"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl}} | {{prettyurl|G. M. U. P. S. BP Angadi}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
1890-ൽ വിദ്യാഭ്യാസ സ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ നാലകത്ത് മൂസക്കുട്ടി മൊല്ല എന്ന അക്ഷര സ്നേഹി ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് കോട്ടത്തറ മാപ്പിള സ്കൂൾ അഥവാ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുന്നത്. 1905 ൽ ഈ പള്ളിക്കൂടത്തെ സർക്കാർ സ്കൂളായി | 1890-ൽ വിദ്യാഭ്യാസ സ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ നാലകത്ത് മൂസക്കുട്ടി മൊല്ല എന്ന അക്ഷര സ്നേഹി ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് കോട്ടത്തറ മാപ്പിള സ്കൂൾ അഥവാ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുന്നത്. 1905 ൽ ഈ പള്ളിക്കൂടത്തെ സർക്കാർ സ്കൂളായി അംഗീകരിക്കുകയും ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി (GMUPSchool BP Angadi) എന്നറിയപ്പെടുകയും ചെയ്യുന്നു. | ||
സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ പഠിക്കുന്നു. | സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നു. ഇവിടെ പഠിക്കുന്ന 90% കുട്ടികളും താഴ്ന്ന ജീവിത നിലവാരമുള്ള കുടുംബങ്ങളിലെ കുട്ടികളാണ്. അതുകൊണ്ട് തന്നെ അവർ ഈ സ്ഥാപനത്തെ ജീവാത്മാവും പരമാത്മാവും ആയി കണക്കാക്കുന്നു. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ നിന്നും അറിവിന്റെ വിശാലമായ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്. | ||
കഴിഞ്ഞ വർഷങ്ങളിൽ നിരവധി എൽ.എസ്.എസ്, യു.എസ്.എസ് പ്രതിഭകളും കലാമേള, ശാസ്ത്രമേള, കായികമേള എന്നിവയിലെല്ലാം മികച്ച വിജയങ്ങളും ഇതിനകം തന്നെ നമ്മുടെ സ്കൂൾ നേടിയെടുത്തിട്ടുണ്ട്. അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സ്കൂളിന്റെ പുരോഗതിക്കായി മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന നല്ലവരായ നാട്ടുകാരുടെയും പ്രയത്നമാണ് ഇന്നു കാണുന്ന എല്ലാറ്റിനും ആധാരം. നിലവിൽ 29 അധ്യാപകരും (ഹെഡ്മാസ്റ്റർ, യു.പി സ്കൂൾ അധ്യാപകർ - 11 , എൽ.പി സ്കൂൾ അധ്യാപകർ - 10 , ജൂനിയർ ഹിന്ദി അധ്യാപകർ - 2, ജൂനിയർ അറബിക് അധ്യാപകർ - 4 , സംസ്കൃതം അധ്യാപക - 1) ഓഫീസ് അറ്റൻഡന്റ്-1, പാർട്ട് ടൈം സ്വീപ്പർ - 1 പ്രീപ്രൈമറി വിഭാഗത്തിൽ 3 അധ്യാപികമാരും 3 ആയമാരും പാചകത്തിനായി 2 പേരും നിലവിൽ ജോലി ചെയ്തു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 87: | വരി 89: | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
!പ്രധാന അധ്യാപകൻ്റെ പേര് | !പ്രധാന അധ്യാപകൻ്റെ പേര് | ||
വരി 141: | വരി 143: | ||
2. തിരൂർ റെയിൽവെ സ്റ്റേഷനിൽ, ബസ് സ്റ്റാൻഡിൽ നിന്നും തിരൂർ - കുറ്റിപ്പുറം ബൈപ്പാസിൽ 4.6 കിലോമീറ്റർ കെ.ആർ ആഡിറ്റോറിയം ബസ് സ്റ്റോപ്പിൽ ഇറങ്ങി 100 മീറ്റർ വലത്തോട്ട്--> | 2. തിരൂർ റെയിൽവെ സ്റ്റേഷനിൽ, ബസ് സ്റ്റാൻഡിൽ നിന്നും തിരൂർ - കുറ്റിപ്പുറം ബൈപ്പാസിൽ 4.6 കിലോമീറ്റർ കെ.ആർ ആഡിറ്റോറിയം ബസ് സ്റ്റോപ്പിൽ ഇറങ്ങി 100 മീറ്റർ വലത്തോട്ട്--> | ||
{{ | {{Slippymap|lat=10°53'04.9"N|lon= 75°55'59.2"E|zoom=18|width=full|height=400|marker=yes}} |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ഒരു സർക്കാർ സ്കൂളാണ് ജി.എം.യു.പി.സ്കൂൾ ബി.പി.അങ്ങാടി. കോട്ടത്തറ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.
ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി | |
---|---|
വിലാസം | |
ബി.പി.അങ്ങാടി GMUPS BP ANGADI , ബി.പി.അങ്ങാടി പി.ഒ. , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0494 2431033 |
ഇമെയിൽ | gmupsbpangadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19767 (സമേതം) |
യുഡൈസ് കോഡ് | 32051000401 |
വിക്കിഡാറ്റ | Q64563880 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തലക്കാട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 524 |
പെൺകുട്ടികൾ | 456 |
ആകെ വിദ്യാർത്ഥികൾ | 980 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജു കെ എൽ |
പി.ടി.എ. പ്രസിഡണ്ട് | നാരായണൻ കെ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക . |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1890-ൽ വിദ്യാഭ്യാസ സ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ നാലകത്ത് മൂസക്കുട്ടി മൊല്ല എന്ന അക്ഷര സ്നേഹി ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് കോട്ടത്തറ മാപ്പിള സ്കൂൾ അഥവാ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുന്നത്. 1905 ൽ ഈ പള്ളിക്കൂടത്തെ സർക്കാർ സ്കൂളായി അംഗീകരിക്കുകയും ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി (GMUPSchool BP Angadi) എന്നറിയപ്പെടുകയും ചെയ്യുന്നു.
സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നു. ഇവിടെ പഠിക്കുന്ന 90% കുട്ടികളും താഴ്ന്ന ജീവിത നിലവാരമുള്ള കുടുംബങ്ങളിലെ കുട്ടികളാണ്. അതുകൊണ്ട് തന്നെ അവർ ഈ സ്ഥാപനത്തെ ജീവാത്മാവും പരമാത്മാവും ആയി കണക്കാക്കുന്നു. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ നിന്നും അറിവിന്റെ വിശാലമായ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിരവധി എൽ.എസ്.എസ്, യു.എസ്.എസ് പ്രതിഭകളും കലാമേള, ശാസ്ത്രമേള, കായികമേള എന്നിവയിലെല്ലാം മികച്ച വിജയങ്ങളും ഇതിനകം തന്നെ നമ്മുടെ സ്കൂൾ നേടിയെടുത്തിട്ടുണ്ട്. അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സ്കൂളിന്റെ പുരോഗതിക്കായി മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന നല്ലവരായ നാട്ടുകാരുടെയും പ്രയത്നമാണ് ഇന്നു കാണുന്ന എല്ലാറ്റിനും ആധാരം. നിലവിൽ 29 അധ്യാപകരും (ഹെഡ്മാസ്റ്റർ, യു.പി സ്കൂൾ അധ്യാപകർ - 11 , എൽ.പി സ്കൂൾ അധ്യാപകർ - 10 , ജൂനിയർ ഹിന്ദി അധ്യാപകർ - 2, ജൂനിയർ അറബിക് അധ്യാപകർ - 4 , സംസ്കൃതം അധ്യാപക - 1) ഓഫീസ് അറ്റൻഡന്റ്-1, പാർട്ട് ടൈം സ്വീപ്പർ - 1 പ്രീപ്രൈമറി വിഭാഗത്തിൽ 3 അധ്യാപികമാരും 3 ആയമാരും പാചകത്തിനായി 2 പേരും നിലവിൽ ജോലി ചെയ്തു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപകൻ്റെ പേര് |
---|---|
1 | ഹംസ മാഷ് |
2 | ബാല ശങ്കരൻ |
3 | വർഗീസ് |
4 | ശാന്ത വി ജെ |
5 | രാമകൃഷ്ണൻ |
6 | സരസ്വതിയമ്മ |
7 | സൈതലവി |
8 | അഷ്റഫ് |
9
10 |
ശാന്ത കുമാരി
ശ്രീവത്സലൻ |
11 | വൽസലൻ |
12 | ബോബൻ |
13 | ഷാജു |