"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyagovindanm (സംവാദം | സംഭാവനകൾ)
No edit summary
14871 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 98 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <u>'''നൈതികം'''</u> ==
== ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2022 ==
സമർപ്പണം ചെയ്ത ഒരു അധ്വാനത്തിന്റെ പരിണിതഫലമായിരുന്നു സംസ്ഥാനതലത്തിൽ ഈ വർഷം ഞങ്ങളുടെ സ്കൂൾ അംഗീകരിക്കപ്പെട്ട സംഭവം... വളരെയധികം അഭിമാനം തോന്നുന്നു.. വളരെ ചുരുങ്ങിയ കാലയളവിൽ   വളരെ ആത്മാർത്ഥതയോടുകൂടി ചെയ്ത ഒരു പ്രവർത്തനത്തിന് ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും ഈ വിദ്യാലയം അംഗീകരിക്കപ്പെട്ടു.. സംസ്ഥാനത്തിലെ പതിനയ്യായിരത്തിലധികം സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട്, കേരള വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്കുള്ള അവാർഡിനാണ് ഞങ്ങൾ അർഹരായത് .. ജില്ലാതലത്തിലെയും, സംസ്ഥാനതലത്തിലെയുംവിശദമായ മൂല്യനിർണയത്തിന് ശേഷം, സംസ്ഥാനതലത്തിൽ 1500  ഓളം  വിദ്യാലയങ്ങൾ ഉൾപ്പെടുകയും, അവസാന റൗണ്ടിൽ 85 വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.. അവയിൽനിന്ന് ജില്ലാതലത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് രണ്ടാം സ്ഥാനത്ത് എത്തുവാൻ സാധിച്ചു.. അങ്ങനെ ജൂലൈ ഒന്നാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി... ബഹുമാനപ്പെട്ട സ്പീക്കർ പ്രത്യേകമായി അനുവദിച്ച നിയമസഭാ അങ്കണത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ യോഗത്തിൽ ആയിരുന്നു പുരസ്കാര ദാന ചടങ്ങ്...
 
ഈ ചെറിയ ഗ്രാമത്തിലെ ഭൗതിക പരിമിതികളാൽ വീർപ്പുമുട്ടുന്ന ഈ കൊച്ചു വിദ്യാലയം , സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഒരു ഇത് ചടങ്ങിൽ വച്ച് സമ്മാനിതരായി എന്ന് അറിയിക്കുന്നതിൽ വളരെയധികം സന്തോഷം...
 
<gallery>
പ്രമാണം:14871 2022 Schoolwiki Award2022 KANNUR 2nd.jpg
പ്രമാണം:14871 2022 schoolwiki award 1.jpg
</gallery>സ്കൂൾ വിക്കി പ്ലാറ്റ്ഫോമിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള സമയം വളരെ പരിമിതമായിരുന്നു.. മാത്രമല്ല പ്രൈമറി സ്കൂളിന് അവസരം ലഭിച്ചതും ഈ വർഷമാണ്... മറ്റൊരു പ്രതിബന്ധം കൂടെയുണ്ടായിരുന്നു.. സ്കൂൾ  പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഡാറ്റകൾ ശേഖരിച്ച് വെച്ചത് വളരെ തുച്ഛമായിരുന്നു.. അധ്യാപകനായിരുന്ന മൊയ്തീൻ മാസ്റ്ററുടെ ആൽബങ്ങളിൽ നിന്നാണ് കുറച്ച് അധികം ഡാറ്റകൾ ലഭിച്ചത്... അവയിൽ നിന്നുള്ള ഫോട്ടോകളെ ആസ്പദമാക്കി ചെറിയ ചെറിയ കുറിപ്പുകൾ ആദ്യം <big>തയ്യാറാക്കി.. സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും യൂട്യൂബ് ചാനലിൽ നിന്നുമുള്ള വീഡിയോയിൽ നിന്ന് സ്ക്രീൻ ഷോട്ടുകൾ  അടുത്ത്, അവയിൽ നിന്നും റിപ്പോർട്ടുകൾ തയ്യാറാക്കി.. യുദ്ധകാല അടിസ്ഥാനത്തിൽ പിന്നീട് അത്  സ്കൂൾ വിക്കി അക്കൗണ്ടിലേക്ക് അപ്‌ലോഡ് ചെയ്തു.. ഓരോ പ്രവർത്തനത്തോടനുബന്ധിച്ചുമുള്ള ഫോട്ടോകളും അപ്‌ലോഡ് ചെയ്യപ്പെട്ടു.. പാഠ്യാനുബന്ധം, പാഠ്യേതരം, തനത് പ്രവർത്തനങ്ങൾ എന്നീ തലക്കെട്ടുകളിൽ പ്രവർത്തനങ്ങൾ വിശദമായി അപ്‌ലോഡ് ചെയ്യപ്പെട്ടു.. കൂടാതെ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ പ്രത്യേക വിഭാഗമായും ചേർത്തു.. ഇൻറർനെറ്റിൽ നിന്നും, അഭ്യുദയകാംക്ഷികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി സ്കൂളിന്റെ വിശദമായ ഒരു ചരിത്രവും അപ്‌ലോഡ് ചെയ്യപ്പെട്ടു.. പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ ,പി.ടി.എ പ്രസിഡണ്ടുമാർ എന്നിവരുടെ ഫോട്ടോകൾ ശേഖരിച്ച് അപ്‌ലോഡ് ചെയ്തത് വളരെയധികം ശ്രമകരമായ ഒരു ദൗത്യമായിരുന്നു.. അതോടൊപ്പം ഈ നിമിഷത്തിൽ  അഭിമാനവും തോന്നുന്നു...</big>
 
അധ്യാപികമാരായ സൗമ്യ ഗോവിന്ദൻ, വീണ ,കവിത, സുവിധ എന്നിവർ കൈ മെയ് മറന്ന് ഈ പ്രവർത്തനത്തിൽ സഹായിച്ചു... എല്ലാറ്റിനും നേതൃത്വം കൊടുത്ത് ശ്രീ. ജിജോ ജേക്കബ് മാസ്റ്റർ കൂടെയുണ്ടായിരുന്നു.. ഹെഡ്മാസ്റ്റർ അബ്ദുൾ റഹീം , ബഷീർ മാസ്റ്റർ, അമൃത ടീച്ചർ, സജിത ടീച്ചർ, തുടങ്ങിയവർ ഡാറ്റകൾ ശേഖരിച്ച് നൽകി സഹായിച്ചു...
 
