"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>സംസ്ഥാന പാതയിൽ വെള്ളിയൂർ അങ്ങാടിയിൽ നിന്നും നൊച്ചാട് ഭാഗത്തേക്കുള്ള റോഡിൽ നൂറ് മീറ്റർ അകലെ, നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എ, ബി, സി ബ്ലോക്കുകളിലായി 40 ഹൈ ടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്.</big> <big>ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലേതു കൂടാതെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ ഓഫീസ്സുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</big> <big>ഹൈസ്കൂളിലെയും ഹയർസെക്കണ്ടറിയിലെയും മുഴുവൻ ക്ലാസ് മുറികളിലും വാഷ് ബേസിനും കുടിവെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ആ​​ൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഉപയോഗിക്കുന്നതിനായി പ്രത്യേകം ശുചി മുറികളുമുണ്ട്. ഹൈസ്ക്കൂളിന് മൂന്നും ഹയർ സെക്കൻണ്ടറിയ്ക്ക് രണ്ടും സ്റ്റാഫ് റൂമുകളുണ്ട്</big><big>.</big> <big>ഓഫീസ് പ്രവർത്തനങ്ങളിൽ ഹെഡ്‍മാസ്റ്ററെ സഹായിക്കാനായി  രണ്ട് ക്ലാർക്കുമാരും മൂന്ന് പ്യൂണുമാരും രണ്ട് മീനിയൽമാരും ഹൈസ്കൂളിലുണ്ട്.</big> <big>സയൻസ് ലാബ്, എസ്.പി.സി,</big> <big>സ്പോർട്സ്, ലൈബ്രറി മുറികളെ കൂടാതെ</big> <big>കോൺഫറൻസ് ഹാളായി</big> <big>ഉപയോഗിക്കാൻ സൗകര്യമുള്ള</big> <big>ഒരു</big> <big>ലൈബ്രറി ഹ</big><big>ാളും ഹൈസ്കൂള</big><big>്‍ വിഭാഗത്തിനുണ്ട്</big> <big>.</big> <big>ഒരു ലാംഗ്വേജ് ഹാൾ ഒരു ലൈബ്രറി ഹാൾ,</big> <big>ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ് ലാബുകൾ എന്നിവ ഹയർ സെക്കണ്ടറിക്കും സ്വന്തമായുണ്ട്</big><big>.</big>
{{HSSchoolFrame/Pages}}
<big>കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിൽ വെള്ളിയൂർ അങ്ങാടിയിൽ നിന്നും നൊച്ചാട് ഭാഗത്തേക്കുള്ള റോഡിൽ നൂറ് മീറ്റർ അകലെ, നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‍കൂളിന് എ, ബി, സി ബ്ലോക്കുകളിലായി 37 ഹൈടെക് ക്ലാസ്‍സ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ഹൈടെക് ക്ലാസ്‍സ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. ഹൈസ്‍കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഇരു ലാബുകളിലേതു കൂടാതെ ഹൈസ്‍കൂൾ, ഹയർ സെക്കണ്ടറി സ്‍കൂൾ ഓഫീസ്‍‌സുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‍കൂളിലെയും ഹയർസെക്കണ്ടറിയിലെയും മുഴുവൻ ക്ലാസ്‍സ് മുറികളിലും വാഷ് ബേസിനും കുടിവെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ആ​​ൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഉപയോഗിക്കുന്നതിനായി പ്രത്യേകം ശുചി മുറികളുമുണ്ട്. ഹൈസ്‍കൂളിന് മൂന്നും ഹയർ സെക്കണ്ടറിയ്‍ക്ക് രണ്ടും സ്‍റ്റാഫ് മുറികളുണ്ട്. ഓഫീസ് പ്രവർത്തനങ്ങളിൽ ഹെഡ്‍മാസ്‍റ്ററെ സഹായിക്കാനായി രണ്ട് ക്ലാർക്കുമാരും രണ്ട് പ്യൂണുമാരും മൂന്ന് മീനിയൽമാരും ഹൈസ്‍കൂളിലുണ്ട്. സയൻസ് ലാബ്, എസ്.പി.സി, സ്‍പോർട്സ്, ലൈബ്രറി മുറികളെ കൂടാതെ കോൺഫറൻസ് ഹാളായി ഉപയോഗിക്കാൻ സൗകര്യമുള്ള ഒരു ലൈബ്രറി ഹാളും ഹൈസ്‍കൂൾ വിഭാഗത്തിനുണ്ട്. അസുഖ ബാധിതരാകുന്ന വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷ നൽകുുന്നതിനും അവർക്ക് വിശ്രമിക്കുന്നതിനും നാല് കിടക്കകളോടു കൂടിയ ഒരു ക്ലിനിക് സ്‍കൂളിൽ പ്രവർത്തന സജ്ജമാണ്. കൊറോണ വ്യാപനം ഉണ്ടാകുന്നത് വരെയും ഒരു നഴ്‍സിന്റെ സേവനം സർക്കാരിൽ നിന്നും ലഭ്യമായിരുന്നു. പലവിധ മാനസിക സംഘർഷങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനായി ഒരു കൗൺസിലറുടെ സേവനം സ്‍കൂളിൽ ലഭ്യമാണ്. ഒരു ലാംഗ്വേജ് ഹാൾ ഒരു ലൈബ്രറി ഹാൾ, ഫിസിക്സ്, കെമിസ്‍ട്രി, ബോട്ടണി, സുവോളജി, മാത്‍സ് ലാബുകൾ എന്നിവ ഹയർ സെക്കണ്ടറിക്കും സ്വന്തമായുണ്ട്. സ്‍കൂളിന് സ്വന്തമായി രണ്ട് കിണറുകളും കുടിവെള്ള ടാങ്കുകളുമുണ്ട്.</big>
 
