"സെൻറ്. ആൻറണീസ് എൽ. പി. എസ് കാവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=മുട്ടിത്തടി | |പോസ്റ്റോഫീസ്=മുട്ടിത്തടി | ||
|പിൻ കോഡ്=680317 | |പിൻ കോഡ്=680317 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9605705722 | ||
|സ്കൂൾ ഇമെയിൽ=stantonyskavallur@gmail.com | |സ്കൂൾ ഇമെയിൽ=stantonyskavallur@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=53 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=36 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=89 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=രമ.കെ | |പ്രധാന അദ്ധ്യാപിക=രമ.കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കിഷോർ എ ർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസി ഹനീഫ | ||
|സ്കൂൾ ചിത്രം=22234-stantonyslp.jpg | |സ്കൂൾ ചിത്രം=22234-stantonyslp.jpg.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
78 വർഷങ്ങൾക്കു മുൻപ് ഇത് ഒരു വില്ലേജ് പുറമ്പോക്ക് സ്ഥലമായിരുന്നു. ജനജീവിതത്തിന് ഒട്ടുംതന്നെ യോജിക്കാത്തൊരു കാട്ടുപ്രദേശം. വളരെ കുറച്ച് വീടുകൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ജനങ്ങളുടെ പരിശ്രമഫലമായി കാട് വെട്ടിതെളിച്ചെടുത്തു. കല്ലൂർ-തൃക്കൂർ ഗ്രാമ പ്രദേശത്ത് ഏറ്റവും പ്രശസ്തനായ ടി പി സീതാരാമസ്വാമിയുടെ നേതൃത്ത്വത്തിൽ ഓല കൊണ്ട് ഒരു താത്കാലിക ഷെഡ് കെട്ടിയുണ്ടാക്കി പഴയകാല വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം ഒരു ആശാനെ നിയമിച്ചുകൊണ്ട് ആദ്യാക്ഷരങ്ങൾക്ക് തുടക്കമിട്ടു. ഇവിടെ സാമ്പത്തികമായി മുന്നിൽ നിന്നിരുന്ന പി അന്തോണി സ്കൂളിന് വേണ്ടി ശ്രമം തുടങ്ങി. അങ്ങിനെ ടി പി സീതാരാമൻറെ സഹായത്തോടെ കെട്ടിട നിർമാണവും സ്കൂളിന് അംഗീകാരം കിട്ടുന്നതിനുമുള്ള നടപടികളും ഉണ്ടാക്കി. രണ്ടു വർഷം ഗവണ്മെന്റ് അംഗീകാരമില്ലാതെ സ്കൂൾ പ്രവർത്തിച്ചു. പിന്നീട് നിയമപ്രകാരമുള്ള അംഗീകാരം ലഭിച്ച് 1948 ഇൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. പി എ അന്തോണിയായിരുന്നു ആദ്യ മാനേജർ. ടി കെ പൊറിഞ്ചു മാസ്റ്റർ പ്രധാന അധ്യാപകനായും ശേഖരൻ മാസ്റ്റർ സഹായിയുമായിട്ടായിരുന്നു തുടങ്ങിയത്. ക്ലാസുകൾ ഓലകൊണ്ട് കെട്ടിയുണ്ടാക്കിയവയായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ മുളയും മരവും ഓടും ഉപയോഗിച്ച് കെട്ടിടം പണിയുകയുണ്ടായി. 1950 ആയപ്പോൾ സ്കൂൾ നാലാം ക്ലാസ് വരെയായി. 1954 ഇൽ 6 ഡിവിഷനും 6 അധ്യാപകരും ഇരുന്നൂറ്റമ്പതോളം വിദ്യാർത്ഥികളുമായി സ്കൂളിൻറെ വളർച്ച ആരംഭിച്ചു. തുടർന്ന് 12 ഡിവിഷനുകളിലായി അറന്നൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് 7 വയസ്സിലായിരുന്നു മിക്കവാറും കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തിരുന്നത്. അവരിൽ മിക്കവരും നിലത്തെഴുത്തു പഠിച്ച് വരുന്നവരുമായിരുന്നു. അധ്യാപകർ മലയാളം, ഗണിതം, ചരിത്രം, ഭൂമിശാസ്ത്രം, ഇംഗ്ലീഷ് എന്നി വിഷയങ്ങൾ പഠിപ്പിച്ചിരുന്നു. കൂടാതെ അറബി ഭാഷാപഠനവും ഇവിടെ നിലനിന്നിരുന്നു. സദാചാര മൂല്യങ്ങൾ ഉൾകൊണ്ടുള്ള ക്ലാസ്സുകളും ഇവിടെ സംഘടിപ്പിച്ചിരുന്നു. വിദ്യാലയം വന്നതോടുകൂടി സാമൂഹികമായൊരു പരിഷ്കരണം പ്രദേശത്തിനുണ്ടായി. സ്കൂളിൻറെ വരവിൽ ഗ്രാമത്തിൻറെ പേരിനു തന്നെ ഒരു ഉയർച്ചയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 85: | വരി 85: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃശൂർ നഗരത്തിൽ നിന്ന് ഏകദേശം 20കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തൃക്കൂർ ഗ്രാമ പഞ്ചായത്തിൻറെ കിഴക്കേ ഭാഗത്തുള്ള ഒരു പ്രദേശമാണ് കാവല്ലൂർ. തൃക്കൂർ ഗ്രാമ പഞ്ചായത്തിൻറെ അധികാര പരിധിയിൽ പന്ത്രണ്ടാം വാർഡിലാണ് കാവല്ലൂർ സെൻറ് ആന്റണിസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മാവിൻചുവട് സെന്ററിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ കിഴക്കു ഭാഗത്തായിയിട്ടാണ് സ്കൂളിൻറെ സ്ഥാനം. | തൃശൂർ നഗരത്തിൽ നിന്ന് ഏകദേശം 20കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തൃക്കൂർ ഗ്രാമ പഞ്ചായത്തിൻറെ കിഴക്കേ ഭാഗത്തുള്ള ഒരു പ്രദേശമാണ് കാവല്ലൂർ. തൃക്കൂർ ഗ്രാമ പഞ്ചായത്തിൻറെ അധികാര പരിധിയിൽ പന്ത്രണ്ടാം വാർഡിലാണ് കാവല്ലൂർ സെൻറ് ആന്റണിസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മാവിൻചുവട് സെന്ററിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ കിഴക്കു ഭാഗത്തായിയിട്ടാണ് സ്കൂളിൻറെ സ്ഥാനം. | ||
{{ | {{Slippymap|lat=10.450908|lon=76.303156 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||