ഒരിക്കലും പുരസ്കാരം പ്രതീക്ഷിച്ചുകൊണ്ടല്ല ഞങ്ങളിത് ചെയ്തത്.. ചെയ്യുന്ന പ്രവർത്തനങ്ങൾ ആത്മാർത്ഥമായും കൃത്യമായും ചെയ്യണമെന്ന ഒരു വാശി ഞങ്ങൾക്ക് ഉണ്ടായിരുന്നു.. അത് സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടു എന്നറിയുന്നതിൽ വളരെയധികം സന്തോഷം..
 
തിരുവനന്തപുരത്ത് വെച്ച് ജൂലായ് ഒന്നിന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങി.. ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ .എം .ബി രാജേഷ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തു.. നിയമസഭാ അങ്കണത്തിലെ, ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ഈ ചടങ്ങ് ഞങ്ങളുടെ എല്ലാം ഓർമ്മകളിൽ ഒരു നിത്യഹരിത വസന്തമായി പരിലസിക്കും..
 
ഗതാഗത വകുപ്പ് മന്ത്രി  ആന്റണി രാജു, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു IAS, SCERT ഡയറക്ടർ  ഡോ: ജയപ്രകാശ്,KITE  CEO  ശ്രീ. അൻവർ സാദത്ത് എന്നിവരുടെ  സാന്നിധ്യത്തിൽ  ആയിരുന്നു അവാർഡ് ദാനം.. പ്രൗഢഗംഭീരവും, മനോഹരവുമായിരുന്ന ഈ ചടങ്ങ്, ആദരണീയനായ സ്പീക്കർ ശ്രീ .എം .ബി രാജേഷ് ഉദ്ഘാടനം ചെയ്തു..
 
== <u>'''<small>നൈതികം</small>'''</u> ==
[[പ്രമാണം:14871 2022 nythikam 1.jpeg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:14871 2022 nythikam 1.jpeg|ലഘുചിത്രം|300x300ബിന്ദു]]
മുഴക്കുന്ന്  ഗവൺമെൻറ് യുപി സ്കൂളിന് വിവിധ മേഖലകളിൽ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.... അവരൊക്കെ അതിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു 2019 ൽ  നൈതികം ഭരണഘടന നിർമ്മാണ പ്രക്രിയയിൽ ജില്ലാതലത്തിൽ  ലഭിച്ച ഒന്നാം സ്ഥാനം ... കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കിയ അവകാശപത്രികകൾ സമാഹരിച്ച് അവ ഒരു സ്ഥാപനത്തിന് വേണ്ടുന്ന ഭരണഘടന രൂപത്തിലേക്ക്  മാറ്റിയെടുത്തായിരുന്നു സ്കൂൾ ഭരണഘടന തയ്യാറാക്കപ്പെട്ടത്... കുട്ടികളുടെ അവകാശങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങൾ സമാഹരിച്ചാണ് സ്കൂൾ തലത്തിലുള്ള അവകാശപത്രികകൾ ആദ്യം തയ്യാറാക്കപ്പെട്ടത് പിന്നീട് സംസ്ഥാന തലത്തിൽ അംഗീകാരത്തിനായി കണ്ണൂർ ജില്ലയിൽ നിന്ന് സമർപ്പിക്കപ്പെട്ടു.. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 4 ഭരണഘടനകളിൽ
മുഴക്കുന്ന്  ഗവൺമെൻറ് യുപി സ്കൂളിന് വിവിധ മേഖലകളിൽ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.... അവരൊക്കെ അതിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു 2019 ൽ  നൈതികം ഭരണഘടന നിർമ്മാണ പ്രക്രിയയിൽ ജില്ലാതലത്തിൽ  ലഭിച്ച ഒന്നാം സ്ഥാനം ... കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കിയ അവകാശപത്രികകൾ സമാഹരിച്ച് അവ ഒരു സ്ഥാപനത്തിന് വേണ്ടുന്ന ഭരണഘടന രൂപത്തിലേക്ക്  മാറ്റിയെടുത്തായിരുന്നു സ്കൂൾ ഭരണഘടന തയ്യാറാക്കപ്പെട്ടത്... കുട്ടികളുടെ അവകാശങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങൾ സമാഹരിച്ചാണ് സ്കൂൾ തലത്തിലുള്ള അവകാശപത്രികകൾ ആദ്യം തയ്യാറാക്കപ്പെട്ടത് പിന്നീട് സംസ്ഥാന തലത്തിൽ അംഗീകാരത്തിനായി കണ്ണൂർ ജില്ലയിൽ നിന്ന് സമർപ്പിക്കപ്പെട്ടു.. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 4 ഭരണഘടനകളിൽ
വരി 51: വരി 69:
[[പ്രമാണം:പലതുള്ളി പുരസ്ക്കാരം .jpg|ലഘുചിത്രം|313x313px|പകരം=|അതിർവര|നടുവിൽ]]
[[പ്രമാണം:പലതുള്ളി പുരസ്ക്കാരം .jpg|ലഘുചിത്രം|313x313px|പകരം=|അതിർവര|നടുവിൽ]]