[[പ്രമാണം:47110 Assembly.jpeg|നടുവിൽ|ലഘുചിത്രം|                  '''''<small>സ്‍കൂൾ അസ്സംബ്ലി</small>''''']]

12:47, 20 ജൂലൈ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിൽ വെള്ളിയൂർ അങ്ങാടിയിൽ നിന്നും നൊച്ചാട് ഭാഗത്തേക്കുള്ള റോഡിൽ നൂറ് മീറ്റർ അകലെ, നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‍കൂളിന് എ, ബി, സി ബ്ലോക്കുകളിലായി 37 ഹൈടെക് ക്ലാസ്‍സ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ഹൈടെക് ക്ലാസ്‍സ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. ഹൈസ്‍കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഇരു ലാബുകളിലേതു കൂടാതെ ഹൈസ്‍കൂൾ, ഹയർ സെക്കണ്ടറി സ്‍കൂൾ ഓഫീസ്‍‌സുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‍കൂളിലെയും ഹയർസെക്കണ്ടറിയിലെയും മുഴുവൻ ക്ലാസ്‍സ് മുറികളിലും വാഷ് ബേസിനും കുടിവെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ആ​​ൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഉപയോഗിക്കുന്നതിനായി പ്രത്യേകം ശുചി മുറികളുമുണ്ട്. ഹൈസ്‍കൂളിന് മൂന്നും ഹയർ സെക്കണ്ടറിയ്‍ക്ക് രണ്ടും സ്‍റ്റാഫ് മുറികളുണ്ട്. ഓഫീസ് പ്രവർത്തനങ്ങളിൽ ഹെഡ്‍മാസ്‍റ്ററെ സഹായിക്കാനായി രണ്ട് ക്ലാർക്കുമാരും രണ്ട് പ്യൂണുമാരും മൂന്ന് മീനിയൽമാരും ഹൈസ്‍കൂളിലുണ്ട്. സയൻസ് ലാബ്, എസ്.പി.സി, സ്‍പോർട്സ്, ലൈബ്രറി മുറികളെ കൂടാതെ കോൺഫറൻസ് ഹാളായി ഉപയോഗിക്കാൻ സൗകര്യമുള്ള ഒരു ലൈബ്രറി ഹാളും ഹൈസ്‍കൂൾ വിഭാഗത്തിനുണ്ട്. അസുഖ ബാധിതരാകുന്ന വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷ നൽകുുന്നതിനും അവർക്ക് വിശ്രമിക്കുന്നതിനും നാല് കിടക്കകളോടു കൂടിയ ഒരു ക്ലിനിക് സ്‍കൂളിൽ പ്രവർത്തന സജ്ജമാണ്. കൊറോണ വ്യാപനം ഉണ്ടാകുന്നത് വരെയും ഒരു നഴ്‍സിന്റെ സേവനം സർക്കാരിൽ നിന്നും ലഭ്യമായിരുന്നു. പലവിധ മാനസിക സംഘർഷങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനായി ഒരു കൗൺസിലറുടെ സേവനം സ്‍കൂളിൽ ലഭ്യമാണ്. ഒരു ലാംഗ്വേജ് ഹാൾ ഒരു ലൈബ്രറി ഹാൾ, ഫിസിക്സ്, കെമിസ്‍ട്രി, ബോട്ടണി, സുവോളജി, മാത്‍സ് ലാബുകൾ എന്നിവ ഹയർ സെക്കണ്ടറിക്കും സ്വന്തമായുണ്ട്. സ്‍കൂളിന് സ്വന്തമായി രണ്ട് കിണറുകളും കുടിവെള്ള ടാങ്കുകളുമുണ്ട്.

സ്‍കൂൾ അസ്സംബ്ലി