"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
== <big>'''ഗണിത ക്ലബ്ബ് ഉദ്ഘാടനം'''</big> == | == <big>'''ഗണിത ക്ലബ്ബ് ഉദ്ഘാടനം'''</big> == | ||
[[പ്രമാണം:48002-poster2.jpg|ഇടത്ത്|ലഘുചിത്രം|158x158ബിന്ദു]] | [[പ്രമാണം:48002-poster2.jpg|ഇടത്ത്|ലഘുചിത്രം|158x158ബിന്ദു]]വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം ഓൺലൈൻ വഴി ഒക്ട്രോബർ 22 വെള്ളിയാഴ്ച ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗണത ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.സുമേഷ് നിർവ്വഹിച്ചു. കുമരംപുത്തൂർ ഹൈസ്കൂൾ അധ്യാപകൻ രാജേഷ് എം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൾ മുനീബുറഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൽ കരിം സാർ, ഗണിത ശാസ്ത്ര അധ്യാപകൻ ഉബൈദ് സാർ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ സംഗീതാധ്യാപകൻ ഹക്കിം പുൽപ്പറ്റ സംഗീത സംവിധാനം ചെയ്ത ഗണിതപ്പാട്ട് കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾ ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി. | ||
കുട്ടികൾ ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി. | |||
[https://www.youtube.com/watch?v=Y_pz20hNGhs കൂടുതൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://www.youtube.com/watch?v=Y_pz20hNGhs കൂടുതൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
| വരി 48: | വരി 45: | ||
പ്രമാണം:48002-sm4.jpeg | പ്രമാണം:48002-sm4.jpeg | ||
</gallery> | </gallery> | ||
=== '''<big><u>ക്വിസ് മത്സരം</u></big>''' === | === '''<big><u>ക്വിസ് മത്സരം</u></big>''' === | ||
ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
[[പ്രമാണം: | [[പ്രമാണം:48002-quiz.jpeg|നടുവിൽ|ലഘുചിത്രം]] | ||
== '''<u><big>ഫ്രൊഫ. ബീരാൻ സാഹിബ് ഇൻറർ സ്കൂൾ മാത്‍സ് ചാംപ്</big></u>''' == | == '''<u><big>ഫ്രൊഫ. ബീരാൻ സാഹിബ് ഇൻറർ സ്കൂൾ മാത്‍സ് ചാംപ്</big></u>''' == | ||
എസ്.ഒ.എച്ച്.എസ് അരീക്കോട് ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ അരീക്കോട് സബ് ജില്ലയിലെ എൽ.പി, യു പി, എച്ച് എസ് ,എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി പ്രൊഫ.എൻ.വി ബീരാൻ സാഹിബ് മാത്‍സ് ചാംപ് സംഘടിപ്പിച്ചു. 40 എൽ .പി സ്കൂളുകളും 30 യു പി സ്കൂളുകളും 11 ഹൈസ്കൂളും 10 ഹയർ സെക്കൻ്ററിയും മത്സരത്തിൽ പങ്കെടുത്തു. ഫാറൂഖ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം പ്രൊഫസർ കെ.എ ജലീൽ പരിപാടി ഉദ്ഘാടനo ചെയ്തു. അരീക്കോട് എ .ഇ .ഓ ,ബി .പി .ഓ സ്കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബദുൽ കരിം, സ്കൂൾ ഗണിത അധ്യാപകരായ നൂറുദ്ദീൻ, ഉബൈദുള്ള, സുഹൈൽ എന്നിവർ പ്രസംഗിച്ചു. ക്വിസ് റൗണ്ട്, ബസർ റൗണ്ട്, ലോജിക് റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട്, വിഷ്വൽ റൗണ്ട് ,കാച്ചിംഗ് റൗണ്ട് ,ആക്റ്റിവിറ്റി റൗണ്ട് തുടങ്ങി വിവിധ റൗണ്ടുകളായിട്ടാണ് മത്സരം നടന്നത്. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി, എൻ വി ഹബീബ്, ദാവൂദ് എന്നിവർ സമ്മാനദാനം നടത്തി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഹദിയയെ ചടങ്ങിൽ ആദരിച്ചു. | എസ്.ഒ.എച്ച്.എസ് അരീക്കോട് ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ അരീക്കോട് സബ് ജില്ലയിലെ എൽ.പി, യു പി, എച്ച് എസ് ,എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി പ്രൊഫ.എൻ.വി ബീരാൻ സാഹിബ് മാത്‍സ് ചാംപ് സംഘടിപ്പിച്ചു. 40 എൽ .പി സ്കൂളുകളും 30 യു പി സ്കൂളുകളും 11 ഹൈസ്കൂളും 10 ഹയർ സെക്കൻ്ററിയും മത്സരത്തിൽ പങ്കെടുത്തു. ഫാറൂഖ് കോളേജ് ഗണിത ശാസ്ത്ര വിഭാഗം പ്രൊഫസർ കെ.എ ജലീൽ പരിപാടി ഉദ്ഘാടനo ചെയ്തു. അരീക്കോട് എ .ഇ .ഓ ,ബി .പി .ഓ സ്കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബദുൽ കരിം, സ്കൂൾ ഗണിത അധ്യാപകരായ നൂറുദ്ദീൻ, ഉബൈദുള്ള, സുഹൈൽ എന്നിവർ പ്രസംഗിച്ചു. ക്വിസ് റൗണ്ട്, ബസർ റൗണ്ട്, ലോജിക് റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട്, വിഷ്വൽ റൗണ്ട് ,കാച്ചിംഗ് റൗണ്ട് ,ആക്റ്റിവിറ്റി റൗണ്ട് തുടങ്ങി വിവിധ റൗണ്ടുകളായിട്ടാണ് മത്സരം നടന്നത്. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി, എൻ വി ഹബീബ്, ദാവൂദ് എന്നിവർ സമ്മാനദാനം നടത്തി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഹദിയയെ ചടങ്ങിൽ ആദരിച്ചു.<gallery widths="200" heights="200" perrow="4" mode="packed-hover"> | ||
പ്രമാണം:48002-quiz1.jpeg | |||
പ്രമാണം:48002-quiz2.jpeg | |||
<gallery widths=" | പ്രമാണം:48002-quiz3.jpeg | ||
പ്രമാണം: | പ്രമാണം:48002-quiz4.jpeg | ||
പ്രമാണം:48002-quiz5.jpeg | |||
പ്രമാണം: | പ്രമാണം:48002-quiz6.jpeg | ||
പ്രമാണം: | |||
പ്രമാണം: | |||
പ്രമാണം: | |||
പ്രമാണം: | |||
</gallery> | </gallery> | ||