== <sup><u>'''മികച്ച പി.ടി.എ യ്ക്കുള്ള  അവാർഡ്'''</u></sup> ==
==<u>'''<small>മികച്ച പി.ടി.എ യ്ക്കുള്ള  അവാർഡ്</small>'''</u>==
2014 ൽ  കേരളത്തിലെ ഏറ്റവും മികച്ച പി.ടി .എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കുവാൻ സാധിച്ചു . കേരള ഗവൺമെന്റ് വിവിധ വിദ്യാലയങ്ങളിലെ മികച്ച രക്ഷാകർതൃ സമിതികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന് 2014 ൽ  ഞങ്ങളുടെ സ്കൂൾ അർഹത നേടി..
2014 ൽ  കേരളത്തിലെ ഏറ്റവും മികച്ച പി.ടി .എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കുവാൻ സാധിച്ചു . കേരള ഗവൺമെന്റ് വിവിധ വിദ്യാലയങ്ങളിലെ മികച്ച രക്ഷാകർതൃ സമിതികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന് 2014 ൽ  ഞങ്ങളുടെ സ്കൂൾ അർഹത നേടി..


വരി 59: വരി 77:
മികച്ച  പ്രാദേശിക ചരിത്ര രചനയ്ക്കുള്ള അവാർഡ് 2009 ൽ യൂറീക്ക മാസിക യിൽ  നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചു . യുറീക്ക ശാസ്ത്ര മാസിക യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചിരുന്നു.. സ്വന്തം പ്രദേശത്തെ പ്രത്യേകതകൾ, പ്രദേശത്തിന്റെ ചരിത്രപശ്ചാത്തലം, സാമൂഹ്യ സാംസ്കാര മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രാദേശിക ചരിത്ര രചന നടത്താനായിരുന്നു നിർദേശം..  ശ്രീ മൊയ്തീൻ മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും , കുട്ടികളുടെയും പരിശ്രമത്തിന്റെ ഫലമായി മികച്ച ഒരു പ്രാദേശിക ചരിത്രം പിറവികൊണ്ടു...
മികച്ച  പ്രാദേശിക ചരിത്ര രചനയ്ക്കുള്ള അവാർഡ് 2009 ൽ യൂറീക്ക മാസിക യിൽ  നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചു . യുറീക്ക ശാസ്ത്ര മാസിക യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചിരുന്നു.. സ്വന്തം പ്രദേശത്തെ പ്രത്യേകതകൾ, പ്രദേശത്തിന്റെ ചരിത്രപശ്ചാത്തലം, സാമൂഹ്യ സാംസ്കാര മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രാദേശിക ചരിത്ര രചന നടത്താനായിരുന്നു നിർദേശം..  ശ്രീ മൊയ്തീൻ മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും , കുട്ടികളുടെയും പരിശ്രമത്തിന്റെ ഫലമായി മികച്ച ഒരു പ്രാദേശിക ചരിത്രം പിറവികൊണ്ടു...


== '''<u><small>ലേബർ ഇന്ത്യ അധ്യാപക അവാർഡ്</small></u>''' ==
== '''<small>മലയാളമനോരമ എയർ ഇന്ത്യ പുരസ്കാരം..(BOLT Award)</small>''' ==
<gallery>
പ്രമാണം:14871 2022 malayalamanorama airindia1.jpeg
പ്രമാണം:14871 2022 malayalamanorama airindia2.jpeg
പ്രമാണം:14871 2022 malayalamanorama airindia3.jpeg
</gallery>
 
== '''<u><small>ലേബർ ഇന്ത്യ അധ്യാപക അവാർഡ് 2000</small></u>''' ==


ഈ  സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ .മൊയ്‌തീൻ  മാസ്റ്റർ 2000  ലെ ലേബർ ഇന്ത്യ അധ്യാപക അവാർഡിന് അർഹനായി . പ്രശസ്ത എഴുത്തുകാരനായ പ്രൊഫസർ .എസ് ശിവദാസ് സ്കൂളിൽ നേരിട്ടുവന്ന് ഉപഹാരം കൈമാറി.. ഈ അവസരത്തിൽ സ്കൂളിലേക്ക് നൂറു പുസ്തകങ്ങൾ അദ്ദേഹം കൈമാറി. സ്കൂളിൽ നടത്തിയ വ്യത്യസ്തങ്ങളായ പഠനപ്രവർത്തനങ്ങളും, വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള നിർവ്വഹണവും ആണ് ഇത്തരം അവാർഡിനർഹമായ കാരണങ്ങൾ..
ഈ  സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ .മൊയ്‌തീൻ  മാസ്റ്റർ 2000  ലെ ലേബർ ഇന്ത്യ അധ്യാപക അവാർഡിന് അർഹനായി . പ്രശസ്ത എഴുത്തുകാരനായ പ്രൊഫസർ .എസ് ശിവദാസ് സ്കൂളിൽ നേരിട്ടുവന്ന് ഉപഹാരം കൈമാറി.. ഈ അവസരത്തിൽ സ്കൂളിലേക്ക് നൂറു പുസ്തകങ്ങൾ അദ്ദേഹം കൈമാറി. സ്കൂളിൽ നടത്തിയ വ്യത്യസ്തങ്ങളായ പഠനപ്രവർത്തനങ്ങളും, വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള നിർവ്വഹണവും ആണ് ഇത്തരം അവാർഡിനർഹമായ കാരണങ്ങൾ..<gallery>
പ്രമാണം:14871 2022 labor india 3.jpeg
</gallery>
 
== '''<u><small>ലേബർ ഇന്ത്യ അധ്യാപക അവാർഡ് 2008</small></u>''' ==
'''സ്കൂളിൽ നടത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കു ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന മൊയ്‌തീൻ മാസ്റ്റർ ഈ അവാർഡിന് അർഹനായി'''<gallery>
പ്രമാണം:14971 2022 labourindia 2.jpeg
പ്രമാണം:14871 2022 labour india 1.jpeg
</gallery>
 
