"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സ്നേഹപൂർവം പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്നേഹപൂർവം പദ്ധതി) |
(ചെ.) (→സ്നേഹപൂർവം പദ്ധതി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്നേഹപൂർവം പദ്ധതി | ==== സ്നേഹപൂർവം പദ്ധതി ==== | ||
* മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് സർക്കാരിൻെറ ധനസഹായ പദ്ധതിയ്ക്കായി അപേക്ഷിയ്ക്കാം. അച്ഛനോ അമ്മയോ മരണപ്പെട്ട കുട്ടികൾക്കും സഹായം ലഭ്യമാണ്. | |||
* ഒന്നാം കാസ്സ് മുതൽ ബിരുദ തലം വരെ - ഗവൺമന്റ് /എയ്ഡഡ് - സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് സഹായമുണ്ട്. | |||
* പഠിക്കുന്ന സ്ഥാപനങ്ങളിലെ മേധാവി വഴിയാണ് അപേക്ഷ നൽകേണ്ടത്. | |||
* ഗ്രാമ പ്രദേശങ്ങളിൽ 20,000 രൂപ വരെയും നഗരപ്രദേശങ്ങളിൽ 22,375 രൂപ വരെയും ആയിരിക്കണം കുടുംബത്തിൻെറ വരുമാന പരിധി. | |||
* കാർഡ് എ.പി.എൽ ആണെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. |
13:58, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്നേഹപൂർവം പദ്ധതി
- മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് സർക്കാരിൻെറ ധനസഹായ പദ്ധതിയ്ക്കായി അപേക്ഷിയ്ക്കാം. അച്ഛനോ അമ്മയോ മരണപ്പെട്ട കുട്ടികൾക്കും സഹായം ലഭ്യമാണ്.
- ഒന്നാം കാസ്സ് മുതൽ ബിരുദ തലം വരെ - ഗവൺമന്റ് /എയ്ഡഡ് - സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് സഹായമുണ്ട്.
- പഠിക്കുന്ന സ്ഥാപനങ്ങളിലെ മേധാവി വഴിയാണ് അപേക്ഷ നൽകേണ്ടത്.
- ഗ്രാമ പ്രദേശങ്ങളിൽ 20,000 രൂപ വരെയും നഗരപ്രദേശങ്ങളിൽ 22,375 രൂപ വരെയും ആയിരിക്കണം കുടുംബത്തിൻെറ വരുമാന പരിധി.
- കാർഡ് എ.പി.എൽ ആണെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.