"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19852 (സംവാദം | സംഭാവനകൾ)
No edit summary
19852 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}   
{{PSchoolFrame/Pages}}   


ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം , ശീതീകരിച്ച ക്ലാസ് മുറികൾ , ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ ,വിശാലമായ കളിസ്ഥലം , സ്കൂൾ പരിസരങ്ങളിലേക്ക് എല്ലാo വാഹനസൗകര്യം,മികച്ച ലൈബ്രറി സംവിധാനം
ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം പ്രീ കെ ഇ ആർ ബിൽഡിംഗ് മാത്രമുണ്ടായിരുന്ന സ്കൂളിന് ഇപ്പോൾ വിശാലമായ ആധുനിക സംവിധാനത്തോടെയുള്ള നിർമ്മിച്ച പുതിയ ക്ലാസ്സ് റൂമുകൾ, ശീതീകരിച്ച ക്ലാസ് മുറികൾ, മികച്ച ലൈബ്രറി, ജൈവ വൈവിധ്യ പാർക്ക്, വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനാനുഭവങ്ങൾ നൽകുന്ന സ്മാർട്ട് ക്ലാസ് റൂം, ഭക്ഷണം പാചകം ചെയ്യാൻ സൗകര്യപ്രദമായ കിച്ചൺ, വാഹന സൗകര്യം, കുട്ടികളുടെ കായിക പരിശീലനത്തിനു തകുന്ന ഗ്രൗണ്ട്, കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ ഓപ്പൺ എയർ സ്റ്റേജ്, ഭിന്നശേഷി കുട്ടികൾക്ക് പരിശീലനം കൊടുക്കാനുളള സൈക്കിൾ എന്നിവ ഭൗതിക സൗകര്യങ്ങളിൽ മികച്ചതാണ്.


=== <u>സ്കൂൾ കെട്ടിടം</u> ===
=== <u>സ്കൂൾ കെട്ടിടം</u> ===