== <small>'''ആചാര്യ അവാർഡ് 2009'''.</small> ==
മലങ്കര ഓർത്തഡോക്സ് സഭ അധ്യാപകനും കവിയുമായിരുന്ന സി.പി.ചാണ്ടിയുടെ സ്മരണാർഥം ഏർപെടുത്തിയ സംസ്ഥാന തല ആചാര്യ അവാർഡ് ഏർപ്പെടുത്തിയവർഷം തന്നെ ഈ വിദ്യാലയത്തിലെ അധ്യാപകനായ എ.മൊയ്തീനെ തേടിയെത്തി. 4. 5.09 ന് പത്തനംതിട്ടയിലെ ബേസിൽ അരമനയിൽ വച്ച് മുൻ മേഘാലയ ഗവർണർ ആയിരുന്ന എം.എം.ജേക്കബിൽ നിന്ന് മാഷ് ആചാര്യ അവാർഡ് ഏറ്റുവാങ്ങുമ്പോൾ യഥാർഥത്തിൽ ഈ സരസ്വതീ ക്ഷേത്രമാണ് ആദരിക്കപ്പെട്ടത്....<gallery>
പ്രമാണം:14871 2022 acharyaaward1.jpeg
</gallery>


== '''<u><small>കേരള ഹിസ്റ്ററി കൗൺസിൽ അവാർഡ്</small></u>''' ==
== '''<u><small>കേരള ഹിസ്റ്ററി കൗൺസിൽ അവാർഡ്</small></u>''' ==
മുത്തശ്ശന്റെ കഥയെഴുതാം എന്ന പേരിൽ കണ്ണൂർ ജില്ലയിൽ നടത്തിയ മത്സരത്തിൽഞങ്ങളുടെ   സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി..ഈ പ്രവർത്തനത്തിന് മെമെന്റോയും ,സർട്ടിഫിക്കറ്റും കുട്ടികൾക്കും ,വിദ്യാലയത്തിനും   ലഭിച്ചു 
[[പ്രമാണം:14871 2022 keralahistory councilaward.jpeg|ചട്ടരഹിതം|215x215ബിന്ദു]]


== '''<small>NCERT അവാർഡ്</small>''' ==
അതിന്റെ സമ്മാനദാനം നിർവഹിക്കപ്പെട്ടത് രുവനന്തപുരത്ത് വെച്ചാണ്.. 2009 ഡിസംബർ 24 ന് തിരുവനന്തപുരത്ത് വച്ച് നടത്തിയ ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ കുട്ടികൾ ഏറ്റുവാങ്ങി.. അന്നത്തെ പിടിഎ പ്രസിഡണ്ട് ശ്രീ ബാലചന്ദ്രനും, അധ്യാപകരും സ്കൂളിനെ പ്രതിനിധീകരിച്ച് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.. ഐഎസ്ആർഒ ചെയർമാൻ ശ്രീ .ജി മാധവൻ നായരിൽ നിന്ന് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ സമ്മാനം സ്വീകരിച്ചത് അത് വളരെ വലിയ ഒരു അനുഭവമായിരുന്നു..
== '''<small>CCERT  Participation അവാർഡ്</small>''' ==
സി സി ഇ ആർ ടി യുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി 1996 ൽ ഡൽഹിയിൽ വെച്ച് നടന്ന ഒരു മാസത്തെ കോഴ്സിൽ ഞങ്ങളുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ മൊയ്തീൻ മാസ്റ്റർ പങ്കെടുക്കുകയുണ്ടായി... രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് പങ്കെടുത്ത അധ്യാപകരിൽ ഞങ്ങളുടെ സ്കൂളിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നു എന്നത് ഞങ്ങൾക്ക് അഭിമാനാർഹമായ കാര്യമാണ്. ഈ കോഴ്സിലെ പങ്കാളികളായ എല്ലാവർക്കും  സാംസ്കാരിക പൈതൃകം പേറുന്ന ധാരാളം സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി.. ഒരു പ്രൊജക്ടറും  ആയിരത്തോളം സ്ലൈഡുകളും, ചിത്രങ്ങളും സമ്മാനമായി ലഭിക്കുകയുണ്ടായി. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പേറുന്ന ഈ ചിത്രങ്ങൾ ഒരു പ്രദർശനം സംഘടിപ്പിക്കുവാൻ തക്ക വിധത്തിലുള്ള ഒരു കിറ്റ് ആയിട്ടാണ് ലഭിച്ചത്.. പണ്ട് ഹൈസ്കൂൾ നദികൾ മാത്രം പങ്കെടുത്തിരുന്ന ഈ കോഴ്സിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകർ പങ്കെടുക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായിരുന്നു..


== '''<small>കേന്ദ്ര ഗവൺമെന്റിൽ നിന്നും പുസ്തക പുരസ്കാരം</small>'''  ==
== '''<small>കേന്ദ്ര ഗവൺമെന്റിൽ നിന്നും പുസ്തക പുരസ്കാരം</small>'''  ==
വരി 73: വരി 116:




അജിത് ബാലകൃഷ്ണൻ ഫൗണ്ടേഷൻ (മുംബെയ്)യും കണ്ണൂർ നോർത്ത് മലബാർ ചേംബർ  ഓഫ് കൊമേഴ്സും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എ മൊയ്തീൻമാസ്റ്റർക്ക്  ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിച്ചു.
അജിത് ബാലകൃഷ്ണൻ ഫൗണ്ടേഷൻ (മുംബെയ്)യും കണ്ണൂർ നോർത്ത് മലബാർ ചേംബർ  ഓഫ് കൊമേഴ്സും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എ മൊയ്തീൻമാസ്റ്റർക്ക്  ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിച്ചു.ആറാം  ക്ലാസിലെ പാഠഭാഗത്തിൽ നിന്നും ഒരദ്ധ്യായത്തിലെ സാധ്യതകൾ കണ്ടെത്തി അവതരിപ്പിച്ചതിന്നാണ് (ബലം പ്രവർത്തനത്തിൽ Std VI ശാസ്ത്രം) അവാർഡ് ലഭിച്ചത്.
[[പ്രമാണം:14871 2022 innovative award 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14871 2022 innovative award 2.jpg|ഇടത്ത്‌|ലഘുചിത്രം|213x213ബിന്ദു|പകരം=]][[പ്രമാണം:14871 2022 innovative award 1.jpg|ലഘുചിത്രം|പകരം=|ശൂന്യം|214x214ബിന്ദു]]
[[പ്രമാണം:14871 2022 innovative award 2.jpg|ഇടത്ത്‌|ലഘുചിത്രം]]


