"മാടപ്പള്ളി സി എസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Madappally C.S. UPS എന്ന താൾ മാടപ്പള്ളി സി എസ് യുപിഎസ് എന്ന താളിനു മുകളിലേയ്ക്ക്, Jayasankar മാറ്റിയിരിക്കുന...)
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| Madappally C.S. UPS  }}
{{prettyurl| Madappally C.S. UPS  }}
{{Infobox School
|സ്ഥലപ്പേര്=മാടപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33308
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100100508
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1951
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മാടപ്പള്ളി
|പിൻ കോഡ്=686546
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=csupschoolmadappally@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചങ്ങനാശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=14
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=P M മഞ്ജുഷ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഘുകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം=33308.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
കോട്ടയം ജില്ലയിലെ  വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി.  ഉപജില്ലയിലെ മാടപ്പളളി. സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാടപ്പള്ളി സി എസ് യുപിഎസ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
മാടപ്പള്ളി പഞ്ചായത്ത് പതിനാലാം വാർഡിൽ ചങ്ങനാശ്ശേരി വെങ്കോട്ട റോഡിന് തെക്കുവശം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനു സമീപം മാടപ്പള്ളി സി എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു. മാടപ്പള്ളി പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികൾ ഇവിടെ അധ്യയനം നടത്തിവരുന്നു. ഗവൺമെൻറെ എൽ പി എസ് മാടപ്പള്ളി, സി.എസ് എൽ പി എസ് മാടപ്പള്ളി സെൻ സെബാസ്റ്റ്യൻസ് എൽപിഎസ് ചാഞ്ഞോടി എന്നീ സ്കൂളുകൾ ഇതിൻറെ ഫീഡിങ് സ്കൂളുകൾ ആയി പ്രവർത്തിക്കുന്നു.

{{Infobox AEOSchool
| പേര്=മാടപ്പള്ളി സി എസ് യുപിഎസ് സ്ക്കൂള്‍
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33308
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
നമ്മുടെ സംസ്ഥാനത്തെ സഹകരണമേഖലയിൽ ഉള്ള ഒരേയൊരു aided യുപിസ്കൂൾ ആണിത്. മാടപ്പള്ളി സർവീസ് സഹകരണ സംഘം വകയായി അനുവദിച്ചുകിട്ടിയ ഈ സ്കൂളിൻറെ പ്രവർത്തനം 1951 ജൂൺ 4-ന് പത്തുമണിക്ക് ആരംഭിച്ചു. സഹകരണ ബാങ്കിൻറെ പ്രസിഡൻറെ ആണ്  സ്കൂളിൻറെ മാനേജർ. കേവലമൊരു ഫസ്റ്റ് ഫോം  ഡിവിഷനോടുകൂടി താൽക്കാലിക ഷെഡ്ഡിൽ ആരംഭിച്ച സ്കൂളിലെ ആദ്യത്തെ അധ്യാപകർ ശ്രീ പി ജി ശ്രീധരൻ നായർ, ശ്രീമതി V. Kകാർത്ത്യായനിയമ്മയും ആയിരുന്നു.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
1953 മെയ് മാസത്തിൽ സ്കൂൾ വക  സ്ഥലത്ത് സ്ഥിരമായ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഇതൊരു പൂർണ മിഡിൽ സ്കൂളായി പ്രവർത്തനം തുടങ്ങി.08/02/1953 സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ കെ എം കോര നിർവഹിച്ചു. അന്നുമുതൽ ഈ സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു ഇവിടെനിന്നും പഠിച്ചു പാസായ കുട്ടികളിൽ പലരും ഉന്നതപദവിയിലെത്തിയിട്ടുണ്ട്.
വിദ്യാലയം സ്ഥാപിച്ചത്.  
 
== ഭൗതികസൗകര്യങ്ങള്‍ ==
 
ആദ്യകാലം മുതൽ തന്നെ എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾ സ്കൂളിൽ അധ്യയനം നടത്തിവരുന്നു. സമ്പന്ന  വിഭാഗത്തിൽ പെട്ടവരായിരുന്നു കൂടുതലും സ്കൂളിൽ എത്തിയിരുന്നത്.എന്നാൽ വിദ്യാഭ്യാസം സൗജന്യവും സാർവത്രികവുമാക്കിയതോടുകൂടി എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾ സ്കൂളിൽ ചേരാൻ തുടങ്ങി. ചങ്ങനാശ്ശേരി സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ എന്ന ബഹുമതി പലപ്രാവശ്യം സ്കൂളിന് ലഭിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര  പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തിവരുന്നു. 5,6,7ക്ലാസ്സുകളിലെ  ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയി പ്രവർത്തിച്ചു വരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
5 മുതൽ 7 വരെയുള്ള ക്ലാസ്സുകൾക്കായി മെയിൻ ബിൽഡിംഗിൽ ക്ലാസ്സ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസും, .  പ്ലേ ഗ്രൗണ്ടും അതിൽ കുട്ടികൾക്ക് പ്രത്യേകമായ പാർക്കും ക്രമീകരിച്ചിരിക്കുന്നു. ജലദൗർലഭ്യം പരഹരിക്കുന്നതിനായി മഴവെള്ളസംഭരണിയും ശുദ്ധജലത്തിനായി കിണറും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്,സ്കൂൾ ലൈബ്രറി, വിശാലമായ കളിസ്ഥലം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  വായനാകൂട്ടം
==വഴികാട്ടി==
==വഴികാട്ടി==
ചങ്ങനാശേരിയിൽ നിന്നും 8 കിലോമീറ്റർ  തെങ്ങണ , മോസ്കോ വേങ്കോട്ട റോഡിൽ സ്ഥിതി ചെയുന്നു
{{Slippymap|lat=9.461627  |lon= 76.590544|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി. ഉപജില്ലയിലെ മാടപ്പളളി. സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാടപ്പള്ളി സി എസ് യുപിഎസ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മാടപ്പള്ളി സി എസ് യുപിഎസ്
വിലാസം
മാടപ്പള്ളി

