"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26342schoolwiki (സംവാദം | സംഭാവനകൾ)
Jacquiline (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 144 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Joseph`s Girls U.P.S. Manachery}}
{{Schoolwiki award applicant}}{{prettyurl| St. Joseph`s Girls U.P.S. Manachery}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
എറണാകുളം  ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ,മട്ടാഞ്ചേരി  ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മനാശ്ശേരി (കാട്ടിപ്പറമ്പ് ) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ്‌ .ജോസഫ് എൽ .പി  & യു .പി  സ്‌കൂൾ മനാശ്ശേരി . സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി  അറബിക്കടലിന്റെ തീരത്ത്‌ പ്രശോഭിതമായി  നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം .ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു .


{{Infobox School
{{Infobox School
വരി 15: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=മാനാശ്ശേരി
|പോസ്റ്റോഫീസ്=കണ്ണമാലി
|പോസ്റ്റോഫീസ്=കണ്ണമാലി
|പിൻ കോഡ്=682008
|പിൻ കോഡ്=682008
|സ്കൂൾ ഫോൺ=9656781035
|സ്കൂൾ ഫോൺ=9656781035
|സ്കൂൾ ഇമെയിൽ=stjosephsgupsmanacherry2011@gmail.com
|സ്കൂൾ ഇമെയിൽ=stjosephsgupsmanacherry2011@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26342
|ഉപജില്ല=മട്ടാഞ്ചേരി
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെല്ലാനംപഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെല്ലാനംപഞ്ചായത്ത്
വരി 37: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=258
|ആൺകുട്ടികളുടെ എണ്ണം 1-10=259
|പെൺകുട്ടികളുടെ എണ്ണം 1-10=161
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=419
|വിദ്യാർത്ഥികളുടെ എണ്ണം 1-10=419
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 53:
|പ്രധാന അദ്ധ്യാപിക=അന്നാ പി എ
|പ്രധാന അദ്ധ്യാപിക=അന്നാ പി എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജുഡ്സൺ
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് പി ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിoസി ലിനോൾഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26342schoolphoto.jpg
|സ്കൂൾ ചിത്രം=26342schoolphoto.jpeg|}}
|size=400px
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , മട്ടാഞ്ചേരി  ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മാനാശ്ശേരി (കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌. ജോസഫ് എൽ .പി  & യു .പി  സ്‌കൂൾ മാനാശ്ശേരി .
|caption=
 
|ലോഗോ=
== ചരിത്രം ==
|logo_size=50px
സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി  അറബിക്കടലിന്റെ തീരത്ത്‌ പ്രശോഭിതമായി  നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം . ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക .]]
}}
 
== സ്ഥാപക ==
<gallery>
പ്രമാണം:Mariadelapasion2.jpg||വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ
</gallery>
ക്രിസ്തുവിന്റെ ദൗത്യം തുടർന്ന് കൊണ്ട് പോകുന്നതിന് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സമൂഹം മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിനു അനുസൃതമായി വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും , അവഗണിക്കപ്പെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആദ്ധ്യാത്മികവും ധാർമ്മികവും സാമൂഹികവും സാംസ്കാരികവും ഭൗതീകവും വൈകാരികവുമായ വികസനത്തിന് പരീശീലനം നൽകി കൊണ്ട് മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ച് നീതിയിൽ അധിഷ്ഠമായ ഒരു സമൂഹം  കെട്ടിപ്പടുക്കുവാൻ അവരെ പ്രാപ്താരക്കുന്നു.
 