ഒരദ്ധ്യായത്തിൻ്റെ പരമാവധി സാധ്യതകൾ കണ്ടെത്തി അവതരിപ്പിച്ചതിന്നാണ് (ബലം പ്രവർത്തനത്തിൽ Std VI ശാസ്ത്രം) അവാർഡ് ലഭിച്ചത്.


=='''<small>സംസ്ഥാന അധ്യാപക അവാർഡ്</small>'''==
=='''<small>സംസ്ഥാന അധ്യാപക അവാർഡ്</small>'''==
2019- 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ സന്നിഹിതരായിരുന്ന ചടങ്ങിൽവച്ച് ശ്രീ മൊയ്തീൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഉപഹാരസമർപ്പണം നടത്തപ്പെടുകയും ചെയ്തു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ഊർജ്ജസ്വലനായ ഒരു അധ്യാപകനായി വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു സംസ്ഥാന അധ്യാപക പുരസ്കാരം...
2019- 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ സന്നിഹിതരായിരുന്ന ചടങ്ങിൽവച്ച് ശ്രീ മൊയ്തീൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഉപഹാരസമർപ്പണം നടത്തപ്പെടുകയും ചെയ്തു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ഊർജ്ജസ്വലനായ ഒരു അധ്യാപകനായി വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു സംസ്ഥാന അധ്യാപക പുരസ്കാരം...
== '''<small>അധ്യാപക പരിശീലനം 2008</small>''' ==
<gallery>
പ്രമാണം:14871 2021 adhyapaka.jpeg|'''2008 ൽ സി പി രാമസ്വാമി അയ്യർ ഫൗണ്ടേഷന്റെ (ചെന്നൈ) ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടത്തിയ അധ്യാപക പരിശീലനം'''
</gallery>
== '''<small>ദേശീയ ബാലശാസ്ത്ര കോൺഗ്രസ് 1994</small>''' ==
'''1994 ൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് അംഗീകാരമായി സർട്ടിഫിക്കറ്റുകളും മറ്റു പുരസ്കാരങ്ങളും ലഭിച്ചു..'''<gallery>
പ്രമാണം:14871 2021 balasasthra.jpeg
</gallery>
== '''<small>മുഹമ്മദ് നിസാമി(അധ്യാപകൻ-അറബിക്  )</small>''' ==
'''ഈ സ്കൂളിലെ അധ്യാപകനായിരുന്ന മുഹമ്മദ് നിസാമി, ജില്ലാ സംസ്ഥാന തലങ്ങളിൽ അറബിക് കലോത്സവത്തിൽ ലേഖനം, രചനകൾ തുടങ്ങിയ വിഭാഗങ്ങളിൽ വലിയ അംഗീകാരങ്ങൾക്ക് അർഹനായി..'''
<gallery>
പ്രമാണം:14871 2021 muhammed nizami.jpeg
</gallery>


=='''<small>Meritorious WSW school award 2012</small>'''==
=='''<small>Meritorious WSW school award 2012</small>'''==
World Space week(WSW) വാരാചരണം
2008 ,2009 ,2012 വർഷങ്ങളിൽ  പ്രസ്തുത വാരാചരണവുമായി ബന്ധപ്പെട്ട് ധാരാളം പ്രോഗ്രാമുകൾ ഞങ്ങളുടെ സ്കൂളിൽ നടത്തി... കുറെയധികം കുട്ടികൾ വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഈ പ്രവർത്തനത്തിൽ പങ്കാളികളായി.. വേൾഡ് സ്പേസ് വീക്ക് ആചരണ ചടങ്ങുകൾ, തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻററിന്റെ ആഭിമുഖ്യത്തിലാണ് നടത്തിവരുന്നത്.. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനത്തിൽ മുഴക്കുന്ന് ഗവൺമെൻറ് യുപിസ്കൂൾ പ്രസ്തുത മൂന്ന് വർഷങ്ങളിൽ സജീവമായി പങ്കെടുത്തു.. കുട്ടികൾക്ക് ധാരാളം സർട്ടിഫിക്കറ്റുകൾ ലഭിച്ചു... ഈ സർട്ടിഫിക്കറ്റുകൾ അവൾ ഉചിതമായ വേദിയിൽ വെച്ച് കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു..
വാരാചരണവും ആയി ബന്ധപ്പെട്ട് സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു.. റോക്കറ്റ് നിർമ്മാണം ,ആൽബം നിർമ്മാണം, നമുക്ക് ചന്ദ്രനിൽ പോകാൻ, ശൂന്യാകാശവും നമ്മളും പിണങ്ങി വ്യത്യസ്തമാർന്ന പരിപാടികളും പ്രശ്നോത്തരികളും, ചിത്രരചനയും മറ്റും സംഘടിപ്പിക്കപ്പെട്ടു... മികച്ച ആൽബം തയ്യാറാക്കിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നൽകി... ശ്രീ മൊയ്തീൻ മാസ്റ്റർ ,ബഷീർ മാസ്റ്റർ തുടങ്ങിയവർ പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി..[[പ്രമാണം:14871 2022 angeekarangal wsw.jpeg|ലഘുചിത്രം|280x280px|പകരം=|നടുവിൽ]]
<gallery>
</gallery>


