"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:


== <big>'''ഗണിത ക്ലബ്ബ് ഉദ്ഘാടനം'''</big> ==
== <big>'''ഗണിത ക്ലബ്ബ് ഉദ്ഘാടനം'''</big> ==
[[പ്രമാണം:Troupe poster.jpeg|ഇടത്ത്‌|ലഘുചിത്രം|181x181px]]
[[പ്രമാണം:48002-poster2.jpg|ഇടത്ത്‌|ലഘുചിത്രം|158x158ബിന്ദു]]വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം  ഓൺലൈൻ വഴി ഒക്ട്രോബർ 22 വെള്ളിയാഴ്ച ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗണത ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.സുമേഷ്  നിർവ്വഹിച്ചു. കുമരംപുത്തൂർ ഹൈസ്കൂൾ അധ്യാപകൻ  രാജേഷ് എം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൾ മുനീബുറഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൽ കരിം സാർ, ഗണിത ശാസ്ത്ര അധ്യാപകൻ ഉബൈദ് സാർ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ സംഗീതാധ്യാപകൻ ഹക്കിം പുൽപ്പറ്റ സംഗീത സംവിധാനം ചെയ്ത ഗണിതപ്പാട്ട് കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾ  ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി.
2021 വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം  ഓൺലൈൻ വഴി ഒക്ട്രോബർ 22 വെള്ളിയാഴ്ച ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗണത ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.സുമേഷ്  നിർവ്വഹിച്ചു. കുമരംപുത്തൂർ ഹൈസ്കൂൾ അധ്യാപകൻ  രാജേഷ് എം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൾ മുനീബുറഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൽ കരിം സാർ, ഗണിത ശാസ്ത്ര അധ്യാപകൻ ഉബൈദ് സാർ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ സംഗീതാധ്യാപകൻ ഹക്കിം പുൽപ്പറ്റ സംഗീത സംവിധാനം ചെയ്ത ഗണിതപ്പാട്ട് കുട്ടികൾ അവതരിപ്പിച്ചു.
 
കുട്ടികൾ  ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി.


[https://www.youtube.com/watch?v=Y_pz20hNGhs കൂടുതൽ കാണുവാൻ ഇവിടെ  ക്ലിക്ക് ചെയ്യുക]
[https://www.youtube.com/watch?v=Y_pz20hNGhs കൂടുതൽ കാണുവാൻ ഇവിടെ  ക്ലിക്ക് ചെയ്യുക]
വരി 32: വരി 29:


=== '''<big><u>ഗണിത പൂക്കളം</u></big>''' ===
=== '''<big><u>ഗണിത പൂക്കളം</u></big>''' ===
<big>ഗണിത ക്ലബ്ബിൻ്റെ  നേതൃത്വത്തിൽ ഗണിത പൂക്കള മത്സരം നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.</big>
ഗണിത ക്ലബ്ബിൻ്റെ  നേതൃത്വത്തിൽ ഗണിത പൂക്കള മത്സരം നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
[[പ്രമാണം:Pattern poster.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:48002-cm.jpg|നടുവിൽ|ലഘുചിത്രം|172x172ബിന്ദു]]
[[പ്രമാണം:Maths pattern.jpeg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]
=== <u><big>ഒളിമ്പ്യൻ ഓഫ് മന്ത്</big></u> ===
 
ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ മാസവും പത്താം തിയ്യതി  ഒളിമ്പ്യൻ ഓഫ് മന്തിനെ  തിരഞ്ഞെടുക്കുന്നു. കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുക്കുന്ന ഈ പരിപാടി കുട്ടികളിൽ ഗണിത താത്പര്യം ഉണ്ടാക്കാൻ  ഉപകരിക്കുന്നു.                                           <gallery mode="packed-hover">
=== '''<u><big>ഏകദിന അധ്യാപക ശില്പശാല</big></u>''' ===
പ്രമാണം:48002-om.jpeg
<big>ഗണിതാധ്യാപകർ അരീക്കോട്  BRC സംഘടിപ്പിച്ച   ഏകദിന  ശില്പശാലയിൽ പങ്കെടുത്തു.</big><gallery widths="200" heights="200">
പ്രമാണം:48002-oma.jpeg
പ്രമാണം:Brc workshop4.jpeg
പ്രമാണം:Brc workshop.jpeg
</gallery>
</gallery>