[https://en.wikipedia.org/wiki/Mary_of_the_Passion#:~:text=H%C3%A9l%C3%A8ne%20Marie%20Philippine%20de%20Chappotin,currently%20one%20of%20the%20largest '''വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദി പാഷൻ''']
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*[[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/& ഷീ - ടോയ്‌ലറ്റ് .ടോയ്‌ലറ്റ് .|ടോയ്]] ലറ്റ്
<big>75 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും കൂടാതെ കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് എന്നിവയുമുണ്ട്‌.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</big>
*[[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/റാമ്പ് ആന്റ് റെയിൽ|റാമ്പ് ആന്റ് റെയിൽ]]
*[[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ജലലഭ്യത|ജലലഭ്യത]]
*[[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]]
*ഹരിത വിദ്യാലയം
*കളിസ്ഥലം
*സ്കൂൾ ബസ്സ് സൗകര്യം
*എല്ലാ ക്ലാസ്സ് മുറിയിലും ഫാൻ & ലൈറ്റ് സൗകര്യം
*ലൈബ്രറി
*സയൻസ് ലാബ്
*കംപ്യുട്ടർ റൂം
*സർഗ്ഗവിദ്യാലയം[[സൗകര്യങ്ങൾ ]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത് .[[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
എല്ലാ വ്യാഴാഴ്ച്ചയും 3 മണിക്ക് മീറ്റിംഗ് കൂടാറുണ്ട്.
ടെസ്റ്റിന് തയ്യാറാക്കുന്നു.
സ്വാതന്ത്ര്യദിനത്തിന് നേതൃത്വം വഹിക്കുന്നു
ഗാന്ധിജയന്തി ദിനത്തിൽ സർവ്വമതപ്രാർത്ഥന, ശുചീകരണപരിപാടി എന്നിവ നടത്തുന്നു
പൊതുപരിപാടികളിൽ സ്കൗട്ട് ഗൈഡ് അംഗങ്ങൾ സ്കൂളിലെ അച്ചടക്കത്തിലും, മറ്റ് കർമ്മപരിപാടികളിലും സജീവ സാന്നിധ്യം വഹിക്കുന്നു.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.
മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു.
ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു.
ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.  
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു.
എൽ. പി. - കളറിംഗ്, യു. പി. - മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയ്ന്റിംഗ് എന്നിവയിൽ പരിശീലനം നല്കുന്നു.
ഐ.ടി. മേളകളിൽ പങ്കെടുക്കുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.
മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു.
ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു.
ഗണിതമേളകളിൽ പങ്കെടുക്കുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.
മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു.
ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു.
സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable sortable mw-collapsible"
#സിസ്റ്റർ. ജോസ
|+
#സിസ്റ്റർ. സെലസ്റ്റ മേരി
!
#സിസ്റ്റർ. സി. എം. മേരി
!മുൻ സാരഥികൾ
#സിസ്റ്റർ. ട്രീസ പാലത്തിങ്കൽ
!
#സിസ്റ്റർ. മേരി ജോൺ
!
#സിസ്റ്റർ. മേരി മാത്യു
|-
#ശ്രീമതി. റീത്ത സി. എ
|1
#സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ്
|സിസ്റ്റർ. സെലസ്റ്റ മേരി
|1974-1980
|[[പ്രമാണം:92461669009975.69.jpg|നടുവിൽ|ലഘുചിത്രം]]
|-
|2
|സിസ്റ്റർ. ട്രീസ പാലത്തിങ്കൽ
|1984-1988
|[[പ്രമാണം:98661669107871.5.jpg|നടുവിൽ|ലഘുചിത്രം]]
|-
|3
|സിസ്റ്റർ. മേരി ജോൺ  
|1988-1990
|[[പ്രമാണം:90351669108341.83.jpg|നടുവിൽ|ലഘുചിത്രം]]
|-
|4
|സിസ്റ്റർ. മേരി മാത്യു
|1990-1998
|[[പ്രമാണം:82731669107642.26.jpg|നടുവിൽ|ലഘുചിത്രം]]
|-
|5
|ശ്രീമതി. റീത്ത സി. എ
|1998-2000
|[[പ്രമാണം:61711669106737.66.jpg|നടുവിൽ|ലഘുചിത്രം]]
|-
|6
|സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ്  
|2000-2002
|[[പ്രമാണം:57981669107480.9.jpg|നടുവിൽ|ലഘുചിത്രം]]
|-
|7
|സിസ്റ്റർ. പുഷ്‌പ ജോസഫ്
|2002-2006
|[[പ്രമാണം:71761669011512.66 (1).jpg|നടുവിൽ|ലഘുചിത്രം]]
|-
|8
|സിസ്റ്റർ എൽസി ജോസഫ്
|2006-2013
|[[പ്രമാണം:29611669011236.61.jpg|നടുവിൽ|ലഘുചിത്രം]]
|}


#സിസ്റ്റർ. പുഷ്പ ജോസഫ്
== നേട്ടങ്ങൾ ==
#സിസ്റ്റർ. എൽസി ജോസഫ്


== നേട്ടങ്ങൾ ==
* '''ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18'''
'''ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18 , 2018-19,'''  
* '''ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2018-19'''
* '''ബെസ്റ്റ് പി ടി എ അവാർഡ് 2019-20'''
* '''സ്കൂൾ വിക്കി അവാർഡ് 2021-22 [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/തുടർന്നു വയ്ക്കുക|തുടർന്നു വയ്ക്കുക]]'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
 
#
* '''പിന്നണി ഗായകൻ ബിബിൻ സേവ്യർ'''
* '''ഫാ. ജോൺസൺ ചിറമേൽ [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/തുടർന്നു വായിക്കുക|തുടർന്നു വായിക്കുക]]'''
 
== ഉപതാളുകൾ ==
 
* '''<big>അധ്യാപകർ</big>'''
* '''<big>വിദ്യാർത്ഥികൾ</big>'''
* '''<big>രചനകൾ</big>'''
* '''<big>പി ടി എ</big>''' 
 
== ഓൺലൈൻ ഇടം ==
[https://www.youtube.com/channel/UCRCwatup0r8fLtbzK9QOSig/channels youtube channel]
 
[https://www.facebook.com/people/Stjosephslpandupschool-Manacherry/100010774425234/ facebook]
 
== തനതു പ്രവർത്തനങ്ങൾ‍ ==
#[[ഹാൻഡ് വാഷ് നി൪മ്മാണം]]
#നക്ഷത്ര നിർമ്മാണം
#
#
==വഴികാട്ടി==
==വഴികാട്ടി==
വരി 134: വരി 157:
* മാനാശ്ശേരി എന്നസ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
* മാനാശ്ശേരി എന്നസ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:9.91225,76.25407 |zoom=18}}
{{Slippymap|lat=9.91225|lon=76.25407 |zoom=18|width=full|height=400|marker=yes}}
 
== അനുബന്ധം ==
<ref group="എറണാകുളം ജില്ല">'''എറണാകുളം ജില്ല'''https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref>
 
http://www.onefivenine.com/india/villages/Ernakulam/Palluruthy/Kattiparambu
----
----
<references group="എറണാകുളം ജില്ല" />https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%BE%E0%B4%A4_66_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)