=='''<small>ENERGY CONSERVATION AWARD</small>'''==
=='''<small>ENERGY CONSERVATION AWARD</small>'''==
<big>വ്യത്യസ്തമായ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പലവിധ പ്രവർത്തനങ്ങളിലൂടെ വിവിധ വർഷങ്ങളിലായി നടപ്പിലാക്കിയ പ്രവർത്തന പദ്ധതികൾക്കാണ് ഈ ഒരു അംഗീകാരം ലഭിച്ചത്... 2011 12 കാലഘട്ടങ്ങളിലാണ് ഇത്തരമൊരു അവാർഡ് സ്കൂളിനെ തേടിയെത്തിയത്. ആ കാലഘട്ടത്തിൽ അധ്യാപകരുടെ ചിട്ടയായ പ്രവർത്തനവും, കുട്ടികളുടെ സജീവമായ പങ്കാളിത്തവും ഈയൊരു നേട്ടത്തിന് പിൻ ബലമേകി...</big>
== '''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/എൽ .എസ് . എസ്.സ്കോളർഷിപ്|<small>എൽ .എസ് . എസ്.സ്കോളർഷിപ്</small>]]</u>'''  ==
<references />
=='''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/യു .എസ് . എസ്.സ്കോളർഷിപ്|<small>യു  .എസ് . എസ്.സ്കോളർഷിപ്</small>]]</u>'''==
== '''ലിറ്റിൽ സയന്റിറിസ്റ്റ് അവാർഡ് 2011''' ==
'''ഈ സ്കൂളിലെ വിദ്യാർഥിനിയായിരുന്ന അഞ്ജുഷ ഭാസ്കർ 2011ലെ ലിറ്റിൽ സയൻറിസ്റ്റ്  അവാർഡിന് അർഹയായി..'''
'''അഞ്ജുഷ ഭാസ്കർ'''
== '''<small>പ്രാദേശിക ചരിത്ര രചന (സംസ്ഥാന തലം) 2008 ഏപ്രിൽ - മെയ്</small>  ''' ==
'''<u>2008 ൽ സ്കൂളിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്ത് അംഗീകാരങ്ങൾ നേടിയ കുട്ടികൾ..</u>'''
'''ലിബിൻ സുധാകരൻ'''
'''അഭിജിത്ത് സി വി'''
'''അനഘ കെ.എൽ'''
'''മുഫീദ .വി.പി'''


== '''അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ''' ==
'''കെ .അനിഷ'''
'''<u>ജിജോ മാസ്റ്റർ</u>'''  
 
# 2019ലെ അധ്യാപക ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ പാഠങ്ങൾ ക്കപ്പുറം എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ സ്കൂളിന്റെ പ്രതിനിധിയായി ജിജോ ജേക്കബ് എന്ന അധ്യാപകൻ പങ്കെടുത്തു..ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻഎന്ന സന്നദ്ധസംഘടന ആയിരുന്നു മത്സരം സംഘടിപ്പിച്ചത്..
'''മിഥുൻ.കെ'''
<gallery>
 
പ്രമാണം:14871 2022 gups teachers jijo 6.jpeg
'''ഹിബാ ഹാരിസ്'''
പ്രമാണം:14871 2022 gups teachers jijo 7.jpeg
 
</gallery>ലഭിച്ച ഏകദേശം 35 ഓളം.  ലേഖനങ്ങളിൽ നിന്ന് അദ്ദേഹത്തിൻറെ ലേഖനം മികച്ച രണ്ടാമത്തെ  ലേഖനം ആയി തെരഞ്ഞെടുക്കപ്പെട്ടു.. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും പ്രസ്തുത
'''മുഹിലിഹ്.വി.പി'''
 
== '''അമ്പെയ്ത് സംസ്ഥാനതലം''' ==
'''അമ്പെയ്ത്തു മത്സരത്തിൽ ഞങ്ങളുടെ വിദ്യാർത്ഥിനി ആയിരുന്ന ഋഷിക രാജഗോപാൽ ധാരാളം അംഗീകാരങ്ങൾ കരസ്ഥമാക്കി .'''<gallery>
പ്രമാണം:14871 2021 ambeyth.jpeg
</gallery>


ചടങ്ങിൽവച്ച് പ്രശസ്ത കഥാകൃത്ത് ശ്രീ ബാബുരാജ് അവറുകൾ നൽകുകയുണ്ടായി..അധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത ഏതെങ്കിലും ഒരു അനുഭവം എഴുത്തിലൂടെ അവതരിപ്പിക്കുക
== '''പി ടി എ അവാർഡ് 2013-14''' ==
'''മികച്ച പി.ടി .എ ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.'''<gallery>
പ്രമാണം:14871 2021 pta award.jpeg
</gallery>


എന്നതായിരുന്നു ഈ മത്സരത്തിന്റ അടിസ്ഥാന ശില...
== '''മലർവാടി ക്വിസ്''' ==
# 'ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം ' എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ഡയലോഗ് സെന്റർ നടത്തിയ പ്രബന്ധ രചനാ  മത്സരത്തിൽ സ്കൂളിൻറെ പ്രതിനിധിയായി പങ്കെടുത്ത ശ്രീ. ജിജോ ജേക്കബ്  സമ്മാനിതനായി. 71 രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3 രചനകൾക്ക് 5000,3000,1000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും കൂടെ പുസ്തകങ്ങളും സമ്മാനമായി നൽകപ്പെട്ടു....
'''പ്രശ്നോത്തരിയിൽ ഞങ്ങളുടെ സ്കൂളിന് അഭിമാനാർഹമായ നേട്ടം നൽകിയ കുട്ടിയാണ് പൂജ .സംസ്ഥാന തലത്തിൽ വരെ പൂജയുടെ നേട്ടം എത്തിയിരിക്കുന്നു.'''<gallery>
<gallery>
പ്രമാണം:14871 2021 malarwadi.jpeg
പ്രമാണം:14871 2022 gups teachers jijo 1.jpeg
പ്രമാണം:14871 2022 gups teachers jijo 4.jpeg
പ്രമാണം:14871 2022 gups teachers jijo 5.jpeg
</gallery>
</gallery>
# ജില്ലയിലെ അധ്യാപകർക്കായി നടത്തിയ കഥാ രചന മത്സരത്തിൽ ഏറ്റവും മികച്ച കഥയായി ശ്രീ ജിജോ ജേക്കബ് എഴുതിയ അഹല്യയുടെ അഞ്ചാംനാൾ തെരഞ്ഞെടുക്കപ്പെട്ടു..
[[പ്രമാണം:14871 2022 gups teachers jijo 2.jpeg|ലഘുചിത്രം|229x229ബിന്ദു|പകരം=|ശൂന്യം]]
പ്രശംസാ പത്രവും ഫലകവും സ്വീകരിച്ച് അദ്ദേഹവും സ്കൂളും ബഹുമാനിതരായി.