=== <u><big>ഒളിമ്പ്യൻ ഓഫ് മന്ത്</big></u>  ===
=== <big>'''<u>സ്പീഡ് മാത്‍സ് ടെസ്റ്റ്</u>'''</big>  ===
<big>ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ മാസവും പത്താം തിയ്യതി  olympian of the month നെ തിരഞ്ഞെടുക്കുന്നു. കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുക്കുന്ന ഈ പരിപാടി കുട്ടികളിൽ ഗണിത താത്പര്യം ഉണ്ടാക്കാൻ  ഉപകരിക്കുന്നു.</big>                                         
[[പ്രമാണം:Olympian.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Olymian2.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]


=== <big>'''<u>സ്പീഡ് മാത്‍സ് ടെസ്റ്റ്</u>'''</big>  ===
ഭാരതത്തിൽ ജനിച്ചകണക്കുകൊണ്ട് ഇന്ദ്രജാലം തീർത്ത 'മനുഷ്യ കമ്പ്യൂട്ടർ' എന്ന് വിശേഷണമുള്ള [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B3_%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BF ശകുന്തളാദേവി.] ഗണിതത്തിൽ അപൂർവമായ കഴിവ് പ്രകടിപ്പിച്ചതിന്  ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവി കാൽക്കുലേറ്ററിന്റെ സഹായമില്ലാതെ ഏതു സംഖ്യകൾ തമ്മിലും കണക്കുകൂട്ടാൻ ഇവർക്കു കഴിയുമായിരുന്നു. കണക്കിലെ ഏതു സങ്കീർണ്ണമായ സമസ്യകൾക്കും സെക്കൻ്റുകൾക്കകം അവർ ഉത്തരം നൽകി.  അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ  ശകുന്തളദേവി ദിനത്തോടനുബന്ധിച്ച്'''<u>സ്പീഡ് മാത്‍സ് ടെസ്റ്റ്</u>'''  മത്സരം നടത്തി.<gallery mode="packed-hover" widths="150" heights="150" perrow="4">
ഭാരതത്തിൽ ജനിച്ചകണക്കുകൊണ്ട് ഇന്ദ്രജാലം തീർത്ത 'മനുഷ്യ കമ്പ്യൂട്ടർ' എന്ന് വിശേഷണമുള്ള [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B3_%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BF ശകുന്തളാദേവി.] ഗണിതത്തിൽ അപൂർവമായ കഴിവ് പ്രകടിപ്പിച്ചതിന്  ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയായ ശകുന്തളാദേവി കാൽക്കുലേറ്ററിന്റെ സഹായമില്ലാതെ ഏതു സംഖ്യകൾ തമ്മിലും കണക്കുകൂട്ടാൻ ഇവർക്കു കഴിയുമായിരുന്നു. കണക്കിലെ ഏതു സങ്കീർണ്ണമായ സമസ്യകൾക്കും സെക്കൻ്റുകൾക്കകം അവർ ഉത്തരം നൽകി.  അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ  ശകുന്തളദേവി ദിനത്തോടനുബന്ധിച്ച്'''<u>സ്പീഡ് മാത്‍സ് ടെസ്റ്റ്</u>'''  മത്സരം നടത്തി.[[പ്രമാണം:Speedmath3.jpeg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു]]
പ്രമാണം:48002-sm1.jpeg
<gallery>
പ്രമാണം:48002-sm2.jpeg
പ്രമാണം:Speed math.jpeg
പ്രമാണം:48002-sm3.jpeg
പ്രമാണം:Speed math2.jpeg
പ്രമാണം:48002-sm4.jpeg
പ്രമാണം:Speed math4.jpeg
</gallery>
</gallery>


=== '''<big><u>ക്വിസ് മത്സരം</u></big>''' ===
=== '''<big><u>ക്വിസ് മത്സരം</u></big>''' ===
<big>ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച്  ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു.</big>
ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച്  ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു.
[[പ്രമാണം:Maths day1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48002-quiz.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Maths day2.jpeg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]]


