ എഞ്ചിനീയർ) സഹ്ല, റജുല (അധ്യാപിക ഒളകര ഗവ.എൽ.പി.സ്കൂൾ), ജുമൈല | ||