'''<u>മൊയ്‌തീൻ മാസ്റ്റർ</u>'''
== <small>[[കലാ മികവ്|<u>കലാ മികവ്</u>]]</small>  ==
'''കലാ  മികവിൽ രണ്ടു സഹോദരിമാർ ധാരാളം അംഗീകാരങ്ങൾ ഞങ്ങളുടെ സ്കൂളിന് നൽകി .മാളവികയും,സങ്കീർത്തനയും''' .[[പ്രമാണം:14871 2022 angeekarangal malavika.jpeg|ഇടത്ത്‌|ചട്ടരഹിതം|260x260ബിന്ദു]]
[[പ്രമാണം:14871 2022 angeekarangal sankeerthana.jpeg|ചട്ടരഹിതം|258x258ബിന്ദു]]


# സ്കൂളിൽ നടത്തിയ വിവിധ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 2000 -2001 അക്കാദമിക വർഷത്തിൽ ലേബർ ഇന്ത്യ പുരസ്കാരം ലഭിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ എസ്. ശിവദാസ് സ്കൂളിലെത്തി പ്രസ്തുത പുരസ്കാരം അധ്യാപകന് കൈമാറി.. പുരസ്കാരദാന ചടങ്ങിൽ സ്കൂളിനുള്ള അംഗീകാരമായി നൂറു പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കൂം നൽകപ്പെട്ടു
# 1996ൽ ശ്രീ മൊയ്തീൻ മാസ്റ്റർ  ഡൽഹിയിൽ  നടത്തപ്പെട്ട ഒരു മാസത്തെ ഓറിയൻ്റഷൻ കോഴ്സിന് (CERT )  തെരഞ്ഞെടുക്കപ്പെട്ടു.. പ്രസ്തുത പരിശീലന പദ്ധതിയുടെ പങ്കാളിത്തം വഴി  സ്കൂളിന് 900 സ്ളൈഡുകളും പ്രൊജക്ടറും അടങ്ങിയ സാംസ്കാരിക കിറ്റ് ലഭിച്ചു.
# നൂതനമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നിർവഹിച്ച് നടപ്പിലാക്കിയതിന്റെ അംഗീകാരമായി ,  KRLCC( Kerala Region Catholic Council) നൽകിയ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് ശ്രീ മൊയ്തീൻ മാസ്റ്റർ ഏറ്റുവാങ്ങി.
[[പ്രമാണം:14871 2022 gups teachers moideen 5.jpeg|ലഘുചിത്രം|190x190ബിന്ദു|പകരം=|നടുവിൽ]]


6 . വിവിധ വിഷയങ്ങളിൽ ധാരാളം പഠന ആൽബങ്ങൾ തയ്യാറാക്കുന്നതിൽ ശ്രീ. മൊയ്തീൻ മാസ്റ്റർ താല്പര്യം കാണിച്ചിരുന്നു.. നിർമ്മിക്കപ്പെട്ട അഞ്ഞൂറിലധികം  ആൽബങ്ങൾ ,  ഇന്നും അദ്ദേഹം താൽപര്യത്തോടെ സൂക്ഷിക്കുന്നു.. സർവീസിൽനിന്ന് വിരമിച്ചതിന് ശേഷവും ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാണ്....<gallery>
പ്രമാണം:14871 2022 gups teachers moideen 4.jpeg
പ്രമാണം:14871 2022 gups teachers moideen 3.jpeg
</gallery>7.    വിവിധ പ്രവർത്തന വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധനേടിയത് മാത്രമല്ല, ധാരാളം അംഗീകാരങ്ങളും, പുരസ്കാരങ്ങളും സ്കൂളിന് നേടി  കൊടുത്തിട്ടുള്ള അധ്യാപകനാണ് ശ്രീ.മൊയ്തീൻ  മാസ്റ്റർ... നല്ല ഒരു വായനക്കാരനും, എഴുത്തുകാരനും കൂടിയാണദ്ദേഹം.. അദ്ദേഹത്തിൻറെ സർവീസ് കാലഘട്ടത്തിൽ മികച്ച രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.<gallery>
പ്രമാണം:14871 2022 gups teachers moideen 2.jpeg
പ്രമാണം:14871 2022 gups teachers moideen 1.jpeg
പ്രമാണം:14871 2022 gups teachers moideen 6.jpeg|മൊയ്തീൻ മാസ്റ്ററുടെ ജല സൂത്രങ്ങൾ എന്ന പുസ്തകത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം എഴുതിയ വരികൾ..
</gallery>ഇന്നും അദ്ദേഹം വളരെയധികം പുസ്തകങ്ങളുടെ രചനയിലാണ്... കാലിഡോ സ്കോപ്പ് എന്ന പേരിലും , ജല സൂത്രങ്ങൾ എന്ന പേരിലും പ്രസിദ്ധീകരിക്കപ്പെട്ട രണ്ടു പുസ്തകങ്ങൾ , ആസ്വാദക മനസ്സുകളിൽ വളരെയധികം പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്.....