മാടപ്പള്ളി പി.ഒ.
,
686546
,
കോട്ടയം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽcsupschoolmadappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33308 (സമേതം)
യുഡൈസ് കോഡ്32100100508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികP M മഞ്ജുഷ
പി.ടി.എ. പ്രസിഡണ്ട്രഘുകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മാടപ്പള്ളി പഞ്ചായത്ത് പതിനാലാം വാർഡിൽ ചങ്ങനാശ്ശേരി വെങ്കോട്ട റോഡിന് തെക്കുവശം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനു സമീപം മാടപ്പള്ളി സി എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു. മാടപ്പള്ളി പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികൾ ഇവിടെ അധ്യയനം നടത്തിവരുന്നു. ഗവൺമെൻറെ എൽ പി എസ് മാടപ്പള്ളി, സി.എസ് എൽ പി എസ് മാടപ്പള്ളി സെൻ സെബാസ്റ്റ്യൻസ് എൽപിഎസ് ചാഞ്ഞോടി എന്നീ സ്കൂളുകൾ ഇതിൻറെ ഫീഡിങ് സ്കൂളുകൾ ആയി പ്രവർത്തിക്കുന്നു.

നമ്മുടെ സംസ്ഥാനത്തെ സഹകരണമേഖലയിൽ ഉള്ള ഒരേയൊരു aided യുപിസ്കൂൾ ആണിത്. മാടപ്പള്ളി സർവീസ് സഹകരണ സംഘം വകയായി അനുവദിച്ചുകിട്ടിയ ഈ സ്കൂളിൻറെ പ്രവർത്തനം 1951 ജൂൺ 4-ന് പത്തുമണിക്ക് ആരംഭിച്ചു. സഹകരണ ബാങ്കിൻറെ പ്രസിഡൻറെ ആണ്  സ്കൂളിൻറെ മാനേജർ. കേവലമൊരു ഫസ്റ്റ് ഫോം  ഡിവിഷനോടുകൂടി താൽക്കാലിക ഷെഡ്ഡിൽ ആരംഭിച്ച സ്കൂളിലെ ആദ്യത്തെ അധ്യാപകർ ശ്രീ പി ജി ശ്രീധരൻ നായർ, ശ്രീമതി V. Kകാർത്ത്യായനിയമ്മയും ആയിരുന്നു.

1953 മെയ് മാസത്തിൽ സ്കൂൾ വക  സ്ഥലത്ത് സ്ഥിരമായ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഇതൊരു പൂർണ മിഡിൽ സ്കൂളായി പ്രവർത്തനം തുടങ്ങി.08/02/1953 സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ കെ എം കോര നിർവഹിച്ചു. അന്നുമുതൽ ഈ സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു ഇവിടെനിന്നും പഠിച്ചു പാസായ കുട്ടികളിൽ പലരും ഉന്നതപദവിയിലെത്തിയിട്ടുണ്ട്.

ആദ്യകാലം മുതൽ തന്നെ എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾ സ്കൂളിൽ അധ്യയനം നടത്തിവരുന്നു. സമ്പന്ന  വിഭാഗത്തിൽ പെട്ടവരായിരുന്നു കൂടുതലും സ്കൂളിൽ എത്തിയിരുന്നത്.എന്നാൽ വിദ്യാഭ്യാസം സൗജന്യവും സാർവത്രികവുമാക്കിയതോടുകൂടി എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾ സ്കൂളിൽ ചേരാൻ തുടങ്ങി. ചങ്ങനാശ്ശേരി സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ എന്ന ബഹുമതി പലപ്രാവശ്യം ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര  പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തിവരുന്നു. 5,6,7ക്ലാസ്സുകളിലെ  ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയി പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

5 മുതൽ 7 വരെയുള്ള ക്ലാസ്സുകൾക്കായി മെയിൻ ബിൽഡിംഗിൽ ക്ലാസ്സ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസും, . പ്ലേ ഗ്രൗണ്ടും അതിൽ കുട്ടികൾക്ക് പ്രത്യേകമായ പാർക്കും ക്രമീകരിച്ചിരിക്കുന്നു. ജലദൗർലഭ്യം പരഹരിക്കുന്നതിനായി മഴവെള്ളസംഭരണിയും ശുദ്ധജലത്തിനായി കിണറും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്,സ്കൂൾ ലൈബ്രറി, വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വായനാകൂട്ടം

വഴികാട്ടി

ചങ്ങനാശേരിയിൽ നിന്നും 8 കിലോമീറ്റർ തെങ്ങണ , മോസ്കോ വേങ്കോട്ട റോഡിൽ സ്ഥിതി ചെയുന്നു