"ജി എൽ പി എസ് ചെട്ട്യാലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 135: | വരി 135: | ||
*സുൽത്താൻ ബത്തേരിയിൽ നിന്നും പാട്ടവയൽ ബസ്സിൽ കയറി ചങ്ങലഗേറ്റ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്നും നാലു കിലോമീറ്റർ വനപാതയിലൂടെ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം | *സുൽത്താൻ ബത്തേരിയിൽ നിന്നും പാട്ടവയൽ ബസ്സിൽ കയറി ചങ്ങലഗേറ്റ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്നും നാലു കിലോമീറ്റർ വനപാതയിലൂടെ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.586570331474272|lon= 76.31466015976902|zoom=16|width=800|height=400|marker=yes}} |
16:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ചെട്ട്യാലത്തൂർ | |
---|---|
പ്രമാണം:Nill | |
വിലാസം | |
ചെട്ട്യാലത്തൂർ ജി എൽ പി സ്ക്കൂൾ ചെട്ട്യാലത്തൂർ
, ,ചെട്ട്യാലത്തൂർ മുക്കുത്തിക്കുന്ന് ( പി ഒ) ചീരാൽ, സുൽത്താൻ ബത്തേരിമുക്കുത്തിക്കുന്ന് പി.ഒ. , 673595 , വയനാട് ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഇമെയിൽ | chettialathoorglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15347 (സമേതം) |
യുഡൈസ് കോഡ് | 32030200504 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻ ബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നൂൽപ്പുഴ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതു വിദ്യാഭ്യാസം |
സ്കൂൾ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണൻ പി കെ |
പി.ടി.എ. പ്രസിഡണ്ട് | വാസു |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ തമിഴ്‌നാട് അതിർത്തിയോടു ചേർന്ന ഘോരവനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് ചെട്ട്യാലത്തൂർ. ഇതുവരെയും വൈദ്യതിയോ ലാന്റ്‌ഫോൺ പോലുമോ ഈ ഗ്രാമത്തിൽ കടന്നുവന്നിട്ടില്ല. രണ്ടര കിലോമീറ്റർ വനത്തിലൂടെ നടന്നുവേണം ഗ്രാമവാസികൾക്ക് പുറംലോകത്തെത്താൻ. ഇവിടുത്തെ ഏക വിദ്യാലയമാണ് ജി എൽ പി എസ് ചെട്ട്യാലത്തൂർ. സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഇത്. ഇവിടെ 11 ആൺ കുട്ടികളും 8 പെൺകുട്ടികളും അടക്കം ആകെ 19 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
പ്രകൃതിയുടെ പ്രാകൃത സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ഒരു ചെറിയ കാർഷിക ഗ്രാമമാണ് വയനാട് ജില്ലയിലെ ചെട്ട്യാലത്തൂർ. സമ്യദ്ധമായ പച്ച വനം ഒരു സ്വർണ്ണ നിറമുള്ള പാടങ്ങളെ ഉൾക്കൊള്ളുന്നു. ഒഴുകുന്ന നദി മനോഹാരിത വർദ്ധിപ്പിക്കുന്നു. ഇവിടുത്തെ ജീവിതം ലളിതമാണ്. ആളുകൾ വയലുകളിൽ പ്രവർത്തിക്കുകയും ഗ്രാമീണജീവിതത്തിന്റെ നന്മയും ലാളിത്യവും സംരക്ഷിക്കുകയും ചെയ്യുന്നു. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
ഗ്രൗണ്ട്
കളി ഉപകരണങ്ങൾ
ഭക്ഷണപ്പുര
കിണർ
ശുചി മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
പേര് | കാലഘട്ടം |
---|---|
പീതാംബരൻ | 1980 |
രാധാകൃഷ്ണൻ | 1981 |
എം.എ പൗലോസ് | 2016 |
അംബുജാക്ഷൻ | |
മുരളി | |
വാസു | |
രാധാകൃഷ്ണൻ | |
പൗലോസ് |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- സുൽത്താൻ ബത്തേരിയിൽ നിന്നും പാട്ടവയൽ ബസ്സിൽ കയറി ചങ്ങലഗേറ്റ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്നും നാലു കിലോമീറ്റർ വനപാതയിലൂടെ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ പൊതു വിദ്യാഭ്യാസം വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ പൊതു വിദ്യാഭ്യാസം വിദ്യാലയങ്ങൾ
- 15347
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എൽ പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