== '''<u><big>ഫ്രൊഫ. ബീരാൻ സാഹിബ് ഇൻറർ സ്കൂൾ  മാത്‍സ് ചാംപ്</big></u>''' ==
== '''<u><big>ഫ്രൊഫ. ബീരാൻ സാഹിബ് ഇൻറർ സ്കൂൾ  മാത്‍സ് ചാംപ്</big></u>''' ==
എസ്.ഒ.എച്ച്.എസ് അരീക്കോട് ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ അരീക്കോട് സബ് ജില്ലയിലെ എൽ.പി, യു പി, എച്ച് എസ് ,എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി  പ്രൊഫ.എൻ.വി ബീരാൻ സാഹിബ്  മാത്‍സ് ചാംപ്  സംഘടിപ്പിച്ചു. 40 എൽ .പി സ്കൂളുകളും 30 യു പി സ്കൂളുകളും 11 ഹൈസ്കൂളും 10 ഹയർ സെക്കൻ്ററിയും മത്സരത്തിൽ പങ്കെടുത്തു. ഫാറൂഖ് കോളേജ്  ഗണിത ശാസ്ത്ര വിഭാഗം  പ്രൊഫസർ കെ.എ ജലീൽ പരിപാടി ഉദ്ഘാടനo ചെയ്തു. അരീക്കോട് എ .ഇ .ഓ ,ബി .പി .ഓ  സ്കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബദുൽ കരിം, സ്കൂൾ  ഗണിത അധ്യാപകരായ നൂറുദ്ദീൻ, ഉബൈദുള്ള, സുഹൈൽ എന്നിവർ പ്രസംഗിച്ചു. ക്വിസ് റൗണ്ട്, ബസർ റൗണ്ട്, ലോജിക് റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട്, വിഷ്വൽ റൗണ്ട് ,കാച്ചിംഗ് റൗണ്ട് ,ആക്റ്റിവിറ്റി റൗണ്ട് തുടങ്ങി വിവിധ റൗണ്ടുകളായിട്ടാണ് മത്സരം നടന്നത്. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി, എൻ വി ഹബീബ്, ദാവൂദ് എന്നിവർ സമ്മാനദാനം നടത്തി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഹദിയയെ ചടങ്ങിൽ ആദരിച്ചു.
എസ്.ഒ.എച്ച്.എസ് അരീക്കോട് ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ അരീക്കോട് സബ് ജില്ലയിലെ എൽ.പി, യു പി, എച്ച് എസ് ,എച്ച് എസ് എസ് വിദ്യാർത്ഥികൾക്കായി  പ്രൊഫ.എൻ.വി ബീരാൻ സാഹിബ്  മാത്‍സ് ചാംപ്  സംഘടിപ്പിച്ചു. 40 എൽ .പി സ്കൂളുകളും 30 യു പി സ്കൂളുകളും 11 ഹൈസ്കൂളും 10 ഹയർ സെക്കൻ്ററിയും മത്സരത്തിൽ പങ്കെടുത്തു. ഫാറൂഖ് കോളേജ്  ഗണിത ശാസ്ത്ര വിഭാഗം  പ്രൊഫസർ കെ.എ ജലീൽ പരിപാടി ഉദ്ഘാടനo ചെയ്തു. അരീക്കോട് എ .ഇ .ഓ ,ബി .പി .ഓ  സ്കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബദുൽ കരിം, സ്കൂൾ  ഗണിത അധ്യാപകരായ നൂറുദ്ദീൻ, ഉബൈദുള്ള, സുഹൈൽ എന്നിവർ പ്രസംഗിച്ചു. ക്വിസ് റൗണ്ട്, ബസർ റൗണ്ട്, ലോജിക് റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ട്, വിഷ്വൽ റൗണ്ട് ,കാച്ചിംഗ് റൗണ്ട് ,ആക്റ്റിവിറ്റി റൗണ്ട് തുടങ്ങി വിവിധ റൗണ്ടുകളായിട്ടാണ് മത്സരം നടന്നത്. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുഹാജി, എൻ വി ഹബീബ്, ദാവൂദ് എന്നിവർ സമ്മാനദാനം നടത്തി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഹദിയയെ ചടങ്ങിൽ ആദരിച്ചു.<gallery widths="200" heights="200" perrow="4" mode="packed-hover">
 
പ്രമാണം:48002-quiz1.jpeg
[[പ്രമാണം:Math champ1.jpeg|ഇടത്ത്‌|ലഘുചിത്രം|315x315ബിന്ദു]]
പ്രമാണം:48002-quiz2.jpeg
<gallery widths="300" heights="200" perrow="4">
പ്രമാണം:48002-quiz3.jpeg
പ്രമാണം:Math champ2.jpeg
പ്രമാണം:48002-quiz4.jpeg
പ്രമാണം:Math champ3.jpeg
പ്രമാണം:48002-quiz5.jpeg
പ്രമാണം:Math champ4.jpeg
പ്രമാണം:48002-quiz6.jpeg
പ്രമാണം:Math champ5.jpeg
പ്രമാണം:Math champ6.jpeg
പ്രമാണം:Math champ7.jpeg
പ്രമാണം:Math champ8.jpeg
</gallery>
</gallery>