8. BRC അധ്യാപകർക്കായി നടത്തിയ 2 ക്രിയാ ഗവേഷണങ്ങൾ രൂപപ്പെടുത്തിയിരുന്നു... ഈ രണ്ട് ക്രിയാ ഗവേഷണങ്ങളും മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പ്രിയ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു... രണ്ടു ക്രിയാ ഗവേഷണങ്ങളും താഴെ കൊടുക്കുന്നു... കൃത്യമായ പ്ലാനും, നടപടിക്രമങ്ങളും പാലിക്കുന്നതിൽ രണ്ടു ക്രിയാ ഗവേഷണങ്ങളും ശ്രദ്ധ പതിപ്പിച്ചു എന്നു പറയാൻ സാധിക്കും...
'''<u>മികച്ച നടിമാർ(നാടകം)</u>'''


'''1. ഉച്ചാരണം മെച്ചമാക്കാം.'''  
'''കൃഷ്ണേന്ദു.... 2015'''
[[പ്രമാണം:14871 2022 ssa action research.jpeg|ഇടത്ത്‌|ലഘുചിത്രം|174x174ബിന്ദു]]


'''ഗോപിക............ 2016'''


=='''<small>അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ</small>'''==
<big>[[ജി.യു.പി.എസ് മുഴക്കുന്ന്/ജിജോ ജേക്കബ്|'''<u>ജിജോ ജേക്കബ്</u>''']]</big> 




'''<u><big>[[ജി.യു.പി.എസ് മുഴക്കുന്ന്/എ.മൊയ്തീൻ|എ.മൊയ്തീൻ]]</big></u>'''


== '''<u><small>എൻഡോവ്മെൻറ്</small></u>''' ==






'''<u>സ്കൂളിൽ നിലവിലുളള പുരസ്കാരങ്ങൾ...</u>'''


'''2.വരൂ...വാക്കുണ്ടാക്കിക്കളിക്കാം.'''
<u><br />1'''.കെ.കൃഷ്ണൻനായർ  സ്മാരക എൻഡോവ്മെന്റ്'''</u>
{{PSchoolFrame/Pages}}
 
(ഒന്നുമുതൽ ആറുവരെ ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ആൺകുട്ടിക്കും, പെൺകുട്ടിക്കും)
 
<u>2.'''ഇ.നാരായണ വാര്യർ സ്മാരക എൻഡോവ്മെന്റ്'''</u>
 
(ഏഴാം ക്ലാസിലെ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും)
 
<u>'''3. വി .എം''' .'''സുധീർ സ്മാരക എൻഡോവ്മെന്റ്'''</u>
 
(ഹിന്ദിയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഏഴാം ക്ലാസിലെ കുട്ടിക്ക്)
 
<u>4.'''പി.വി ധനലക്ഷ്മി സ്മാരക എൻഡോവ്മെന്റ്'''</u>
 
(ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഏഴാം ക്ലാസിലെ കുട്ടിക്ക് )
 
<u>'''5. പി .എം''' .  '''സനോജ് സ്മാരക എൻഡോവ്മെന്റ്'''</u>
 
(ഏറ്റവും നല്ല വായനക്കാർക്ക്)
 
<u>6. '''അനീഷ് സ്മാരക എൻഡോവ്മെന്റ്.'''</u>
 
(സ്പോർട്സിൽ കൂടുതൽ മികവ് കാണിക്കുന്ന കുട്ടിക്ക്)
 
'''<u>7.ശ്രീധരൻ മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്</u>'''
 
 
<u>'''<big>സ്കൂൾ വിക്കി അവാർഡ്. ഇരിട്ടി ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം</big>'''</u>
 
സംസ്ഥാനതലത്തിൽ ലഭിച്ച അംഗീകാരത്തിന് ശേഷം, ഇരിട്ടി ഉപജില്ലയുടെ വകയായുള്ള, ഉപഹാര സമർപ്പണം മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിന് ലഭിച്ചു.. 2022 ജൂലൈ 21ആം തീയതി ഇരിട്ടി  എംഇ.ഒ.ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വച്ച്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും, സ്കൂളിൻറെ ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചർ ഉപഹാരം ഏറ്റുവാങ്ങി.. ടീച്ചറിനോടൊപ്പം സ്കൂൾ വിക്കി ടീമിലെ അംഗങ്ങളായ ജിജോ ജേക്കബ്, അബ്ദുൽ ബഷീർ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ സാക്ഷിയായി.. ഇരിട്ടി ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്റർ ശ്രീ തുളസി മാസ്റ്റർ, നൂൺമീൽ ഓഫീസർ ശ്രീകാന്ത്, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എന്നിവരും സന്നിഹിതരായിരുന്നു.. ഇരിട്ടി ഉപജില്ലയിലെ എല്ലാ ഹെഡ്മാസ്റ്റർമാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.... ഉപഹാര  സമർപ്പണത്തിന് ശേഷം, സ്കൂൾ വിക്കി അവാർഡ് വഴികളെക്കുറിച്ച് , ശ്രീ. ജിജോ ജേക്കബ് സംസാരിച്ചു. ഈ വിദ്യാലയം പ്രൗഢഗംഭീരമായ ഒരു വിജ്ഞാന സദസ്സിൽ വച്ച്  ബഹുമാനിതമായത്, ഏറ്റവും അഭിമാനകരമായ കാര്യമായി ഞങ്ങൾ കരുതുന്നു.
 
<gallery mode="nolines" widths="200" heights="300">
പ്രമാണം:14871 2022 schoolwikiawardaeo 3.jpeg
പ്രമാണം:14871 2022 schoolwikiawardaeo 4.jpeg
പ്രമാണം:14871 2022 schoolwikiawardaeo 2.jpeg
പ്രമാണം:14871 2022 schoolwikiawardaeo 1.jpeg
</gallery>
"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്